അപർണ – മരുഭൂമിയിലെ മാണിക്യം 55

“എടാ സുനിലേ, നമ്മടെ ആ ജയന്റെ ഒരു യോഗം അല്ലെ?” വാരാദ്യത്തിലെ പതിവ് കേരംസ്‌ കളിക്കിടയിൽ സുലൈമാന്റെ ചോദ്യം സുനിലിന് മനസ്സിലായില്ല.

“എന്ത് യോഗം ഇക്ക?”

“എല്ലാ ആഴ്ചയും ഒരോ ചരക്കുകൾ…ഇന്ന് കണ്ടിലെ, ഒരു നാടൻ ഉരുപടിയെ ഇറക്കിയിട്ടുണ്ട്.. ഇടിവെട്ട് സാധനം…തൊട്ടാൽ ചോര പൊടിയുന്ന പോലെ ഉണ്ട് ”

“ശ്….ഒന്ന് പതുകെ പറയടോ…ചുറ്റും ഫാമിലികൾ ഉള്ളതാ … താൻ എന്ത് ചെറ്റയാടോ? എല്ലാ ദിവസവും അവന്റെ കള്ള് മേടിച്ചു കുടിച്ചിട്ട് അവനെ തന്നെ കുറ്റം പറയുക”

“ക്യാ സുലൈമാൻ ഭായ് ..മല്യാല്ലാം മേം ഗീർ ഗീർ കർത്താ ഹേ…ഹിന്ദി മേ ബോലോന ” കളിക്കാൻ കൂടെയുള്ള മൂന്നാമൻ ബംഗാളി സ്‌ട്രൈക്കർ റാണിക്ക് നേരെ അടിച്ചു കൊണ്ട് ഇടപെടു.

“തു ചുപ് കർക്കേ ധ്യാൻസേ ഖേല്ലോടാ…നോക്കി അടിച്ചിരുന്നെ റാണി കൂട്ടിൽ കിടന്നേനെ… സുനിലേ കുറ്റം പറഞ്ഞതല്ല, ഉള്ളത് തന്നാ പറഞ്ഞത്, നിനക്കും അറിയാവുന്നതല്ലേ?”സുലൈമാൻ സിഗരറ്റു സുനിലിന് നേരെ നീട്ടി.

“എടൊ എടൊ ….മിണ്ടാതിരി ദേ ആള് വരുന്നുണ്ട്” സുനിൽ ശബ്ദം താഴ്ത്തി സുലൈമാനോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.

“എന്താ ജയേട്ടാ …പുറത്തു പോകുവാണോ ?”

“ചപ്പാത്തി വാങ്ങാൻ…”

“ഓ …ശെരി”

“ചപ്പാത്തി…കോണ്ടം വേടിക്കാൻ പോകുന്നതാണ്” ജയൻ ഗേറ്റ് തുറന്നു പുറത്തു കടന്നതും സുലൈമാൻ അവന്റെ പച്ചമാംസം തിന്നാൻ തുടങ്ങി.

“അയ്യാളുടെ ജീവിതം ആൾക്കു ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കട്ടെ…..താൻ ഇങ്ങനെ സദചാരം പറഞ്ഞു നടന്നോ…പിന്നെ ഇന്ന് വന്നത് ആൾടെ പെങ്ങളാണ്..അത് എനിക്ക് അറിയാ..”

“ഉം…പടച്ചോന് അറിയ…നീ കളി..ഇന്ന് പൊട്ടിയാൽ നാളത്തെ ബിരിയാണി നിന്റെ വക ആണ് ”

“ഉവ്വ ഉവേ …താൻ ആദ്യം ഒരു ഡിസ്ക് എങ്കിലും അടിച്ചു കൂട്ടിൽ കയറ്റ്”

******************

പിറ്റേന്ന് രാവിലെ അപ്പു ഉറക്കം ഉണർന്നു നോക്കിയപ്പോൾ ജയൻ റൂമിൽ അടിച്ചു വാരുകയ്യാണ്. അപ്പുറത്തു കിടന്ന മൊബൈൽ എടുത്തു നോക്കിയപ്പോൾ സമയം 9.45.

“അയ്യോ ..”

അവൾ പുതപ്പ് മാറ്റി ബെഡിൽ നിന്നും വേഗം എഴുന്നേറ്റു. നാട്ടിൽ ആണെങ്കിൽ ഇപ്പോൾ കോളേജിൽ എത്തേണ്ട സമയം ആണ്.

“എന്താ ജയൻ ചേട്ടാ എന്നെ വിളിക്കാതിരുന്നത്..ഞാൻ രാവിലെ ചായ ഉണ്ടാകുമായിരുന്നു”

“അത് കുഴപ്പം ഇല്ല അപ്പു, ഞാൻ ഒരു 10 മിനിറ്റ് മുൻപ് വന്നതേ ഉള്ളു.. ഞാൻ കാപ്പി ഇടാം ..കാപ്പി ഇഷ്ടമല്ലേ?” ജയൻ കച്ചറ എല്ലാം അടിച്ചു വാരി അടുക്കയിലേക് കടന്നു.

“ഞാൻ ഇടാം”

“കുഴപ്പം ഇല്ല മോളെ ”

അപർണ സ്ലൈഡ് ചെയ്യാവുന്ന ചില്ലു ജാലകത്തിൽ മുഖം ചേർത്ത് പുറത്തേക് നോക്കി നിന്നു. ചതുരപ്പെട്ടികൾ പോലെ ക്രീം കളറിൽ പെയിന്റ് ചെയ്ത ഒരു പോലെ ഉള്ള വീടുകൾ, പുറത്തു വെയിൽ ഉണ്ട് എങ്കിലും ജനുവരിയിലെ തണുപ്പിൽ വിറച്ചിരിക്കുന്ന ജാലകത്തിലെ ചില്ലിലെ തണുപ്പ് അവളുടെ കവിളിലേക്കു അരിച്ചിറങ്ങി.

“ഇന്നാ അപ്പു, ഇത് കുടിക്ക്…നിനക്കു ഇവിടെ ഫ്രണ്ട്‌സ് ആരെങ്കിലും ഉണ്ടോ ?” ജയൻ കപ്പ് അവൾക് നേരെ നീട്ടി

“ഒരു കൂട്ടുകാരി ഉണ്ട്, ഒരു രണ്ടു കൊല്ലം മുൻപ് കല്ല്യാണം കഴിഞ്ഞു ഇവിടെക് വന്നതാണ്…പക്ഷെ എനിക്ക് നമ്പറും അഡ്രസ്സും ഒന്നും അറിയില്ല..കാപ്പി നന്നായിട്ടുണ്ട്.. ”

അപർണ സംസാരിച്ചു നിൽക്കുന്നതിനിന്ടെ ജയന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

“ദേ അനു ആണ്, വീഡിയോ കാൾ ആണല്ലോ…ഇതാ നീ സംസാരിച്ചോളൂ ” ജയൻ ഫോൺ അപർണക്കു നൽകി. ഫോണിൽ അമ്മയുടെ മുഖം കണ്ടതോട് കൂടെ അതുവരെ അവളുടെ മുഖത്തു ഉണ്ടായിരുന്ന ചിരി മായുവാൻ തുടങ്ങി. അമ്മയും ചേച്ചിയും അവിടെ നിന്നും ചോദിക്കുന്ന ചോദ്യങ്ങൾക്കും വിശേഷങ്ങൾക്കും കാര്യമായൊന്നും പറയാതെ അവൾ യാന്ത്രികമായി വെറുതെ മൂളി കൊണ്ടിരുന്നു. അധികം വൈകാതെ അടക്കി വെച്ചിരുന്ന വിഷമം മുഴുവൻ അവളുടെ വെളുത്തു തുടുത്ത കവിളിലൂടെ ചാലിട്ടൊഴുകുവാൻ തുടങ്ങി..

ഇത് കണ്ട ജയൻ നിറകണ്ണുകളോടെ ചിരിച്ചുകൊണ്ട് ഫോൺ അവളുടെ കയ്യിൽ നിന്നും വാങ്ങി.

“എന്തിനാടി രാവിലെ തന്നെ വെറുതെ കൊച്ചിനെ കരയിപ്പിക്കുന്നത്..അവൾ ഇവിടെ ഓക്കേ ആണ്..അല്ലെ അപ്പു?..ഞാൻ പിന്നെ വിളിക്കാം..”

ജയൻ ബെഡിൽ അപ്പുവിന്റെ അരികിൽ വന്നു ഇരുന്നു.അവൾക്ക് അപ്പോഴും കരച്ചിൽ നിർത്തുവാൻ കഴിഞ്ഞിരുന്നില്ല.

“അയ്യേ ഏതാ ഇത്…കുഞ്ഞി കുട്ടികളുടെ പോലെ..10 കൊല്ലം ആയിലെ നിന്നെ ഞാൻ കണ്ടു തുടങ്ങിയിട്ട്..ഇപ്പോഴും തൊട്ടാവാടി തന്നെ ആണോ ..അയ്യേ..എഴുന്നേറ്റ് കുളിച്ചു ഫ്രഷാവ്..”

ഒന്നും മിണ്ടാതെ അവൾ ബാത്റൂമിലേക് നടന്നു.

***************

“ജയൻ ബ്രോ, അനീഷ് സർ കാബിനിലേക് വിളിക്കുന്നുണ്ട്, പെട്ടന്ന് ചെല്ലാൻ പറഞ്ഞു”

ആവി പറക്കുന്ന കോഫീ ടേബിളിൽ വെച്ച് ജയൻ തന്റെ ഓഫീസിന്റെ വാതിൽക്കൽ നിൽക്കുന്ന അനസിനെ ഒന്ന് നോക്കി.

“ഞാൻ ഇവിടെ ഇല്ലെന്നു പറഞ്ഞാൽ പോരെ ?”

“ആള് രാവിലെ ചേട്ടനെ കണ്ടതാണ്…. വേഗം വിട്ടോ”

‘മൈര് …കാമ പ്രാന്തന് വെല്ല കമ്പി വർത്തമാനം പറയാനാവും’ പിറുപിറുത്തു കൊണ്ട് ജയൻ കമ്പ്യൂട്ടർ സ്ക്രീൻ ഓഫ് ചെയ്ത് ചെയറിൽ നിന്നും എഴുന്നേറ്റു.

“ഗുഡ് മോർണിംഗ് സർ ” ഉള്ളിലെ നീരസം പുറത്തുകാണിക്കാതെ ചിരിച്ചു കൊണ്ട് ജയൻ അനീഷിന്റെ വലിയ ഓഫിസിനകത്തു കടന്നു.

“ഗുഡ് മോർണിംഗ് ..ആ ഡോർ ഉള്ളിൽ നിന്നും ലോക്ക് ചെയ്തേക് ”

അനീഷ് പറയാൻ പോകുന്ന കാര്യം എന്നതാണെന്ന് ഏകദേശം അറിയാമെങ്കിലും ഒന്നും അറിയാത്ത ഭാവത്തിൽ ജയൻ അനീഷിന്റെ ടേബിളിനു മുന്നിൽ നിലയുറപ്പിച്ചു.

“ഇരികടോ, ഇത് എന്നും പറയണോ? ഞാൻ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയുമോ?”

“ഇല്ല സർ, ഷാർപ് കമ്പനിയുടെ ചെക്ക് ഹോൾഡ് ചെയുന്ന കാര്യം റിമൈൻഡ് ചെയ്യാൻ ആണോ?”

“അതൊന്നും അല്ല, ലാസ്റ്റ് തേർസ്‌ഡേ താൻ എവിടെ ആയിരുന്നു. എന്റെ മിസ്സ്ഡ് കോളുകൾ ഒന്നും കണ്ടില്ലേ?”

“അത് ഞാൻ പറഞ്ഞിരുന്നില്ലേ സർ, എന്റെ പെങ്ങൾ വരുന്ന കാര്യം..കൊച്ചിനെ എടുക്കാൻ എയർപോർട്ടിൽ പോയിരുന്നു”

“അത് മിഡ്‌നെറ് അല്ലെ? ഞാൻ ഒരു 7 മണിക് വിളിച്ചിരുന്നു”

“സോറി സർ, ഞാൻ റൂം എല്ലാം ക്ലീൻ ചെയ്യുകയായിരുന്നു, അവിടെ കുറെ കച്ചറ ഉണ്ടായിരുന്നു ..കൊച്ചു അതെങ്ങാനം കണ്ടാൽ പിന്നെ എന്നെ തെറ്റിദ്ധരിക്കും ”

“ഹ ഹ ഹ ഹ …… അത് പോട്ടെ , താൻ ഫസ്റ്റ് ഫ്ലോറിൽ ഉള്ള ഷോറൂമിലെ റിസെപ്ഷനിസ്റ് ഫിലിപ്പീനി പെണ്ണിനെ കണ്ടിട്ടിലെ …നൈസ് ഫിഗർ ..അല്ലെ?”

“ഉം ”

“വ്യഴാഴ്ച്ച ഞാൻ അവളെയും സെറ്റ് ആക്കി വില്ലയുടെ താഴെ വന്നു തനിക്കു ഫോൺ അടിച്ചതാ…താനാണേൽ ഫോണും എടുക്കില്ല…അവസാനം കാറിൽ ഇട്ടു തന്നെ ഞാൻ പണിഞ്ഞു…പക്ഷെ പോരാ കേട്ടോ..നമ്മുടെ നാട്ടിലെ പെണ്പിള്ളേരുടെ അത്രയും ആമ്പിയർ ഇല്ല.. മുല്ലയെല്ലാം നല്ല വലിപ്പം ഉണ്ടെങ്കിലും പിടിച്ചു പിടിച്ചു ഉടഞ്ഞു പോയാടോ..പിന്നെ കൊതം…”

Leave a Reply

Your email address will not be published. Required fields are marked *