അനാമിക ചേച്ചി മൈ ലൗവ് – 1 79അടിപൊളി 

“ഡാ ഡാ മതിയെടാ തന്ന ചായയ്ക്കും ബിസ്‌കറ്റിനും ഇതൊക്കെ തന്നെ ധാരാളം അല്ലേ… അവൻറെ ഒരു പൊക്കിയടി..”

“അയ്യോ അല്ലേ ഞാൻ സത്യമാ പറഞ്ഞത്..”

ഞാനാ പറഞ്ഞത് ചേച്ചിക്ക് നല്ലോണം അങ്ങ് സുഖിച്ചു എന്ന് എനിക്ക് മനസ്സിലായി.

“ഓരോരുത്തർക്ക് ഓരോ ടേസ്റ്റ് ആണല്ലേ..കണ്ണേട്ടന് തടിച്ച പ്രകൃതമുള്ള കുട്ടികളെയാണ് ഇഷ്ടമെന്നാ പറഞ്ഞത്..ഡെലിവറി കഴിഞ്ഞ സമയത്ത് ഞാൻ നല്ലോണം തടിച്ചിരുന്നു. ആ സമയത്ത് പറഞ്ഞിരുന്നു ഇനി നീ മെലിയണ്ട എന്നൊക്കെ.. ഞാൻ പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും പഴയതുപോലെ തന്നെയായി”

“കണ്ണേട്ടനും ആദ്യം നല്ലോണം മെലിഞ്ഞിട്ടായിരുന്നു പിന്നെ ജോലിയൊക്കെ കിട്ടി ദുബായിൽ പോയതിനുശേഷം ആണ് തടി വെച്ചത്”

“ഹാ അത് എന്നോട് പറഞ്ഞിട്ടുണ്ട്.. മുൻപുള്ള ഒന്നോ രണ്ടോ ഫോട്ടോസും ഞാൻ കണ്ടിരുന്നു..”

“ചേച്ചിയുടെ സങ്കല്പത്തിൽ ഉള്ള ആൾ എങ്ങനെയായിരുന്നു..”

“എൻറെ സങ്കല്പത്തിന് ഇനി പ്രസക്തിയില്ലല്ലോ, ആ ടൈം ഒക്കെ കഴിഞ്ഞില്ലേ”

“എന്നാലും കല്യാണത്തിന് മുൻപ് ഒരു സങ്കല്പങ്ങളൊക്കെ ഉണ്ടാവില്ലേ, അതെന്തായിരുന്നു”

“കളർ എനിക്കും കുഴപ്പമില്ലായിരുന്നു, വൈറ്റ് ആയാലും കുറച്ചു ഇരുണ്ട കളർ ആണെങ്കിലും കുഴപ്പമില്ലായിരുന്നു..അല്ലെങ്കിലും സ്കിനിൻ്റെ കളറിൽ എന്ത് കാര്യം.. അത്യാവശ്യം നല്ല നീളം വേണമെന്നുണ്ടായിരുന്നു എന്നേക്കാൾ ഒരു അഞ്ച് ആറ് സെൻറീമീറ്റർ അധികം നീളം വേണമെന്നുണ്ടായിരുന്നു..”

“കണ്ണേട്ടന് അത്രയൊക്കെ ഹൈറ്റ് ഉണ്ടോ”

“ഇല്ല.. കണ്ണേട്ടന് കഷ്ടിച്ച് എന്നെക്കാൾ ഒരു സെൻറീമീറ്റർ എങ്ങനെ കൂടുതലുള്ളൂ..”

“അതെന്താ ഹൈറ്റ് വേണം എന്ന് ഇത്ര നിർബന്ധം”

“ആണിൻ്റെ സൗന്ദര്യം മെയിനായിട്ട് നിൽക്കുന്നത് ഹൈറ്റിൽ ആണ്, ഹൈറ്റില്ലാതെ എന്ത് കളർ ഉണ്ടായിട്ടും കാര്യമില്ല.അഭിപ്രായം വ്യക്തിപരമാണ്… എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല..”

“അപ്പോൾ ചേച്ചിക്ക് കല്യാണത്തിന് മുന്നേ കണ്ണേട്ടന്റെ ഹൈറ്റ് അറിയില്ലായിരുന്നോ”

“അറിയാമായിരുന്നു.. നമ്മുടെ ആഗ്രഹത്തിനും സങ്കല്പവും പോലെ ഒന്നും കല്യാണം നടക്കണമെന്നില്ല.. വേറെയും പല ഫാക്ടർസും ഉണ്ടല്ലോ ജാതി മതം കുടുംബം ജോലി പൈസ.. പിന്നെ എല്ലാത്തിനും മീതെ ജാതകവും.. എല്ലാം കൂടെ സെറ്റ് ആവില്ല അപ്പൊ നമ്മൾ എന്തിനെങ്കിലും ഒക്കെ വിട്ടുവീഴ്ച ചെയ്യേണ്ടിവരും”

“ആ അതും ശരിയാണ്…”

“നിനക്ക് പക്ഷേ ആവശ്യത്തിനു നീളമുണ്ട് ഇപ്പോൾ എന്നെപ്പോലെ ഹൈറ്റ് ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയാണെങ്കിൽ നിന്നെ തീർച്ചയായും ഇഷ്ടപ്പെടും”

“അതെനിക്ക് ബോധിച്ചു.. നേരത്തെ ഞാൻ പറഞ്ഞതിനു തിരിച്ചു പറയുവല്ലേ…”

“അല്ലടാ സത്യം…”

അന്ന് ഞങ്ങൾ കുറെ നേരം സംസാരിച്ചു കഴിഞ്ഞതിനുശേഷം ആണ് ഞാൻ വീട്ടിലേക്ക് പോയത്. ചേച്ചിയോട് സംസാരിച്ചിരുന്നാൽ നേരം പോകുന്നതായി അറിയില്ല.

കളിയും ചിരിയും സംസാരവും അല്ലാമായി ഒരു രണ്ടുമാസത്തോളം അങ്ങനെ കടന്നുപോയി, ഇപ്പോൾ ഞാനും ചേച്ചിയും നല്ല കട്ട ഫ്രണ്ട്സ് പോലെയാണ്. എന്നാൽ പോലും സംസാരം വേറൊരു രീതിയിലേക്ക് മാറാതിരിക്കാൻ ഞാൻ നല്ലോണം ശ്രദ്ധിച്ചു വെറുതെ ആവേശം കാണിച്ചിട്ട് ഉള്ള ബന്ധം കൂടെ കളയണ്ടല്ലോ. മാത്രമല്ല എൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും മോശം അനുഭവം ചേച്ചിക്കു ഉണ്ടായാൽ അത് എന്നെ മാത്രമായിരിക്കില്ല, അമ്മയെയും മാളുവിനെയും ഞങ്ങളുടെ കുടുംബ ബന്ധത്തെ തന്നെ ചിലപ്പോൾ ബാധിച്ചേക്കാം അതുകൊണ്ടുതന്നെ റിസ്ക് എടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല.

അങ്ങനെ ഒരു ദിവസം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് അനുവേച്ചി എന്നെ വിളിച്ചു, സ്കൂളിൽ ചില ഡെക്കറേഷൻസും കാര്യങ്ങളും ഒക്കെ ചെയ്യാൻ. അങ്ങനെ വൈകുന്നേരം ഒരു ആറുമണിയൊക്കെ ആയപ്പോഴേക്കും ബാക്കി എല്ലാവരും പരിപാടികളൊക്കെ തീർത്ത് വീട്ടിലേക്ക് പോയി.

ഞങ്ങൾ എല്ലാ ക്ലാസ് റൂമുകളും വാതിലുകളും എല്ലാം അടച്ചു തിരിച്ചു കറങ്ങാൻ തുടങ്ങുമ്പോഴാണ് ഒരു സ്ഥലത്ത് കെട്ടിയ തോരണം പൊട്ടി വീണത് ശ്രദ്ധിച്ചത്. അപ്പോൾ തന്നെ ഞാൻ ഒരു ചെറിയ ഏണി കൊണ്ടുവന്ന് തെങ്ങിനോട് ചാരി തോരണം കെട്ടാൻ നോക്കി.

“നിൽക്ക്…നീ കയറല്ലേ…ഞാൻ ഏണി പിടിച്ചു തരാം…”

“വേണ്ട ചേച്ചി..കുഴപ്പം ഇല്ല..”

“നീ ഈ സന്ധ്യ സമയത്ത് ഓരോന്ന് വരുത്തി വയ്ക്കണ്ട..ഞാൻ പിടിച്ചു തരാം..”

അങ്ങനെ ഞാൻ ഏണിയിൽ കയറി തിരിഞ്ഞു നിന്നാണ് തോരണം കെട്ടിയത്.ചേച്ചി താഴെ നിന്ന് ഏണി പിടിക്കുന്നു,കുറച്ചു ലൂസ് ഫിറ്റായ ചുരിദാർ ആയത് കൊണ്ട് നല്ല രീതിയിൽ തന്നെ മുലച്ചാല് കാണാൻ പറ്റി,ഉന്തി നിൽക്കുന്ന മുല ഗോളങ്ങൾക്ക് ഇടയിലൂടെ താലിമാല ഊഴ്ന്നു ഇറങ്ങിയിരിക്കുന്നു..പെട്ടെന്ന് ബാലൻസ് തെറ്റി ഞാനൊന്ന് ഇളകി.ഞാൻ വീഴുമോ എന്ന് പേടിച്ച് ചേച്ചി പെട്ടെന്ന് എന്നെ പിടിച്ചു, അബദ്ധവശാൽ ചേച്ചിയുടെ ഒരു കൈ എൻറെ കുണ്ണയിൽ മേലും ഒരു കയ്യെന്റെ തുടയിലും ആയിരുന്നു വന്നത്.

ഒരു പോളിസ്റ്റർ ട്രാക്ക് പാന്റ് ആയതുകൊണ്ട് തന്നെ ചേച്ചിക്ക് എൻറെ ആറിഞ്ച് കുണ്ണയുടെ മുഴുപ്പ് നല്ലോണം ഫീൽ ചെയ്തിട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് മനസ്സിലായത് കൊണ്ടാവാം ചേച്ചി പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു കാലിന്മേലേക്ക് മാറ്റി.

“ഇപ്പൊ വീണേനെ നീ…ഞാൻ പിടിച്ചില്ലേൽ കാണായിരുന്നു..

” ഇല്ലേ,അതു ഞാൻ ഒന്ന് സ്റ്റഡിയായി നിന്നതാ, വീഴാൻ ഒന്നും നോക്കിയതല്ല..”

“അതെ അതെ ഇനി അതു പറഞ്ഞാൽ മതി..”

ചേച്ചി കൈയെടുത്തെങ്കിലും എൻറെ കുണ്ണ നല്ലോണം പൊങ്ങി തന്നെ ആയിരുന്നു.ചേച്ചിക്ക് നേരെ നിൽക്കുന്നതുകൊണ്ട് തന്നെ ചേച്ചിക്ക് അത് വ്യക്തമായി കാണാമായിരുന്നു. ചേച്ചി പക്ഷേ അത് കണ്ട ഭാവം നടിച്ചില്ല.

അന്നു വൈകുന്നേരം ഞങ്ങൾ വീട്ടിലെത്തിയ ശേഷം ഞാൻ കുളിക്കാൻ കയറി. കുണ്ണയിൽ തൊട്ടു നോക്കിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ചെറുതായി പ്രീകം വന്നിരുന്നു, തൊട്ടതിനു ശേഷം എനിക്കെന്തോ നല്ല മൂഡ് തോന്നി, ഞാൻ കയ്യിൽ പിടിച്ചു ചേച്ചിയെയും ആലോചിച്ചു ഒരു നല്ല ഒരു വാണം വിട്ടു.

അതുകൊണ്ടാവണം അതുവരെ ഞാൻ ചെയ്തതിൽ വച്ച് എനിക്ക് ഏറ്റവും സുഖം തോന്നിയ ഒരു വാണം ആയിരുന്നു അത്.

അന്നു മുതലാണ് ഞാൻ ചേച്ചിയെ ആലോചിച്ച് കയ്യിൽ പിടിക്കാൻ തുടങ്ങിയത്.ഒരുപാട് കമ്പിക്കഥകൾ വായിച്ചിട്ടുള്ള ഞാൻ അതിൽ പല കഥകളിലും ചേച്ചിയെ നായികയും ഞാൻ നായകനും ആയി സങ്കൽപ്പിച്ചാണ് കയ്യിൽ പിടിച്ചത്. സങ്കല്പങ്ങൾ കൂടുംതോറും സുഖവും കൂടി വന്നു. അവസരം കിട്ടുമ്പോഴെല്ലാം ഞാൻ ചേച്ചിയുടെ ശരീര ഭംഗിയും മുലച്ചാലും കണ്ടു ആസ്വദിച്ചു.

അങ്ങനെ ഒരു ദിവസം ഞാനും ചേച്ചിയും മോളും കൂടെ ടിവി കാണുകയും ചേച്ചി ഇടയ്ക്ക് ഫേസ്ബുക്ക് നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഏതോ ഒരു സ്കൂൾ യൂണിഫോമിൽ കുറച്ച് പെൺകുട്ടികൾ ആൺകുട്ടികളുമായി ഒരു ബസ് സ്റ്റാൻഡിന്റെ അടുത്ത് നിന്നുള്ള എന്തൊക്കെയോ ചില പരിപാടികൾ നാട്ടുകാർ കാണുകയും അത് പ്രശ്നമാക്കുകയും ചെയ്ത ഒരു വീഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *