അനാമിക ചേച്ചി മൈ ലൗവ് – 1 83അടിപൊളി 

“കുഴപ്പമില്ല നന്ദു… നീ അങ്ങനെ ചോദിച്ചപ്പോൾ നീയും എന്നെ അങ്ങനെയാണോ കാണുന്നത് എനിക്ക് തോന്നി.. അതാ സങ്കടം ആയത്…”

അങ്ങനെ സെൻറ് ഡയലോഗിലും പ്രകടനത്തിലും ചേച്ചിയുടെ മനസ്സലിഞ്ഞു. ഇപ്പോൾ എന്നോടുള്ള ദേഷ്യം മുഴുവൻ മാറി എന്നെനിക്കുറപ്പായി.

“ചേച്ചി ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ..”

“ഇല്ല മോനെ… പിന്നെ നിനക്കറിയില്ലേ എനിക്ക് ഇവിടെ ഈ നാട്ടിൽ അങ്ങനെ ഫ്രണ്ട്സ് ആയിട്ട് ആരുമില്ല. സ്കൂളിൽ ആണെങ്കിൽ രണ്ട് ലേഡി ടീച്ചർ ആണുള്ളത്. അവരാണെങ്കിൽ നല്ല പ്രായമുള്ളവരും.. ഞാൻ മുൻപൊക്കെ അനിയത്തിയുമായി ആയിരുന്നു സംസാരിക്കാറ്. ദിവസവും മണിക്കൂറുകളോളം ഞാൻ അവളുമായി സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോ അവള് പ്രഗ്നൻറ് ആയതിനുശേഷം ഞാൻ അധികം നേരം സംസാരിക്കാൻ നിൽക്കാറില്ല. പ്രഗ്നൻസിയിൽ പരമാവധി ഫോൺ യൂസ് ചെയ്യാത്തത് അല്ലേ നല്ലത്… അതുകൊണ്ട് ഞാൻ മോനോട് ഒരു ഫ്രണ്ടിനോട് എന്നപോലെ എല്ലാകാര്യവും തുറന്ന് സംസാരിക്കുന്നത്.. നിൻറെ അടുത്ത് നിൽക്കുമ്പോഴും സംസാരിക്കുമ്പോഴും ഞാൻ ഭയങ്കര കംഫർട്ട് ആയിരുന്നു, ഇന്നലെ നീ അങ്ങനെ ചോദിക്കും വരെ”

“അത് വിട്ടുകള ചേച്ചി.. ഞാൻ ഒരിക്കലും ചേച്ചിയോട് വേറൊരു രീതിയിൽ പെരുമാറില്ല.. ചേച്ചിക്ക് എന്നെ ഒരു ഫ്രണ്ട് ആയിട്ടോ അനിയൻ ആയിട്ട് എങ്ങനെ വേണേലും കാണുകയും എന്തും പറയുകയും ചെയ്യാം..”

“ഇന്നലെ മോനോട് ദേഷ്യപ്പെട്ടത് കാര്യമാക്കണ്ട കേട്ടോ… എനിക്കപ്പോ സങ്കടവും കരച്ചിലും എല്ലാം കൂടെ വന്നപ്പോൾ അങ്ങനെ സംഭവിച്ചതാ..”

“അതു കുഴപ്പമില്ല ചേച്ചി..”

അങ്ങനെ ഒരു വിധത്തിൽ എൻറെ ഭാഗം ക്ലിയർ ആക്കി പഴയ ഒരു വിശ്വാസം വീണ്ടെടുത്തു. ഇനി എന്തെങ്കിലും ട്രൈ ചെയ്യുന്നതിന് മുമ്പ് രണ്ടു തവണയെങ്കിലും ആലോചിക്കണം.. ഇനി ഒരു അബദ്ധം കൂടെ പറ്റിയാൽ പിന്നെ ഇന്നിപ്പോ നടന്ന പോലെയുള്ള സെന്റിമെന്റൽ അപ്രോച്ച് ഒന്നും നടക്കില്ല.

അങ്ങനെ കുറച്ചു ദിവസം കൂടെ കഴിഞ്ഞു. ഞാനും ചേച്ചിയും വീണ്ടും പഴയതുപോലെ കൂട്ടായി.ചേച്ചിയുടെ വീട്ടിൽ പോകാനും സംസാരിക്കാനും കളിയും ചിരിയും അങ്ങനെയെല്ലാം.. ഒരുപക്ഷേ മുമ്പത്തേക്കാളും ചേച്ചിയുമായി ഞാൻ കൂടുതൽ അടുത്തു.. എനിക്ക് ചേച്ചിയോട് കൂടുതലായി ഉണ്ടായിരുന്ന കാമം പതിയെ പതിയെ സ്നേഹമായി മാറുന്നുണ്ടായിരുന്നു. ചില സമയത്ത് ചേച്ചിയുടെ കളി കണ്ടാൽ പ്രായവും ചേച്ചി ഒരു ഭാര്യയും അമ്മയും ആണെന്നുള്ളത് ഞാൻ മറന്നുപോകും. അതുവരെ എനിക്ക് ജീവിതത്തിൽ ആരോടും തോന്നാത്ത ഒരിഷ്ടം ചേച്ചിയോട് തോന്നിത്തുടങ്ങിയിരുന്നു.

I think I am falling in love with her.

അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങൾ ഉമ്മറക്കോലായിരുന്നു സംസാരിക്കുന്നതിനിടക്കാണ് എനിക്ക് ഓർമ്മ വന്നത്.

“അല്ല ചേച്ചി ചേച്ചി അന്ന് പറഞ്ഞില്ലേ ഷാജി മാഷ് ചേച്ചിയോട് മോശമായി പെരുമാറാറുണ്ട് എന്ന്.. അതിപ്പോഴും അങ്ങനെ തന്നെയാണോ…”

“അതെപ്പോഴും അങ്ങനെ തന്നെയാടാ… സ്റ്റാഫ് റൂമിൽ ഞാനും അയാളും മാത്രമുള്ളപ്പോൾ എന്നെ ഇങ്ങനെ തട്ടി നോക്കും.ഞാൻ വളയുമോ എന്ന് നോക്കുന്നതാ.. ഇടയ്ക്ക് എൻ ശരീരത്തെക്കുറിച്ച് പൊക്കി പറയും. കണ്ണേട്ടൻ ഇല്ലാത്തത് കൊണ്ട് എന്തേലും ബുദ്ധിമുട്ടുണ്ടോ എന്നും. രാത്രി ഒറ്റക്ക് കിടന്നാൽ ഉറക്കം വരാറുണ്ടോ. അങ്ങനെ ഓരോന്ന് ചോദിക്കും..”

ആ നായിൻറെ മോൻ ഷാജി മാഷ് എൻറെ ചേച്ചിയോട് മോശമായി പെരുമാറുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് സങ്കടവും അവനോട് അടങ്ങാത്ത ദേഷ്യവും വന്നു…

“എന്നിട്ട് ചേച്ചി പ്രതികരിച്ചില്ലേ..”

“ഞാൻ ദേഷ്യം കാണിക്കാറുണ്ട്.. ഒന്നോ രണ്ടോ തവണ ഞാൻ നിർത്തിക്കോ എന്ന് പറഞ്ഞതുമാണ്.. എന്നാലും ഒരു ഉളുപ്പുമിലതെ വീണ്ടും വീണ്ടും പറയും…”

” ചേച്ചിക്ക് കണ്ണേട്ടനോട് പറഞ്ഞുകൂടെ..”

“അതൊക്കെ പറഞ്ഞതാ.. കണ്ണേട്ടന് അവനെ വിളിച്ചു ചീത്ത പറയാനൊക്കെ മടി.. അത് പിന്നെ നാട്ടുകാർ അറിയും സ്കൂളിന് ചീത്ത പേരാണ് എന്നൊക്കെയാണ് കണ്ണേട്ടന്റെ മറുപടി.. അവൻ മാത്രമുള്ളപ്പോൾ പരമാവധി സ്റ്റാഫ് റൂമിൽ നിന്ന് മാറിനിന്ന് എന്നാണ് കണ്ണേട്ടൻ പറഞ്ഞത്.ഞാനിപ്പോൾ അങ്ങനെ ചെയ്യാറാണ് പതിവ്. അയാളും ഞാനും ഒറ്റയ്ക്ക് സ്റ്റാഫ് റൂമിൽ വരുന്നത് പരമാവധി ഒഴിവാക്കും.

Leave a Reply

Your email address will not be published. Required fields are marked *