ആദി ഭദ്രഅടിപൊളി  

 

” ഇന്ന് ഇവിടേ വച്ച് നീ പറയണം നിന്നക്ക് ആദിദേവിന്റെ ഭാര്യ ആയാൽ മതി എന്ന് …..

 

” ദേവേട്ടാ …. അത് ….

 

” പറ്റില്ല എന്നാണങ്കിൽ ഞാൻ എന്റെ ജീപ്പുമായി പൂവാം …. പകരം പോലീസ് ജീപ്പ് വരും ഇവിടേക്ക് നിന്റെ അച്ഛനേ കൊണ്ട് പൂവാൻ …. ഒപ്പം ഒരു ആമ്പുലൻസും അതിൽ നിന്റെ അനിയന്റെ മൃതദേഹവും ഉണ്ടായിരിക്കും ……

 

കണ്ണുകൾ നിറച്ച് അവൾ അവനേ ഒന്ന് നോക്കി എന്നിട്ട് അവൾ പറഞ്ഞു ….

 

” ദേവേട്ടാ ഞാൻ ദേവേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും സമതിക്കുന്നു ….. ഇനി ഞാൻ ശിവേട്ടനേയോ മറ്റു ആരേയും കാണില്ല …. ഞാൻ ഏട്ടന്റെ താലി കഴുത്തിൽ സ്വീകരിച്ച് ഒരു അടിമ യേ പോലേ കഴിയാം ….

 

അവൻ അവളുടേ വലത്തേ കയ്യിൽ പിടിച്ചു ….. ഭദ്ര ഞെട്ടി അവനേ നോക്കി അവന്റെ കണ്ണുകളിൽ വാൽത്സല്യം നിറഞ്ഞു നിൽക്കുന്നത് കണ്ട അവൾ ഒന്ന് ഞെട്ടാതിരുന്നില്ല …..

 

 

” ഭദ്ര നിന്നേ ഒരിക്കലും എന്റെ അടിമ ആയി കഴിയാനല്ല ഞാൻ കൂടേ കൂട്ടുന്നത് . എന്റെ ഭാര്യ എന്ന നിലയിൽ എലാ അവകാസവും നിനക്ക് ഉണ്ടാവും എന്റെ മക്കൾക്ക് ജന്മം നൽകുന്നതും ഈ ഉദരത്തിൽ നിന്ന് ആവും . ഞാൻ നിന്റേ അടുത്ത് പറഞ്ഞ കാര്യങ്ങൾ വെച്ച് നീ തെറ്റുദരിച്ചിരിക്കാം .. പക്ഷേ എനിക്ക് അങ്ങിനേ ചെയ്യാൻ കഴിയുമോളേ…….. ഒരു കാര്യം ഞാൻ ഉറപ്പ് തരാം നിന്നേ ഒരിക്കലും ഞാൻ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കില്ല ……. പക്ഷേ എന്റെ വാക്ക് മറികടന്ന് ഞാൻ പാടില്ല എന്ന് പറയുന്ന ഓരാളേ നീ കണ്ടാ അവനേ ഞാൻ കൊലാ കൊല ചെയ്യും ….. നീ പണ്ട് കണ്ട ആദി ദേവ് അല്ല ഞാൻ …..

 

അവസാന വാക്കുകൾ പറയു പോൾ അവന് ഒരു ചെകുത്താന്റെ ഭാവം മായിരുന്നു …..  എന്തോ ഭദ്രക്ക് പെട്ടന്ന് പേടി തോന്നി അവൾ വേകം വണ്ടിയിൽ നിന്ന് ഇറങ്ങി വീട് ലക്ഷ്യം വെച്ച് നീങ്ങി …. തൊട്ട് പിറകേ ആദിയും ……..                 ആദിയും ഭദ്രയും ഒരുമിച്ച് വരുന്ന് കണ്ട അവളുടേ അച്ഛനും അമ്മക്കും അധിശയമായി….. അവർ ഒരു ഭയത്തോടേ അത് നോക്കി …..      എന്നാൽ ആദിദേവ് പതിവിലും ശാന്തത ആയിരുന്നു ….

 

അവൻ വീടിന് അടുത്ത് എത്തിയതും അവർ വന്നേ കൂപ്പ് കയോട് സ്വീകരിച്ചു ….

 

എന്നാൽ ആദി ചിരിച്ച് കൊണ്ട് തന്നെ അത് തടഞ്ഞു. .

 

” ഇനി എന്നേ തോഴുകയോന്നും വേണ്ടാ. എലാം ഭദ്ര പറയും ….

 

അവർ ഭദ്രയുടേ മുഖത്തേക്ക് നോക്കി … അവൾ ഒന്ന് ആദിയുടേ മുഖത്തേക്ക് നോക്കി …. അവൻ അവളേ നോക്കി നിൽക്കുകയാണ് ….

 

” അച്ഛാ എനിക്ക്  ഒരു കാര്യം പറയാൻ ഉണ്ട് ശിവേട്ടേന്റെ വീട്ടിൽ പോയി നമ്മൾക്ക് ഈ കല്യാണത്തിന് താൽപര്യം ഇല്ല എന്ന് പറയണം ……

 

” മോളേ നീ എന്താ ഈ പറയുന്നത് ഇതുവരേ കാര്യങ്ങൾ എത്തിച്ചിട്ട് .. ഇപ്പോ ന്താ ഇങ്ങനേ പറയുന്നേ നാട്ടുകാരോട് എന്ത് പറയും ….

 

അവളുടേ അമ്മ പറഞ്ഞു ….

 

” അത് മാത്രമല്ല നിങ്ങളുടേ കാര്യം ചെറുപ്പത്തിലേ ഉറപ്പിച്ചതലേ .

 

അളുടേ അച്ഛൻ ചോദ്യ ഭാവത്തിൽ ഭദ്രയുടേ നേരേ നോക്കി ……..

 

” എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല അച്ഛനും അമ്മയും അത് മനസിലാക്കണം. കാരണം എന്റെ തീരുമാനം ഉറച്ചതാണ് ……

 

വലാത്ത ഉറപ്പ് ഉണ്ടായിരുന്നു ഭദ്രയുടേ വാക്കുകൾക്ക് …….

 

” ഈ കല്യാണം മുടക്കി നീ ആരേ കെട്ടാനാ……..

 

അതുവരേ ഒന്നും മിണ്ടാതേ നിന്നിരുന്ന ആദി അവരുടേ മുന്നിലേക്ക് നിന്നു ……

 

” നിങ്ങൾക്ക് മനസിലായിലേ ഈ ” ആദിദേവിന്റെ ” ഭാര്യ ആകാൻ പൂവുകയ ഈ നിൽക്കുന്ന ഭദ്ര……

 

ഭദ്രയുടേ അച്ഛൻ പകപോടേ അവനേ നോക്കി ……

 

” അതേ എനിക്ക് വലുത് എന്റെ അനിയൻ ആണ് അതിന് വേണ്ടി ഞാൻ എന്തും ചെയ്യും…… പിന്നേ ഒരു കാര്യം കൂടി ഇനി ശിവേട്ടൻ …. വ…ന്നാ എന്നേ ഇനി വിളിക്കരുത് …….

 

അത് പറഞ്ഞതും അവൾ കരഞ്ഞ് കൊണ്ട് അകത്തേക്ക് കയറി പൂവാൻ നിന്നതും അവിടേ ഞെട്ടിച്ച് കൊണ്ട് ഒരു വിളിവന്നു …..

 

 

” ഭദ്ര ………….. നീ ഈ ആദിയുടേ പെണ്ണാ ഇനി നീ കരയരുത് അറിയാലോ എന്നേ ……..

 

അവൾ അതിന് സമതം എന്നോണം ഒന്ന് തലയാട്ടി ………

 

ആദി തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും പിന്നിൽ നിൽക്കുന്ന ശിവനേ കണ്ടു ….അവൻ ശിവനോട് ആയി പറഞ്ഞു ….

 

” ഹാ നീ ഉണ്ടായിരുന്നോ ഇവിടേ അപ്പോ ആ കല്യാണം മുടങ്ങി ….. കളി തുടങ്ങിയിട്ടേ ഉള്ളു .ഞാൻ നിന്റേ പാവത്താൻ ഭാവം ഉണ്ടലോ അത് ഞാൻ തകർത്ത് എറിയും . പിന്നേ നീ ചെയ്ത തെറ്റിനും നിന്റേ കൂട്ടാളിക്കും ഞാൻ ഒരു വിരുന്ന് ഒരുക്കുന്നുണ്ട് കാത്തിരുന്നോ നീ …..

 

അവൻ അതുപറഞ്ഞ് നടന്ന് അകലു പോൾ . ഒന്നും മനസിലാവാതേ അവനേ നോക്കി നിന്നു ഭഭ്ര …..

 

” ടീ നീ സൂഷിച്ചോ എന്നേ ചതിച്ച് നീ അതികം നാൾ വാഴില്ല …..

 

” ശിവേട്ടനേ ഞാൻ എങ്ങിനേ ചതിച്ചൂന്നാ പറയുന്നത് ….. ശരിയാണ് നമുടേ കല്യാണം ചെറുപ്പത്തിലേ ഉറപ്പിച്ചതാണ് … പക്ഷേ എന്റെ മോനൂന് ഒരു രൂപയുടേ മരുന്ന് വാങ്ങാൻ ഞാൻ ചോതിച്ചാൽ പോലും ശിവേട്ടൻ കാശ് തരില്ല …. എന്നാൽ എനിക്ക് പതിനായിരത്തിന്റെ ചുരിന്ദാർ വാങ്ങി തരാനും മറ്റും കാശ് ചിലവാക്കുകയും ചെയ്യും ….. എന്റെ ജീവിതം തന്നേ എന്റെ വീട്ടുകാർക്ക് ഉള്ളതാ ….. അച്ഛൻ ജയിലിൽ പൂവാതേ  ഇരിക്കാനും എന്റെ മോനു ജീവിതത്തിലേക്ക് തിരിച്ചു വരാനും എന്നിക്ക് ദേവേട്ടന്റെ ഭാര്യ ആയേ പറ്റു …… എന്നാലും ഒരു കാര്യം എന്നിക്ക് ഇന്ന് മനസിലായി . ദേവേട്ടൻ ശിവേട്ടനോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും . എന്നേ കൊണ്ട് പറയിപ്പിച്ച കാര്യങ്ങൾ സത്യമല്ല എന്ന് …… നിങ്ങൾ അറിയാൻ വേണ്ടി ഞാൻ ഒരു കാര്യം പറഞ്ഞു തരാം നിങ്ങൾ വിജാരിക്കും പോലേ ദേവേട്ടന്റെ അനിയത്തി മരിച്ചിട്ടില്ല ഇന്നും ജീവനോടേ ഉണ്ട് ……

 

 

ഭദ്രയുടേ ആ വെളിപെടുത്തൽ അവരേ ഒന്നാകേ ഉലച്ചു ….. ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്ത് ശിവന് ആദിയേ തീർക്കാൻ ഉള്ള കരുക്കൾ നീക്കാൻ തുടങ്ങി ….

 

എന്നാൽ അവൻ അറിഞ്ഞില്ല താൻ കൊലാൻ നോക്കുന്നത് …… കാലന്റെ കയർ സ്വയം കയ്യിൽ ഏന്തിയ …. ആദിദേവിനേ ആണന്ന് ………

 

 

 

നിത ….. വിജിത്ത് …….

 

നിങ്ങൾക്ക് താൽപര്യം ഉണ്ടങ്കിൽ തുടർന്നും എഴുതും ഇല്ലങ്കിൽ ഇവിടേ വച്ച് നിർത്തും …………

 

 

Leave a Reply

Your email address will not be published. Required fields are marked *