അനാമിക ചേച്ചി മൈ ലൗവ് – 1 79അടിപൊളി 

“സാധനത്തിന്റെ പേര് പറയാതെ അത് ഇത് എന്നൊക്കെയല്ലേ ഇപ്പോൾ പറയുന്നത്, അങ്ങനെയുള്ള നീ എങ്ങനെയാ പബ്ലിക്കായി വെച്ച സാധനം പോയി എടുക്കുക..”

“അത് പിന്നെ ചേച്ചിയോട് ആയതുകൊണ്ടല്ലേ”

“നമ്മൾ ഇത്രയും ഫ്രണ്ട്‌ലി ആയില്ലേ എന്നിട്ടും നിനക്ക് എന്നോട് പറയാൻ മടിയാണെങ്കിൽ, ഒരു പരിചയം ഇല്ലാത്ത ആളുകളുടെ മുന്നിൽ കൂടെ പോയി നീ അത് എടുക്കും എന്ന് ഞാൻ വിശ്വസിക്കണോ, തള്ളുന്നതിനും ഒക്കെ ഒരു പരിധിയില്ലേ നന്ദു”

ചേച്ചിക്ക് അതെന്താണെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കണം എന്ന് ഉള്ളതുപോലെ.കുറച്ചുകൂടി ഓപ്പണായി സംസാരിപ്പിക്കാൻ ചേച്ചി എന്നെ നൈസായിട്ട് നിർബന്ധിക്കുന്നത് പോലെ എനിക്ക് തോന്നി. കിട്ടിയ അവസരം വിട്ടു കളയേണ്ടെന്നു ഞാനും കരുതി.

“ആ സാധനത്തിന്റെ പേരാണ് കോണ്ടം. ഒരു പ്രഗ്നൻസി പ്രൊട്ടക്ഷൻ ഐറ്റം… മതിയോ ചേച്ചി..”

“ആഹാ നിനക്ക് നാണം ഒന്നും ഇല്ലല്ലോ പറയാൻ…” ഒന്നു ചമ്മിക്കൊണ്ടാണെങ്കിലും ചേച്ചി പറഞ്ഞു.

“ഇതൊക്കെ ഇപ്പോൾ എല്ലാവരും കോമൺ ആയിട്ട് പറയുന്നതല്ലേ.. ഒരു ടീച്ചർ ആയിട്ടും ചേച്ചിക്കും നാണമാണോ..”

“എനിക്ക് നല്ലോണം നാണമുണ്ട് നിന്നെപ്പോലല്ല..”

അങ്ങനെ ഒന്നും രണ്ടും സംസാരിച്ചു കുറെ നേരം കഴിഞ്ഞതിനുശേഷമാണ് ഞാൻ വീട്ടിലേക്ക് പോയത്. ഞങ്ങൾക്ക് രണ്ടുപേർക്കും കുറേക്കൂടെ ഓപ്പൺ ആയിട്ട് സംസാരിക്കാൻ തുടങ്ങിയിരുന്നു.

അങ്ങനെയൊരു വെള്ളിയാഴ്ച വൈകുന്നേരം അനുവേച്ചിയുടെ കാർ സർവീസിന് കൊടുക്കാൻ വേണ്ടി ഞങ്ങൾ ടൗണിലേക്ക് പോയി. കാർ അവിടെ ഒരു ദിവസം വെക്കേണ്ടത് കൊണ്ട് അനുവേച്ചി കാറിലും ഞാൻ സ്കൂട്ടറിലും ആണ് പോയത്. സ്കൂളിൽനിന്ന് നേരെ വരുന്നതുകൊണ്ട് ഒരു ബ്ലാക്ക് സാരി ആയിരുന്നു ചേച്ചിയുടെ വേഷം.

“എടാ എന്നാ നമുക്ക് പോയാലോ..”

“ശരി ചേച്ചി, ചേച്ചി കയറ്”

“എടാ എനിക്ക് വൺ സൈഡ് കയറി അങ്ങനെ ശീലമില്ല സാരി ആയതുകൊണ്ട് ടു സൈഡ് ഇരിക്കാനും ബുദ്ധിമുട്ടാണ്..”

“അത് കുഴപ്പമില്ല ചേച്ചി ഞാൻ പതിയെ പോകും നല്ലോണം പിടിച്ചിരുന്നാൽ മതി..”

ചേച്ചി വണ്ടിയിൽ കയറി വൺസൈഡ് ഇരുന്നു.. ചേച്ചി എൻറെ ഷോൾഡറിൽ കൈവെച്ചു..ഞാൻ ആദ്യം കുറച്ചു ദൂരം വളരെ പതിയെയാണ് പോയത്. പിന്നെ കുറച്ചു സ്പീഡ് കൂട്ടാൻ തുടങ്ങി.

“എടാ എൻറെ ബാലൻസ് പോകും എന്നൊരു പേടി..”

അതു കേട്ടപാതി കേൾക്കാത്ത പാതി ഒരു കൈകൊണ്ട് ഞാൻ ചേച്ചിയുടെ കൈ ഷോൾഡറിൽ നിന്നും എടുത്ത് എൻറെ വയറിലേക്ക് വെച്ചു.

“ഇവിടെ നല്ലോണം പിടിച്ചാൽ മതി ബാലൻസ് പോവൂല..”

ചേച്ചിയുടെ കൈകൾ എൻറെ വയറിനെ ചുറ്റി പിണഞ്ഞു. ഷഡ്ഡിക്കുള്ളിൽ നിന്ന് കുണ്ണ പതിയെ തല ഉയർത്താൻ തുടങ്ങി.. ഞാൻ എപ്പോഴും ചിന്തിക്കുന്ന ആഗ്രഹിക്കുന്ന പെണ്ണിൻറെ കൈ എൻറെ വയറിനു മുകളിൽ ആണെന്നുള്ളത് എൻറെ കുണ്ണയ്യിലെ രക്തയോട്ടം വർദ്ധിപ്പിച്ചു..

ചേച്ചിക്ക് പക്ഷേ എൻറെ വയറിനു പിടിക്കുന്നതിൽ ഒരു കംഫർട്ട് ഇല്ലായ്മ ഒന്നും എനിക്ക് തോന്നിയില്ല. ചേച്ചി വളരെ കൂൾ ആയിട്ടാണ് ഇരിക്കുന്നത്. അല്ലേലും ദുഷിച്ച ചിന്തകൾ എൻറെ മനസ്സിൽ മാത്രമാണല്ലോ.

അങ്ങനെ പിറ്റേന്ന് വൈകുന്നേരം ഞങ്ങൾ കാർ എടുക്കാനായി പോകാൻ ഇറങ്ങി. എന്ന് ചുരിദാറാണ് ചേച്ചിയുടെ വേഷം.

“എടാ വണ്ടി ഞാൻ എടുക്കട്ടെ… നീ എൻറെ ബാക്കിൽ കയറുമോ..”

“അതു വേണോ ചേച്ചി ഞാൻ എടുത്തോളാം..”

“അതെന്താടാ നിനക്ക് പേടിയാണോ.. ഒരു കുഴപ്പവുമില്ലാതെ ഞാൻ നിന്നെ അവിടെ എത്തിച്ചോളാം..”

കൂടുതൽ താല്പര്യമില്ലായ്മ കാണിച്ച് കിട്ടിയ അവസരം നഷ്ടപ്പെടുത്തേണ്ടെന്ന് ഞാൻ വിചാരിച്ചു. ഒരു മടിയും കാണിക്കാതെ ഞാൻ ചേച്ചിയുടെ പിറകിൽ വണ്ടിയിൽ കയറി. ഞാൻ കുറച്ചു ഞാൻ കുറച്ചു ഡിസ്റ്റൻസ് ഞാൻ കുറച്ചു ഗ്യാപ്പ് വിട്ടാണ് വണ്ടിയിൽ ഇരുന്നത്.

“നീ കയറുമെന്ന് ഞാൻ വിചാരിച്ചില്ല.. എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു ആരെയെങ്കിലും പിറകിൽ കയറ്റി കൊണ്ട് പോകണമെന്ന്.ഞാൻ കുറേ തവണ ചോദിച്ചിട്ടും കണ്ണേട്ടൻ പുറകിൽ കയറിയിട്ടേയില്ല.. ഒരു പെണ്ണിൻറെ ബാക്കിലിരുന്ന് വരാനുള്ള മടിയായിരിക്കും”

“എനിക്കങ്ങനെ മടിയൊന്നും ഇല്ല ചേച്ചി ഞാൻ പുറകിൽ കയറ്റിക്കോളാം.. അല്ല കയറിക്കോളാം..”

ഒരു ഡബിൾ മീനിങ്ങിൽ ചേച്ചിക്ക് മനസ്സിലാവുമെങ്കിൽ മനസ്സിലാവട്ടെ എന്ന് കരുതി ഞാൻ പറഞ്ഞതാണ്.ഇനി ചേച്ചി അങ്ങനെ ചിന്തിക്കാത്ത ഒരാളാണെങ്കിൽ അതെന്റെ നാക്കു പിഴ ആയിട്ട് ചേച്ചി കരുതിക്കോളും.

“എന്താടാ നീ പറഞ്ഞത് ഹെൽമെറ്റ് വെച്ചതുകൊണ്ട് ഞാൻ കേട്ടില്ല… നീ കുറച്ച് അടുത്തേക്ക് നീങ്ങി ഇരിക്ക്..”

ചേച്ചി കേൾക്കാത്തതോ അതോ കേട്ടിട്ടും നൈസായിട്ട് കേൾക്കാത്തതുപോലെ അഭിനയിച്ചതാണോ എന്ന് അറിയില്ല. എന്തായാലും അടുത്തേക്ക് നീങ്ങിയിരിക്കാൻ പറഞ്ഞത് കേട്ടപ്പോൾ എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി.മുട്ടിയുരുമ്മി പോകാമല്ലോ എന്നോർത്തപ്പോഴേക്കും പൊങ്ങി നിന്ന എൻ്റെ കുണ്ണ ഡാൻസ് കളിക്കാൻ തുടങ്ങി.

“ആ ചേച്ചി, അത് കാറ്റ് ഉള്ളത് കൊണ്ടാ കേൾക്കാത്തത് ഇപ്പോൾ കേൾക്കുന്നുണ്ടോ..”

ഞാൻ ചേച്ചിയോട് ചേർന്ന് ഇരുന്നു. എൻറെ മുഖം ചേച്ചിയുടെ മുഖത്തിനോട് ചേർത്ത് വെച്ച് ഞാൻ ചോദിച്ചു

“ആടാ ഇപ്പോൾ റെഡിയായി.. നീയെന്താ പറഞ്ഞത്..”

“അല്ല എനിക്ക് കയറാൻ മടിയില്ല എന്ന് പറഞ്ഞതായിരുന്നു..”

“അങ്ങനെയായിരിക്കണം എടാ ഒരു പെണ്ണിൻറെ വണ്ടിയുടെ പുറകിൽ കയറുന്നതിനൊന്നും ഒരു നാണവും മടിയോ ഒന്നും വിചാരിക്കേണ്ട…”

എന്നോട് സംസാരിക്കുന്നത് കൊണ്ടാവും മുന്നിലുള്ള ഒരു വലിയ കുഴി ചേച്ചി ശ്രദ്ധിച്ചില്ല. വണ്ടി ആ ഗട്ടറിൽ ഇറങ്ങി. പൊന്തി നിൽക്കുന്ന എൻറെ കുണ്ണ ചേച്ചിയുടെ ബാക്കിൽ ഉരസി. പെട്ടെന്ന് വണ്ടി നന്നായി കുലുങ്ങിയപ്പോൾ ഞാൻ എൻറെ കൈ ചേച്ചിയുടെ വയറിൽ മേൽ പിടിച്ചു. അത് ഞാൻ ഒട്ടും പ്ലാൻ ചെയ്തു പിടിച്ചതല്ല ഓട്ടോമാറ്റിക്കായി സംഭവിച്ചു പോയതാണ്. വണ്ടി സ്റ്റഡി ആയപ്പോൾ ഞാൻ കൈ പിൻവലിക്കുകയും ചെയ്തു.

“എന്താ നന്ദൂട്ടാ, പേടിച്ചു പോയോ?”ഞാൻ വയറിൽ പിടിച്ചത് ഒന്നും കാര്യമാക്കാതെ ചേച്ചി ചോദിച്ചു

“പേടിച്ച് ഒന്നുമില്ല എന്നാലും പെട്ടെന്നൊന്ന് കുലുങ്ങിയപ്പോൾ…”

“എക്സ്പെർട്ട് ഡ്രൈവർ ആയ ഞാൻ ഓടിക്കുമ്പോൾ നിനക്കെന്തിനാ പേടി…”

“എന്ത് ചേച്ചി കേട്ടില്ല..” വളരെ വ്യക്തമായി ഞാൻ കേട്ടിട്ടും കേട്ടില്ലെന്ന് പറഞ്ഞ് ഞാൻ എൻറെ കഴുത്ത് ചേച്ചിയുടെ ഷോൾഡറിൽ വച്ചു. ഓ എൻ്റെ സാറേ..ഒരു കാച്ചിയ എണ്ണയുടെ സ്മെൽ ആ മുടി ഇഴകളിൽ നിന്നും എൻറെ മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു. പിന്നെ കഴുത്തിൽ പൊടിഞ്ഞു വീണിരുന്ന വിയർപ്പിന്റെ ഒരു സ്മെല്ലും.. പെണ്ണിൻറെ വിയർപ്പിന് അത്തറെക്കാൾ സുഗന്ധം ഉണ്ടെന്ന് ഏതോ ഒരു കമ്പികഥയിൽ വായിച്ചത് ഞാൻ ഓർത്തു. ആ വിയർപ്പ് തുള്ളികൾ നക്കിയെടുക്കാൻ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *