അപ്പു ആ സ്പോര്‍ട്സ് സൈക്കിളില്‍ അതി വേഗം ചവിട്ടാന്‍ തുടങ്ങി
ഒന്ന് രണ്ടു പ്രാവശ്യം കറങ്ങി വന്നപ്പോള്‍ ടോണി ഒരു ട്രെയില്‍ പാലും മുട്ടയും പഴവും പുഴുങ്ങിയതുമായി വന്നു
‘ വാടാ …മുകളില്‍ ഹോം ജിം ഉണ്ട് …നാളെ മുതല്‍ നീയും വാ …ഈ സമയത്ത് ഞാന്‍ വെളിയിൽ ഇറങ്ങും …അഞ്ചരക്ക് വന്നോണം ….സ്ഥിരം വന്നാ ദെ ..ഇത് പോലെ മസിലൊക്കെ വരും ‘
ടോണി തന്‍റെ മസില്‍ പെരുപ്പിച്ചു കാണിച്ചു ..അപ്പുവിനു അത് കണ്ടു കുളിര് വന്നു ..എന്നാ ബോഡിയാ
‘ ആ സാറെ … പണിക്കു ഒരാളെ വേണോന്നു പറഞ്ഞില്ലേ ..അമ്മ ഒരാള്‍ടെ കാര്യം പറയുന്നത് കേട്ടു ..ഞാന്‍ അവിടെ പോയി പറയാന്‍ പറഞ്ഞിട്ടുണ്ട് ..ചിലപ്പോ വരുമായിരിക്കും ‘
അത് നന്നായെടാ ..വല്ല വൃത്തീം മേനേം ഒക്കെയുള്ള കൂട്ടരാണോ ? എന്നാ വയസ് വരും ?”
‘ കുഴപ്പമില്ലന്നാ പറഞ്ഞെ …പത്തു നാല്പത് വയസിനു മേലെ കാണും ‘
നാല്‍പത് വയസെന്നു കേട്ടപ്പോള്‍ ടോണിയുടെ മുഖം അല്‍പം മങ്ങിയത് അപ്പു ശ്രദ്ധിച്ചു
‘ ങാ …എടാ അപ്പു ..നീ ആ ജീപ്പും കൊണ്ട് പൊക്കോ ..ഉച്ചക്ക് സമയം കിട്ടുവാണേല്‍ ടൌണില്‍ പോയി രണ്ടു മൂന്നു കുപ്പി മേടിച്ചോണ്ട് വരണം …ഇന്നലെ ഞാന്‍ പോയിട്ട് [പറ്റിയില്ല …ഒന്ന് രണ്ടു ഇടപാടുകള്‍ ഉണ്ടായിരുന്നു ..’
‘ അയ്യോ ..അച്ചായാ ..മേസ്തിരി വിടില്ല ‘
” അത് സാരമില്ല ..എനിക്കാന്നു പറഞ്ഞാ മതി …പുള്ളിക്കും ഒരു കുപ്പി വാങ്ങി കൊടുത്തേരെ ‘
‘ ങാ …എന്നാ പിന്നെ മേസ്തിരി എങ്ങോട്ട് വേണേലും വിടും ‘
അപ്പു ചിരിച്ചു …അവന്‍ വീട്ടില്‍ പോയി ഡ്രെസ്സും മാറി കാപ്പിയും കുടിച്ചു ജീപ്പും കൊണ്ടാണ് പോയത് ..
വൈകുന്നേരം അമ്മുവിനേയും കൂട്ടി തിരിച്ചു ജീപ്പില്‍ വന്നപ്പോള്‍ ആല്‍മരചുവട്ടില്‍ സദാചാര കമ്മിറ്റി ഇരിക്കുന്നത് കണ്ടു . അപ്പു ബ്രെക്കൊന്നു ചവിട്ടി പൊടി പാറിച്ചു ആക്സിലേറ്റര്‍ കൊടുത്തു ..അമ്മുവിനത് വലിയ ഇഷ്ടമായി …
വണ്ടിയും കൊടുത്തു വര്‍ത്തമാനമൊക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ടോണി പറഞ്ഞു
‘ എടാ ആ സ്ത്രീ വന്നില്ല …ഉച്ചക്ക് കുറച്ചു നേരം ഞാന്‍ ഇല്ലായിരുന്നു …എസ്റെറ്റില്‍ പോയതാരുന്നു …അമ്മയോട് അവരോടു നാളെ പത്തു മണിക്ക് വരാന്‍ പറ ….ഉച്ചക്കത്തെക്കുള്ള ചോറ് വെപ്പിച്ചു നോക്കാം “
അപ്പു വീട്ടില്‍ ചെന്നു കാര്യം പറഞ്ഞു
‘ എടാ ..ഞാന്‍ പോയില്ലരുന്നു …നല്ല നൈറ്റി ഒരെണ്ണം ഉള്ളത് മിനിങ്ങാന്ന് ആശേടെ അടുത്തു പോയപ്പോള്‍ ഇട്ടു മുഷിഞ്ഞു …അതലക്കി ഇട്ടെക്കുവാ…നാളെ രാവിലെ പോയേക്കാം “
പാവം അമ്മ …അപ്പുവിനു സങ്കടം വന്നു …അച്ചായന്‍ തന്ന പൈസ അങ്ങനെ തന്നെ ഉണ്ട് .. നാളെ കുഞ്ഞെച്ചിയുടെ അടുത്ത് പൈസ കൊടുത്തു വിട്ടാല്‍ അവിടുന്ന് നൈറ്റി മേടിക്കാം
അവന്‍ ഊണ് കഴിഞ്ഞതെ അമ്മൂനെ മാറ്റി നിര്‍ത്തി പൈസ കൊടുത്തു കാര്യം പറഞ്ഞു. അവളതു ബ്ലൌസിനുള്ളിലേക്ക് തിരുകി . കയ്യിട്ടപ്പോള്‍ കൊഴുത്ത മുല അല്‍പം പുറത്തേക്കു തള്ളി . അപ്പു പെട്ടന്ന് നോട്ടം മാറ്റി
” അതാടാ നല്ലത് …അമ്മയോട് പറഞ്ഞാല്‍ അമ്മ സമ്മതിക്കില്ല …നാളെ ഞാന്‍ കൊണ്ട് വന്നേക്കാം “
പിറ്റേന്ന് അവന്‍ അഞ്ചര ആയപ്പോള്‍ ടോണി പറഞ്ഞത് പോലെ ബംഗ്ലാവിലേക്ക് ചെന്നു …ഹോം ജിം അവനു അത്ഭുതമായിരുന്നു …ടോണിയുടെ നിര്‍ദേശ പ്രകാരം അവന്‍ എല്ലാം ചെയ്ത് നോക്കി …
പത്തു മണി ആയപ്പോള്‍ ടോണി ഹാളില്‍ ഇരുന്നു പേപ്പര്‍ വായിക്കുകയായിരുന്നു . കോളിംഗ് ബെല്‍ കേട്ടു അവന്‍ വാതില്‍ തുറന്നു …..ഒരു സ്ത്രീ …അവരെ കണ്ടതും അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു ..ഒരു വെള്ള നൈറ്റി .. മാറിടത്തിന് മേലെ ഒരു വെള്ള തോര്‍ത്തുണ്ടെങ്കിലും മുലകളുടെ തള്ളിച്ചയെ മറക്കാന്‍ തോര്‍ത്തിന് പറ്റുന്നില്ല …വെളുത്ത നിറം സാമാന്യം പൊക്കവും അതിനൊത്ത വണ്ണവും .. നല്ല മുഖശ്രി…
‘ അപ്പുന്‍റെ അമ്മ പറഞ്ഞ ആളാണോ ?’ ടോണി ചിരിച്ചു “.അതേ “….വന്ന സ്ത്രീയും ചിരിച്ചു
“വാ ..അകത്തേക്ക് വാ ‘
ഹാളിലേക്ക് കയറിയ സിസിലി വാ പൊളിച്ചു പോയി …ഒരു സൈഡില്‍ മോഡേണ്‍ രീതിയില്‍ ഭിത്തിയില്‍ കര്‍ട്ടന്‍ ഒക്കെ ഇട്ടു ഭംഗിയാക്കി ..മുകളില്‍ തേക്ക് കൊണ്ടുള്ള മച്ചും …ലൈറ്റിങ്ങും….അങ്ങോട്ട് തിരിഞ്ഞു ഇമ്പോര്‍ട്ട് ചെയത സോഫാ സെറ്റും …അതിനെതീരേ തറ അല്‍പം ഉയര്‍ത്തി , അവിടെ വലിയ കുഷ്യന്‍ ഒക്കെയിട്ട് ..ചാരി ഇരിക്കാനും കിടക്കാനും ഒക്കെയുള്ള സൌകര്യങ്ങള്‍ ..നടുവില്‍ ….പൂള് പോലെ ഉള്ള സ്ഥലം ….
