അവൻ – 1 28അടിപൊളി  

TBS: എടാ നീ വരാൻ തയ്യാറാണെന്ന് പറ ഈ ജോലി ആകുമ്പോൾ നിനക്ക് അങ്കിളിന്റെ ജോലിയെക്കാളും ശമ്പളം കിട്ടും

ഷമീർ : ഞാനും പോവാൻ തന്നെയാ തീരുമാനിച്ചിരിക്കുന്നത് ഇവിടെ നിന്നൊന്നു മാറിനിൽക്കുന്നതും തന്നെയാ നല്ലത്. പോയാൽ വീടിന്റെ കാര്യം?

TBS: അതിന് ഞാനില്ലേ ഇവിടെ വീടിന്റെ കാര്യം ഞാൻ നോക്കിക്കോളാം

( അങ്ങനെ അന്ന് രാത്രി തന്നെ ജോയിച്ചനോട് ഒക്കെ പറഞ്ഞു 10 ദിവസം കഴിഞ്ഞു ടൗണിലോട്ട് പോകാൻ വേണ്ടി തയ്യാറായി. ഈ 10 ദിവസം വയറിങ് പണിക്ക് മഹേഷേട്ടന്റെ ഒപ്പം പോകുകയായിരുന്നു ഒരു പുതിയ വീടിന്റെ വയറിങ് പണിയായിരുന്നു നടത്തിക്കൊണ്ടിരുന്നത് മഹേഷേട്ടൻ ആളത്ര വെടിപ്പായിരുന്നില്ല പണി നടക്കുന്ന വീടിന്റെ അടുത്തുള്ള അവന്തിക ചേച്ചിയുമായി ഒരു അവിഹിത ബന്ധം ഉണ്ടായിരുന്നു മഹേഷേട്ടൻ ഉച്ചയ്ക്ക് പണിക്കടെ അവന്തിക ചേച്ചിയുടെ വീട്ടിൽ പോയി ഒന്ന് ആഘോഷിച്ചിട്ട് കയറി വരും.

ജീവിതത്തിൽ ഇന്നേവരെ കളി നേരിട്ട് കണ്ടിട്ടില്ലാത്ത എനിക്കും ഷമീറിനും അതൊന്നും നേരിൽ കണ്ടാൽ കൊള്ളാം എന്നുണ്ടായിരുന്നു പക്ഷേ ഞാൻ അവന്റെ കൂടെ പണിക്ക് പോകാത്ത ആളായതുകൊണ്ട് എനിക്ക് അത് സാധിക്കില്ല ഷമീർ ഒരു ദിവസം ഉച്ച സമയത്ത് മഹേഷ് ഏട്ടൻ ഷമീറിനെ പണി ഏൽപ്പിച്ചിട്ട് അവന്തിക ചേച്ചിയുടെ വീട്ടിൽ പോയ സമയത്ത് വീടിന്റെ പുറകുവശം വഴി അകത്തു കയറി ജനലിലൂടെ ഒളിഞ്ഞുനോക്കുമ്പോൾ ആയിരുന്നു പുറത്തുനിന്ന് വന്ന അവന്തിക ചേച്ചിയുടെ അമ്മായിഅച്ഛൻ കണ്ണിൽ പെടുന്നതും അവന്റെ കോളർ പിടിച്ച് വലിച്ച് ഇയച് വീടിന്റെ മുൻവശത്തോട്ട് കൊണ്ടുവന്ന് കരണം പുകഴ്ച് ഒറ്റയടി

പിന്നീടവർന്ന് അയാളുടെ ഒരു മേളം ആയിരുന്നു. പുറത്ത് ബഹളം കേട്ട മഹേഷേട്ടൻ വേഗം മുറിയിൽ നിന്നിറങ്ങി പുറകുവശം വഴി പുറത്തു കടന്ന് നേരെ വീടിനു മുന്നിൽ വന്നു മാന്യനെപ്പോലെ നിന്നു പിടിച്ചു മാറ്റി. അകത്തുനിന്ന് അവന്തിക ചേച്ചി വന്ന് അവന്റെ പിടിച്ച് ഉന്തി നിലത്തിട്ടു അടിക്കാൻ കയ്യോങ്ങിയതും മഹേഷേട്ടൻ അവനെ എടുത്തുമാറ്റി )

അവന്തിക: മൊട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ല അപ്പോഴേക്കും അവൻ ബെഡ്റൂമിലോട്ട് ഒളിഞ്ഞു നോക്കുന്നു നിനക്ക് എന്താടാ കാണേണ്ടത് ഞാനിവിടെ നിന്ന് കാണിച്ചു തന്നാൽ മതിയോ അതോ സാറിനെ ഞാൻ അകത്തോട്ട് ബെഡ്റൂമിലോട്ട് വിളിച്ചുകൊണ്ടുപോയി കാണിച്ചു തന്നാൽ മതിയോ നാണമുണ്ടോടാ ചെറ്റേ നിനക്ക്. നിന്റെ അമ്മയുടെയും, പെങ്ങളുടെയും പ്രായമുള്ള പെണ്ണുങ്ങളുടെ മുറിയിലോട്ടു ഒളിഞ്ഞുനോക്കുന്ന

‘ ആകെ ഭയന്ന് വിറച്ചു നിൽക്കുന്ന ഷമീറിനെ കണ്ടു മഹേഷ് ഏട്ടൻ ആളുകൾ ഓടിക്കൂടുന്നതിനു മുമ്പ് തന്നെ വളരെ തന്ത്രപരമായി കാര്യങ്ങൾ പരിഹരിച്ച് അവന്തികയോട് നിർത്താൻ സിഗ്നൽ കൊടുത്ത് ഷമീറിനെ കൂട്ടിക്കൊണ്ടുപോയി. തിരികെ പണി നടക്കുന്ന വീട്ടിലെത്തിയ ഇരുവരും കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാത്തെ ഇരുന്നശേഷം വീണ്ടും പണി ആരംഭിച്ചു വൈകുന്നേരം പണി കഴിഞ്ഞ് ഇറങ്ങാൻ നേരം അവന്തിക മഹേഷ് ഏട്ടനെ ഫോൺ ചെയ്തു എന്താണ് സംസാരിക്കുന്നത് എന്നറിയാൻ ഷമീർ സ്റ്റെയർകേസിന് പുറകിൽ ഒളിഞ്ഞു നിന്നു കേട്ടു ‘

അവന്തിക: നമ്മളെ രണ്ടാളെയും അവൻ കണ്ടിട്ടുണ്ടാകുമോ? അവൻ കണ്ടത് വല്ലതും ആരോടെങ്കിലും പുറത്തു പറയുമോ എന്റെ കയ്യും കാലും ഇപ്പോഴും വിറയ്ക്കുന്നുണ്ട്

മഹേഷ് : ഹേയ്, ഉണ്ടാവില്ല അതിന് സാധ്യത കുറവാണ് ഇനി ഉണ്ടായാൽ തന്നെ അത് ഞാൻ നോക്കിക്കോളാം എന്തായാലും ഷമീർ ആ സമയത്ത് അവിടെ വന്നത് നന്നായി അല്ലെങ്കിൽ നിന്റെ അമ്മായിയച്ഛൻ വരുന്നത് നമ്മൾ അറിയില്ലായിരുന്നു നേരെ അകത്തോട്ടു വന്നു നമ്മളെ രണ്ടുപേരെയും കയ്യോടെ പിടികൂടിയേനെ ഷമീർ ആ സമയത്ത് ജനലിന്റെ അവിടെ ഉണ്ടായതുകൊണ്ട് നിന്റെ അമ്മായിഅച്ഛന്റെ ശ്രദ്ധ അവനുമേൽ തിരിഞ്ഞു

അവന്തിക: അതെനിക്ക് മനസ്സിലായത് കൊണ്ടാണ് ഞാൻ ഷമീറിന്റെ മുന്നിൽ അങ്ങനെ ഒക്കെ പെർഫോം ചെയ്തത് ഞാൻ ഭയന്നു നിന്നിരുന്നെങ്കിൽ അമ്മായിയച്ഛൻ സംശയം മൂന്നുമായിരുന്നു

Updated: July 16, 2025 — 8:49 pm

1 Comment

Add a Comment
  1. ആട് തോമ

    തുടരണം. കാരണം ഏറെക്കുറെ എന്റെ കഥയോട് അഥവാ ജീവിതത്തോട് സാമ്യം ഉള്ളപോലെ

Leave a Reply

Your email address will not be published. Required fields are marked *