അപർണ – മരുഭൂമിയിലെ മാണിക്യം 55

ജയന് ഇത് സ്ഥിരം മടുപ്പ് പരിപാടിയാണ്. പറയത്തക്ക വിദ്യാഭ്യാസ യോഗ്യത ഒന്നും ഇല്ലാത്ത ജയന് ഇപ്പോൾ വർക്ക് ചെയുന്ന കമ്പനിയിൽ ജോലി കിട്ടിയത് പുള്ളിക്കാരന്റെ കൂട്ടുകാരന്റെ പിടിപാട് മൂലം ആണ്. ജയൻ കേസിൽ അകപ്പെടാൻ കാരണമായ ആ ലോൺ എല്ലാം എടുക്കാൻ അന്ന് സഹായിച്ചിരുന്നത് ഈ മാനേജർ അനീഷ് ആയിരുന്നു. ജോലിക് കയറി ഒന്ന് രണ്ടു വർഷം മുതൽ തുടങ്ങിയതാണ് മാനേജർ അനീഷിൻറെ ഈ കലാപരിപാടി. ജീവിതം എന്നാൽ മദ്യവും മദിരാശിയും പണവും മാത്രമാണെന്ന ചിന്താഗതിക്കാരൻ ആണ് അനീഷ്. അത് കൊണ്ടുതന്നെ പലപ്പോഴും ഖത്തറിൽ ഒപ്പം താമസിക്കുന്ന ഭാര്യയെ പറഞ്ഞു പറ്റിച്ചു പല നാട്ടുകാരായ സ്ത്രീകളെയും കൊണ്ട് ഹോട്ടൽ റൂമുകളിൽ വീക്കെൻഡ് അടിച്ചു പൊളിക്കലായിരുന്നു പുള്ളിയുടെ പ്രധാന പരുപാടി, ഒരു ദിവസം ഭാര്യ കയ്യോടെ പിടിക്കുന്നത് വരെ..അന്ന് മുതൽ ആള് കണ്ടെത്തിയ ഒരു വഴിയാണ് ജയൻ..സ്വന്തം ചിലവിൽ രഹസ്യമായി ജയന് ഒരു മുറി എടുത്തു കൊടുത്തു…. മാസത്തിൽ ഒരു 5-6 തവണ എങ്കിലും ഏതെങ്കിലും പെണ്ണിനെ ഒപ്പിച്ചു സെറ്റ് ആക്കും, പിന്നെ ആ പെണ്ണിനെ ജയനെ കൊണ്ട് റൂമിലേക്കു കൊണ്ട് വന്നു അവിടെ വച്ച് തന്റെ കഴപ്പ് എല്ലാം തീർക്കും…പുറത്തു നിന്നുള്ളവർ നോക്കുമ്പോൾ പെണ്ണിനെ കൊണ്ട് വരുന്നത് ജയൻ…എല്ലാം നടക്കുന്നത് ജയന്റെ റൂമിൽ…മോശക്കാരൻ ജയൻ. തനിക് കള്ളവെടി വെക്കാൻ വേണ്ടി എടുത്ത റൂം ആയത് കൊണ്ട് തന്നെ അവിടെ ജയനെ കൂടാതെ വേറെ ആരെയും താമസിപ്പിക്കുന്നത് അനീഷിന് ഒട്ടും സമ്മതം അല്ലായിരുന്നു.

“ഉം ..സർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് …അടുത്ത മാസം മുതൽ ഞാൻ ആ റൂം വിടുകയാണ്”

“അതെന്താടോ?? ഫ്രീ ആയിട്ട് നല്ല ഒരു റൂം വിട്ടുകളയാനോ?? മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ?”

“അതല്ല സർ, വേറെ റൂം നോക്കാം എന്ന് വിചാരിച്ചു”

“അതിനെന്താ..വേറെ റൂം ഞാൻ എടുത്ത് തരാം…..”

‘ഈ മൈരൻ എന്നെ ഒരു നിലക്കും വിട്ടു പോവുന്നില്ലലോ ദൈവമേ’ ജയൻ ആത്മഗതം പറഞ്ഞു

“….അങ്ങനെ അല്ല തനിക് വേറെ റൂം വേണമെങ്കിൽ വേറെ ജോലി കൂടെ നോക്കിക്കോ….അതിനു താൻ ഈ കേസ് കഴിയാതെ എങ്ങനെ ജോലി മാറും….” ഇത് പറഞ്ഞു കൊണ്ട് അനീഷ് ജയനെ നോക്കി ചിരിക്കുവാൻ തുടങ്ങി. ജയൻ മിണ്ടാതെ ഉള്ളിലെ ദേഷ്യവും നിരാശയും കടിച്ചമർത്തി മിണ്ടാതെയിരുന്നു.

“എഡോ, ഒരു കാര്യം ചോദിച്ചോട്ടെ ?”

“യെസ് സർ”

“തന്നെ ഞാൻ ഇവിടെ ജോലിക് വെച്ചിരിക്കുന്നത് എന്തിനാ എന്നറിയുമോ?”

“അറിയില്ല സർ, ഒരു പക്ഷെ ഞാൻ എഫിഷെൻറ് ആയത് കൊണ്ടാവും ”

“എഫിഷെൻറ് ….ഹു ?….. ലുക് അറ്റ് യു…. കഴിഞ്ഞ കുറച്ചു വർഷമായി എന്തൊക്കെ മിസ്റ്റേക്ക്കുകൾ ആണ് താൻ ഇവിടെ കാണിച്ചു കൂട്ടുന്നത് എന്നറിയാമോ….ഒട്ടു മിക്ക ദിവസവും എനിക്ക് എന്തെങ്കിലും കംപ്ലൈന്റ്സ് കിട്ടാറുണ്ട്, അതൊന്നും ഞാൻ തന്നോട് ചോദിക്കാറില്ല…ഇത്രയും യൂസ്ലെസ് ആയ ഒരു സ്റ്റാഫ് ഈ കമ്പനിയിൽ ഇല്ല…പിന്നെ തന്നെ ഞാൻ പിരിച്ചു വിടാതിരിക്കുന്നത് കാരണം ആ റൂമും അത് കൊണ്ട് എനിക്കുള്ള ഉപകാരവും കൊണ്ടാണ്…ഇപ്പൊ തനിക്ക് റൂം വേണ്ട അല്ലെ….എന്റെ കഷ്ട്ടകാലത്തിനു നിന്നെ നാട്ടിലേക്കും പറഞ്ഞു വിടാൻ പറ്റില്ല”

അനീഷിന്റെ വാക്കുകൾ കേട്ട് ജയന് പ്രതികരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. 7 കൊല്ലം മുൻപ് ജയൻ ജോയിൻ ചെയുമ്പോൾ വലിയ ലാഭം ഒന്നും ഇല്ലാതിരുന്ന അനീഷിന്റെ ഈ ഇവന്റെ മാനേജ്‍മെന്റ് കമ്പനിയെ ചുരുങ്ങിയ കാലം കൊണ്ട് നാലുപേർ അറിയുന്ന നിലയിലേക്കു വലതു കൊണ്ടുവന്നത് ജയനും അന്ന് കൂടെ ഉണ്ടായിരുന്ന കുറച്ചു പേരുടെ രാപകൽ ഇല്ലാത്ത അധ്വാനം കൊണ്ടായിരുന്നു.

“സർ…ഞാൻ ഇവിടെ എന്താണ് ചെയ്യുന്നത് എന്ന് എനിക്കും അതിനേക്കാൾ കൂടുതൽ സാറിനും അറിയാം ..എന്നിട്ടാണോ സർ ഇത്പോലെ എന്നോട് ..പറയുന്നത്.സാറിന് അറിയാമല്ലോ എന്റെ അവസ്ഥ എല്ലാം…ഞാൻ പറഞ്ഞതല്ലേ ഞാൻ ഇപ്പോൾ കടന്നു പോവുന്ന മാനസികമായ അവസ്ഥയെ പറ്റി…എന്നിട്ടും… ജീവിതത്തിൽ വല്ലാത്ത ഒറ്റപ്പെടൽ ആണ് സർ…അതൊഴിവാക്കാൻ റൂമിൽ വേറെ എന്തെങ്കിലും ഒരു സ്റ്റാഫിനെ കൂടെ ആഡ് ചെയ്യാൻ പറഞ്ഞിട്ട് സർ കേൾക്കുന്നു പോലും ഇല്ല ” അയാൾക് പറഞ്ഞു മുഴുവനാക്കുവാൻ കഴിഞ്ഞില്ല. ജയന്റെ വാക്കുകൾ കേട്ട അനീഷിന് നേരിയ വിഷമം തോന്നി.

“എഡോ ഞാൻ പെട്ടന്നു വെറുതെ പറഞ്ഞതാണ്….you are like my brother ….ഇപ്പോൾ തനിക്ക് ഒറ്റപ്പെടൽ ഒന്നും ഇല്ലല്ലോ…sister in law വന്നല്ലോ…ഞാൻ ഒരു ഒരു മാസം സമയം തരാം…അത് വരെ നീ നിന്റെ in lawയെയും കെട്ടിപ്പിടിചു അവിടെ താമസിച്ചോ….അത് കഴിയുമ്പോൾ തന്റെ സ്ട്രെസ് എല്ലാം മാറും…ജയന് മനസ്സിലായോ?” ജയന്റെ കയ്യിൽ തട്ടി ചിരിച്ചു കൊണ്ട് അനീഷ് ചോദിച്ചു. അനീഷിന്റെ ആ തമാശ ജയന് ഒട്ടും ഇഷ്ട്ടമായില്ല.

“സർ , ഒരുമാതിരി വൃത്തികെട്ട തമാശ ഒന്നും എന്നോട് പറയുരുത്…പ്രത്യേകിച്ച എന്റെ അനിയത്തിയെ പറ്റി ..”

“oh…സോറി..സോറി… സ്വന്തം അനിയത്തി ഒന്നും അല്ലല്ലോ.. ഭാര്യയുടെ അനിയത്തി അല്ലെ…”

“എനിക്ക് കുറച്ചു പണിയുണ്ട് , ഞാൻ പോവട്ടെ….പിന്നെ ഞാൻ റൂം മാറുന്നില്ല …അതിന്റെ പറ്റി ആലോചിച്ചു സാറിന് ടെൻഷൻ വേണ്ട….”

“അത് നല്ലൊരു തീരുമാനം തന്നെ….പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കേണ്ട…ഒരു മാസം വരെ നിങ്ങളുടെ ചേട്ടനും അനിയത്തിയും കളി എന്റെ റൂമിൽ നടക്കുള്ളൂ…അത് കഴിഞ്ഞാൽ അനിയത്തിയെ വേറെ എവിടെ എങ്കിലും കൊണ്ട് പോയി താമസിപ്പിച്ചേക്ക്…എനിക്ക് ഇപ്പോഴും ഈ കാറിൽ കിടന്നുള്ള കളി നടക്കില്ല.”

ശെരി എന്ന അർത്ഥത്തിൽ തലയാട്ടി ജയൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക് ഇറങ്ങി.അനീഷ് പറഞ്ഞത് അനുസരിക്കുകയല്ലാതെ വേറെ വഴിയൊന്നു ജയന്റെ മുന്നിൽ ഉണ്ടായിരുന്നില്ല.

ഒരാഴ്ച്ച പെട്ടെന്ന് കടന്നു പോയി. അടച്ചിട്ട റൂമിലെ റൂമിലെ ജീവിതം അപർണയുടെ മനസ്സിനെ മടുപ്പിച്ചു തുടങ്ങിയിരുന്നു. ചില സമയത്തു അവൾക്കു തോന്നും ഇവിടെ നിന്നും എങ്ങനെ എങ്കിലും നാട്ടിൽ പോയാൽ മതി എന്ന്..പക്ഷെ അപ്പോഴെല്ലാം അമ്മയുടെ മുഖം അവളുടെ മനസ്സിൽ മിന്നിമറിയുവാൻ തുടങ്ങും. ജയൻ തന്റെ കൂട്ടുകാർ വഴി അവൾക് എന്തെങ്കിലും ഇന്റർവ്യൂ തരപ്പെടുത്തുവാൻ നോക്കി എങ്കിലും ഒന്നും നടന്നതുമില്ല. അപർണ വന്നെകിലും ജയന്റെ അച്ചടക്കമില്ലാത്ത ദിനചര്യകളിൽ ഒന്നും വലിയ മാറ്റം ഒന്ന് വന്നിരുന്നില്ല. പതിവ് പോലെ ഓഫീസിൽ ദിവസത്തിന്റെ ഭൂരിഭാഗം സമയവും അവൻ ചിലവഴിക്കുന്നത് തുടർന്ന് കൊണ്ടിരുന്നു. ഒന്ന് തുറന്നു സംസാരിക്കാൻ പോലും ആരുമില്ലാതെ അപർണ ആ നാലു ചുമരിനുള്ളിൽ വീർപ്പുമുട്ടാൻ തുടങ്ങിയിരുന്നു. തന്റെ ഈ ഒറ്റപെടലിക്കിനെയും ജയന്റെ കാര്യത്തെ പറ്റിയും അവൾ തന്റെ ചേച്ചിയോട് ഫോൺ വിളിച്ചപ്പോൾ ഒരു ദിവസം സൂചിപ്പിച്ചിരുന്നു. അതെ പറ്റി അനു ജയനോട് ചോദിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *