ആദ്യാഭിലാഷം – 2അടിപൊളി  

മനു : ഹോ എന്നാ വലുപ്പം അല്ലേ ചേച്ചി.. ഇത് ഫുൾ കെമിക്കൽ ആയിരിക്കും അല്ലേ?

സിമി : അത് ..അറിയാന്മേല.ചില ജൈവ ഇന്നതിനും ഇത്ര വലുപ്പം കാണും.

മനു : എന്നാലും ഇത്രയും വലുപ്പം ചേച്ചി കണ്ടിട്ടുണ്ടോ?

സിമി : ഞാൻ ഇത്ര വലിപ്പമുള്ള ഒരെണ്ണം കണ്ടിട്ടില്ല..(പക്ഷെ തൊട്ടിട്ടുണ്ട് )

അവൾ മനസ്സിൽ പറഞ്ഞു.

ശേഷം അവർ ഊണ് കഴിച്ചു. ഊണിന് ശേഷം അവർ ഓരോ കൊച്ചു വർത്തമാനം പറഞ്ഞു ഹാളിൽ ഇരുന്നു.അപ്പോഴാണ് മനു അന്ന് ഷോകേസിൽ കണ്ട സിമിയുടെ ഫാമിലി ഫോട്ടോ കണ്ടത്. അവൻ അത് ചൂണ്ടി ചോദിച്ചു.

മനു : ഇതെപ്പോ എടുത്തതാ ചേച്ചി?

സിമി : ഇത് അഭി 7 ആം ക്ലാസ്സിൽ ആയിരുന്നപ്പോൾ ആണെന്ന് തോന്നുന്നു.. അല്ലല്ല അഞ്ചിൽ വച്ചാണെന്ന് തോന്നുന്നു.എന്താ ചോദിച്ചേ?

മനു : ഏയ്‌ ഒന്നുമില്ല.. അഭി വലുതായി മാറ്റം ഉണ്ട്.. പക്ഷെ…

സിമി : പക്ഷെ..?

മനു : ചേച്ചി അന്നും ഇന്നും ഒരുപോലെ തന്നെ

സിമി : ഒന്ന് പോ ചെക്കാ കളിയാക്കാണ്ട്…

?

അവൾ ചിണുങ്ങികൊണ്ട് പറഞ്ഞു. സിമി ചിണുങ്ങി പറയുമ്പോൾ അവളുടെ സൗന്ദര്യം ഇരട്ടിക്കുന്നതായി മനുവിന് അനുഭവപ്പെട്ടു. അവളുടെ കീഴ് ചുണ്ടുകളെ പിടിച്ചു പരസ്പരം കൂട്ടിമുട്ടിക്കുവാൻ തോന്നും.

മനു : അല്ല ചേച്ചി കാര്യമായിട്ട് പറഞ്ഞതാ.. കുറച്ചു വണ്ണിച്ചിട്ടുണ്ട്.. കൈ ഒക്കെ.. ബാക്കി മുഖം ഒക്കെ അന്നത്തെ പോലെ തന്നെ

സിമി : ഉം നീ ഇടയ്ക്ക് എന്നെ വയസ്സി എന്ന് വിളിക്കേം ചെയ്യും ഇപ്പോ ഇങ്ങനെയും..

മനു :അത് കളിക്ക് പറയുന്നത് അല്ലേ?കാര്യമാക്കേണ്ട.ചേച്ചി ബ്യൂട്ടി പാർലറിൽ പോകാറുണ്ടോ?

സിമി : ഏയ്‌.. ഇല്ല.. ഇച്ചായൻ മരിക്കുന്നതിന് മുന്നേ പോകാറുണ്ട് ഇപ്പൊ ഇല്ല..

മനു : അപ്പോ ഈ കാണുന്നത് ഒക്കെ നാച്ചുറൽ ബ്യുട്ടി ആണ്

സിമിക്ക് അവന്റെ പ്രശംസ ഇഷ്ടമായി. മനു തന്റെ സൗന്ദര്യത്തിൽ അകൃഷ്ടനാണ് എന്നവൾ മനസിലാക്കി.

സിമി : ഒന്ന് പോ ചെക്കാ..

മനു : അപ്പോ കല്യാണത്തിന് മുന്നേ ചേച്ചി എങ്ങനെ ഇരുന്നത് ആയിരിക്കും?

ഹോ..

അവൻ പേടി കൂടാതെ പറഞ്ഞു. അവൻ നിർഭയനായി അങ്ങനെ പറഞ്ഞതിൽ സിമി അത്ഭുതപെട്ടു. കല്യാണത്തിന് മുന്നേയും, കോളേജിൽ പോയ സമയത്തെ ഫോട്ടോയും അവളുടെ പക്കൽ ഉണ്ടായിരുന്നു. പക്ഷെ അതവന് കാണിച്ചു കൊടുക്കണോ വേണ്ടേ എന്ന ആശയകുഴപ്പത്തിലായി അവൾ.

She

പക്ഷെ ഉള്ളിന്റെ ഉള്ളിൽ ആ പഴയ സിമിയെ കുറിച് മനു എന്താണ് പറയുന്നത് എന്നറിയാൻ അവൾ ആഗ്രഹിച്ചു.അവൾ ഉള്ളിൽ ഒരു നൂറു തവണ വേണോ എന്ന് സ്വയം ചോദിച്ചുവെങ്കിലും അവൾക് വേണ്ട എന്ന് ചിന്തിക്കാനായില്ല.

സിമി : പഴയ ഫോട്ടോ ഒക്കെ ഇവിടെ ഉണ്ട് അത് മുകളിലത്തെ മുറിയിലെ തട്ടിൽ ആണ്.

മനു : അത് ചേച്ചി തന്നെ കണ്ടിട്ട് കുറെ നാളായി കാണുമല്ലോ?

ഒന്നുകൂടി പഴയ ഓർമ്മകൾ ഒക്കെ അയവിറക്കാൻ തോന്നുന്നില്ലേ ചേച്ചി?

അവൻ അങ്ങനെ പറഞ്ഞെങ്കിലും ആഗ്രഹം മുഴുവനും അവനായിരുന്നു.

സിമി : അതൊക്കെ വലിയ പാടല്ലേ ഇനി സ്റ്റൂൾ എടുത്ത് അതിന്റെ മണ്ടയിൽ പൊടി പിടിച്ചിരിക്കുന്ന ആ സാധനം എടുക്കാൻ..

അവൾ മനുവിന്റെ ഭാവം അറിയാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്.

മനു : അത് സാരമില്ല ഞാൻ എടുത്ത് തരാം..

സിമി : എന്ന മുകളിലേക്കു പോകാം.

സിമി അവനെയും കൂട്ടി മുകളിലേക്കു പടി കയറി. പടി കയറുമ്പോൾ അവന്റെ നോട്ടം മുഴുവനും അവളുടെ കുണ്ടിയിൽ ആണ്.അവൾ തനിക് വേണ്ടി ആടി കുഴഞ്ഞു നടക്കുന്നത് ആണോ അതോ ഈ കുണ്ടികളുടെ ശരിക്കുമുള്ള തുളുമ്പൽ ഇത്രയാണോ? മനു കരുതി. ആദ്യത്തെ തവണയെ കാളും തുളുമ്പൽ കൂടിയിട്ടുണ്ട്.നീ ഒന്ന് അടങ്ങടി.. ഉടനെ തന്നെ നിന്റെ കുണ്ടിയുലിലും പൂറിലും എന്റെ കുട്ടൻ കയറി ഇറങ്ങി കളിക്കുമെടി.. മനു മനസ്സിൽ പറഞ്ഞു.

അവർ മുകളിലത്തെ നിലയിൽ എത്തി. മനു കിടക്കുന്ന റൂം അതായത് അഭിയുടെ റൂമിന്റെ തട്ടിൽ തന്നെയായിരുന്നു സിമിയുടെ പഴയ പുസ്തകങ്ങളും മറ്റും .

സിമി : ആ കയറിക്കോ മോനെ.. ദേ അങ്ങേയറ്റം ഇരിക്കുന്ന പുസ്തകങ്ങളുടെ അടിയിൽ കാണും പഴയ ഫോട്ടോ ആൽബം.

അവൻ സ്ടൂളിൽ കയറിയതും സിമിയെ ഒന്ന് നോക്കി വല്ല മുലച്ചാലും മറ്റും കാണാൻ പറ്റുമോ എന്നറിയാൻ. പക്ഷെ ഇത്തവണ അവന് ഒന്നും ദർശിക്കാനായില്ല.

അവളുടെ നിർദേശമനുസരിച്ചു അവൻ ആൽബം എടുത്തു. എടുത്തപ്പോൾ അത് നിറച്ചും പൊടി ആയിരുന്നു. മുകളിലേക്ക് നോക്കി നിന്നതിനാൽ സിമിയുടെ കണ്ണിൽ പൊടി വീണു.

മനു താഴെ ഇറങ്ങി.

മനു : എന്ത് പറ്റി ചേച്ചി..? പൊടി വീണോ?

സിമി : നീ എന്തിനാ അത് പെട്ടെന്നു വലിച്ചു എടുത്തത്.

മനു : അത് കൊള്ളാം മുകളിലേക്കു കണ്ണും മിഴിച്ചു നോക്കി നിന്നതും പോരാ എടുത്ത ഞാൻ കുറ്റക്കാരൻ.. ഇങ്ങ് വന്നേ ഊതി തരാം.

സിമിയെ തൊടാനുള്ള അവസരം അവൻ വേണ്ട രീതിയിലുപയോഗിച്ചു.

സിമി : ഓ വേണ്ടടാ അത് പൊയ്ക്കോളും

മനു : ഹാ അതിനി അവിടെ ഇരുന്ന് വേറെ പ്രശ്നം ആകും. ഇങ്ങ് വന്നേ..

സിമി അവളാൽ തന്നെ കൈ കൊണ്ട് കണ്ണ് തുറന്ന് പിടിച്ചു കൊടുത്തു. മനു അവളുടെ തൊട്ടടുത്തു എത്തി.ആദ്യമായാണ് ഭർത്താവല്ലാതെ ഒരു അന്യ പുരുഷൻ തന്റെ ചുണ്ടിനും മുഖത്തിനും അടുത്ത് ഇങ്ങനെ വരുന്നത്. അവൾക് ചെറിയ രീതിയിൽ നെഞ്ചിടിപ്പ് കൂടി. അവൻ വന്നപാടെ അവന്റെ ചുണ്ടും പല്ലുകളും അവന്റെ കുറ്റി മീശയും താടിയും അവന്റെ കണ്ണുകളും അവൾ ശ്രെദ്ധിച്ചു.

മനു സിമിയുടെ അടുത്ത് എത്തിയതും അവളുടെ മൂക്കിൽ നിന്ന് ചൂട് വായു അവന്റെ കഴുത്തിൽ അടിച്ചു. താൻ ഏറെ ആഗ്രഹിച്ച സ്ത്രീ തന്റെ ഒരു വിരൽ നീളത്തിന് അടുത്ത്.

രണ്ട് കൈയും ചേർത്തു അവളുടെ താടിയിൽ വച്ചുകൊണ്ട് തന്നിലേക്ക് ചേർത്തു ചുണ്ടിൽ ഒരുമ്മ കൊടുത്താലോ? അവൻ ആലോചിച്ചു. പക്ഷെ സമയം ആയിട്ടില്ല അവൻ കരുതി. അവൻ അവളുടെ കണ്ണിൽ വീണ പൊടി ഊതി കളഞ്ഞു.

മനു :ഇത്രേയുള്ളൂ ചെന്ന് കണ്ണ് കഴുകീട്ടു വന്നേ..നമുക്ക് ഇതെല്ലാം നോക്കണ്ടേ?

സിമി കണ്ണ് കഴുകീട്ടു ആൽബം വാങ്ങി അത് തുറന്നു.

ആദ്യത്തെ ഫോട്ടോയിലൊക്കെ അവളുടെ സുഹൃത്തുക്കളുടെയും ടീച്ചർമാരുടെയും ആയിരുന്നു. പിന്നെയാണ് ഒരു ഗ്രൂപ്പ്‌ ഫോട്ടോ കണ്ടത്. അതിൽ അവളെ മനു പെട്ടന്ന് കണ്ടു പിടിച്ചു കാരണം സിമി അന്നും അത്രക്ക് വെളുത്ത സ്ത്രീ ആയിരുന്നു.

She

മനു : ഹോ പണ്ട് എന്നാ ക്യൂട്ട് ആയിരുന്നു ചേച്ചി.. സിനിമ നാടികളെ പോലെ തന്നെ

സിമി : എന്താടാ ഇപ്പൊ ക്യൂട്ട്നെസ്സ് ഇല്ലേ?

മനു : ഇപ്പൊ അത്രക്ക് ഇല്ല

സിമി അവന്റെ വയറിൽ ഒരു നുള്ള് വച്ചു കൊടുത്തു.അതവൻ ശെരിക്കും ആസ്വദിച്ചു.

മനു : ചേച്ചി ഇപ്പോഴും ആ സ്റ്റൈലിൽ ഡ്രസ്സ്‌ ഒക്കെ ഇടത്തേ?

സിമി : ഓ ഇനി എന്തിനാ അതൊക്കെ..

മനു : എന്നാലും ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നല്ലേ ചൊല്ല്..

സിമി : നീ കൊള്ളാല്ലോ ചെക്കാ..

അവൾ അവളുടെ ഓരോ പഴയ ഫോട്ടോ അവന് കാണിച്ചുകൊണ്ടേയിരുന്നു.പഴയ സിമി ഒരു ആറ്റം സാധനം തന്നെ മനു വിചാരിച്ചു.