അനാമിക ചേച്ചി മൈ ലൗവ് – 1 79അടിപൊളി 

“ഈ സാരി രജിക്ക് നല്ലോണം ചേരുന്നുണ്ട്.. ചേച്ചി നല്ല ഹാപ്പി അല്ലേ ഒരു ഫോട്ടോ എടുക്കുന്നോ..”

“ഇപ്പോഴോ വേണ്ടടാ നമുക്ക് പിന്നെ എപ്പോഴെങ്കിലും എടുക്കാം..”

“ഇപ്പോഴാണ് ചേച്ചി നല്ലത്.. ഈ സാരി പെർഫെക്ട് മാച്ച് ആണ് അതുപോലെ തന്നെ ഇപ്പോൾ ചേച്ചിയുടെ മുഖം നല്ല പ്ലസന്റ് ആണ്.. നല്ല ഫോട്ടോ കിട്ടും..”

“എന്നാൽ നമുക്ക് വേഗം ഒന്ന് രണ്ട് എണ്ണം എടുത്തിട്ട് ചായ കുടിക്കാം..”

അതു പറഞ്ഞു ഞാൻ ചേച്ചിയോട് അവിടെയുള്ള പാർട്ടീഷന്റെ മുന്നിൽ പോയി നിന്ന് പോസ് ചെയ്യാൻ പറഞ്ഞു. ഒന്ന് രണ്ട് ഫോട്ടോസ് എടുത്തു. ആ രണ്ട് ഫോട്ടോയിലും ഒരു കൈകൊണ്ട് ചേച്ചി വയറിന്റെ ഭാഗത്ത് സാരി പിടിക്കുന്നതുപോലെ എനിക്ക് തോന്നി. എപ്പോഴും സേഫ്റ്റി പിന്നു കുത്തി വയർ കവർ ചെയ്തിട്ടാണ് ചേച്ചി സ്കൂളിലേക്ക് പോകാറുള്ളത് ഇന്ന് ചിലപ്പോൾ ഇവിടെ എത്തിയപ്പോൾ പിന് അഴിഞ്ഞു പോയതാവാം. അതുകൊണ്ട് വയർ മറക്കാനാണ് ചേച്ചി ഒരു കൈ കൊണ്ട് സാരി പിടിക്കുന്നത്.

“ചേച്ചി നല്ല ഫോട്ടോ ആണ്… ചേച്ചി എന്തിനാ കൈ അവിടെ എങ്ങനെ വെക്കുന്നത്, അത് ഫ്രീയായിട്ട് വീട് എന്നാൽ ഫോട്ടോ കുറച്ചൂടെ നന്നാവും..”

“അത് വേണ്ടടാ, അത്രയൊക്കെ നന്നായാൽ മതി..”

“അതുപോരല്ലോ ചേച്ചി.. വല്ലപ്പോഴും ഒക്കെ ഫോട്ടോക്ക് പോസ് ചെയ്യുന്നതല്ലേ.. അപ്പോൾ എങ്കിലും നല്ലത് എടുക്കേണ്ടെ.. ചേച്ചി കൈമാറ്റിക്കേ..”

“ഇവനെ കൊണ്ട്.. എടാ വിടുള്ള പിന്ന് അഴിഞ്ഞുപോയി കൈവെക്കാതെ ഇരുന്നാൽ ശരിയാവില്ല..”

“കൈ വെച്ചില്ലെങ്കിൽ ഇപ്പോൾ എന്താ.. അല്ലേലും ഇതങ്ങനെ വേറെ ആരും കാണുന്ന ഫോട്ടോസ് ഒന്നുമല്ലല്ലോ ചേച്ചി ഇത് ഇൻസ്റ്റയിൽ ഒന്നും പോസ്റ്റ് ചെയ്യില്ലല്ലോ..”

“അതില്ല എന്നാലും”

“ഇനി പോസ്റ്റ് ചെയ്യണമെങ്കിൽ തന്നെ ഒരു കുഴപ്പവുമില്ല.. ചേച്ചിയുടെ നല്ല ഒതുങ്ങിയ വയറല്ലേ.. അങ്ങനെ ബോറായിട്ടൊന്നുമില്ല.. ചേച്ചി ചിലരൊക്കെ ഇടുന്ന ഫോട്ടോസ് കാണണം.. ആകെ തൂങ്ങി ചാടി ബോറായ വയർ ഉള്ള എത്ര പേർ ഇൻസ്റ്റയിൽ ഒക്കെ ഇടുന്നുണ്ട്..”

ചേച്ചിയുടെ വയറിന് പുകഴ്ത്തി പറഞ്ഞപ്പോൾ മുഖത്തെ ഭാവ വ്യത്യാസം ഞാൻ ശ്രദ്ധിച്ചു.

“കണ്ടവരുടെ വയറു നോക്കി നിൽക്കൽ ആണോ നിൻറെ പണി” എന്നെ കളിയാക്കി കൊണ്ട് ചേച്ചി ചോദിച്ചു.

“ഇൻസ്റ്റയിൽ കാണുന്നതല്ലേ.. ചേച്ചിയുടെ ഒരു ടെൻഷൻ കണ്ടിട്ട് ഞാൻ പറഞ്ഞതാണ്.. ചേച്ചിയുടെ നല്ല ഒത്ത ഷേപ്പ് ഉള്ള വയറാണ്.. അതുകൊണ്ടുതന്നെ ഫോട്ടോയിൽ ഒന്നും ഒട്ടും ബോറായി തോന്നില്ല..”

കുറച്ചുകൂടെ ചേച്ചിയെ ഒന്ന് പുകഴ്ത്തി പറഞ്ഞു ചേച്ചിയെ ഒന്ന് കൂടെ സന്തോഷിപ്പിച്ചു.

“ഇവൻറെ ഒരു കാര്യം.. ഫോട്ടോ ഞാൻ എന്തായാലും എവിടെയും പോസ്റ്റ് ചെയ്യില്ല..”

അതും പറഞ്ഞു ചേച്ചി സാരിയിൽ നിന്നും കൈ എടുത്തു. സാരിക്കുള്ളിലൂടെ ചേച്ചിയുടെ വയർ എനിക്ക് കാണാനായി. ഞാൻ പറഞ്ഞ പോലെ തന്നെ ഒട്ടും തൂങ്ങാതെ നിൽക്കുന്ന ഫാറ്റ് ഒട്ടും ഇല്ലാത്ത ഒതുങ്ങിയ വയർ. ഞാൻ ഫോട്ടോ എടുക്കാൻ എന്നോണം മൊബൈൽ ക്യാമറ സൂം ചെയ്തു വയർ വ്യക്തമായി കണ്ടു. എൻറെ കുണ്ണയിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. മൊബൈൽ ക്യാമറയിൽ കൂടെ നോക്കുമ്പോൾ ചേച്ചിയുടെ സൗന്ദര്യം ഒന്നുകൂടെ കൂടിയത് എനിക്ക് തോന്നി. അങ്ങനെ കുറച്ച് ഫോട്ടോസ് എടുത്തതിനുശേഷം ഞങ്ങൾ രണ്ടുമൂന്നു സെൽഫിയും കൂടെ എടുത്തു. ഞാൻ സെൽഫി എടുക്കുമ്പോൾ ചേച്ചി എന്നോട് അടുത്തു ചേർന്നുനിന്ന് എൻറെ ഷോൾഡറിൽ കൈ വെച്ച് പോസ് ചെയ്തു.

അങ്ങനെ ഞങ്ങൾ രണ്ടുപേരും ചായ കുടിക്കാൻ ആയി ഇരുന്നു. ഞാൻ അതുവരെ എടുത്ത ഫോട്ടോസ് എല്ലാം നോക്കുകയായിരുന്നു.

“ഡാ ഫോൺ അവിടെ വച്ചിട്ട് ചായ കുടിക്ക്..”

“ഞാൻ ഫോട്ടോസ് നോക്കുവല്ലേ.. ഇപ്പൊ കഴിയും…”

“അപ്പോഴേക്കും ചായ തണുത്ത് പോകും..നീ ഇത് കഴിക്ക്” അതും പറഞ്ഞ് ചേച്ചി ഒരു ബിസ്ക്കറ്റ് എടുത്ത് വായിലേക്ക് വെച്ച് തന്നു. ഞാൻ ഫോട്ടോ നോക്കൽ തുടർന്നുകൊണ്ടിരുന്നു. ഇടയ്ക്ക് ഒരു കൈ കൊണ്ട് ചായകുടിച്ചു. ചേച്ചി ബിസ്ക്കറ്റ് ഇടയ്ക്ക് വായിലേക്ക് വെച്ച് തന്നിരുന്നു. എപ്പോഴോ ഒരിക്കൽ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണ് തമ്മിലുടക്കി. എന്നോടുള്ള വാത്സല്യമോ സ്നേഹമോ എനിക്ക് ആ കണ്ണിൽ കാണാമായിരുന്നു.

“മതി ചേച്ചി..”മതിയെന്നും പറഞ്ഞ് ബിസ്കറ്റ് നീട്ടിയ ചേച്ചിയുടെ കയ്യിൽ ഞാൻ പിടിച്ചു. എന്നിട്ട് ഒരു ബിസ്ക്കറ്റ് എടുത്ത് ഞാൻ ചേച്ചിയുടെ നേരെ നീട്ടി. ഒട്ടും മടിക്കാതെ തന്നെ ചേച്ചി എൻറെ കയ്യിൽ ഇരുന്ന ബിസ്ക്കറ്റ് വായിൽ ആക്കി എന്നെ നോക്കി. ഞാൻ പിന്നെയും ഒന്ന് രണ്ട് ബിസ്ക്കറ്റ് ചേച്ചിയുടെ വായിൽ വെച്ചുകൊടുത്തു. കണ്ണ് തമ്മിലുടക്കുമ്പോഴെല്ലാം എൻറെ നിയന്ത്രണം വിട്ടു പോകുന്നതുപോലെ എനിക്ക് തോന്നി. ചേച്ചിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്ക് എന്നെൻ്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.പക്ഷേ എൻറെ കഷ്ടകാലത്തിന് കറക്റ്റ് സമയത്ത് തന്നെ അല്ലിയുടെ സ്കൂൾ വണ്ടി വന്നുനിന്നു.

പിന്നെ ഞാൻ അധികം അവിടെ നിൽക്കാതെ വീട്ടിലേക്ക് പോയി.. രാത്രി ചേച്ചിക്ക് ഫോട്ടോസ് എല്ലാം അയക്കുമെന്ന് പറഞ്ഞ് മെസ്സേജ് അയച്ചു. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ചേച്ചി ഞങ്ങൾ രണ്ടാളും ഉള്ള സെൽഫി മാത്രമാണ് ആദ്യം അയച്ചത്.

“എടുത്ത എല്ലാ ഫോട്ടോസും അയക്ക് ചേച്ചി..”

“നമ്മൾ രണ്ടുപേരും ഉള്ളതെല്ലാം അയച്ചല്ലോ..”

“അതല്ല ഞാൻ അതിനു മുൻപേ ചേച്ചിയുടെ എടുത്തില്ലേ, അതും വേണം”

“അതെന്തിനാ നന്ദു.. അത് വേണോ..”

“ഞാൻ എടുത്ത ഫോട്ടോസ് എങ്ങനെയുണ്ട് എന്ന് നോക്കാനാ.. എനിക്ക് ചേച്ചിയുടെ ഫോട്ടോ കണ്ടുകൂടെ..”

“എന്നാലും..”

“എന്നാ വേണ്ട.. ഡിമാൻഡ് ആണെങ്കിൽ വേണ്ടേ..” അതും പറഞ്ഞു ഞാൻ വാട്സാപ്പിൽ നിന്ന് ഓഫ് ലൈനായി..

“പോകല്ലേ..”അപ്പോൾ തന്നെ ചേച്ചിയുടെ ഒരു മെസ്സേജ്.

“നീ വേറെ ആർക്കും അയച്ചുകൊടുക്കുകയോ ഒന്നും ചെയ്യരുത് സ്റ്റാറ്റസൂം ഇടരുത്…”അതും പറഞ്ഞു ചേച്ചി ഞാൻ എടുത്ത ഫോട്ടോസ് എല്ലാം എനിക്ക് അയച്ചു തന്നു.

ചേച്ചിയുടെ വയറ് നല്ലോണം കാണുന്ന ഫോട്ടോസ് എല്ലാം അതിൽ ഉണ്ടായിരുന്നു. വേറെ ആർക്കും അയച്ചുകൊടുക്കരുതെന്നും സ്റ്റാറ്റസ് ഇടരുതെന്ന് ചേച്ചി പറഞ്ഞുള്ളൂ. അപ്പോൾ ഞാൻ കാണുന്നതുകൊണ്ട് ചേച്ചിക്ക് കുഴപ്പമൊന്നുമില്ല എന്ന് എനിക്ക് മനസ്സിലായി. അപ്പോൾ എനിക്കൊരു തമാശ തോന്നി. ഞാനതിൽ നിന്ന് നല്ലോണം വയറു കാണുന്ന ഒരു ഫോട്ടോ എടുത്ത് ചേച്ചിക്ക് തിരിച്ചയച്ചു.

“ഞാൻ ഈ ഫോട്ടോ എൻറെ സ്റ്റാറ്റസ് ഇടും എന്താക്കും..”

“നിന്നെ ഞാൻ കൊല്ലും എന്നാൽ.. എടാ അതിൽ വയർ മൊത്തം കാണുന്നുണ്ട്..”

“അതിനെന്താ… ഇക്കാലത്ത് ഒന്നും ആരും വയറും പൊത്തിപ്പിടിച്ച് നടക്കില്ല.”

“എല്ലാവരുടെ കാര്യമൊന്നും എനിക്കറിയില്ല.. എനിക്കിഷ്ടമല്ല അത്.. ഞാനെപ്പോഴും കവർ ചെയ്ത് തന്നെ ആണ് നടക്കാറു”

Leave a Reply

Your email address will not be published. Required fields are marked *