ആദി ഭദ്ര 1അടിപൊളി  

 

അവൾ ഒരു ഭയത്തോടേ അവനേ നോക്കി …..

 

” നീ അനുഭവിക്കാൻ പൂവുനതേ ഉള്ളു ഭദ്ര എന്റെ അനിയത്തിയുടേ കണീൽ നിന്ന് വന്ന ഒരോ കുളിക്കും പകരം ഞാൻ വീട്ടും നീ വാ…

 

 

അവൾ മറുത്ത് ഒന്നും പറയാതേ അവന്റേ ഒപ്പം നടന്നു …. അവളുടേ ഉള്ളിൽ അപ്പോ ആദിയോട് താൻ ചെയ്ത വലിയ തെറ്റിനുള്ള പ്രായശ്ചിത്തം ആയിരുന്നു ..:     എന്നാൽ അവൾ അറിഞ്ഞില്ല അവളുടേ വേണ്ട പെട്ടവരുടേ കഴുത്ത് അറക്കാനുള്ള മുനോടി ആയാണ് . ആദിദേവിന്റെ ഭാര്യ സ്ഥാനം എന്ന് …..

 

 

ഇനിയാണ് കളിയുടേ ചുവട് മാറുന്നത് ചതിയുടേ വഞ്ചനയുടേ ….. സ്നേഹത്തിന്റെ …. മധുര പ്രതികാരം …..

 

 

 

ശിവൻ സ്കൂളിൽ ഭയഗര ദേഷ്യത്തിൽ നടക്കുകയാണ്.   അതിന്റെ തീവ്രത എന്ന പോലേ അവന്റെ കണ്ണു രണ്ടും ചുവന്ന് തുടിച്ചിട്ടുണ്ട് …. ഭദ്ര ആദി ഗ്രൂപ്പിലേക്ക് പൂവുന്നു കണ്ടു എന്ന് അഖിൽ പറഞ്ഞപോൾ തൊട്ട് തുടങ്ങിയതാണ്.  ഭദ്ര ആണങ്കിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നും മില്ല …. അവൻ അവളേ നേരിട്ട് കാണാൻ അവളുടേ വീട്ടിലേക്ക് ഇറങ്ങി ……

 

 

ആദിയുടേ ഒപ്പം അവന്റെ ജീപ്പിൽ ഇരിക്കുംമ്പഴും അവളുടേ മനസിൽ പലചിന്തകൾ ആയിരുന്നു ….      ഞാൻ ചെയ്യുന്നത് ശരി ആണോ ചെറുപ്പം തൊട്ട് ആഗ്രഹിക്കുന്നതാണ് ശിവേട്ടേന്റെ ഒപ്പം ഉള്ള ജീവിതം ആൾക്ക് എന്നേ ജീവനേക്കാൾ എറേ ഇഷ്ടമാണ് …. പക്ഷേ ഇപ്പോൾ ഒന്ന് കണ്ട് കാര്യങ്ങൾ പറയാൻ പോലും എനിക്ക് പറ്റില്ല ….. കാരണം ദേവേട്ടൻ മോനൂന്റെ കാര്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞ് എന്നേ വിലക്ക് വേണ്ടിച്ചു ……   മോനൂന് വേണ്ടി സ്വയം ഒരു വിൽപ്പന ചെരക്കായി മാറിയിരിക്കുന്നു ഞാൻ …. എത്ര ഞാൻ എത്ര കഷ്ടപെട്ടാലും കുഴപ്പമില്ല എന്റെ അച്ഛൻ ജയിലിൽ പൂവാതേയും എലാം രക്ഷപെടു മങ്കിൽ …. ദേവേട്ടന്റെ താലി ഏറ്റ് വാങ്ങി ജീവിതം ജീവിച്ച് തീർക്കും ഞാൻ …. ശിവേട്ടന്  എന്നേക്കാളും നല്ല പെണ്ണിനേ കിട്ടും …….

 

കുറേ നേരം മായി സീറ്റിൽ കണ്ണുകൾ അടച്ച് ഇരിക്കുന്ന ഭദ്രയേ ആദി ഒന്ന് നോക്കി. അവളുടേ മനസിലേ വിഷമം അറിയാവുന്നതിനാൽ അവൻ ഒന്ന് ചിരിച്ചു. ഒരുപാട് അർത്ഥം ഒളിഞ്ഞ് ഇരിക്കുന്ന പോൽ ഉള്ള ചിരി ….. അവളുടേ വണ്ടി ഓഫീസിൽ ഇട്ട് ഇതിൽ കേറാൻ പറഞ്ഞപ്പോൾ മറുത്ത് ഒന്നും പറയാതേ കേറിയ അവളേ ഓർത്തപ്പോൾ അവനും ഉള്ളിൽ ഒരു കൊളുത്തി വലി ഉണ്ടായി …. എന്നാൽ തന്റെ അനിയത്തിയേകുറിച്ച് ഓർത്തപ്പോൾ അത് മാറുകയും ചെയ്തു …..

 

വണ്ടി ഒന്ന് ഉലഞ്ഞ് നിന്നപോൾ ഭദ്ര കണ്ണുകൾ തുറന്നു …. മുൻപിൽ തന്റെ വീട് കണ്ടപ്പോൾ അവൾ അവനേ ഒന്ന് നോക്കി …. കാരണം എവിടേക്ക് ആണ് പോകുന്നത് എന്ന് അവൾക്ക് അറിയിലായിരുന്നു…. ആദി കേറാൻ പറഞ്ഞു അവൾ കേറി വണ്ടിയിൽ . താൻ ഇപ്പോ ആദിദേവ് വില കൊട്ത്ത് വാങ്ങിയ ഒരാളാണ് എന്ന നിലയിൽ അവൻ എന്ത് പറഞ്ഞോ അത് അനുസരിക്കാൻ അവൾ ഒരുക്കമായിരുന്നു …..

 

” ഇന്ന് ഇവിടേ വച്ച് നീ പറയണം നിന്നക്ക് ആദിദേവിന്റെ ഭാര്യ ആയാൽ മതി എന്ന് …..

 

” ദേവേട്ടാ …. അത് ….

 

” പറ്റില്ല എന്നാണങ്കിൽ ഞാൻ എന്റെ ജീപ്പുമായി പൂവാം …. പകരം പോലീസ് ജീപ്പ് വരും ഇവിടേക്ക് നിന്റെ അച്ഛനേ കൊണ്ട് പൂവാൻ …. ഒപ്പം ഒരു ആമ്പുലൻസും അതിൽ നിന്റെ അനിയന്റെ മൃതദേഹവും ഉണ്ടായിരിക്കും ……

 

കണ്ണുകൾ നിറച്ച് അവൾ അവനേ ഒന്ന് നോക്കി എന്നിട്ട് അവൾ പറഞ്ഞു ….

 

” ദേവേട്ടാ ഞാൻ ദേവേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും സമതിക്കുന്നു ….. ഇനി ഞാൻ ശിവേട്ടനേയോ മറ്റു ആരേയും കാണില്ല …. ഞാൻ ഏട്ടന്റെ താലി കഴുത്തിൽ സ്വീകരിച്ച് ഒരു അടിമ യേ പോലേ കഴിയാം ….

 

അവൻ അവളുടേ വലത്തേ കയ്യിൽ പിടിച്ചു ….. ഭദ്ര ഞെട്ടി അവനേ നോക്കി അവന്റെ കണ്ണുകളിൽ വാൽത്സല്യം നിറഞ്ഞു നിൽക്കുന്നത് കണ്ട അവൾ ഒന്ന് ഞെട്ടാതിരുന്നില്ല …..

 

 

” ഭദ്ര നിന്നേ ഒരിക്കലും എന്റെ അടിമ ആയി കഴിയാനല്ല ഞാൻ കൂടേ കൂട്ടുന്നത് . എന്റെ ഭാര്യ എന്ന നിലയിൽ എലാ അവകാസവും നിനക്ക് ഉണ്ടാവും എന്റെ മക്കൾക്ക് ജന്മം നൽകുന്നതും ഈ ഉദരത്തിൽ നിന്ന് ആവും . ഞാൻ നിന്റേ അടുത്ത് പറഞ്ഞ കാര്യങ്ങൾ വെച്ച് നീ തെറ്റുദരിച്ചിരിക്കാം .. പക്ഷേ എനിക്ക് അങ്ങിനേ ചെയ്യാൻ കഴിയുമോളേ…….. ഒരു കാര്യം ഞാൻ ഉറപ്പ് തരാം നിന്നേ ഒരിക്കലും ഞാൻ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കില്ല ……. പക്ഷേ എന്റെ വാക്ക് മറികടന്ന് ഞാൻ പാടില്ല എന്ന് പറയുന്ന ഓരാളേ നീ കണ്ടാ അവനേ ഞാൻ കൊലാ കൊല ചെയ്യും ….. നീ പണ്ട് കണ്ട ആദി ദേവ് അല്ല ഞാൻ …..

Leave a Reply

Your email address will not be published. Required fields are marked *