ആദ്യാഭിലാഷം – 2അടിപൊളി  

 

മനു വീണ്ടും ആ അർഥത്തിൽ സംസാരിച്ചു.

സിമി : ഇത്ര ബുദ്ധിമുട്ടി നീ തത്കാലം പിടിക്കേണ്ട കേട്ടോ.

സിമി ചുണ്ട് ചരിച്ചു ചിണുങ്ങി പറഞ്ഞു.

മനു : കുറച്ചെങ്കിലും ബുദ്ധിമുട്ടിയാലല്ലേ പിടിക്കാൻ പറ്റു…

സിമി : അതിന് ഇനി ഞാൻ വീണാൽ അല്ലേ?

മനു : അതൊക്കെ വീഴും… (അല്ലേ ഞാൻ വീഴ്ത്തും )

അവർ പരസ്പരം കളി പറഞ്ഞു തിരികെ നടന്നു വീടെത്തി.

 

സിമിയുടെ ദേഹമാസകലം വിയർപ്പ് ഉണ്ടായിരുന്നു. അത് അവളുടെ ടി ഷർട്ട്‌ ദേഹത്തോട് ഒട്ടി കിടക്കാൻ കാരണമായി. സിമി മുന്നിൽ കൂടി നടക്കുമ്പോൾ അവളുടെ ആ വിയർപ്പിന്റെ മണം മനു വലിച്ചു കയറ്റി.

രണ്ടുപേരും ഫ്രഷ് ആകാൻ പോയി.

സിമി അവളുടെ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു എന്നിട്ട് അവൾ അലമാരയുടെ മുന്നിലെ കണ്ണാടി നോക്കികൊണ്ട് ടി ഷർട്ട്‌ ഊരാൻ ആരംഭിച്ചു. വിയർത്തു കുളിച്ചതിനാൽ അവളുടെ പൊക്കിളിന്റെ ആഴം പുറമെ കാണാമായിരുന്നു. അത് അവൾ ശ്രെദ്ധിച്ചു. അപ്പോൾ അവൾക് ഇന്ന് നടന്ന സംഭവം ഒന്നുകൂടെ ഓർമ വന്നു.

 

മനുവിന്റെ ബലിഷ്ടമായ കൈകൾ ഇവിടെ ആണ് പതിഞ്ഞത് .എന്തായാലും അവൻ എന്റെ പൊക്കിളിന്റെ ആഴം അറിഞ്ഞിട്ടുണ്ടാകും.അതവൾ ആലോചിച്ചപ്പോൾ എന്തോ നാണം അവൾക്ക് വന്നു. അവൾ പതിയെ അവളുടെ ടി ഷർട്ട് ഊരി. അവളുടെ വെളുത്ത വയറിനെ അവൾ തന്നെ നോക്കി.

 

എത്ര നാളായി ഈ സുന്ദരിയായ വയറിൽ ഒരാണിന്റെ സ്പർശനം ഏറ്റിട്ടു? ഇച്ചായൻ മരിക്കുന്നതിന് മുന്നേ ഇടക്ക് ഇടയ്ക്കു അവിടെ നുള്ളുമായിരുന്നു. അതിന് ശേഷം ഇന്നാണ്.. മനു..

അവൾ അത്രയും ആലോചിച്ചപ്പോൾ അവൾക് ചെറിയ തരിപ്പ് കയറി.

 

അവൾ അവളുടെ ചൂണ്ടുവിരൽ കൊണ്ട് പൊക്കിളിനു ചുറ്റും ഉരസി. കണ്ണിമവെട്ടാതെ അവൾ പൊക്കിളിൽ നോക്കി നിന്നു.എന്നിട്ട് പതിയെ അവളുടെ നടുവിരൽ അതിനകത്തു ഇട്ട് ആഴമളന്നു.സ്വയം തടവി അവൾ സുഖിച്ചു.

 

പെട്ടെന്ന് അവൾ വേറെ രീതിയിൽ ചിന്തിക്കാൻ തുടങ്ങി.

 

താൻ ചെയുന്നത് ശെരി ആണോ? സ്വന്തം മകന്റെ പ്രായം ഉള്ള ഒരു പയ്യനെ ഓർത്തു ഞാൻ എന്തൊക്കെ ആണ് ചിന്തിക്കുന്നത്.. അതും മകന്റെ കൂട്ടുകാരൻ. ഭർത്താവ് മരിച്ച ഒരു സ്ത്രീ ഇങ്ങനെ ഒക്കെ ചിന്തിക്കാമോ? വേണ്ട.. തെറ്റാണ്.. അവൾ ആലോചിച്ചു ദീർഘ ശ്വാസം വിട്ടു.

 

ശേഷം അവൾ തന്റെ പാന്റ് ഊരാൻ ആരംഭിച്ചു. അവൾ ഇപ്പോൾ ഒരു ഷഡിയിൽ ആണ് നിൽക്കുന്നത്. അവൾ അതും ഊരി കയ്യിലെടുത്തു. അതിൽ ചെറിയ വഴു വഴുത്ത നനവ് ഉണ്ടായിരുന്നു. താൻ ഇപ്പൊ ആരെ ഓർത്താണോ വേണ്ട എന്ന് പറഞ്ഞത് അയാൾക് വേണ്ടി ആണ് ഈ നനവ് വന്നത്. അവൾ പതിയെ അവളുടെ വിരലുകൾ അവളുടെ പൂർത്തടങ്ങലേക്ക് കൊണ്ട് പോകാൻ ഒരുങ്ങി.അവൾ വീണ്ടും ആശങ്കയിൽ ആയി.അവൾ ആ നീക്കം പിൻവലിച്ചു.

തത്കാലം അതിനെ കുറിച് ഒന്നും ചിന്തിക്കണ്ട എന്ന് പറഞ്ഞു അവൾ കുളിക്കാൻ പോയി.

ഇതേ സമയം മുകളിലത്തെ നിലയിൽ മനു നടന്ന സംഭവത്തിന്റെ ഹാങ്ങോവറിൽ ആയിരുന്നു.

 

ഹോ എന്ത് ആഴമാണ് സിമിയുടെ പൊക്കിളിനു. അതിൽ ഒന്ന് വിരലിട്ടു കറക്കണം. ഒരു ദിവസം ഞാനവളെ കിടത്തിയടിക്കും അന്ന് അവളുടെ ആ പൊക്കിളിൽ നാക്കിറക്കി നുണയും. എന്ത് പിതു പിതുപാണ് ശരീരം. ഒരു പഞ്ഞിക്കെട്ട് തന്നെ. ഇതേ കൊഴുപ്പ് അങ്ങ് കുണ്ടി പന്തുകളിലും കാണും. അവളുടെ വെളുത്ത കുണ്ടിയെ അടിച്ചു ചുവപ്പാകും.

 

മനു ഓരോന്ന് ആലോചിച്ചു കുളിക്കാൻ കയറി. ഇന്ന് പറ്റിയ അവസരം ആണ്. പറ്റാവുന്ന അത്രെയും മുതലെടുക്കണം. അവൻ തീരുമാനിച്ചു.

കുളി കഴിഞ്ഞു അവൻ താഴേക്ക് ഇറങ്ങി. സിമിയും കുളി കഴിഞ്ഞ് അടുക്കളയിൽ കയറിയതേയുള്ളൂ.

മനു : ചേച്ചിയെ മോർണിംഗ് ടീ ഇട്ടോ?

സിമി : ഇല്ലടാ ദാ ഇപ്പൊ തരാം.

മനു : ഇല്ലേൽ വേണ്ട ഞാൻ ഉണ്ടാക്കാം ചേച്ചി അവിടെ ഇരിക്ക്.

സിമി : വേണ്ട വേണ്ട നീ ഒന്ന് ചുമ്മാതിരുന്നേ.

മനു : ഞാൻ അടിപൊളി ആയിട്ട് ഉണ്ടാക്കും. ചേച്ചിയുടെ ചായയെ കാൾ നല്ലതായിരിക്കും.

സിമി : എന്തൊക്കെ പറഞ്ഞാലും നീ ഉണ്ടാക്കേണ്ട

മനു : ഹാ ഈ ഒരു ദിവസം അല്ലേ ചേച്ചി വിശ്രമിക്ക് ഞാൻ ഉണ്ടാക്കാം.

അവൻ സിമിയെ നിർബന്ധിച്ചു അവളുടെ തോളിൽ പിടിച്ചു കസേരയിൽ ഇരുത്തി. അവൻ പെട്ടന്ന് തോളിൽ പിടിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി. എന്നാലും അവൻ തന്നോട് കാണിക്കുന്ന ആ രീതി അവൾക് വല്ലാതെ ഇഷ്ടപ്പെട്ടു.

അവൻ ചായ ഇടുന്ന രീതി ഒക്കെ സിമി അവിടെ ഇരുന്ന് കൊണ്ട് വീക്ഷിച്ചു.

അവൾ അവനെ കുറിച് ആലോചിക്കുവാൻ തുടങ്ങി.

നല്ല ആരോഗ്യം ഉണ്ട്, പൊക്കം, സൗന്ദര്യം സ്വഭാവവും കൊള്ളാം.പിന്നെ അതുമാത്രമല്ലല്ലോ…ഇവനെ കെട്ടുന്നവൾ ഒരു ഭാഗ്യവതി തന്നെ.

വൈകാതെ അവൻ ചായ ഉണ്ടാക്കി സിമിക്ക് കൊടുത്തു. ഒരു കപ്പിൽ അവനും എടുത്തു ഒരുമിച്ച് ഇരുന്നു കുടിക്കാൻ ആരംഭിച്ചു.

മനു : എങ്ങനുണ്ട്?

Tea

സിമി : ഉം കൊള്ളാം.. നീ എലയ്ക്ക ഇട്ടുവല്ലേ?

മനു : അതേ.. ഇഷ്ടപെട്ടില്ലേ?

സിമി : ഹാ ഇഷ്ടപ്പെട്ടു..പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല

മനു : പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് എന്റെ കൈയിൽ ഉള്ളത്.

സിമി : അറിയാമേ..

അവർ രണ്ടുപേരും ചിരിച്ചു.

സിമി : എടാ മനു.. നിനക്ക് ലൈൻ ഒന്നുമില്ലേ?

മനു : ഹാ…പണ്ട് +2 വിനു പഠിച്ചപ്പോൾ ഉണ്ടായിരുന്നു.. അത് പിന്നീട് പോയി

സിമി : കോളേജിൽ ഒന്നുമില്ലേ?

മനു : കോളേജിൽ എനിക്ക് എന്തോ ഒന്നിനെയും ഇഷ്ടപ്പെട്ടില്ല.. പക്ഷെ സീനിയർസു കൊള്ളായിരുന്നു.

സിമി : ങേ അതെന്താ നിനക്ക് അങ്ങനെ?

സിമി അശ്ചര്യത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

മനു : ഓ കൂടെ ഉള്ളതും, ജൂനിയർസും വെറും പക്വത ഇല്ലാത്ത പോലെ തോന്നും എനിക്ക് ചേച്ചിമാരെ ആണ് ഇഷ്ടപ്പെടുന്നത്. അവർ കാണാനും കൊള്ളാം, പക്വതയും ഉണ്ട്.

സിമി : നീ കൊള്ളാല്ലോ ചെറുക്കാ..

മനു : അതെന്താ തെറ്റാണോ?നിങ്ങൾ പ്രായം കൂടിയ കിളവന്മാരെ നോക്കാറില്ലേ?അത് പോലെ തന്നെ ഇതും..

സിമി : ഈ ചെക്കൻ..

അവൾ ചുണ്ട് കടിച്ചു കൊണ്ട് അവന്റെ ഇടത്തെ കൈയിൽ ഒന്ന് നുള്ളി.

ചായ കുടിച് കഴിഞ്ഞു അവർ പ്രഭാത ഭക്ഷണത്തിന്റെ തയ്യാറെടുപ്പിലായി.

മനു : ചേച്ചി രാവിലെ എന്താ കഴിക്കാൻ ഉണ്ടാകുന്നെ?

സിമി : ദോശയും… കറി എന്തോ വേണം?

മനു : രാവിലെ ചമ്മന്തി മതി.. നമുക്ക് രാത്രി ചിക്കൻ കറി മാത്രം മേടിക്കാം.. എന്ത് പറയുന്നു?

സിമി : ഐഡിയ കൊള്ളാം പക്ഷെ ഹർത്താൽ ആയിട്ട് ആര് തുറക്കും മോനെ കട?

മനു : അതിനു ഹർത്താൽ 6 മണി വരെ അല്ലേ അതിന് ശേഷം കടകൾ തുറക്കുമല്ലോ..

സിമി : അങ്ങനെ ആണേൽ നോക്കാം.. കറി കിട്ടീലേൽ രാത്രിയും ചമ്മന്തി..

മനു : ഓക്കേ..അപ്പോ ഞാൻ ചേച്ചിക്ക് ദോശ ചുട്ട് തരാം.. ചേച്ചി ചമ്മന്തിക്കായി തേങ്ങ തിരുക്കിക്കോ

സിമി : ശെരി സാർ..

അവൻ ദോശ കല്ല് ചൂടാക്കി കുറച്ചു നല്ലെണ്ണ ദോശ കല്ലിൽ തടവിയിട്ടു വെളുത്ത ദോഷമാവ് ഒഴിച്ചു പരത്തി.