അവരുടെ രതിലോകം – 1

” ടപ്പേ ‘ അടുത്ത മാങ്ങാ വീണതും സിസിലി ചിന്തകളില്‍ നിന്നു ഞെട്ടിയെണീട്ടു.. മാങ്ങയും നൈറ്റിയില്‍ തൂത്ത് അവള്‍ വീട്ടിലേക്കുള്ള കയറ്റം കയറി ..

അഞ്ചര അയപ്പോളെക്കും അമ്മുവും അപ്പുവും വന്നു … വന്നയുടനെ അപ്പു തോര്‍ത്തുമെടുത്ത്‌ താഴേക്ക്‌ പോയി .. ബംഗ്ലാവിന്റെ വലതു സൈഡിലായി ഒരു ഓലിയുണ്ട്( ചെറിയ കുളം ) അവിടെയാണ് സിസിലിയും നീതുവും നിതിനും നിമിഷയുമൊക്കെ അലക്കുകയും കുളിക്കുകയും ചെയ്യുന്നത് …വൈകിട്ടായാല്‍ കുളി വീട്ടില്‍ തന്നെ …മുകളില്‍ നിന്നുള്ള ഉറവയില്‍ ഹോസ് ഇട്ടിരിക്കുന്നത് കൊണ്ട് വീട്ടില്‍ വെള്ളത്തിന്‌ പഞ്ഞമില്ല . പക്ഷെ ഓലിയില്‍ ആണെങ്കില്‍ ആവശ്യത്തിനു വെള്ളമെടുത്തു കുളിക്കാം ..വീട്ടില്‍ വലിയ ബക്കറ്റ് ഇല്ലാത്തതു കൊണ്ടും അവര്‍ മിക്കവാറും ഓലിയിലാണ്

അപ്പു പോകുന്ന വഴി ഒരു വലിയ കമ്പെടുത്ത് എറിഞ്ഞ് മാങ്ങയിട്ടു ..അത് കൂട്ടി വെച്ചിട്ട് അവന്‍ കുളിച്ചു വന്നു

വീട്ടില്‍ വന്നു മാങ്ങാ ചമ്മന്തിയും കൂട്ടി വയറു നിറച്ചു കഞ്ഞി കുടിച്ചു …കുറെ പഴ മാങ്ങയും .ചെത്തി തിന്നു

വീടെന്നു പറയാന്‍ പഞ്ചായത്തില്‍ നിന്നു കിട്ടിയ പൈസ കൊണ്ട് രണ്ടു മുറിയും ഹാളും അടുക്കളയും ബാത്രൂമും പണിതു …ഒന്നിനും വാതിലില്ല .. കക്കൂസിന് മാത്രം പഴയ പലക കൊണ്ട് വാതില്‍ തല്ലിക്കൂട്ടി വെച്ചിട്ടുണ്ട് ..മുറിക്കൊക്കെ ചാക്ക് കൊണ്ടുള്ള വിരിയും

അപ്പു അവന്‍റെ മുറിയിലേക്ക് കയറി . ചുരുട്ടി വെച്ചിരിക്കുന്ന പായ നിവര്‍ത്തിയിട്ടു., പഴകിയ തലയിണ കവറിനിടയില്‍ നിന്നു മുത്തു ചിപ്പി എടുത്തു വായിക്കാന്‍ തുടങ്ങി ..പുതിയതാണ് ..ഒരു കൈ കൊണ്ട് കുണ്ണയില്‍ തഴുകി അവന്‍ വായന തുടര്‍ന്നു …മൊത്തം വായിച്ചപ്പോഴേക്കും അവനു സ്കലിച്ചിരുന്നു. മുത്തു ചിപ്പി വര്‍ക്ക് ഷോപ്പില്‍ നിന്നു കിട്ടുന്നതാണ് ..മേസ്തിരി എല്ലാ പ്രതികളും വാങ്ങും ..അപ്പു കുറച്ചു ദിവസം കഴിഞ്ഞു അത് കൊണ്ട് വന്നു വായിച്ചിട്ട് തിരികെ കൊണ്ട് പോകും

!!! ഹോ ..എന്നാ കഥകളും മറ്റുമാ…മുലയുടെയും ഒക്കെ വര്‍ണന കാണുമ്പോഴേ കുട്ടന്‍ കണ്ണീര്‍ പൊഴിക്കാന്‍ തുടങ്ങും ..പിന്നെ വീട്ടിലെ കളികള്‍ ..അതൊക്കെ വായിച്ചാല്‍ നല്ല സുഖമാ …പക്ഷെ താനിത് വരെ അമ്മയുടെയോ കുഞ്ഞെചിയുടെയോ സീന്‍ കണ്ടിട്ട് വാണമടിച്ചിട്ടില്ല ..അതിനു തോന്നിയിട്ടുമില്ല …കുഞ്ഞേച്ചി പണ്ടത്തെ കാലിന്‍റെ അവിടെ വരെ ഇറക്കമുള്ള പാവാടയും ബ്ലൌസും ഇട്ടാണ് പോകുന്നതെകിലും വീട്ടില്‍ മിക്കവാറും പഴയ യൂണിഫോം പാവാടയും ബ്ലൌസും ഒക്കെയാണ് ..ആ വെളുത്ത കാലൊക്കെ കണ്ടിട്ടുണ്ടെങ്കിലും തനിക്കിത് വരെ അങ്ങനെത്ത ഒരു വികാരവും വന്നിട്ടില്ല …അമ്മയാണെങ്കില്‍ പണിയെടുക്കുമ്പോള്‍ ഒക്കെ ആ മുഴുത്ത മുല നൈറ്റിക്കിടയില്‍ കൂടി കാണാറുണ്ട് ..

അതിലും കമ്പം തോന്നിയിട്ടില്ല ….പിന്നെ ..ഷഹന …കാസിമിന്‍റെ മോള്‍ …അവള്‍ ഒരു പ്രാവശ്യം തന്‍റെ അടുത്ത് ചെര്‍ന്നിരുന്നതാണ് ..കുട്ടന്‍ പോങ്ങുവേം ചെയ്തു .. പക്ഷെ പേടിച്ചു പോയി …അവള്‍ക്കു കഴപ്പിന്റെ അസുഖമാ ..ഈ കഥയിലെ ഒക്കെ പോലെ …പക്ഷെ മേസ്തിരിയുടെ അനിയത്തി രാജി … പാവം പെണ്ണ് …അമ്മ അച്ഛനെ വിളിക്കുന്നത് പോലെ തന്നെ അപ്പേട്ടാ എന്നാ വിളിക്കുന്നെ …ഇന്നാളു ഒരു പ്രാവശ്യം അറിയാതെ മുലയില്‍ കൈ തട്ടിയതാ ….അവള് പറയുവാ ..”അയ്യോ അപ്പേട്ടാ വല്ലോരും കാണും എന്ന് ” ഛെ …ചമ്മി പോയി ….!!

അപ്പു ഓരോന്നോര്‍ത്തു കിടന്നുറങ്ങി

പിറ്റേന്ന് രാവിലെ അപ്പു എഴുന്നേറ്റപ്പോഴേക്കും അമ്മു പോയിരുന്നു . അല്ലെങ്കിലും രാവിലെ അവള്‍ക്കു കൂട്ട് വേണ്ട . വയറു നിറച്ചു മാങ്ങാ ചമ്മന്തിയും പപ്പടവും കൂട്ടി കഞ്ഞു കുടിച്ചിട്ട് അപ്പു വര്‍ക്ക് ഷോപ്പിലേക്ക് ഇറങ്ങി . താഴെ എത്തിയപ്പോള്‍ ബംഗ്ലാവില്‍ ആളനക്കം കണ്ടു .മാസത്തില്‍ ഒന്നോ മറ്റോ ആരോ വന്നു ക്ലീനിങ്ങും മറ്റും ചെയ്യാറുണ്ട് . അവന്‍ റബറിന്റെ തണലുള്ള വഴിയെ ആഞ്ഞു നടന്നു . ഒരു പഴയ സൈക്കിള്‍ പഠിക്കണം .അടുത്ത മാസം ഡ്രൈവിംഗ് ലൈസന്‍സും എടുക്കണം . വര്‍ക്ക് ഷോപ്പില്‍ ആയതു കൊണ്ട് ചുളുവില്‍ വണ്ടി ഓടിക്കാന്‍ പഠിച്ചു . പട്ടണത്തിലെ ഒരു ഡ്രൈവിംഗ് സ്കൂളിന്‍റെ വണ്ടി വര്‍ക്ക് ഷോപ്പിലാണ് നന്നാക്കുന്നത് . അത് കൊണ്ട് അവരെടുത്തു തരാമെന്ന് പറഞ്ഞിട്ടുണ്ട് .. കുറച്ചു പൈസ കിട്ടി തുടങ്ങിയാല്‍ മെക്കാനിക്കല്‍ വല്ലതും പഠിക്കാമായിരുന്നു . സെര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എക്സ്പീരിയന്‍സ് കൊണ്ട് മാത്രം ജോലി കിട്ടില്ലല്ലോ . കുഞ്ഞേച്ചി Bcom കഴിഞ്ഞു പോയിട്ടില്ല . മത്സരിച്ചുള്ള പഠിത്തം ആയിരുന്നു മൂന്നു പേരും . നല്ല മാര്‍ക്കും . കൂടുതല്‍ പഠിച്ചു അമ്മക്കൊരു ആശ്വാസം അകാനായില്ലല്ലോ

‘ ഡാ …ഇന്നെന്നടാ നീ സെക്യൂരിറ്റി പോകാത്തെ? ഇനി നീ വേണ്ട ..ഞങ്ങളൊക്കെ ഉണ്ടല്ലോ … നിനക്ക് പൈസ വല്ലതും വേണോ ?”

ആല്‍മര ചുവട്ടിലെ നാല്‍വര്‍ സംഘമാണ് . തന്നോട് അടുത്ത് കൂടി കുഞ്ഞെച്ചിയെ വളക്കാനുള്ള അവരുടെ പരിപാടി കുറെ നാളായി തുടങ്ങിയിട്ട് . വൈകിട്ട് വരുമ്പോളും കാണും .താന്‍ ഉണ്ടെങ്കിലും ശരീര വര്‍ണന …അതാണ്‌ സഹിക്കാന്‍ പറ്റില്ലത്തത്. അതിലൊരുത്തന്‍ കുഞ്ഞെച്ചിയുടെ കൂടെ പഠിച്ചവന്‍ ആണ് .അന്നും കുറെ നാള്‍ പുറകെ നടന്നു

അപ്പു നീട്ടി വലിച്ചു നടന്നു

വൈകിട്ട് അമ്മുവിനേയും കൂട്ടി അപ്പു വരുമ്പോള്‍ അകലെ നിന്നെ കണ്ടു ബംഗ്ലാവില്‍ ഭയങ്കര ലൈറ്റും അലങ്കാരങ്ങളും ..പിന്നെ കുറെ വണ്ടികളും

” അവിടെ ആരൊക്കെയോ വന്നിട്ടുണ്ടല്ലോ കുഞ്ഞേച്ചി ?”

” ഹും …പെണ്ണുങ്ങള് പറയുന്നത് കേട്ട് നാലു മണിയായപ്പോള്‍ തുടങ്ങി ഒത്തിരി വണ്ടികള്‍ പോകുന്നത് കണ്ടെന്നു …ഒരു അമേരിക്കകാരന്‍ സായിപ്പാണ്‌ വാങ്ങിച്ചതെന്ന് കേട്ടു”

” ഹും …സായിപ്പോ ? അപ്പൊ മദാമ്മയും കാണുമല്ലോ ?”

” ആ …ആര്‍ക്കറിയാം “

അപ്പു വീട്ടില്‍ ചെന്നിട്ടു ഓലിയിലേക്ക് നടന്നു .. പാറ കൂട്ടത്തിലെ വലിയ പാറയില്‍ അവന്‍ അള്ളി പിടിച്ചു കയറി . ബംഗ്ലാവിനു പുറകിലെ സ്വിമ്മിംഗ് പൂളിന് ചുറ്റും കുറെ ആളുകളും മറ്റുമുണ്ട് . അപ്പു താഴെയിറങ്ങി അപ്പുറത്തെ പുളി മരത്തില്‍ വലിഞ്ഞു കയറി ..ഇപ്പൊ ശെരിക്കും കാണാം ..അയ്യോ ….സ്വിമ്മിംഗ് പൂളിന് പുറകില്‍ ഉള്ള മാവിന്‍റെ ചുവട്ടില്‍ ഒരാണും പെണ്ണും .അവരുടെ കയ്യില്‍ ഗ്ലാസ്സുണ്ട്. ആ പെണ്ണിനെ ഉമ്മ വെക്കുവാണ് അയാള്‍ .. അപ്പുവിന്‍റെ കുണ്ണ അത് കണ്ടതും കുലച്ചു പൊങ്ങി .. പക്ഷെ അപ്പോഴേക്കും വേറെയാരോ അങ്ങോട്ട്‌ വന്നതിനാല്‍ അവര്‍ മാറി പോയി

!! ഛെ …ഇത്തിരി നേരത്തെ വന്നാല്‍ മതിയാരുന്നു …സായിപ്പും മദാമ്മയും എവിടെയാണാവോ ?!!

വൈകിട്ട് അത്താഴം കഴിഞ്ഞു മുറിയില്‍ കയറി , മുത്തുച്ചിപ്പി പുതിയ ലക്കം എടുത്തെങ്കിലും അപ്പുവിനു മൂഡ്‌ തോന്നിയില്ല . മുന്‍പ് കണ്ട സീനുകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു .അതോര്‍ത്ത് ഒന്ന് പിടിപ്പിചിട്ടാണ് കിടന്നുറങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *