അഹം – 2 13അടിപൊളി 

“ദേ പെണ്ണെ ചുമ്മാ രാവിലെ തന്നെ ചൊറിയാതെ പോവാൻ നോക്ക് .ഇവിടെ ആർക്കും വേണ്ട നിന്റെ എണ്ണ പലഹാരം ” അവളോട് പറഞ്ഞിട്ട് ഞാൻ ചിക്കൻ കാലു ഒന്ന് ചപ്പി വലിച്ചു .

“ഈഎഹ്” എന്ന് മോന്ത കൂട്ടിക്കൊണ്ട് അവൾ പിറുപിറുത്തു “അഹങ്കാരത്തിന് ഒട്ടും കുറവില്ലേലും എല്ലിന്റെ കഷ്ണം പോലും ബാക്കി വക്കൂല !”

ഉച്ചയോടെ ഞാൻ ജോണി ചേട്ടനെ കൂട്ടി വക്കച്ചനെ പോയി കണ്ടു .ഒരു നേരും നെറിയുമുള്ള മനുഷ്യനായി എനിക്ക് തോന്നി .ഡോക്യൂമെന്റസ് എല്ലാം പുള്ളി നേരത്തെ കണ്ടതാണെന്നും കരമടച്ച രസീത് കൂടി ഉണ്ടേൽ എല്ലാം ഓക്കെ ആണെന്നും പുള്ളി പറഞ്ഞു .ഏതു സമയം വേണേലും രെജിസ്ട്രേഷന് തയ്യാറാണത്രേ ! സത്യം പറഞ്ഞാൽ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി !പെട്ടെന്ന് കാര്യം നടത്തി കാശുമായി തിരികെ പോവാലോ !

“അതെന്താ ജോണി ചേട്ടാ ഈ കരമടച്ച രസീത് പ്രശ്നം ?” ഞാൻ തിരികെ വരും വഴി ജോണി ചേട്ടനോട് ചോദിച്ചു .

“അത് മോനെ ഒരു ചെറിയ എന്തോ പേപ്പർ ശരിയാക്കണം .ഞാൻ ഒന്ന് പോയി ഇവിടത്തെ വില്ലേജ് ആഫിസറെ കണ്ടതാ .പുള്ളി ങാ ..ങ്ങൂ എന്ന് പറഞ്ഞു നീട്ടി . പുള്ളിക്ക് എന്തേലും തടയോ എന്ന് നോക്കിയതാ “ജോണി ചേട്ടൻ കാശേ എന്ന് ആംഗ്യം കാണിച്ചു .”നമുക്ക് നാളെ പോയി ഒന്ന് കണ്ടേക്കാം …എന്തേലും ഒന്ന് കൊടുത്താൽ കാര്യം നാളെ തന്നെ നടക്കും ”

“ഒരുപാട് ആവോ ?” ഞാൻ സംശയത്തോടെ ചോദിച്ചു

“ഏയ്യ് …നിസ്സാര കാര്യമല്ലേ മോനെ ,ചില്ലറ എന്തേലും മതിയാവും ”

വീട്ടിൽ വന്ന് ഒന്ന് വിശ്രമിച്ചു ,കുറച്ച് നേരം ഒന്ന് ഉറങ്ങുന്നതിനിടയിലാണ് “ഇവിടെയാരുമില്ലേ ?” എന്ന ഒരു സ്ത്രീ ശബ്ദം കേട്ടത് .കോപ്പ് ആ ചൊറി പെണ്ണായിരിക്കും പാത്തു ! ഞാൻ എഴുന്നേക്കാതെ അവിടെ തന്നെ കിടന്നു . “ഹലോ …ഇവിടെ ആരും ഇല്ലേ ?” വീണ്ടും ആ ശബ്ദം.അല്ല പാത്തുവല്ല , കുറച്ചൂടെ മുതിർന്ന സ്ത്രീയാണ്. ഞാൻ അഴിഞ്ഞു കിടന്ന മുണ്ടു മുറുക്കി കുത്തി വാതിൽ തുറന്നു .റംല !

ഒരു വിളറിയ ചിരിയോടെ കൈയിലുള്ള പത്രം അവർ എനിക്ക് നേരെ നീട്ടി .”ഇവിടെ തരാൻ പറഞ്ഞു ഖദീജുമ്മ …കുറച്ചു ഉന്നക്കായ ആണ് ” വേണ്ടെന്ന് തോന്നിയെങ്കിലും ഞാൻ അത് വാങ്ങി .”രാവിലെ പാത്തു കൊണ്ടുവന്ന പാത്രങ്ങൾ ഒഴിഞ്ഞെങ്കിൽ ?” അവർഎന്നെ നോക്കി

“അകത്തിരിപ്പുണ്ട് …എടുത്തോളൂ ” എന്ന് മാത്രം ഞാൻ പറഞ്ഞു .”റംലയ്ക്ക് എന്നെ മനസിലായില്ലേ ?” ട്രെയിനിൽ കണ്ട കാര്യം ഓർമപ്പെടുത്താൻ എന്നോണം ഞാൻ ചോദിച്ചു .

“ഹമ്മ് ” അവർ ഒന്ന് മൂളിയതേയുള്ളു.

“ഭർത്താവ് വീട്ടിൽ കൊണ്ടോന്ന് നിർത്തിയിട്ട് പോയെന്നാണല്ലോ ജോണി ചേട്ടൻ പറഞ്ഞത് ?അപ്പൊ ട്രെയിനിൽ കൂടെ ഉണ്ടായിരുന്നത് ?” പാത്രങ്ങൾ ഓരോന്നായി എടുത്തു വയ്ക്കവേ ഞാൻ അവരോടു ചോദിച്ചു .

“അയ്യോ അത് എന്റെ കെട്ട്യോൻ തന്നെയാ” എന്തോ എനിക്ക് വിശ്വാസം വരാത്ത ഭാവമായിരുന്നു “സത്യായിട്ടും ഹരി , എന്റെ കെട്ട്യോൻ തന്നെയാ …കുട്ടിയെ ഇടയ്ക്ക് കാണണം എന്ന് പറഞ്ഞോണ്ട് ഞാൻ പോയതാ .തിരിച്ചു വൈകിയപ്പോ തിരിച്ചു കൊണ്ട് വിടാൻ വന്നതാ ”

“കുട്ടിയെ കാണണെൽ നിങ്ങളുടെ വീട്ടിലേക്ക് വന്നാൽ പോരെ ?എന്തിനാ ഈ ഒളിച്ചു കളി ?”

“അത് പിന്നെ, എന്റെ വാപ്പാന്റെ കൈയീന്ന് ഖദീജുമ്മ ഒരു 3 ലക്ഷം കടം വാങ്ങിയാർന്നു പണ്ട് .എന്റെ കെട്ടിയോന്റെ വീട്ടിൽ ആണേൽ സ്ത്രീധനം ബാക്കി 5 കൊടുക്കാത്തൊണ്ട് ഓന്റെ ഉമ്മ തലയ്ക്ക് പൊറുതി തരൂല .അതുകൊണ്ട് ഖദീജുമ്മടെ വീട്ടിൽ ഞാൻ വന്ന് നിക്കണതാ .ഹരി ഇപ്പൊ വന്നേക്കണ ഈ കച്ചോടം നടന്നാൽ എന്റെ ഉപ്പാക്ക് കൊടുക്കാനുള്ള 3 എനിക്ക് വാങ്ങാലോ .”

ഓഹ് അപ്പൊ അവിടെയും പണമാണ് വിഷയം ! കാര്യങ്ങളുടെ കിടപ്പ് എനിക്ക് കൂടുതൽ വ്യക്തമായി .റംല പാത്രങ്ങൾ എടുത്തു സഞ്ചിയിൽ വയ്ക്കവേ അവളുടെ യഥാർത്ഥ ആകാര വടിവ് ഞാൻ ശ്രദ്ധിച്ചു. അത്യാവശ്യം ഉയരം .ഒന്ന് പെറ്റതിന്റെ നല്ല കൊഴുപ്പുള്ള ശരീരം .നല്ല ചാടി തുളുമ്പുന്ന മുലപ്പാല് ചുരത്തുന്ന മുല കാമ്പുകൾ .പ്രസവം കഴിഞ്ഞതിനാൽ ചെറുതായി ചാടി കിടക്കുന്ന വയർ . അവയുടെ മടക്കുകൾ അവളിട്ടിരിക്കുന്ന ചുരിദാറിലൂടെ തെളിഞ്ഞു കാണാം .നന്നേ തടിച്ചുരുണ്ട തുടകൾ .കൊഴുപ്പ് അടിഞ്ഞു തുളുമ്പുന്ന നല്ല ചന്തികൾ .നന്നേ വട്ട മുഖവും തടിച്ച ചുണ്ടുകളും .നന്നേ വെളുത്ത നിറമുള്ള അഴകൊത്ത ഒരു താത്ത പെണ്ണ് !

Updated: July 11, 2025 — 10:29 pm

Leave a Reply

Your email address will not be published. Required fields are marked *