ആദ്യാഭിലാഷം – 2അടിപൊളി  

അവൻ എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ സാധിക്കുന്നില്ല. അതേസമയം സിമി നടന്ന സംഭവത്തിന്റെ ക്ഷീണത്തിൽ പെട്ടെന്ന് ഉറങ്ങി.

Sleep

മനു അവളെ തന്നെ നോക്കി കിടന്നു. ആ അരണ്ട വെളിച്ചത്തിൽ അവളുടെ ആഴമേറിയ പൊക്കിളും വയറും മുലകളും അവൻ നോക്കി രസിച്ചു. അവന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സിമി ഉറങ്ങിയോ ഇല്ലയോ എന്നറിയാൻ അവൻ ഒന്ന് ചരിഞ്ഞു കിടന്നു. ഇല്ല ഒരനക്കവും ഇല്ല മനു ഉറപ്പിച്ചു.

അവൻ പതിയെ അവന്റെ വലത് കൈ അവളുടെ മുലയുടെ നേരെ പിടിക്കാൻ എന്ന ഉദ്ദേശത്താൽ കൊണ്ടു വന്നു. അവന്റെ വിരലുകൾ വിറയ്ക്കുന്നുണ്ട്, അവന്റെയുള്ളിൽ നല്ലത് പോലെ ഭയം ഉണ്ടായിരുന്നു. അവൻ കൈ പിൻവലിച്ചു എന്നിട്ട് വീണ്ടും പിടിക്കണം എന്ന ഉദ്ദേശത്താൽ വീണ്ടും കൊണ്ട് വന്നു.

ഹോ എന്ത് മുലയാ ഇത്, വെറുതെ കാണുന്ന മുലയെക്കാൾ ആ ബ്ലൗസ്സിൽ കാണുന്ന മുല തന്നെ കൊള്ളാം. അരണ്ട വെളിച്ചമായിട്ട് പോലും അവൻ നല്ലോണം നോക്കി രസിച്ചു. ആ ബ്ലൗസിനു പുറത്തുകൂടെ അതിനെ പിടിക്കണം.. ഹോ സ്വർഗം…) അവൻ ആലോചിച്ചു കൂട്ടി.

എന്തൊക്കെ ആലോചിച്ചിട്ടും അവന് അത് ചെയ്യാൻ ധൈര്യം കൈവന്നില്ല. ഒടുവിൽ അവൻ ആ നീക്കം ഉപേക്ഷിച്ചു. എന്നിട്ട് കുറെ പരിശ്രെമിച്ചു ഉറങ്ങാൻ ശ്രെമിച്ചു.

സമയം ഏതാണ്ട് പുലർച്ചെ രണ്ടു മണിയാകും. രണ്ടുപേരും നല്ല ഉറക്കത്തിലായിരുന്നു. മനു ചരിഞ്ഞാണ് കിടക്കുന്നത്. അവന്റെ ഒരു കൈ ദേഹത്തിൽ നിന്നകന്നു മെത്തയിൽ ആണ് കിടക്കുന്നത്. അപ്പോൾ സിമി ഉറക്കത്തിൽ തന്നെ ഉറക്കച്ചടവിൽ ചരിഞ്ഞു കിടന്നു. ഇപ്പോൾ അവളുടെ വലത് മുല അവന്റെ ഇടത്തെ കൈയിൽ തട്ടുന്നുണ്ട്. എന്തോ തട്ടിയ പോലെ തോന്നി മനു പാതി കണ്ണ് തുറന്നു. അവൻ ഞെട്ടി, സിമി തന്റെ തൊട്ടടുത്തു ചരിഞ്ഞു കിടക്കുന്നു.

തന്റെ കൈ അവളുടെ മുലയുടെ അടിയിൽ ആണെന്ന് അവന് മനസ്സിലായി. അത് വരെ സമാധാനത്തോടെ ഇടിച്ച അവന്റെ നെഞ്ചിടിപ്പ് കൂടി. അവൻ പതിയെ അവന്റെ കൈ മലർത്തി. ഇപ്പോൾ സിമിയുടെ മുല തന്റെ ഉള്ളം കൈയിൽ ആണ്.

അവന്റെ കൈ നല്ല വിടർന്നാണ് ഇരിക്കുന്നത് കാരണം സിമിയുടെ മുല അവന്റെ ഉള്ളം കൈയിൽ ഒതുക്കാവുന്നതിനേക്കാൾ ആയിരുന്നു.

ഇതിൽപരം അവസരം പിന്നീട് ലഭിക്കുകയില്ല എന്ന് അവന് ഉറപ്പായിരുന്നു. അവൻ അധികം ബലം കൊടുക്കാതെ അവളുടെ മുലയെ ചെറുതായി ഒന്ന് അമർത്തി.

അവന്റെ നെഞ്ചിടിപ്പ് ഇതിലും മുന്നേ ഇത്രെയും ശബ്ദത്തിലും വേഗത്തിലും ഇടിച്ചിട്ടില്ലായിരുന്നു.

അവൻ വീണ്ടും അധികം ബലം നൽകാതെ അവളുടെ മുല അമർത്തി.

കവർ പാല് പിതുങ്ങുന്ന പോലെ ആയിരുന്നു സിമിയുടെ മുല.

അവൻ ആ പ്രവർത്തി ഒരു പത്തിൽ കൂടുതൽ തവണ ചെയ്തു. അതും നല്ല സമയവും ഇടവേളയും എടുത്ത് തന്നെ.

പിന്നീട് അവൻ ഒന്നിനും തുനിഞ്ഞില്ല. കൈ അങ്ങനെ തന്നെ വച്ചു കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു.

നേരം പുലർന്നു. കാക്കകളുടെയും കോഴിയുടെയും കോലാഹലങ്ങൾ എങ്ങും പരന്നു. ഇതെല്ലാം കേട്ടുകൊണ്ട് സിമി പതുക്കെ കണ്ണ് തുറന്നു ജനലിലേക്ക് നോക്കി, നേരം പുലർന്നിരിക്കുന്നു. അവൾ തിരികെ നോക്കിയതും സ്വബോധത്തിലേക്ക് തിരികെയെത്തി.

തന്റെ തൊട്ടടുത്തു മനു കിടക്കുന്നു. അവൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവൾക് പെട്ടെന്ന് എണീക്കുവാൻ തോന്നിയില്ല. അവൾ അവനെ തന്നെ നോക്കി കിടന്നു. നല്ല ഭംഗിയുള്ള യുവാവ് തന്നെയാണ് ഒപ്പം കരുത്തും. അവൾക് അവനോട് എന്തോ ഇഷ്ടം തോന്നി.

അവന്റെ കൈകൾക്ക് എന്ത് കരുത്താണ്. തന്നെ ഒരുവട്ടം പൊക്കിയ കാര്യം അവളോർത്തു. അപ്പോഴാണ് അവന്റെ മറ്റേ കൈ എവിടെയാണ് ഇരിക്കുന്നത് എന്നവൾ ശ്രദ്ധിച്ചത്. അവൾ ഞെട്ടി.

ഇതവൻ വച്ചതാണോ അതോ അറിയാതെ സംഭവിച്ചതാകുമോ? അവൾ ആലോചിച്ചു. എന്നിട്ട് അവൾ തിരിഞ്ഞു നോക്കിയതും താനാണ് അങ്ങോട്ടേക്ക് നീങ്ങി കിടന്നത് എന്ന ബോധം അവൾക്കുണ്ടായി.

എന്നിട്ടും അവൾ പെട്ടെന്ന് അവിടന്ന് മാറിയില്ല. അവൾക് അവന്റെ കൈ അവിടം തട്ടി കിടക്കുന്നതിൽ ഒരു രസം തോന്നി.

(എനിക്ക് ഇത് നിനക്ക് തരണം എന്നുണ്ട് മനു.. ഞാൻ എങ്ങനെയാ തരുക.. നീ തത്കാലം അതിന്റെ ചൂട് ഇങ്ങനെ അറിഞ്ഞു കിടക്ക് സമയം ആകുമ്പോ…)അവൾ ആലോചിച്ചു നാണിച്ചു.

അപ്പോഴാണ് അവൾ അവന്റെ ഷോർട്സ് ശ്രദ്ധിച്ചത്. അവന്റെ കുണ്ണ മുഴുത്ത് കമ്പിയായി കുലച്ചു നിൽക്കുകയായിരുന്നു.

അത് കണ്ടതും അവൾക് നെഞ്ചിടിപ്പ് കൂടി. അവൻ നല്ല ഉറക്കത്തിലാണെന്ന് അവൾ ഉറപ്പ് വരുത്തി.

എന്തോ അന്ന് അപ്രതീക്ഷിതമായി അവന്റെ കുണ്ണയിൽ തൊട്ടതു ഓർത്തു തന്നെ തന്റെ പൂർ ഒലിച്ചു. എന്റെ പൂർ ഒലിക്കാൻ കാരണം ഇവന്റെ ഈ സാധനമാണ് സിമി കരുതി.

വീണ്ടും ഒന്ന് തൊട്ടാലോ എന്ന് പോലും അവൾ ചിന്തിച്ചു.

അവൾ പതിയെ അവളുടെ വലത് കൈ മെത്തയിൽ കൂടി നിരക്കി അവന്റെ കുണ്ണയുടെ അടുത്ത് കൊണ്ട് പോയി. എന്നിട്ട് പതിയെ അവന്റെ ഉദ്ധരിച്ച കുണ്ണയുടെ മുഴുപ്പിൽ കൊണ്ടു തട്ടി.

അവൾക് ആവേശം മൂത്തു. അവൻ ഉണരുന്നുണ്ടോ എന്നവൾ ഉറപ്പ് വരുത്തുന്നുമുണ്ട്.

അവൾ വലുത് കൈയുടെ പുറം ഭാഗം വച്ചു അവന്റെ കുണ്ണയുടെ മുഴുപ്പിനെ അറിഞ്ഞു.

അതിന്റെ വലുപ്പം എത്രത്തോളം ഉണ്ടെന്ന് അവൾക് മനസ്സിലായി. അതിന്റെ നീളമറിയാൻ അവളുടെ മനസ്സ് അതിയായി ആഗ്രഹിച്ചു.

അവൻ ഉറക്കമാണോ എന്ന് വീണ്ടും ഉറപ്പ് വരുത്തിയിട്ട് അവൾ പതിയെ വിരലുകൾ നിവർത്തി അതിൽ ഒന്ന് കൈ വച്ചു.

അവൾക് അവന്റെ കുണ്ണയുടെ നീളവും വലുപ്പവും എത്രത്തോളം ഉണ്ടെന്ന ചിത്രം അവളുടെ മനസ്സിൽ തെളിഞ്ഞു.

അവന്റെ കുണ്ണ അന്നവൾ എടുത്ത ഒരു സാലഡ് വെള്ളരിയേക്കാൾ ഉണ്ടെന്ന് തോന്നി.

അവനെങ്ങാനും ഉണർന്നാൽ താൻ ചെയ്തത് കണ്ടാൽ…, നാണക്കേട് ആകുമെന്ന് കരുതി അവൾ അവന്റെ കുണ്ണയിൽ നിന്ന് കൈയെടുത്തു.

(രാവിലെ തന്നെ എന്റെ പൂറ് നനപ്പിച്ചു എന്നാണ് തോന്നുന്നേ.. ഇവനും ഇവന്റെ കുണ്ണയും )സിമി ആലോചിച്ചു കിടക്കയിൽ നിന്നെണീറ്റു.

അവൾ ഇട്ടിരുന്ന ബ്ലൗസ് മാറ്റിയിട്ടു ഒരു ബ്രാ ഇട്ടു. എന്നിട്ട് പുറത്ത് കൂടെ ഒരു നൈറ്റി ഇട്ടിട്ട് അടുക്കളയിലേക്ക് പോയി. ഇന്നലത്തെ നടുവുളുക്കൽ ഇന്നുമുണ്ട്.. സിമി ഒരു കൈ നടുവിൽ വച്ചു കൊണ്ട് നടന്നു. ഈ സ്ഥിതിയിൽ തനിക്ക് ഓഫീസിൽ പോകാൻ ആകില്ലെന്ന് അവൾ ഉറപ്പിച്ചു എന്നിട്ട് ലീവിന് വേണ്ടി ഒരു ഇമെയിൽ അയച്ചു.

അതെ സമയം മനു ഉറക്കത്തിൽ ആയിരുന്നു.

പെട്ടെന്ന് അവന് തന്റെ കുണ്ണയിൽ ആരോ പിടിച്ചു എന്ന് തോന്നി. അതെ തന്റെ കുണ്ണയെ വട്ടത്തിൽ ഒരു കൈ മുറുകിയിരിക്കുന്നു അതാരുടെ കൈകൾ ആകാം..? അതാരാണെന്ന് അറിയുവാൻ അവൻ മെല്ലെ പാതിയടഞ്ഞ കണ്ണുകൾ തുറന്നു. ഉറക്കത്തിൽ നിന്ന് എണീക്കുമ്പോൾ ഉണ്ടാകുന്ന ആ മങ്ങൽ കാരണം ആരാണെന്ന് അവന് അറിയുവാൻ സാധിച്ചില്ല.

രണ്ട് കണ്ണും കയക്കി കണ്ണ് ഇറുക്കിയടച്ചിട്ട് തുറന്നു.