അർത്ഥം അഭിരാമം – 3 2അടിപൊളി  

അർത്ഥം അഭിരാമം 3

Ardham Abhiraamam Part 3 | Author : Kabaneenath

[ Previous Parts ] [ www.kambi.pw ]


 

വട്ടവടയ്ക്കു മുകളിൽ വീണ്ടും സൂര്യനുയർന്നു…

ജാലകത്തിലൂടെ പ്രകാശരശ്മികൾ മുറിയിലേക്ക് വീണപ്പോൾ അഭിരാമി പതിയെ മിഴികൾ തുറന്നു…

അജയ് കിടക്കയിൽ ഉണ്ടായിരുന്നില്ല..

മടി പിടിച്ചു കുറച്ചു നേരം കൂടി അവൾ കിടക്കയിൽ തന്നെ കിടന്നു.

 

വിറകെരിയുന്ന ഗന്ധം മൂക്കിലേക്കടിച്ചപ്പോൾ അവൾ എഴുന്നേറ്റിരുന്നു..

 

രാവിലെ തന്നെ തുടങ്ങിയോ തീ കായാൻ…?

അവൾ മനസ്സിലോർത്തു…

അവൻ മുഖമിട്ടുരച്ച ചുരിദാർ ടോപ്പിന്റെ മുകൾ ഭാഗത്തെ ചുളിവുകൾ വലിച്ചു നേരെയാക്കിയ ശേഷം അവൾ കൈകൾ കുടഞ്ഞു മൂരി നിവർത്തി…

ഒരു നവോന്മേഷം കൈ വന്നത് പോലെ അഭിരാമിക്കു തോന്നി..

 

അജയ് അവന്റെ സങ്കടങ്ങൾ കഴിഞ്ഞു പോയ രാത്രിയിൽ പറഞ്ഞത് അവളോർത്തു..

 

“എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത ഒരാളാണ് ഞാൻ… അല്ലേ അമ്മാ…?”

 

“ഞാനില്ലെടാ…?”

 

“അതിപ്പോഴല്ലേ ”

 

“ഞാൻ കൂടെ ഉള്ളതായി നിനക്ക് തോന്നിയിട്ടേ ഇല്ലാ..?”

 

“ഇതുവരെ ഇല്ലായിരുന്നു…”

 

അവൻ പറഞ്ഞപോലെ ഒരു തോന്നൽ തന്റെ ഉള്ളിലും ഉടലെടുത്തത് അഭിരാമി അറിയുന്നുണ്ടായിരുന്നു..

 

പാവം…

എന്തൊക്കെയോ പതം പറഞ്ഞു കരയുന്നുണ്ടായിരുന്നു…

ആരുമില്ലാത്ത ഒരവസ്ഥയിൽ നിന്ന് ചെറിയൊരു മാറ്റം അനുഭവേദ്യമായതായി അഭിരാമിയും തിരിച്ചറിഞ്ഞു തുടങ്ങി..

തന്നെ സംരക്ഷിച്ചു കൂടെ നിർത്താൻ അജയ് എന്നൊരു കവചം തനിക്കു ചുറ്റും നിലകൊണ്ടു തുടങ്ങിയത് അവളറിഞ്ഞു…

 

അവനാവശ്യം അവന്റെ നഷ്ടപ്പെട്ട ഇന്നലെകളാണ്……

 

തന്റെ സ്നേഹം മതി അവന്……….

തന്റെ സ്നേഹവചസ്സുകൾ മതി അവന് ..

 

കരയണ്ടടാ, എന്നൊരു ആശ്വാസവാക്കോടെ തന്റെ നെഞ്ചിലേക്ക് അവനെ ചേർത്തണച്ചാൽ മാത്രം മതി അവന്… ….

 

ചെറിയ വാശികളും പിണക്കങ്ങളും അവനുണ്ട് എങ്കിലും അവൻ അനുഭവിച്ച അനാഥത്വത്തിനു മുൻപിൽ അതൊന്നുമല്ലായെന്നും അവൾക്കു തോന്നി.

 

അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു…

വസ്ത്രങ്ങൾ നേരെയാക്കി അവൾ വാതിൽക്കലേക്ക് ചെന്നു……

 

നെരിപ്പോടിൽ വിറക് പൊട്ടുന്ന ശബ്ദം അവൾ കേട്ടു…

 

ഹാളിലേക്ക് നോക്കിയ അവൾ ഒരു നിമിഷം അമ്പരന്നു.

കാലുകൾ പിന്നിലേക്ക് നീട്ടിക്കുത്തി , കമിഴ്ന്നു കിടന്ന് ഇടംകൈയ്യും വലം കൈയ്യും മാറി മാറി നിലത്തു കുത്തി പുഷ് – അപ്പ് എടുക്കുകയാണ് അജയ്…….

ആ തണുപ്പിലും അവന്റെ വിയർപ്പിൽ ടീ ഷർട്ട് നനഞ്ഞിരിക്കുന്നു……

വിയർപ്പ് ഇറങ്ങിയൊലിച്ച്, അവന്റെ അരഭാഗം ചേരുന്നയിടത്ത് പാന്റിന്റെ നിറവ്യത്യാസം അവൾ കണ്ടു……

അത്ര മോശമല്ലാത്ത അവന്റെ ശരീരത്തിലെ കാഠിന്യം വന്നു തുടങ്ങിയ മസിലുകളിലേക്ക് ഒരു നിമിഷം അവൾ നോക്കി നിന്നു..

 

അജയ് വ്യായാമം ചെയുന്ന കാര്യവും ശരീരം സംരക്ഷിക്കുന്ന കാര്യവും അഭിരാമിക്കറിയാമായിരുന്നു……

 

നേരിയ കിതപ്പോടെ അജയ് നിലത്തേക്ക് പതിയെ കിടന്നതവൾ കണ്ടു……

 

” കഴിഞ്ഞോ സൽമാൻ ഖാനേ…….? ”

 

കട്ടിളപ്പടിയിലേക്ക് ചാരി നിന്നുകൊണ്ട് ചെറിയ ചിരിയോടെ അവൾ ചോദിച്ചു……

 

പിന്നിൽ ശബ്ദം കേട്ട് കിടന്നുകൊണ്ട് തന്നെ അജയ് കഴുത്തു തിരിച്ചു…

 

“സൽമാനല്ല, ജോൺ എബ്രഹാം..”

 

ഇരു കൈകളും നിലത്തു കുത്തി നിവരുന്നതിനിടയിൽ അവൻ പറഞ്ഞു…

 

” പിന്നേ… …. കണ്ടേച്ചാലും മതി..”

 

” ഒരിക്കൽ മാറ്റിപ്പറയാതിരുന്നാൽ മതി…… ”

 

അവൻ പറഞ്ഞു കൊണ്ട് അവളുടെ നേരെ കൈ നീട്ടി ..

 

അവളും കൈ നീട്ടി അവനെ വലിച്ചുയർത്താൻ ശ്രമിച്ചു…

 

“എന്താ പൊങ്ങുന്നില്ലേ… ?”

അവൻ കളിയാക്കി…

 

അഭിരാമി കട്ടിളപ്പടിയിൽ ഇടതു കൈ ബലം കൊടുത്ത് അവനെ വലിച്ചുപൊക്കി.

 

” വെറും വയറ്റിൽ വലിച്ചിട്ടാ.. ഫ്ളാസ്ക്കിൽ ചായ ഇരിപ്പുണ്ട്… ”

നിവർന്നു കൊണ്ട് അജയ് പറഞ്ഞു..

 

“ഇതൊക്കെ ഇത്ര വെളുപ്പിനേ നീ ഉണ്ടാക്കിയോ… ….?”

അവൾ അത്ഭുതത്തോടെ അവനെ നോക്കി……

Leave a Reply

Your email address will not be published. Required fields are marked *