ആദി ഭദ്ര 1അടിപൊളി  

 

” ഒരു വട്ടം എന്റെ മോൾക്കാരണം അടിച്ചിട്ട് ഉണ്ട് ഈ കരണത്ത് ഞാൻ … കാര്യം എന്താ എന്ന് അനേഷിക്കാതേ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് ക്ഷമിക്കണം ഈ പാപികളോട് .  ഇപ്പോൾ മകൻറെ ജീവൻ രക്ഷിക്കാനും നീ വേണ്ടിവന്നു..

 

അവർ അത് പറഞ്ഞപ്പോൾ എന്തോ ഉള്ളിൽ ഒരു കൊളുത്തി വലി…

 

“അല്ല അത് ചോദിക്കാൻ മറന്നു എവിടെ ഇവിടത്തെ സ്റ്റാർ . സീരിയൽ ലോകം വാഴുന്ന റാണി …

 

ഞാൻ ഒരു പുച്ഛഭാവത്തോടേ അവരേ നോക്കി …..

 

” എന്റെ മോൾ രാവ് എന്നോ പകലന്നോ ഇലാതേ കഷ്ടപെടുകയാണ് അവന്റെ ജീവൻ രക്ഷിക്കാൻ …. പക്ഷെ കാര്യം ഇല്ല അവൾ മോൻ പറഞ്ഞ പോലേ സീരിയൽ ലോകത്തേ റാണി ഒന്നും അല്ല … രണ്ട് സീരിയൽ അഭിനയിക്കുന്നുണ്ട് …. പിന്നേ ഒരു ചാനൽ പരിപാടിയും ….

 

അതിന് മറുപടി പറയാതേ ഞാൻ അവളുടേ അച്ഛനോട് ആയി പറഞ്ഞു …

 

 

” അങ്കിൽ അവന്റെ ചിലവ് എലാം എടുത്ത് അവനേ ഞാൻ ജീവിതത്തിലേക്ക് കൊണ്ട് വരാം പക്ഷേ അതിന് പകരം മായി എനിക്ക് ഒരു കാര്യം വേണം ..

 

” പറഞലോ ആദി ഞങ്ങൾ എന്തു വേണമങ്കിലും തരാം ഈ ജീവിതം വരേ …..

 

 

അവരേ നോക്കി ഞാൻ ഒന്ന് ചിരിച്ചു ….

 

 

” എന്നിക്ക് നിങ്ങളുടേ ജീവൻ ഒന്നും വേണ്ട പകരം അവളേ നിങ്ങളുടേ മോളേ എന്നിക്ക് വേണം …. എന്റെ ഭാര്യയായി ….

 

 

” മോനേ ….. അത് ………. അവളുടേ കല്യാണം ഉറപ്പിച്ചതലേ ചെറുപ്പത്തിലേ …. പിന്നേ അവർ തമ്മിൽ ഇഷ്ടത്തിലും ആണ് അത് കൊണ്ട് ……..

 

ബാക്കി പറയാൻ പറ്റാതേ അവർ നിന്ന് ഉരികി …..

 

 

“ഹ ……ഹ ..ഹ……. ഹ

 

അവരേ നോക്കി നന്നായി ഒന്ന് പൊട്ടിചിരിച്ചു ഞാൻ ….

 

” എനിക്ക് വേണ്ടി ജീവൻ വരേ തരാം എന്ന് പറഞ്ഞ് അതികം സമയം ആയില്ല ഈ ചെറിയ കാര്യം പോലും ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നിലേ ……

 

അവർ രണ്ട് പേരും മറുപടി ഇലാതേ തല കുനിച്ച് നിന്നു ….    ഞാൻ മെലേ ഇരുന്ന സ്ഥലത്തിൽ നിന്ന് എന്നീച്ചു …..

 

 

അവരുടേ മുഖത്ത് ഒരു ഭയം നിറഞ്ഞ് നിൽക്കുന്ന പോലേ തോന്നി ….

 

ഒരു ചെറിയ ചിരിയോട് കൂടി ഞാൻ തുടർന്നു ….

 

 

” ഈ ആദി ദേവിന് ഒരു വാക്കേ ള്ളൂ  …. നിങ്ങളുടേ മകന് വേണ്ടി ആഴ്ച്ചയിൽ 1 ലക്ഷം വരുന്ന മരുന്ന് വെറുതേ തരാനും അവന്റെ ഓപ്പറേക്ഷന്റെ ചിലവ് നോക്കാനും ഞാൻ ഉണ്ടന്ന് പറഞ്ഞത് വെറും വാക്കല്ല …. ഇനി അവളേ എനിക്ക് തന്നില്ലങ്കിലും ഞാൻ അത് ചെയ്യും കാരണം എനിക്ക് ഒറ്റ തന്തയേ ഉളു ….

എന്തായാലും നാളേ തോട്ട് അവന്റെ ട്രീറ്റ് മെന്റ് തുടങ്ങണം അതിന് മുൻപ് … അവളോട് എന്നേ വന്ന് ഒന്ന് കാണാൻ പറ …. അതിനും പറ്റിയില്ലങ്കിൽ പിന്നേ ഞാൻ പിന്നേ ഒന്നിനും ഉണ്ടാവില്ല ….

 

 

നിറഞ്ഞ് വരുന്ന അവരുടേ കണ്ണുനീർ കണ്ടിട്ടും എനിക്ക് മനമാറ്റം ഒന്നും തോന്നിയില്ല :::: ഞാൻ ചെയ്യുന്നതാണ് ശരി എന്ന ഉറപ്പ് എന്നിക്ക് ഉള്ള വരേയും ആരേയും ഞാൻ വില വേക്കാറില്ല ….. ആ വീടിന്റെ പടി ഉറങ്ങി എന്റെ താറിൽ കെയറി പുറത്ത് കടന്നതും വീണ്ടും ആ മുഖം മനസിൽ തെളിഞ്ഞു …..

 

 

 

 

(നിങ്ങൾക്ക് മനസിലായി ഉണ്ടാവില്ലലേ ഈ അവൾ ആരാണന്ന് പറഞ്ഞ് തരാം മൊത്തം അല്ലട്ടാ എന്നാലും വില്ലന്റെ നായികയേ അറിയണ്ടേ )

 

ഭദ്ര അതാണ് അവളുടേ പേര് നേരത്തേ നമ്മൾ പരിജയ പെട്ടലോ അവരുടേ മൂത്ത മോൾ …. എന്റെ പ്രാണൻ ആയിരുന്നു കുറച്ച് നാൾ …..

 

 

അവളേ ആദ്യം കണ്ട കഴ്ച്ച ഇപ്പഴും എന്റെ മനസിൽ ഉണ്ട് ….

 

ഒരു മഞ്ഞ പട്ടുപാവാടയും ഇട്ട് . മുടി രണ്ട് ഭാഗത്തേക്കും കൊമ്പ് പോലേ കെട്ടി ഉൽത്സവ പറമ്പിൽ ഏതോ കളി പാട്ടം കിട്ടാൻ വേണ്ടി കുറുമ്പ് നിറഞ്ഞ അവളുടേ നിർത്തം ഇന്നും അത് ആലോജിക്കു പോ ഉള്ളിൽ ഒരു പിട പാണ് ….. പത്ത് വയസേ അന്ന് അവൾക്ക് കാണു …. അന്ന് മനസിൽ കേറി കൂടിയതാണ് … ഭദ്ര… പിന്നേ വളരും തോറും അവളോട് ഉള്ള പ്രണയം എന്നിൽ നിറഞ്ഞു …. പക്ഷേ അവളുടേ കണ്ണിൽ അവനേ ഉണ്ടായിരുന്നുളു …

Leave a Reply

Your email address will not be published. Required fields are marked *