അപർണ – മരുഭൂമിയിലെ മാണിക്യം 55

‘ഇയാളും ഓന്തും ഒരു മത്സരം വെച്ചാൽ ഓന്ത്‌ തൊട്ടു തൊപ്പിയിടും’ അവൻ പിറുപിറുത്തു.

“എനിക്ക് കുഴപ്പം ഒന്നും ഇല്ല ജയേട്ടാ….” അപർണയുടെ മറുപടി കേട്ട ജയൻ ചിരിച്ചു എങ്കിലും അയാളുടെ ഉള്ളിൽ നിരാശ പടർന്നു.

“അത് എന്തായാലും നന്നായി…അങ്ങനെ ആവുമ്പോൾ കുട്ടിക് കുറച്ചു സേഫ്റ്റി ഫീൽ ആവും..ചേട്ടനും ഹെല്പ് ആവും..അല്ലെ ജയൻ ബ്രോ?” അനസിന്റെ ആ ചോദ്യത്തിലെ തനിക്കിട്ടുള്ള കുത്തൽ ജയന് മനസ്സിലായി.

“അതെ അതെ….”ജയൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു … സംസാരം തുടരുന്നതിന്റെ ഇടക്ക് അവർ അനസിന്റെ റൂമിന്റെ അവിടെ എത്തി അവനെ അവിടെ ഇറക്കി യാത്ര തുടർന്നു.

അനസ് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അപർണ ചോദിച്ചു:

“വേറെ ഒരാൾ ഇരിക്കുന്നത് കൊണ്ടാണ് ഞാൻ ഒരു കാര്യം ചോദിക്കാതിരുന്നത്, അമ്മയെ ഇങ്ങോട്ടു കൊണ്ട് വരുന്ന കാര്യം ചേട്ടൻ പറഞ്ഞു , അപ്പോൾ അനു ചേച്ചിയെയും വാവയെയും മറന്നോ ചേട്ടൻ? ചേച്ചിക് നല്ല വിഷമം ഉണ്ട് .. ചേട്ടനോട് ഒന്നും പറയുന്നില്ല എന്നുള്ളു.. നാലു കൊല്ലത്തിനു മേലെ ആയില്ലേ ചേച്ചിയെ കണ്ടിട്ട്…”

“എന്ത് ചെയ്യാനാ അപ്പു? എന്റെ അവസ്ഥ അവൾക്കും അറിയാമല്ലോ…പിന്നെ ലോൺ എടുത്ത് വീടിന്റെ പണി തുടങ്ങാൻ അവൾക് ആയിരുന്നില്ലേ തിടുക്കം..എന്നിട്ട് ഇപ്പോൾ… അതിന്റെ ഇടയിൽ അവളെ ഇവിടെ കൊണ്ട് നിർത്തിയാൽ……..എന്താ ചെയ്യുക…എല്ലാം ശെരിയാവും അപ്പൂസേ….” ജയൻ ചരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.

അവരുടെ സംസാരം തുടരുന്നതിനിടെ വണ്ടി നഗരത്തിലെ വലിയ കെട്ടിടങ്ങളേയും തിരക്കേറിയ പാതയോരങ്ങളെയും പിന്നിട്ടു തിരക്ക് കുറഞ്ഞ ചെറിയ വീടുകൾ ഉള്ള ചെറിയ വഴികളിലേക് പ്രവേശിച്ചു. കുറച്ചു കൂടി മുന്നോട്ടു പോയ ശേഷം ഒരു പഴയ രണ്ടു നില വീടിനു മുന്നിൽ ജയൻ വണ്ടി നിർത്തി.

“ദേ, നമ്മുടെ സ്ഥലം എത്തി” വണ്ടി പാർക്ക് ചെയ്ത ജയൻ പുറത്തേക് ഇറങ്ങി.

“ഈശ്വരാ..ഇത്ര വല്യ വീട്ടിലാണോ ചേട്ടൻ താമസിക്കുന്നെ?” അപർണയുടെ ചോദ്യം കേട്ട ജയന് ചിരിയാണ് വന്നത്.

“വല്യ വീട്ടിൽ തന്നെ, പക്ഷെ അതിലെ ഒരു ചെറിയ റൂമിൽ ആണെന്ന് മാത്രം ..വാ..”

കാറിന്റെ ഡിക്കിയിൽ നിന്നും അപർണ്ണയുടെ ബാഗ് എടുത്തു ഇരുമ്പ് ഗേറ്റിലെ ചെറിയ വാതിൽ തുറന്നു രണ്ടാം നിലയിലേക്കു കയറുമ്പോൾ ആണ് സുലൈമാൻ ചുണ്ടിൽ എരിയുന്ന സിഗററ്റുമായി താഴെക് ഇറങ്ങി വന്നത്. ജയനെയും അപർണയെയും കണ്ട പുള്ളിക്കാരന്റെ കണ്ണ് തള്ളി പോയി. അപർണയെ കണ്ട ഉടനെ അയാളുടെ കണ്ണുകൾ നേരെ വീണത് അവളുടെ മാറിലേക്കാണ്. പെട്ടന്ന് തന്നെ ജയനെ നോക്കി ആള് ചോദിച്ചു.

“അല്ല ജയാ…… എന്താണ് വിശേഷം…..ഇത് ഏതാണ് ഒരു പുതിയ മുഖം ….വ്യഴാഴ്ച ആയിട്ട് അടിച്ചു പൊളിയാണല്ലേ..”

“ഇക്ക..ഇത് പെങ്ങള് കുട്ടിയാണ് ..ഭാര്യയുടെ അനിയത്തി..നാട്ടിൽ നിന്നും ഇപ്പൊ വന്നുള്ളൂ… നാളെ രാവിലെ ഫ്രീ ആണെങ്കിൽ റൂമിലോട്ട് പോരെ … നല്ല നടൻ കപ്പ തരാം..”

“ഹും …നടക്കട്ടെ…നടക്കട്ടെ.. ” ജയന്റെ തോളിൽ തട്ടി ചിരിച്ചു കൊണ്ട് സുലൈമാൻ സൈഡിലേക് മാറി നിന്നു . മുകളിലേക്ക് കയറി പോകുന്ന അവരെ തിരിഞ്ഞു നോക്കി സിഗരറ്റ് നിലത്തിട്ട് ചവിട്ടി അയാൾ താഴേക്കു ഇറങ്ങി.

“ജയൻ ചേട്ടാ, ഇവിടെ എത്ര പേർ താമസിക്കുണ്ട്?”

“ഒരു 25 ആളുകൾ കാണും, കൂടുതലും മലയാളികൾ ആണ്..മലപ്പുറത്തുള്ള 4 ഫാമിലി ഉണ്ട്, ബാക്കി എല്ലാം ബാച്ചലേഴ്‌സ് ആണ്”

“ഒരു വീട്ടിൽ 25 ആളുകളോ” അപർണ അത്ഭുതത്തോടെ ചോദിച്ചു.

“ഇവിടെ ഇങ്ങനെഎല്ലാം ആണ്..അതൊക്കെ നിനക്കു വഴിയേ മനസ്സിലാവും” ജയൻ റൂമിന്റെ കതക് തുറന്നു അകത്തു കയറി.

ഒരു ചെറിയ റൂം, വലതു വശത്തു ഒരു ബെഡ് അതിനു മുന്നിൽ രണ്ടു മീറ്റർ കഴിഞ്ഞു ഒരു മേശയും കണ്ണാടിയും , റൂമിന്റെ ഇടതു വശത്തു രണ്ടു ഡോറുകൾ ഒന്ന് ബാത്ത് റൂം മറ്റൊന്ന് കിച്ചൻ. റൂമിൽ കയറിയ അപർണ്ണ ഒന്ന് അമ്പരന്നു. അതിനുള്ള കാരണം വഴിയേ പറയാം.

“ഇതാണ് മോളെ ചേട്ടന്റെ കൊട്ടാരം എങ്ങനെ ഉണ്ട്?”

“നല്ല വൃത്തി ഉണ്ടല്ലോ”

അപർണ്ണ നിലത്തിരുന്നു പെട്ടി തുറന്നു നാട്ടിൽ നിന്നും അമ്മയും അനുവും കൊടുത്തു വിട്ട പലഹാരങ്ങളും അച്ചാറും എല്ലാം പുറത്തെടുത്തു വെക്കാൻ തുടങ്ങി.

“ദേ ജയൻ ചേട്ടാ കക്കയിറച്ചി…ചേച്ചി കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതാ…ഞാൻ ചൂടാക്കി തരാം”

“അതൊക്കെ ഞാൻ ചെയ്യാം..ഡ്രെസ്സിലൊന്നും കച്ചറ ആകേണ്ട, നീ ചെന്ന് ഡ്രസ്സ് മാറി കുളിച്ചിട്ട് വാ…ദേ ബാത്റൂമിലേക് പൊക്കോ”

കട്ടിലിൽ വെച്ചിരുന്ന ഹാൻഡ് ബാഗ് തുറന്നു മാറ്റിയിടാനുള്ള ഡ്രസ്സ് എടുക്കാൻ എഴുന്നേറ്റു കുമ്പിട്ടു തനിക്കു അഭിമുഖമായി നിന്ന അപർണ്ണയെ നോക്കിയ ജയന്റെ കണ്ണുകൾ ആദ്യം തന്നെ ചെന്ന് വീണത് ബ്ലൗസിനിലിൽ വീർപ്പുമുട്ടിയിരിക്കുന്ന അവളുടെ വെണ്ണ പോലെ വെളുത്തു തുടുത്ത മുലകളിലേക് ആണ്…അവളുടെ അർദ്ധ നഗ്നമായ ഗോളങ്ങളും അതിനെ താങ്ങി നിർത്തുന്ന കറുത്ത ബ്രായും കണ്ട ജയൻ പെട്ടന്ന് തന്നെ അവിടെ നിന്നും ശ്രദ്ധ തിരിച്ചു… കാര്യം അനുവും സുന്ദരി ആണെകിലും അപർണയുടെ ശരീര വടിവും മുലകളുടെയും നിതംബങ്ങളുടെ മുഴപ്പും അവൾക് ഇല്ലായിരുന്നു…. . ‘ഇവളെ അധികം ദിവസം ഇവിടെ നിർത്താൻ പറ്റില്ല ‘ അവൻ മനസ്സിൽ പറഞ്ഞു.

ബാത്‌റൂമിൽ കയറിയ അപർണ്ണയുടെ ചിന്ത വേറെ ഒന്നായിരുന്നു. നാട്ടിൽ നിന്നും ചേച്ചി ജയൻ ചേട്ടന്റെ കൂടെ താമസിക്കാം എന്ന് പറഞ്ഞപ്പോൾ അവൾ കരുതിയത് സിനിമയിൽ എല്ലാം കണ്ടത് പോലെ 2 റൂമും ഹാളും എല്ലാം ഉള്ള ഫ്ലാറ്റ് ആണെന്നാണ് വിചാരിച്ചത്. ഇതിപ്പോൾ മര്യാദക് ഡ്രസ്സ് മാറാൻ കൂടെ സൗകര്യം ഇല്ല..കുളിച്ചു കൊണ്ടിരിക്കുന്ന തന്നെയും തന്റെ ചേച്ചിയുടെ ഭർത്താവിനേയും വേർതിരിക്കുന്നത് ഒരു പഴയ അടിഭാഗം ദ്രവിച്ച ഒരു ഡോർ മാത്രം…

“എന്തായി…നോക്കട്ടെ ..”

കുളി കഴിഞ്ഞു ഈറൻ ഇറ്റു വീഴുന്ന മുടിയിഴകളുമായി അപർണ്ണ അടുക്കളയിൽ നിൽക്കുകയായിരുന്ന ജയന്റെ അടുത്തേക് വന്നു. മുൻപ് അവൾ ഇട്ടിരുന്ന അയവുള്ള ചുരിദാറിൽ നിന്നും അതിനേക്കാൾ ഇറുകിയ ടോപ് ധരിച്ചു തന്റെ അടുത്ത് വന്നു നിന്നപ്പോൾ ആണ് ജയന് അവളുടെ മുലകളുടെ മുഴപ്പ് ശെരിക്കും മനസ്സിലായത്. രണ്ടു നിമിഷത്തേക് അവന്റെ കണ്ണുകൾ ആ മുഴുത്ത മുലകളിൽ ഉടക്കി നിന്നു. പാനിൽ വെന്തു കൊണ്ടിരിക്കുന്ന കക്കയിൽ ശ്രദ്ധിച്ചു വന്ന അപർണ്ണ ഇതൊന്നും അറിഞ്ഞില്ല. അവളുടെ മുടിയിൽ നിന്നും ശരീരത്തിൽ നിന്നും വമിക്കുന്ന നാട്ടിൽ നിന്നും കൊണ്ട് വന്ന ചന്ദ്രിക സോപ്പിന്റെ മണം ജയന്റെ മൂക്കിലേക്ക് അടിച്ചു കയറി കൊണ്ടിരുന്നു.

“കുളമായെന്നു തോന്നുന്നു”

“ഞാൻ പറഞ്ഞതല്ലേ ചെയ്യാം എന്ന്, ഇങ്ങോട്ടു മാറി നിലക്ക്..” ജയന്റെ കൈ പിടിച്ചു മാറ്റി അവൾ പാചകത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു .

“ഉം.. ഞാൻ പോയി ചപ്പാത്തി വാങ്ങിയിട്ട് വരാം” ജയൻ പുറത്തേക്കിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *