അനാമിക ചേച്ചി മൈ ലൗവ് – 1 79അടിപൊളി 

“എന്നാൽ ഞാൻ പോകട്ടെ ചേച്ചി ഇനി എപ്പോഴാ അങ്ങോട്ടേക്ക് വരുക..”

“അമ്മയുടെ കാര്യമൊക്കെ ഒന്ന് റെഡിയാവട്ടെ.റെഡി ആയാൽ അപ്പോള് തന്നെ ഞാൻ വരും..”

അതും പറഞ്ഞു ഞാൻ ബസ്സിൽ കയറി. തിരക്കൊഴിഞ്ഞ് സീറ്റ് കിട്ടിയപ്പോൾ ചേച്ചിക്ക് Miss you, Come soon മെസ്സേജ് അയച്ചു. അതിന് കുറച്ചുകഴിഞ്ഞ് റിപ്ലൈ വന്നു.

നന്ദു, ഞാൻ കുറച്ചു മുന്നേ നിന്നോട് പറഞ്ഞത് ഓർക്കുന്നില്ലേ.

I want to explore the world of love and intimacy with you. I’ll be coming soon. Love you… Ummaaaaaaaaaa! 💗💗💗

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *