ആദി ഭദ്ര 1അടിപൊളി  

 

” എന്താ ദേവേട്ടാ മോനൂന് എന്തങ്കിലും ….

 

അവൾക്ക് അനിയന് വേറേ എന്തങ്കിലും പ്രശ്നം ഉണ്ടാ എന്നു ആയിരുന്നു ചിന്ത …. എന്നാൽ ആദിയുടേ അടുത്ത വാക്കുകൾ കേട്ടപ്പോ അവൾക്ക് മരിച്ചാൽ മതി താൻ എന്ന് തോന്നി …..

 

 

” നീ എന്റെ താലി സ്വീകരിക്കണം …..

 

” എന്ത് ….

 

കേട്ടത് വിശ്വാസിക്കാൻ ആവാതേ അവൾ തറഞ്ഞ് നിന്നു ….

 

” . മനസിലായിലേ ഭദ്ര ഇനി മുതൽ ഭദ്ര ആദിദേവ് ആകണം മെന്ന് :::: എന്നാൽ മാത്രമേ എലാം നടക്കു…..

 

” അത് നടക്കില്ല ദേവേട്ടാ അറിയാലോ ഞാനും ശിവേട്ടനും തമ്മിൽ ഉള്ള കല്യാണ നാൾ വരേ കുറിച്ചു ….

 

അവൻ ഭദ്രയേ നോക്കി ഒരു രാക്ഷസനേ പോലേ ചിരിച്ചു …..

 

” അറുത്ത് മുറിച്ച് അങ്ങിനേ പറയരുത് മോളേ …. നീ കേൾക്ക് … നിന്റ അച്ഛൻ അവന്റെ ചികിത്സക്കായി ആധാരം പണയപെടുത്തി കുറച്ചു കാശ് എടുത്തിരുന്നു. അത് കൊടുത്തത് ഞാനാ ഒരു രൂപ പോലും തീരിച്ച് അടച്ചില്ല …. പിന്നേ ഇപ്പോൾ തന്നേ ഇവിടേ എത്ര ബിൽ ആയി എന്ന് അറിയുമോ നിന്നക്ക് …… അതോ നീ പറയുന്ന മോനൂ നേ മരണം കൊണ്ട് പോയാലും സ്വന്തം അച്ഛൻ ജയിലിൽ പോയാലും . കുഴപ്പമില്ല എനിക്ക് എന്ന ഭാവം ആണ് നിന്നക്ക് എങ്കിൽ പൂവാം അതാണ് വഴി ….

 

” എന്നേ ജീവിക്കാൻ സമതി ചൂടേ ദേവേട്ടാ നിങ്ങൾക്ക് ….. കാശില്ല എന്ന കാരണം കൊണ്ട് എന്നേ വിലക്കു എടുക്കുക ആണോ ……?

 

 

” അങ്ങനേ തോന്നിയാ നിനക്ക് …. നീയും നിന്റെ മറ്റവനും പിന്നേ എന്റെ അമ്മ എന്നു പറയുന്ന ആ തേവിടിച്ചിയും കാരണം നഷ്ട പെട്ടത് എനിക്ക് എന്റെ കൂടേ പിറപ്പിനേ ആണെന്ന് ഞാൻ പറയണ്ടലോ ….. നീ അലേ എനിക്ക് എതിരേ ശാക്ഷി പറഞ്ഞത് …. എന്റ കുഞ്ഞു പെങ്ങളേ ഞാൻ പിഡിപ്പിക്കുന്നത് കണ്ടന്ന് …. അലേടി …..

 

ചുമരിൽ ആഞ്ഞ് അടിച്ച് അവൻ അവന്റെ ദേഷ്യം തീർത്തു ……

 

” ഭദ്ര എനിക്ക് എന്ന് പതിനാല് വയസേ ഉള്ളൂ എന്റെ കുഞ്ഞൂന് പത്തും ….

എന്റെ കുട്ടി ഇവിടേ അനാഥാലയത്തിൽ ഉണ്ടന്ന് അറിയാൻ ഞാൻ വൈകി …. അതികം പറയുന്നില്ല ഞാൻ ആരാണ് അവളേ ഇങ്ങനേ ആക്കിയത് എന്ന് എനിക്ക് അറിയാം കൊന്ന് തള്ളിയേനേ ഞാൻ പക്ഷേ എന്റെ കുഞ്ഞ് ഒരു കാര്യം ആവശ്യപെട്ടു അത് എനിക്ക് നടത്തി കൊടുക്കണം അതിന് എന്തും ഞാൻ ചെയ്യും ….

 

അതേ സമയം ഓടി വന്ന് ആദിക്ക് എതിരേ പറയാൻ തന്നോട് പറയുന്ന . ശിവന്റെ മുഖം അവളുടേ മനസിലേക്ക് വന്നു ഒപ്പം…. സാരി തലപ്പ് കൊണ്ട് വിയർപ്പ് തുളികൾ തുടച്ച് പേടിച്ച് നിൽക്കുന്ന ആദിയുടേ അമ്മയുടേ മുഖവും അവളുടേ മനസിലേക്ക് മിനി കടന്നുവന്നു.

 

” നിന്റെ അനിയന്റെ ജീവൻ രഷിക്കാൻ ഇതേ മാർകം ഉള്ളു ഭദ്ര നി എന്റെ താലി ഏറ്റുവാങ്ങിയേ പറ്റു …

 

 

“എന്താ നീ ഒന്നും പറയാത്തത് …

 

” ദേവേട്ടാ …… എനിക്ക് സമതം മാണ് എന്റെ മോനൂന് വേണ്ടി പക്ഷേ എനിക്ക് കുറച്ച് സമയം തരണം ….

 

” ഒരിക്കലും സാതിമല്ല ഭദ്ര…. ഇന്ന് ഈ നിമഷം മുതൽ നീ എന്റേ പെണ്ണ ആണ് …. ഇനി മുതൽ നിന്റെ ഫോണിലേക്ക് ശിവനോ അവന്റെ കൂട്ടുകാരോ … ആരങ്കിലും വിളിച്ചാൽ …. ഇല്ല വിളിക്കില്ല എനിക്ക് അറിയാം അത് ….. പിന്നേ അവനേ നീ ഇനി കാണാൻ പാടില്ല അവൻ വന്നാലും നീ ഒന്നും മിണ്ടാൻ പാടില്ല …. 10 സെക്കന്റിന് കൂടുതൽ അവന്റെ മുനിൽ നീ നിൽക്കാൻ പാടില്ല ഞാൻ കൂടേ ഇലാതേ ……

 

ആദി മെല്ലേ നടന്ന് ലോക്കറിൽ നിന്ന് ഹൃദയത്തിന്റേ ആകൃതിയിൽ ഉള്ള ലോക്കറ്റ് ഓട് കൂടിയ മാല എടുത്തു എന്നിട്ട് അവളുടേ കഴുത്തിൽ അവളുടേ സാരിക്ക് മുകളിൽ ലോക്കറ്റ് കാണുന്ന രീതിയിൽ ഇട്ടു …..

 

അവൾ അവനേ നോക്കി നിന്നു ….

 

” ഇത് ഒരു സാധാരണ മാല അല്ല …. ഇത് എപ്പഴും ഇങ്ങനേ തന്നേ ഇടണം …. ഇതിൽ കേമറവും GPS സും …. സൗണ്ട് റെക്കോർഡറും ഉണ്ട് …. 24 മണിക്കൂറും വർക്ക് ചെയ്യും എനിക്ക് അറിയണം നീ ആരേ കാണുന്നു എന്ത് ചെയ്യുന്നു എന്ന് …. ഈ ലോക്കറ്റ് മൂന്നുപ്രാവശ്യം വൈബ്രേറ്റ് ചെയ്ത് കഴിഞ്ഞാൽ നിൻറെ മുന്നിൽ നിൽക്കുന്ന ആള് ആരാണങ്കിലും അവിടേ നിന്ന് നീ പൂവണം …..

Leave a Reply

Your email address will not be published. Required fields are marked *