അമേരിക്കന്‍ വെടിവെപ്പ് – 3

ഞാൻ ആശ്വസിപ്പിച്ചു.”രാവിലെ അവിടെ എത്തുന്നതിനു മുൻപ് ഒന്നു മയങ്ങുന്നത് നല്ലതായിരിക്കും. ശരി. ഗുഡ്നൈറ്റ്’ സ്വാതി സീറ്റിലേക്ക് ചാരി.

“ഓകെ. ഗുഡ്നൈറ്റ് ഞാനും സീറ്റിൽ ചാരി. കുറച്ച് കഴിഞ്ഞപ്പോൾ സ്വാതി എന്റെ തോളിൽ ചാരി. “ഞാൻ ഒന്നു ചാരുന്നതിൽ വിരോധമുണ്ടൊ? സ്വാതി ചോദിച്ചു. ‘ഏയ്ത ഇല്ല.” ഞാൻ പറഞ്ഞു. അവൾ എന്റെ തോളിൽ ചാരി ഉറക്കം പിടിച്ചു. ഞാൻ ഓരോന്നാലോച്ചിച്ച് അങ്ങനേ കിടന്നു. ഉച്ചക്ക് ഉറങ്ങിയത് കൊണ്ടാണൊ അതോ ബസ്സിൽ ഉറങ്ങി ശീലം ഇല്ലാത്തത് കൊണ്ടാണൊ എന്തോ. എനിക്ക് ഉറക്കം വന്നില്ല. സ്വാതി ഉറങ്ങി എന്ന് എനിക്ക് മനസ്സിലായി. ഇടക്ക് തല ഒന്നിളക്കി അതെന്റെ മാറിൽ വെച്ച് അവൾ വീണ്ടും ഉറങ്ങി. ഞാനവളെ ഒന്നു പൊക്കി ഇടയിലെ കൈവരി മുകളിലേക്ക് പൊക്കി വെച്ചു. അവൾ എന്റെ മാറിൽ തലചായ്ച്ച് ഉറങ്ങി. ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്ന സ്വാതിയെ കണ്ടപ്പോൾ എന്റെ മനസ്സിലെ ചിത്രം മാറുകയായിരുന്നു.

രാവിലെ സുനിൽ തോളിൽ തട്ടിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്. സ്വാതി എന്റെ മാറിൽ തലചായ്മച്ചുറങ്ങുന്നു. ഞാൻ ഒരു കൈ കൊണ്ട് അവളെ ചുറ്റിപിടിച്ചിട്ടുണ്ട്. അവളുടെ തലക്കുമേലെ തല ചായ്ച്ച് ഞാൻ. ഞാൻ അനങ്ങിയപ്പോൾ സ്വാതിയും എഴുന്നേറ്റു. പരിസര ബോധമുണ്ടായപ്പോൾ പെട്ടെന്ന് അവൾ മാറി ഇരുന്നു. ചമ്മൽ മറയ്ക്കാനായി പുറത്തേക്ക് നോക്കിയിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് വീണ്ടും മുമ്പിലേക്ക് ഒരു സർകീട്ടിന് പൊയി. ഇനിയും എത്ര ദൂരം ഉണ്ടെന്നു ക്രൈഡവറോട് അന്വേഷിച്ചപ്പോൾ ഒരു മണിക്കൂറോളം ഉണ്ടെന്ന് ഉത്തരം കിട്ടി. അടുത്തെവിടെയെങ്കിലും ഒന്ന് മുള്ളാനായി നിർത്തണമെന്ന് പറഞ്ഞ് ഞാൻ അവിടെ തന്നെ ഇരിപ്പായി. കുറച്ച് കഴിഞ്ഞ സുനിലും മുന്നിലേക്ക് വന്നു. അടുത്ത ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി. മയങ്ങി കിടന്നവർ ചിലർ കണ്ണു മിഴിച്ച തുടങ്ങി. “നീ കൊള്ളാല്ലൊ മോനെ ദിനേശാ. അവളെ നീ ഇത്ര പെട്ടെന്ന് വളച്ചോ? സുനിൽ ചോദിച്ചു ‘ഏയ്. അങ്ങനെ അല്ലെടാ.. അവൾ ഉറങ്ങിയപ്പോൾ ചാഞ്ഞു എന്നെ ഉള്ളൂ’ ഞാൻ ന്യായീകരിച്ചു.

“മ്മം കണ്ടിട്ട് അങ്ങനെ അല്ലല്ലൊ തോന്നിയത്. അവളെ കെട്ടിപിടിച്ചല്ലേ നീ ഉറങ്ങിക്കൊണ്ടിരുന്നെ…? സുനിൽ സംശയത്തോടെ ചോദിച്ചു ‘ച്ചെര. ഉറക്കത്തിൽ അറിയാതെ. വേറെ ആരെങ്കിലും കണ്ടുകാണുമൊ? എനിക്ക് സംശയമായി. ആരെങ്കിലും കണ്ടാൽ എന്തു വിചാരിച്ചു കാണും എന്ന ചമ്മൽ. “കണ്ടാലെന്താ. ഓ. എടാ അവളു വളഞ്ഞെന്നാ എനിക്ക് തോന്നണെ.. അല്ലെങ്കിലേ അവൾക്ക് നിന്നോട് ഒരു സോഫ്റ്റ്കോർണർ ഉണ്ടായിരുന്നെന്ന് തോന്നുന്നു. എന്തായാലും വിടാതെ പിടിച്ചോ മോന്നെ.” അപ്പോഴേക്കും കുറച്ച് പേർ അങ്ങോട്ടെത്തി. മുള്ളുന്നവരുടെ ഒരു വരി തന്നെ അവിടെ നിരന്നു. തിരിച്ച ബസ്സിൽ എത്തിയപ്പോൾ പെണ്ണുങ്ങൾ കുറച്ച് പേർ എത്തി നോക്കുന്നു. സീൻ പിടിക്കുകയാണോ ഇവളുമാർ. അടുത്തു ചെന്നപ്പോൾ ആണ് കാര്യം പിടികിട്ടിയത്. അവർക്കും ഒന്നു മുള്ളണം.

പക്ഷെ ഞങ്ങളെ പോലെ ഭൂമി മുഴുവൻ മൂത്രപ്പുര എന്ന തത്വം അവർക്കു പ്രാവർത്തികമാക്കാൻ പറ്റില്ലല്ലൊ. ഒരു മണിക്കൂറിനകം സ്ഥലത്തെത്തും എന്നു പറഞ്ഞപ്പോൾ അവർക്കിത്തിരി ആശ്വാസമായി. വഴിയിൽ ഹോട്ടൽ വല്ലതും കണ്ടാൽ നിർത്താനും തീരുമാനിച്ചു. ഒരു കാപ്പിയും കടിയും ആകാം. ഒരു വെടിക്ക് രണ്ട പക്ഷി. അഞ്ച് മിനിട്ടിനകം ഒരു മോശമില്ലാത്ത ഹോട്ടൽ കണ്ടപ്പോൾ അവിടെ നിർത്തി എല്ലവരും ചായ കുടിക്കാൻ ഇറങ്ങി. കൈയും മുഖവും കഴുകാനായി ഞാൻ പോയപ്പോൾ സ്വാതി അവിടെ ഉണ്ട്. എന്നെ കണ്ടപ്പോൾ അവൾ തലകുന്നിച്ച നടന്നു. ഈ പ്രശ്നം എങ്ങനേയും നേരെ ആക്കണമെന്ന് ഞാൻ തീരുമാനിച്ചു. കാപ്പിയെല്ലം കുടിച്ച് തിരിച്ച ബസ്സിൽ കയറിയപ്പോൾ ഞാൻ രേണുവിനോട് പറഞ്ഞ സ്വാതിയുടെ അടുത്ത് ഇരുന്നു. “സ്വാതി. അയാം സോറി ഇഫ് ഐ എമ്പാരസ്ഡ് യൂ. ഐ വാസ് ഇൻ സ്കീപ്. ആൻറ്. ഞാൻ പറയാൻ വാക്കുകൾ കിട്ടാതെ തപ്പി.”നൊ ജിന്നു. ഐ ഷ്ഡ് ബി സോറി. ഐ വാസ് ദ വൺ ഹു ലീന്റെ ഓൺ യൂ.” തല കുനിച്ച് കൊണ്ട സ്വാതി പറഞ്ഞു. ഒരു നിമിഷത്തേക്ക് നിശബ്ദദത പരന്നു. (ബാക്കി മലയാളത്തിലേക്ക്.) ‘രാത്രി നന്നായി ഉറങ്ങിയോ?

ഞാൻ ചോദ്യങ്ങളുടെ ഗതി ഒന്ന് മാറ്റിക്കൊണ്ട് ചോദിച്ചു. “ഉം…” സ്വാതി മൂളി. ഹൊ. അത്രയും സമാധാനം’ ആ മുഖത്തൊരു നാണം മിന്നിമറഞ്ഞുവൊ. ഞാൻ കുനിഞ്ഞ് അവളുടെ മുഖത്ത് നോക്കി. അവിടെ നാണത്തിലലിഞ്ഞ ഒരു ചിരി വിടർന്നിരുന്നു. “അപ്പോൾ വേണമെന്ന് വിചാരിച്ച ചെയ്തതാണല്ലെ. കള്ളൻ…” എന്റെ കവിളിൽ നുള്ളി സ്വാതി ചോദിച്ചു. ” ആണെന്ന് തന്നെ വെച്ചോ. എന്തേ പരാതി വല്ലതും ഉണ്ടോ’ അവളുടെ മൂക്കിന്റെ തുമ്പത്ത പിടിച്ച് വലിച്ച് ഞാൻ ചോദിച്ചു. “മ്മം. ഉണ്ടല്ലൊ. എന്തിനാ ഇത്ര പെട്ടെന്നു നേരം വെളുത്തത്. അങ്ങനെ ഉറങ്ങാൻ നല്ല സുഖമായിരുന്നു.” സ്വാതി ചിരിച്ച്കൊണ്ട് പറഞ്ഞു. “ശരി. അപ്പൊ നമ്മൾ തമ്മിൽ പ്രശ്നമൊന്നുമില്ലല്ലോ…’ എന്നു പറഞ്ഞ് ഞാൻ എഴുന്നേറ്റു. ഒരു നറുപുഞ്ചിരിയിൽ സ്വാതി ഉത്തരം നൽകി. ഞാൻ പിന്നിലേക്ക് നടന്നു. അവിടെ തന്നെ ഇരിക്കാൻ രേണു കണ്ണുകാണിച്ചു. ഇപ്പൊ വേണ്ട എന്നു ഞാൻ ആംഗ്യത്തിൽ പറഞ്ഞു.

മൂന്നാറിൽ എത്തി ഡോർമിറ്ററിയിൽ സാധനങ്ങൾ വെച്ച് ഒരോരുത്തരായി പല്ലുതേക്കാനും മറ്റുമായി പോയി. തണുപ്പു കാരണം കുറച്ച് പേർ കുളി വേണ്ടെന്ന് വെച്ചു. കോമൺ റൂം ഡോർമിറ്ററി അല്ലായിരുന്നു. ഒരു റൂമിൽ എട്ടു കട്ടിലുകൾ. താൽകാലികമായി അവർ ഒരു ഭാഗം കർട്ടൺ ഇട്ട മറച്ചിട്ടുണ്ട്. ചെന്ന ഉടനെ മറച്ച ഭാഗത്തുള്ള അടുത്തടുത്ത രണ്ട് കട്ടിലുകൾ വിനീതും മിനിയും കയ്യടക്കി. അവരുടെ മനസ്സിലിരുപ്പ് കണ്ട് ഞാനും സുനിലും നേരെ മറുഭാഗത്തേക്ക് പൊയി. രേണുവും സ്വാതിയും ഞങ്ങളുടെ കൂടെ അങ്ങോട്ട് നടന്നു. അവിടെ ഒരു കട്ടിലിൽ നേരത്തേ സ്ഥാനം പിടിച്ചിരുന്ന അനന്തരാമനെ രേണു ത്രന്തപൂർവ്വം കർട്ടൻ മറച്ച ഭാഗത്തേക്ക് മാറ്റി. “ഇത് എങ്ങനെയാ ശരിയാകുന്നെ. ഇവിടെ നമുക്ക് പെണ്ണുങ്ങൾക്ക് കിടക്കാനുള്ളതല്ലെ? മിനി പരാതി പോലെ പറഞ്ഞു. “അതു കൊണ്ടാണൊ വിനീത് അവിടെ കിടക്കുന്നെ. ഒരേ റൂമിൽ അല്ലെ. എവിടെ ആണെങ്കിലും ഒരു പോലെ തന്നെ’ രേണു തിരിച്ചടിച്ചു. തർക്കം ഏതായാലും അവിടെ നിന്നു. എല്ലാവരും റെഡി ആയി ഒരുങ്ങി ഇറങ്ങി. ആദ്യം പോയത് ഫാക്ടറിയിലേക്കായിരുന്നു.

ഫാക്ടറിയുടെ പ്രവർത്തനങ്ങളും മറ്റും ഒക്കെ ചുറ്റി കണ്ട ഞങ്ങൾ അവിടത്തെ കാൻറീനിൽ ഊണും തരപ്പെടുത്തി. സുരേഷിന്റെ അച്ഛന്റെ കൂടെ പിന്നേയും ഫാക്ടറിയുടെ മറ്റു ഭാഗങ്ങൾ കണ്ട് ഞങ്ങൾ ചായത്തോട്ടത്തിലേക്ക് നീങ്ങി. ചായത്തോട്ടവും അവിടെ ഇലകൾ പറിക്കുന്ന വിധം എന്നിവയൊക്കെ സുരേഷിന്റെ അച്ഛൻ വിശദമായി പറഞ്ഞുകൊണ്ടിരുന്നു. ഫാക്ടറിയുടെ ഭാഗങ്ങളും ചായത്തോട്ടവും അവിടത്തെ മൂടൽമഞ്ഞു മൂടിയ മലകളും ഒക്കെ ഞാൻ എന്റെ കാംകോടറിൽ പകർത്തി. ഇടക്കിടെ പിള്ളേരുടെ ഓരോ വികൃതികളും വേലത്തരങ്ങളും ആ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. തേയില പറിക്കുന്ന കിളിമണികളേയും ക്യാമറ വിട്ടില്ല. അതിലൊരുത്തിക്ക് ഇത്തിരി ഇളക്കം കൂടുതൽ. കാംകോടർ കണ്ടിട്ടാകാം. ഭയങ്കര ചിരിയും ഇളക്കവും ഒക്കെ. സുരേഷിന്റെ അച്ഛൻ കൂടെ ഇല്ലായിരുന്നെങ്കിൽ വളയുമോ എന്ന് ഒന്നു നോക്കാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *