ആദ്യാഭിലാഷം – 2അടിപൊളി  

അപ്പോഴാണ് സിമി താഴെ ഇരുന്ന് തിരുകുന്ന ചിരവയുമായി അടുക്കളയിൽ വന്നിരുന്നു.സിമി എന്തിനുള്ള പുറപ്പാടാണ് എന്ന് മനു ചിന്തിച്ചു.അവളിൽ നിന്നുള്ള അടുത്ത നീക്കം അവനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.

 

സിമി അവളുടെ നൈറ്റി കുറച്ചു പൊക്കി അരയിൽ മടക്കി കുത്തിയിട്ടു ഒരു ഇരുപ്പ് ഇരുന്നു. അവളുടെ തൂവെള്ള കാലുകൾ അവന് മുന്നിൽ ദൃശ്യമായി. തുട ഭാഗം കാണാൻ പറ്റില്ല.വലിയ രോമമൊന്നും ഇല്ലാത്ത മിനുസമുള്ള കാലുകൾ. ആ ഓറഞ്ച് നിറമുള്ള നൈറ്റിയുടെ അടിയിൽ മഞ്ഞ അടിപാവാടയുമുണ്ട്. അവളണിഞ്ഞിരിക്കുന്ന ആ പാദസരത്തിനാണോ ആ കാലിനാണോ ഭംഗി കൂടുതൽ. കാൽപാദത്തിന്റെ ഉൾവശവും വെളുപ്പ് ഉപ്പൂറ്റി ചെറുചുവപ്പു നിറം ഹോ.. അപ്പോ ആ മദനചെപ്പും അതെ നിറമായിരിക്കും. മനു ആ കാഴ്ച കണ്ട് മതിമറന്നു നിൽക്കുകയായിരുന്നു.

അവൻ ദോശ കരിയാതിരിക്കാൻ പ്രത്യേകം ശ്രെദ്ധിച്ചു. അവന് ദോശ ചുടുകയും വേണം കാഴ്ച കാണുകയും വേണം. അടുത്ത കാഴ്ച ആണ് അവന്റെ വാ പൊളിച്ചത്.

സിമി രണ്ട് കൈകളും നീട്ടി തേങ്ങ ചിരകുവാൻ തുടങ്ങി. താളത്തിൽ തേങ്ങ തിരുകുന്ന അവളോടൊപ്പം അവളുടെ മാറിടങ്ങളും തുള്ളി കളിച്ചിരുന്നു. അവളുടെ കൈ തുടകളുടെ കൊഴുപ്പും, മുലച്ചാലും കണ്ട് മനുവിന് കമ്പി ആയി.

അവൻ ഓട്ടകണ്ണിട്ടു ഇടയ്ക്ക് നോക്കുന്നുമുണ്ട് ദോശ ചുടുന്നുമുണ്ട്.

സിമി ഇടയ്ക്ക് അവനെ നോക്കിയപ്പോൾ അവൻ തന്നെ നോക്കുന്നത് അവൾ ശ്രെദ്ധിച്ചു.

സിമി : ഡാ നീ ദോശ മുഴുവൻ ഇങ്ങോട്ട് തിരിഞ്ഞു നോക്കി കരിച്ചു കളയുമോ?

മനു പെട്ടെന്നു തിരിഞ്ഞു ദോശ തിരിച്ചിട്ടു.

 

മനു : ഏയ്‌.. ദോശ ഒരണ്ണം പോലും കരിഞ്ഞിട്ടില്ല എല്ലാം ചേച്ചിയെ പോലെ വെളുത്ത സുന്ദരികൾ തന്നെ.

 

സിമിക്ക് മനു പറഞ്ഞത് വല്ലാതെ ഇഷ്ടമായി . തന്റെ വെളുപ്പും സൗന്ദര്യവും അവൻ ശ്രെദ്ധിക്കുന്നുണ്ട് എന്നവൾ മനസ്സിലാക്കി.

സിമി : ദോശ കൂടുതൽ സുന്ദരി ആക്കുവാൻ നീ മാവ് കഴിക്കാൻ തരുമോ?

മനു : എന്നെ അങ്ങനെ കൊച്ചാക്കേണ്ട.. എന്റെ വീട്ടിലും ഞാനാ ദോശ ചുടുന്നെ..

സിമി : ഹോ അവരുടെ ഒക്കെ വിധി..

മനു : ഇന്ന് വിധി എന്താകുമെന്ന് ഈ വയസ്സി ജഡ്ജി പറഞ്ഞാൽ മതി..കുറച്ചു സുന്ദരി എന്ന് പറഞ്ഞപ്പോ ജാഡ ആണല്ലോ..

സിമി : ഡാ ഡാ… ഞാൻ കുറച്ചു കളിയാക്കി എന്നും പറഞ്ഞു എന്നെ ഒത്തിരി താഴ്ത്തല്ലേ..

മനു : ഹയ്യോ അങ്ങനെ ആണേൽ ഇന്ന് എന്റെ ദോശ ഈ സുന്ദരി ജഡ്ജി കഴിച്ചിട്ട് വിധി പറഞ്ഞാൽ മതി.

അവനിൽ നിന്ന് അങ്ങനെ ഉള്ള സംസാരം അവൾക്ക് വീണ്ടും ഇഷ്ടപ്പെട്ടു. എന്തുകൊണ്ടോ അവൻ തന്നെ പറയുന്ന ഓരോ പ്രശംസകളും തനിക്ക് ഇഷ്ടമാകുന്നുണ്ട് ആ കാര്യം സിമി സ്വയം ഓർത്തു അശ്ചര്യപ്പെട്ടു.

 

മനു : ഹാ അതൊക്കെ പോട്ടെ അഭി വിളിച്ചായിരുന്നോ?

സിമി : ഹാ മിനിഞ്ഞാന്ന് വിളിച്ചായിരുന്നു..

മനു : ഇന്നലെ വിളിച്ചില്ലേ?

സിമി : ഇല്ല,ചിലപ്പോ പഠിക്കാൻ കാണുമായിരിക്കും. ഭയങ്കര ടെൻഷനാ അവന്. അല്ലേ എന്നും വിളിക്കുന്നതാണ്.

മനു : ഇവിടെ ചേച്ചിക്ക് കൂട്ട് ഞാൻ ഉണ്ടെന്നുള്ള ധൈര്യം കാണുമവന്. അതാ വിളിക്കാത്തത്.

സിമി : ഉം നീ ഉള്ളത് ഭയങ്കര ധൈര്യം തന്നെ..

മനു : എന്താ സംശയം കണ്ടോ ഈ ബോഡി കണ്ടോ ഇത് ഉള്ളത് കൊണ്ട് ആരെയും എതിർത്തു നിൽക്കാൻ പറ്റും അറിയാമോ?

 

അവൻ അതും പറഞ്ഞു അവന്റെ രണ്ട് കയ്യിലെ മസിലുകൾ പെരുപ്പിച്ചു അവൾക് കാണിച്ചു കൊടുത്തു. സിമിക്ക് അവന്റെ ശരീരത്തിൽ അന്നേരം ഒരു വല്ലാത്ത ആകർഷണം തോന്നി. ആ കാഴ്ച അവളുടെ നെഞ്ചിടിപ്പ് ചെറുതായിട്ട് കൂട്ടി.

സിമി : ഓ ഇതിലൊന്നും ഒരു കാര്യമില്ല..നിനക്ക് ഒരു ചാക്ക് അരി തൂക്കി എടുക്കാൻ പോലും ആവതില്ല.

അതും പറഞ്ഞു സിമി തിരുകിയ തേങ്ങയുമായി എഴുന്നേറ്റു.

മനു : ചേച്ചി എന്നെ കുറിച് തെറ്റുധരിച്ചിരിക്കുകയാണ്. ദാ എനിക്ക് നിൽക്കുന്ന നിൽപ്പിൽ ചേച്ചിയെ വരെ എടുത്ത് പൊക്കാൻ കഴിയും.

സിമി : പിന്നെ പിന്നെ.. പോ ചെക്കാ ചുമ്മാ ബഡായി അടിക്കാതെ..

സിമി അവനെ ഒന്ന് കൊഴുപ്പിക്കാൻ ആണ് അങ്ങനെ പറഞ്ഞത്.

മനു : എങ്കിൽ കാണിച്ചു തരാം

 

അവൻ ദോശ ചട്ടുകം അവിടെ വച്ചിട്ട് കുനിഞ്ഞു അവളുടെ കാലിന്റെ പിൻഭാഗത്തെ മുട്ടിന്റെ ഭാഗം വച്ചു അവളെ പൊക്കി എടുത്തു.

 

സിമി തീർത്തും ഞെട്ടി പോയി. അവൻ പറഞ്ഞതും ചെയ്തതും വളരെ വേഗമായിരുന്നു അത്. ഇപ്പോൾ അവളുടെ മുട്ടുകാൽ അവന്റെ കുണ്ണയുടെ ഭാഗത്തു തട്ടുന്നുണ്ട്. ചെറിയ രീതിയിൽ അതിന് മുഴുപ്പ് ഉണ്ട്. അവന്റെ കൈകൾ അവളുടെ പിൻ തുടകളിൽ ഇറുകി പിടിച്ചിട്ടുണ്ട്. അവന്റെ മുഖം അവളുടെ മാറിന്റെ നേർക്കായിരുന്നു.

മനു ഒന്ന് മുന്നിലോട്ട് മുഖം കൊണ്ട് വന്നാൽ അവളുടെ മുലക്കുടങ്ങളെ ഉമ്മ വയ്ക്കാം. പക്ഷെ അവൻ അതിനു തുനിഞ്ഞില്ല. അവളുടെ ആ നൈറ്റിക്കുള്ളളിലെ ഗന്ധം അവൻ വലിച്ചെടുത്തു.

 

ഒരു ചെറിയ നിമിഷത്തിൽ തന്നെ രണ്ടുപേരും പരസ്പരം നല്ലോണം ആസ്വദിച്ചു.

സിമി : ഡ്… ഡാ.. മതി എന്നെ താഴെ ഇറക്ക്

മനു പതിയെ അവന്റെ ബലം കുറച്ചു അതിനാൽ അവൾ അവന്റെ കൈകൾക്കിടയിൽകൂടെ ഉർന്നു ഇറങ്ങി. അന്നേരം അവളുടെ കുണ്ടി പന്തിന്റെ മൃദുലത അവൻ അറിഞ്ഞു. അവളുടെ കാൽ താഴെ പതിച്ചപ്പോൾ അവൻ അവളുടെ മേൽ ഉണ്ടായിരുന്ന പിടുത്തം വിട്ടു.

മനു : ഇപ്പൊ മനസ്സിലായോ എന്റെ ശക്തി..

സിമി : ഓ മനസിലായെ.. നീ തത്കാലം എന്നെ പൊക്കാതെ ദോശ പൊക്കി മറിച്ചിട്ടേ.

ഭക്ഷണം തയ്യാറാക്കിയ ശേഷം അവർ രണ്ടുപേരും ഒരുമിച്ച് കഴിച്ചു.

?

ഉച്ചക്ക് ചോറിനുള്ള കറി തയ്യാറാക്കുന്ന തിരക്കിലായി രണ്ടുപേരും. സിമി അടുക്കളയുടെ ഗ്രാനൈറ്റിൽ ഇരുന്ന് മലക്കറി അരിയുകയായിരുന്നു. മനു അവളുടെ സൗന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു. അവൻ വെറുതെ ഇരിക്കുന്നത് കണ്ട് സിമി അവനോടു ഒരു സാലഡ് വെള്ളരി ഫ്രിഡ്ജിൽ നിന്ന് എടുത്തു തരാൻ ആവശ്യപ്പെട്ടു.

മനു : ചേച്ചി വലുത് വേണോ ചെറുത് വേണോ?

സിമി : ഏതേലും മതിയെടാ

മനു : ചേച്ചിക് വലുതാണോ ചെറുതാണോ ഇഷ്ടം

സിമി : വലുത്.. അതാണേൽ അരിയാൻ എളുപ്പമാ

മനു : (നിനക്ക് വലുതാണ് ഇഷ്ടമെന്ന് അറിയാമെടി പൂറി )

ആ വെള്ളരിക്ക് അവന്റെ മുഴുത്ത കുണ്ണയോളം വലുപ്പം ഉണ്ടായിരുന്നു. അവൻ അത് കയ്യിലെടുത്തുപ്പോൾ തന്നെ അതിനെ പറ്റിയാണ് ആലോചിച്ചത്.

ഇത് പോലെ മുഴുത്ത എന്റെ കുട്ടനെ നിന്റെ പൂറിൽ കയറ്റുമെടി സിമി പൂറി.. അവൻ മനസ്സിൽ പറഞ്ഞു.

സിമി : ഹാ അത് വച്ചു തടവി തടവി നിൽക്കാതെ ഇങ്ങോട്ട് എടുക്ക് ചെക്കാ ഇന്നെങ്ങാനും ചോറ് കഴിക്കേണ്ടേ?

മനു : ദാ പിടിച്ചോ

?

സിമി അവന്റെ കൈയിൽ നിന്നും അത് വാങ്ങി. ആ നിമിഷം അവൾക് അന്ന് കറന്റ്‌ പോയ രാത്രി മനുവിന്റെ കുണ്ണയിൽ അവൾ അറിയാതെ തട്ടിയ കാര്യം ഓർമ വന്നു. ഏതാണ്ട് ഇതേ വലുപ്പം വരും അവൾ കരുതി.