അൻഷിദ – 4

ഉമ്മയുടെ സ്നേഹപൂര്‍വം ഉള്ള നിര്‍ബന്ധത്തിന് മുന്നില്‍ അവർ വഴങ്ങി. അന്നു രാത്രി അവര്‍ക്ക് വേണ്ടി ഉമ്മ നല്ല ബീഫ് ബിരിയാണിയും പെട്ടിയപ്പവും മുട്ടമാലയും ഒക്കെ ഒരുക്കി സല്‍ക്കരിച്ചു.

രാത്രി കിടക്കുമ്പോ നീതു എന്നോട് പറഞ്ഞു, എടി നിന്നെ ഞങ്ങൾ ഇനിയും റാഗ് ചെയ്യും.!
ഏഹ്!!

അതെടി, ആ പേരും പറഞ്ഞ്‌ വന്നത് ഞങ്ങൾക്ക് ഇനിയും ഇതൊക്കെ തിന്നാലോ, അല്ലേൽ മര്യാദയ്ക്ക് ഹോസ്റ്റലിലും ഇതൊക്കെ കൊണ്ട്‌ താ എന്നാൽ വെറുതെ വിടാം..

ഹ ഹ .

അങ്ങനെ പിറ്റേ ദിവസം ,ആര്‍ കാരണം ആണോ ഞാൻ കോളേജ് ജീവിതം അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചത്‌, അവരുടെ കൂടെ തന്നെ വീണ്ടും കോളേജിലേക്ക് പുറപ്പെട്ടു. പോകുന്നതിനു മുമ്പ് അമ്മായി എന്നെ വിളിച്ചു ഗൗരവമായി ചോദിച്ചു

ഞാൻ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയണം!

എന്താ അമ്മായി?

സത്യത്തിൽ അന്നവർ തന്ന പഴത്തിനു വണ്ണവും നീളവും കുറഞ്ഞ് പോയത് കൊണ്ടല്ലേ നീ ഇവിടെ വന്ന് വിഷമിച്ച് നിന്നത്.. ഹ ഹ ഹ

പോയേ.. ഒരു ചളിയും കൊണ്ട്‌ വന്നിനീ..

പിന്നീട് കോളേജ് ലൈഫിൽ എനിക്കാ സംഭവം ഉര്‍വ്വശി ശാപം ഉപകാരം എന്ന പറഞ്ഞത് പോലായി. അതോടെ എനിക്ക് റാഗിങ് എന്ന പേടി തീരെ ഇല്ലാതായി. ഈ സംഭവത്തോടെ നീതുവിന്റെ ബാച്ചിലെ പിള്ളേരൊക്കെ എന്റെയും ഫ്രണ്ട്സ് ആയി. അതോടെ കോളേജിൽ എനിക്ക് നല്ല ഫ്രീഡം കിട്ടി തുടങ്ങി. അതും സ്റ്റെഫിയുടെ കമ്പനിയും കൂടെ ആയപ്പോൾ അത്യാവശ്യം അലമ്പും കാണിച്ച് തുടങ്ങി. ഒരിക്കല്‍ ക്ലാസ് കട്ട് ചെയതു ഞങ്ങൾ സിനിമക്ക് പോയി. എന്റെ ജീവിതത്തില്‍ ആദ്യം ആയി തിയേറ്ററിൽ പോയി കണ്ട സിനിമ ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ ഞാൻ ആകെ എക്സൈറ്റഡ് ആയിരുന്നു അന്ന്. ഒരു സിനിമ കണ്ടതിൽ എന്താ ഇത്ര പറയാന്‍ എന്ന് തോന്നും കേള്‍ക്കുന്നവർക്ക്, പക്ഷെ നിങ്ങള്‍ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ചാൽ മാത്രമേ അത് മനസ്സിലാകൂ. ഞാൻ അക്കാലമത്രയും വിചാരിച്ചിട്ടുണ്ടായില്ല എന്നെന്കിലും തിയേറ്ററിൽ നിന്ന് ഒരു സിനിമ കാണുമെന്ന്.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങുംബോൾ സ്റ്റെഫി എന്നോട് പറഞ്ഞു

ജയസൂര്യ പറഞ്ഞത് നിന്റെ കാര്യത്തിലും കറക്റ്റാ.

എന്ത് കാര്യം?

നിന്റെ കുണ്ടി ആണ് ഏറ്റവും സൂപ്പർ!!!

ക്ലാസ് കട്ട് ചെയ്ത് സിനിമ കണ്ട കാര്യം നൗഫൽക്ക അറിഞ്ഞാല്‍ വഴക്ക് പറയും എന്ന് കൊണ്ട്‌ മൂപ്പരോട് പറയില്ലെന്നു ഉറപ്പിച്ചത് ആണ്. പക്ഷെ ആവേശം കൊണ്ട്‌ ഞാൻ അത് പറഞ്ഞു പോയി. ഇക്ക വഴക്ക് ഒന്നും പറഞ്ഞില്ല എന്ന് മാത്രം അല്ല ഇടക്കൊക്കെ ഇനിയും പൊക്കോ എന്നും പറഞ്ഞു.

അച്ചു ഭയന്കര ആവേശത്തിൽ ആണല്ലേ?

പിന്നെ അല്ലാതെ!

എന്നാ അതിലും ആവേശം ആകുന്ന ഒന്ന് പറയട്ടെ
എന്താ ?

അച്ചൂസിന്റെ മൈല്‍ ഒന്ന് നോക്കിയേ.

Email തുറന്ന് നോക്കിയപ്പോൾ നൗഫൽക്കയുടെ മൈലിൽ നിന്ന് ഒരു മൈല്‍ ഉണ്ട്. തുറന്ന് നോക്കിയ ഞാൻ വാ പൊളിച്ച് പോയി. എനിക്കുള്ള വിസിറ്റിങ് വിസയും ടിക്കറ്റും. അടുത്ത ആഴ്ച മുതൽ ഓണം വെക്കേഷൻ ആണ്. അതിനു 2 ദിവസം മുന്നേ ആണ് ടിക്കറ്റ്.

ഇക്കാ…സത്യം ആണോ?

ഹ ഹ . ഒരു മാസം വരെ നിൽക്കാൻ ഉള്ള വിസ ഉണ്ട്, ലീവ് 10 ദിവസം അല്ലെ, ഒരു 5 ദിവസം എക്സ്ട്രാ ലീവും എടുത്തോ.. നമുക്ക് 15 ദിവസം നമുക്ക് അടിച്ചു പൊളിക്കാം.

എന്റെ ചക്കര കുട്ടാ. .ഉമ്മാ ഉമ്മാ…

ഉമ്മാ. .എല്ലാം തന്ന്‌ തീർക്കല്ലെടീ, ഇവിടെ വന്ന് തരാന്‍ ഉള്ളതാ.

പിന്നെയുള്ള ദിവസങ്ങൾ സന്തോഷങ്ങളുടെ ആയിരുന്നു. ചെറുപ്പത്തില്‍ ഉമ്മയുടെ കൂടെ ഉപ്പയുടെ അടുത്ത് പോയത് അല്ലാതെ ഗള്‍ഫില്‍ പോയിട്ട് ഇല്ല, ഇത് പിന്നെ ഉപ്പയുടെ അടുത്തേക്കും അല്ല ല്ലോ, എത്ര കാലമായി കാത്തിരിക്കുന്നു. ഈ ഉമ്മയെ ഒക്കെ സമ്മതിക്കണം, 4-5മാസം ആയതേ ഉള്ളു നൗഫൽക്ക പോയിട്ട് എന്നിട്ട് തന്നെ സഹിക്കുന്നില്ല, ഉപ്പ ഒക്കെ പോയാൽ ചിലപ്പോ 2 കൊല്ലം കഴിഞ്ഞ് ഒക്കെയേ വരാറുള്ളൂ. ഇപ്പോൾ അല്ലെ ഇതിന്റെ പ്രശ്നം മനസ്സിലാകുന്നത്. ദിവസങ്ങൾ തള്ളി നീക്കാൻ ആയിരുന്നു പാട്. ദിവസങ്ങൾ നീങ്ങാത്തത് പോലെ..ഉണ്ണുംബോളും ഉറങ്ങുമ്പോളും ഒക്കെ ഈ ഒരു സ്വപ്നം തന്നെ. ഒടുവില്‍ ആ ദിവസം വന്നു. ആദ്യമായി ഒറ്റക്ക് ഫ്ലൈറ്റ്ൽ കയറുന്ന ടെന്‍ഷന്‍ ഒക്കെ ഉണ്ടായിരുന്നുവെന്കിലും, എയർ പോര്‍ട്ടില്‍ എത്തിയപ്പോൾ അതൊക്കെ മാറി. അവിടെ എത്തി പുറത്ത്‌ ഇറങ്ങിയപ്പോൾ പുറത്ത്‌ തന്നെ ഇക്ക കാത്തിരിക്കുന്നുണ്ട്. എന്നെ കണ്ടതും കെട്ടി പിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നു.

അയ്യേ വിട്. എന്താ ഇത്

എന്തേ എന്റെ ഭാര്യക്ക് ഉമ്മ കൊടുക്കാനുള്ള സ്വതന്ത്രം ഇല്ലേ എനിക്ക്

അതിങ്ങനെ പബ്ലിക് ആയാണോ

അതിനെന്താ. ഇത് ഇന്ത്യ ഒന്നും അല്ല ഇവിടെ ഉമ്മ വെച്ചാലും ആരും ഒന്നും പറയില്ല.

എന്നാൽ മോനൊന്ന് ചുറ്റും നോക്കിയേ, നമ്മളെ തന്നെ തുറിച്ച് നോക്കി കൊണ്ട്‌ കുറെ പേര്‌ നില്ക്കുന്നുണ്ട് .

എന്നാൽ വേഗം വിട്ടേക്കാം, അല്ലേ!!
നീളത്തില്‍ കാണുന്ന മനോഹരമായ റോഡുകള്‍ ,വലിയ പാലങ്ങള്‍, ആകാശത്തോളം മുട്ടി നില്‍ക്കുന്ന കെട്ടിടങ്ങള്‍, ചൂടായി കിടക്കുന്ന മരുഭൂമി.. കാഴ്ചകള്‍ ഒക്കെ എനിക്ക് പുതുമ ഉള്ളത് ആയിരുന്നു.. നമ്മുടെ നാട്ടിലെ പോലെ പച്ചപ്പ് കാണാനില്ല. മരുഭൂമിയുടെ നിറം ആണ് മൊത്തത്തില്‍ ഈ നാടിന്, ഇവിടുത്തെ കെട്ടിടങ്ങള്‍ക്കും.. വീട്ടുകാരെയും നാടും വിട്ടിരിക്കുന്ന ഇവിടുള്ള പ്രവാസികളുടെ മനസ്സിനും ഈ വരണ്ട നിറം തന്നെയല്ലേ, കാറിൽ ഇരുന്നു ഞാൻ ഓര്‍ത്തു. ഒരു വലിയ ഫ്ലാറ്റിന്റെ മുന്നില്‍ കാർ നിന്നു.

‘ഇതിന്റെ 4th നിലയിലാ നമ്മുടെ റൂം’

ലഗ്ഗേജ് ഒക്കെ പുറത്ത്‌ എടുക്കുന്നതിനിടെ ഇക്ക പറഞ്ഞു.

റൂമിൽ കയറി, റൂം ഒക്കെ ഒന്ന് നോക്കുകയായിരുന്നു, പിന്നില്‍ നിന്ന് വാതിൽ അടയുന്ന ശബ്ദവും എന്റെ അരയില്‍ ഇക്ക യുടെ കൈകൾ ചുറ്റി വരിഞ്ഞതും ഒരുമിച്ച് ആണ്..

‘ഏഹ് വിട്.’

നിന്നെ ഇനി പോകുന്നത് വരെ ഈ പിടുത്തം വിടില്ല ‘ അത് പറയുന്നതിനിടെ ഒരു കൈ കൊണ്ട്‌ എന്റെ മഫ്ത ഇക്ക അഴിച്ചെടുത്തു നിലത്തേക്കു വലിച്ചെറിഞ്ഞു. അരയില്‍ ഉള്ള ആ പിടുത്തം ഒന്ന് കൂടെ മുറുക്കി ചുമരിനോട് ചേര്‍ത്ത് നിർത്തി. എന്റെ കവിളും മുലകളും ചുമരിനോട് ചേര്‍ന്ന് അമര്‍ന്നു.

ഉഫ്ഫ്. ഇക്കാ, ഇന്നലെ വൈകുന്നേരം വീടിന്നു ഇറങ്ങിയത് ആണ് ഞാൻ. ഒന്ന് കുളിച്ച് ഫ്രെഷ് ആയി വന്നോട്ടെ..

കുളിച്ച് കഴിഞ്ഞാല്‍ പിന്നെ നിനക്ക് സോപ്പിന്റെ മണം അല്ലെ ഉണ്ടാവുക, അൻഷി കുട്ടിയുടെ ഈ മണം ആണ് എനിക്ക് വേണ്ടത്’ മുടി ഒന്ന് പകുത്ത് മാറ്റി പിന്‍ കഴുത്തിൽ ചുണ്ടും മൂക്കും ഉരച്ച് കൊണ്ട് ഇക്ക പറഞ്ഞു

ആഹ്. .. ഇക്കയുടെ പിടി വിടാതെ തന്നെ ഞാൻ തിരിഞ്ഞ് നിന്നു. ഇക്കയുടെ കണ്ണുകളിലേക്ക് നോക്കി. ഇക്ക യുടെ മൂക്ക് എന്റെ മൂക്കിനു അടുപ്പിച്ചു, മൂക്കും മൂക്കും ഉരസി.. ചുണ്ടുകള്‍ തമ്മില്‍ ചേര്‍ന്നു . പരസ്പരം ചുണ്ടുകള്‍ പിണഞ്ഞു. ചുണ്ടുകള്‍ ചപ്പാനായി പരസ്പരം മത്സരിച്ചു. അതിനിടയിൽ ഇക്കയുടെ ഒരു കൈ താഴേക്ക് പോയി, എന്റെ ചുരിദാർ ബോട്ടത്തിന്റെ ചരട് പിടിച്ചൊരു വലി, പിന്നെ ഇക്ക തന്നെ അതിന്റെ അരയില്‍ പിടിച്ചു ഒന്ന് ലൂസ് ആക്കിയപ്പോൾ അത് താഴേക്ക് ഊർന്ന് പോയി. ഞാൻ എന്റെ കാലുകൾ ഉയർത്തി അത് പൂർണ്ണമായും കാലുകളിൽ നിന്നു ഒഴിവാക്കി.
ഇക്കയുടെ കൈകൾ എന്റെ മുലകളെ താലോലിച്ച് കൊണ്ടിരുന്നു. ഞാൻ ഇക്ക യുടെ ടീഷർട്ട് തലയ്ക്ക് മുകളിലൂടെ അഴിച്ചെടുത്ത്. ആ നെഞ്ചോട് എന്റെ മുഖം ചേര്‍ത്തു. എത്ര കാലമായി കാത്തിരിക്കുന്നു ഈ ഹൃദയമിടിപ്പ് കേള്‍ക്കാന്‍, ഈ നെഞ്ചിലെ ചൂട് അറിയാൻ.. എന്റെ കവിളുകളും ചുണ്ടും ഞാൻ ആ നെഞ്ജിൽ ഉരച്ച് കൊണ്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *