അനാമിക ചേച്ചി മൈ ലൗവ് – 1 83അടിപൊളി 

എന്തോ ആ പറഞ്ഞുവന്നത് മുഴുവിപ്പിക്കാൻ എനിക്ക് തോന്നിയില്ല അങ്ങനെയൊരു കാര്യം ചേച്ചിയോട് പച്ചക്ക് പറയാൻ എനിക്കൊരു ഉണ്ടായിരുന്നു.

“ചിലരൊക്കെ…. എന്താ നീ നിർത്തി കളഞ്ഞത്”

“ഒന്നുമില്ല ചേച്ചി…”

“നീ പറഞ്ഞു വന്നതല്ലേ, എന്തായാലും അത് മുഴുവൻ പറയ്”

“പൈസയ്ക്ക് വേണ്ടി ചിലരൊക്കെ മോശമായ ഓരോന്നിനും പോകാറുണ്ട് എന്ന് ഫ്രണ്ട്സ് ഒക്കെ പറയുന്നത് ഞാൻ കേട്ടിരുന്നു..” മടിച്ചു മടിച്ചു ആണെങ്കിലും ഞാൻ പറഞ്ഞു.

“അങ്ങനെ ഞാനും എപ്പോഴും ഫേസ്ബുക്കിലോ മറ്റോ വായിച്ചതായി ഓർമ്മയുണ്ട്… അതൊക്കെ വളരെ കുറച്ചു പേരല്ലേ ഉണ്ടാവോ? എല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ”

“എല്ലാവരും അങ്ങനെ ആവണമെന്നില്ല.എന്നാലും നമ്മുടെ നാട്ടിൽ നിന്ന് പഠിക്കാൻ പോകുന്ന ടൈമിലുള്ള കുട്ടികളെ ആയിരിക്കില്ല അവിടെ ഒരു നാലുവർഷം നിന്ന് കഴിഞ്ഞിറങ്ങുമ്പോൾ , എനിക്ക് ഇവിടെ നാട്ടിലുള്ള ആരെങ്കിലും മതിയെന്നാണ് ആഗ്രഹം..”

“നാട്ടിൽ നിൽക്കുന്നവർ എല്ലാവരും നല്ലതായിരിക്കും നന്ദുവിന് തോന്നുന്നുണ്ടോ..”

“എല്ലാവരും അല്ല എന്നാലും ബാംഗ്ലൂരിനെ എല്ലാം അപേക്ഷിച്ചു എത്രയോ നല്ലതാണ് നാട്ടിൽ”

“നന്ദുവിന് കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയെക്കുറിച്ചുള്ള ഒരു സങ്കല്പമെല്ലാം പറഞ്ഞേ..കേൾക്കട്ടെ…”

“അങ്ങനെയൊന്നുമില്ല ചേച്ചി…”

“അത് എല്ലാവർക്കും ഉണ്ടാവും,നീ പറ..ഇത്ര കളർ വേണം ഇത്ര തടി മതി, ഇത്ര മുടി വേണം അങ്ങനെ ഒക്കെ ഉണ്ടാവുമല്ലോ..”

“കളർ ഒന്നും കുഴപ്പമില്ല, ഒരുപാട് കളർ ഇല്ലാതിരുന്നാൽ മതി.പിന്നെ ഒരു ആവറേജ് തടി മതി. പിന്നെ എനിക്ക് നീളം കുറച്ചു അധികം ഉള്ളതുകൊണ്ട് തീരെ നീളം കുറഞ്ഞ ആളാവാതിരുന്നാൽ മതി, പിന്നെ അത്യാവശ്യം മുടി ഉണ്ടെങ്കിൽ നല്ലത്”

“ആഹാ എന്നിട്ടാണോ ഒന്നുമില്ലെന്ന് പറഞ്ഞത്.. അപ്പം മോൻ ഒരു സ്ലിം ബ്യൂട്ടി ആയ നല്ല മുടിയുള്ള നല്ല നീളം ഉള്ള അത്യാവശ്യം നല്ല കളർ ഉള്ള ആളെയാണ് നോക്കുന്നത് അല്ലേ”

“അയ്യോ അങ്ങനെ സ്ലിം ബ്യൂട്ടി എന്നല്ല, ഒരു ഒത്ത തടി ചേച്ചിയെ പോലെ ഒക്കെ മതി”

അതു പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖം ആകെ അങ്ങ് മാറി.ചേച്ചിക്ക് ഒരു അഭിമാനം തോന്നിയത് പോലെ. അല്ലെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് മറ്റൊരാൾ പുകഴ്ത്തി പറയുമ്പോൾ സ്വാഭാവികമായും തോന്നുന്നതാണല്ലോ.

“ഞാനതിന് അത്യാവിശം തടിച്ചിട്ടല്ലേ..”

സ്വന്തം ശരീരഭംഗി എന്നിൽ നിന്ന് അറിയാൻ ചേച്ചി ശ്രമിക്കുന്നു. ചേച്ചി തടിച്ചിട്ടല്ലെന്നു ചേച്ചിക്ക് അറിയാമായിരുന്നിട്ടും അത് എൻ്റെ വായിൽനിന്ന് കേൾക്കണം എന്നു ആഗ്രഹിക്കുന്നുണ്ട്.

“അല്ല ചേച്ചി.. ചേച്ചി തടിച്ചിട്ടൊന്നുമല്ല നല്ല ഒത്ത ഫിറ്റായ ബോഡി അല്ലേ? സ്ലിം ബ്യൂട്ടി എന്നൊക്കെ വേണമെങ്കിൽ പറയാം”

“ഡാ ഡാ മതിയെടാ തന്ന ചായയ്ക്കും ബിസ്‌കറ്റിനും ഇതൊക്കെ തന്നെ ധാരാളം അല്ലേ… അവൻറെ ഒരു പൊക്കിയടി..”

“അയ്യോ അല്ലേ ഞാൻ സത്യമാ പറഞ്ഞത്..”

ഞാനാ പറഞ്ഞത് ചേച്ചിക്ക് നല്ലോണം അങ്ങ് സുഖിച്ചു എന്ന് എനിക്ക് മനസ്സിലായി.

“ഓരോരുത്തർക്ക് ഓരോ ടേസ്റ്റ് ആണല്ലേ..കണ്ണേട്ടന് തടിച്ച പ്രകൃതമുള്ള കുട്ടികളെയാണ് ഇഷ്ടമെന്നാ പറഞ്ഞത്..ഡെലിവറി കഴിഞ്ഞ സമയത്ത് ഞാൻ നല്ലോണം തടിച്ചിരുന്നു. ആ സമയത്ത് പറഞ്ഞിരുന്നു ഇനി നീ മെലിയണ്ട എന്നൊക്കെ.. ഞാൻ പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും പഴയതുപോലെ തന്നെയായി”

“കണ്ണേട്ടനും ആദ്യം നല്ലോണം മെലിഞ്ഞിട്ടായിരുന്നു പിന്നെ ജോലിയൊക്കെ കിട്ടി ദുബായിൽ പോയതിനുശേഷം ആണ് തടി വെച്ചത്”

“ഹാ അത് എന്നോട് പറഞ്ഞിട്ടുണ്ട്.. മുൻപുള്ള ഒന്നോ രണ്ടോ ഫോട്ടോസും ഞാൻ കണ്ടിരുന്നു..”

“ചേച്ചിയുടെ സങ്കല്പത്തിൽ ഉള്ള ആൾ എങ്ങനെയായിരുന്നു..”

“എൻറെ സങ്കല്പത്തിന് ഇനി പ്രസക്തിയില്ലല്ലോ, ആ ടൈം ഒക്കെ കഴിഞ്ഞില്ലേ”

“എന്നാലും കല്യാണത്തിന് മുൻപ് ഒരു സങ്കല്പങ്ങളൊക്കെ ഉണ്ടാവില്ലേ, അതെന്തായിരുന്നു”

“കളർ എനിക്കും കുഴപ്പമില്ലായിരുന്നു, വൈറ്റ് ആയാലും കുറച്ചു ഇരുണ്ട കളർ ആണെങ്കിലും കുഴപ്പമില്ലായിരുന്നു..അല്ലെങ്കിലും സ്കിനിൻ്റെ കളറിൽ എന്ത് കാര്യം.. അത്യാവശ്യം നല്ല നീളം വേണമെന്നുണ്ടായിരുന്നു എന്നേക്കാൾ ഒരു അഞ്ച് ആറ് സെൻറീമീറ്റർ അധികം നീളം വേണമെന്നുണ്ടായിരുന്നു..”

Leave a Reply

Your email address will not be published. Required fields are marked *