“ഇങ്ങള് എന്തിനാ എന്നെ നോക്കണേ ഉമ്മാ …ഇങ്ങള് കേട്ടതല്ലേ പറയണത് വക്കച്ചൻ സാറിന്റെ കൈയിൽ നിന്ന് നമ്മൾ അറിയാതെ കാശ് വേറെ ഉറപ്പിച്ചട്ടുണ്ട് ജോണി ചേട്ടൻ എന്ന് .” പാത്തു ഒന്ന് എന്നെ നോക്കി “ജോണി ചേട്ടനെ ഞങ്ങൾക്ക് ഒരു വിശ്വാസക്കുറവുമില്ല .ജോണി ചേട്ടൻ കുറെ കഷ്ടപെട്ടിട്ടാ ആ ഭൂമി വാങ്ങാൻ ഒരാള് എങ്കിലും വന്നത്.കാശിന് വേണ്ടി നെറികേട് കാണിക്കുന്നവരല്ല എല്ലാവരും “പാത്തു അടക്കം പറഞ്ഞു .ആ പറഞ്ഞത് എനിക്ക് അങ്ങ് കൂടുതൽ കൊണ്ടു .
“എങ്കിൽ ഈ കച്ചവടത്തിന് ഞാൻ ഇല്ല . നിങ്ങൾ ഒന്ന് ഒണ്ടാക്കി കാണിക്ക് ” ഞാൻ കസേരയിൽ നിന്ന് എഴുനേറ്റു .
“മോനെ ഇരിക്ക് ..നമുക്ക് സംസാരിച്ചു തീർക്കാം” ജോണി ചേട്ടൻ എന്റെ കൈയിൽ പിടിച്ചു പറഞ്ഞു “ഹരി …ഒന്ന് ഇരിക്ക് ..പാത്തു ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ”
“എനിക്ക് ഈ തുക്കടാ പ്രോപ്പർട്ടി വിറ്റിട്ട് വേണ്ട ജീവിക്കാൻ .പിന്നെ നെറികേടിന്റെ കാര്യം ആരും ഒന്നും പറയണ്ട ” ഞാൻ ഖദീജയെയും പാത്തുവിനെയും മാറി മാറി നോക്കി “നെറികേടിന്റെ കഥ എന്റെ വായിൽ നിന്ന് തന്നെ കേൾക്കണോ ?” ഞാൻ പാത്തുവിന്റെ കണ്ണിൽ നോക്കിക്കൊണ്ട് അലറി.
“നീ അകത്തു പോ ” പാത്തുവിനെയോടായി ഖദീജ പറഞ്ഞു .”ഉമ്മ ഇങ്ങള് …”പാത്തു പറഞ്ഞു തീരും മുന്നേ ഖദീജ അവൾക്ക് നേരെ ഒരു നോട്ടമെറിഞ്ഞു “അകത്തു കയറി പോവാനാ നിന്നോട് ഞാൻ പറഞ്ഞത് !” .അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി .
“ജോണി …ഹരി പറയുന്ന പോലെ എല്ലാം …പിന്നെ വക്കച്ചനുമായി ഹരി തന്നെ സംസാരിക്കട്ടെ ” ഖദീജ ജോണി ചേട്ടനെ നോക്കികൊണ്ട് പറഞ്ഞു .
“ശരിയിത്ത “ജോണി ചേട്ടൻ അത്രയേ പറഞ്ഞുള്ളു . ഞങ്ങൾ അവിടെന്നു ഇറങ്ങുമ്പോൾ ഒരു കുട്ടിയുമായി ആ വീട്ടിലേക്ക് വേറെ ഒരു സ്ത്രീ കടന്നു വന്നു .നല്ല മുഖ പരിചയം .പക്ഷെ എനിക്ക് അങ്ങോട്ട് ആളെ മനസിലാവുന്നില്ല .
“എന്ത്യേ റംല …ഷിയാസ് ഇപ്പോളും വഴക്കിലാണോ ” ജോണി ചേട്ടൻ ആ സ്ത്രീയോട് ചോദിച്ചു .
“ഉം “എന്ന് മാത്രമേ അവർ മൊഴിഞ്ഞുള്ളു .എന്നെ കണ്ടതും അവരുടെ മുഖമൊന്നു മാറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു .അവരാവട്ടെ എനിക്ക് മുഖം തരാതെയിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് .ശെടാ , എന്നാലും ഒരു ഓര്മ കിട്ടുന്നില്ലല്ലോ .
ഒക്കെ ശരിയാവും എന്ന് പറഞ്ഞു ജോണി ചേട്ടൻ എന്നെയും കൂട്ടി താമസ സ്ഥലത്തേക്ക് തിരിച്ചു .
“അത് റംലയാ …ഖദീജ താത്തയ്ക്ക് ആകെ പറയാൻ ഒരു സഹോദരനെ ഉണ്ടായിരുന്നുള്ളു .പുള്ളി കുറച്ചു നാള് മുന്നേ പോയി .പുള്ളിയുടെ മോളാ” പോവുന്ന വഴി ജോണി ചേട്ടൻ എന്നോടായി പറഞ്ഞു .അവരെ കണ്ടു പരിചയമുണ്ട് എന്ന കാര്യം ഞാൻ പുള്ളിയോട് പറഞ്ഞില്ല
“ഇവരും ഇവിടെയാണോ താമസം ?” അവരെക്കുറിച്ചു കൂടുതലറിയാൻ ഞാൻ ചോദിച്ചു .
“ഇല്ല ഹരി . റംലയെ കല്യാണം കഴിച്ചു കൊടുത്താ . ഒരു കുട്ടിയുമുണ്ട് . സ്ത്രീധന വകയിൽ ഒരു 5 ലക്ഷം കൂടി കൊടുക്കാനുണ്ട് എന്ന് പറഞ്ഞു കെട്ട്യോൻ ഇവിടെ കൊണ്ട് നിർത്തിയിട്ട പോയേക്കുവാ .ഒന്ന് രണ്ടു തവണ ഇത് പോലെ കൊണ്ട് വിട്ടിട്ടുണ്ട് .ഇത്തവണ കുറച്ചു നാളായിട്ടും അടുക്കുന്ന മട്ടില്ല .” ജോണി ചേട്ടൻ പറഞ്ഞപ്പോളാണ് മനസ്സിൽ ലഡു പൊട്ടിയ പോലെ എനിക്ക് ഓര്മ വന്നത് .അതെ അവര് തന്നെ .ഇന്നലെ ട്രെയിനിൽ കൊച്ചിന് മൊല കൊടുക്കുന്ന കണ്ട ആ സ്ത്രീ തന്നെ .ശെടാ കെട്ട്യോൻ വഴക്കാണേൽ അപ്പൊ ഇന്നലെ കണ്ടയാള് ? അതും അവളുടെ മുല ചപ്പുന്നത് ഞാനും അമലയും എൽനയും കണ്ടതാണ് .
ഖദീജയുടെ വീടിൽ നിന്ന് ഒരുപാട് അകലെ അല്ലാത്ത ഒരു പുരയിടമാണ് എനിക്ക് തല്ക്കാലം താമസിക്കാൻ ജോണി ചേട്ടൻ ഏർപ്പാടാക്കിയത് . ഒരു രണ്ടു മുറികൾ ഉള്ള ഓടിട്ട ഒരു ചെറിയ പൂമുഖത്തോടു കൂടിയ പഴയ വീട് .
“എന്റെ ഒരു പരിചയക്കാരന്റെയാ …വാടകയ്ക്ക് കൊടുത്തിരുന്നതാ …തല്ക്കാലം ആരുമില്ല ” ജോണി ചേട്ടൻ വീടൊക്കെ എന്നെ ഒന്ന് കാണിച്ചു .തല്ക്കാലം ഒതുങ്ങി കൂടാൻ മാത്രമുള്ള സൗകര്യം .
“എന്റെ ഒരു ചങ്ങായിടെ ഒരു ബൈക്ക് ഞാൻ ഏർപ്പാട് ആക്കിയിട്ടുണ്ട് . ഹരിക്ക് പുറത്തേക്ക് പോണമെങ്കിൽ ഉപയോഗിക്കാം. കുറച്ചു അങ്ങ് മാറി ഒരു ഹോട്ടൽ ഉണ്ട് .ഹരിക്ക് പിടിക്കോ എന്നറിയില്ല , ഒരു നാടൻ ഹോട്ടൽ ആണ് . പിന്നെ നല്ലതു വല്ലതും വേണേൽ ടൗണിൽ പോണം .” ജോണി ചേട്ടൻ തല ചൊറിഞ്ഞു കൊണ്ട് അടുത്തേക്ക് വന്നു ” ഹരി , കാര്യം ശരിയാ എനിക്ക് ഒരു കമ്മീഷൻ ഒക്കെ കിട്ടുന്ന കൊണ്ടാ ഞാൻ ഇതിനു നിൽക്കുന്നത് .പക്ഷെ മോൻ എന്നെ വെറും ഒരു ബ്രോക്കർ ആയി മാത്രം കാണരുത് .എനിക്കത് വിഷമമാ ” ജോണി ചേട്ടൻ ഒന്ന് നിർത്തി .ഞാൻ ഒന്നും തിരിച്ചു മിണ്ടിയില്ല .
