കേട്ടത് എല്ലാം ഒരു ഞെട്ടലോടെ ഗായത്രി കേട്ട് നിന്നു… റോവിനെ ആലോചിക്കും തോറും ഉള്ളിൽ കുറ്റബോധം അലയടിച്ചു.. കണ്ണിൽ നിന്നും കണ്ണീർ കവിളിനെ തലോടി…. കിട്ടിയ ധൈര്യത്തിൽ അതുലിന്റെ മുഖത്തെക്ക് അവൾ കാർക്കിച്ച് തുപ്പി….
ആക്രൂഷിച്ച് കൊണ്ടവൻ അവളുടെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് കവിളിൽ കുത്തി പിടിച്ച് അവളുടെ ചുണ്ടുകൾ ലക്ഷ്യം വെച്ച് അവന്റെ ഇരുണ്ട ചുണ്ടുകൾ അടുപ്പിച്ചു…
“ക്ക്ട്ക്ക്… ടിക്ക്.. ”
തുടരണോ?
