ആദ്യാഭിലാഷം – 2അടിപൊളി  

മനു മത്തായിയെ പിടിച്ചു എഴുനേൽപ്പിച്ചു.

മത്തായി അപ്പോഴും അയ്യാളുടെ കൈ കേന്ദ്ര ഭാഗത്തു വച്ചിട്ടുണ്ടായിരുന്നു അത്രത്തോളം പവർ ഉണ്ടായിരിന്നു മനുവിന്റെ ഒരു ചവിട്ട്.

“നീ മാനവും മര്യാദയ്ക്കും ജീവിക്കുന്ന സ്ത്രീകളെ ശല്യം ചെയ്യുമല്ലേടാ ” മനു അയ്യാളുടെ പുറംതലയിൽ ഒരടി കൊടുത്തു.

“ചേച്ചി ഇവനിട്ടു രണ്ടു കൊടുത്തേ ”

സിമി മത്തായിയെ നോക്കി ദഹിപ്പിച്ചു. അവൾക് അത്രത്തോളം ഉണ്ടായിരിന്നു അയാളോടുള്ള കലി.

സിമി പതിയെ അയാൾക്ക് നേരെ വന്നു. മത്തായി അവശനായി സിമിയുടെ മുഖത്ത് നോക്കി. അന്നേരം സിമി അയ്യാളുടെ ചെവിക്കല്ലില് ഒരു നല്ല അടി വച്ചു കൊടുത്തു.

അടിച്ച ബലത്തിൽ അവളുടെ മാറിടങ്ങൾ നന്നായി കുലുങ്ങി മനു അത് ശ്രെദ്ധിക്കുകയും ചെയ്തു.

“നായെ നീ എന്നെ…”

അവൾ വീണ്ടും അടിച്ചു എന്നിട്ട് അയാളുടെ മുഖത്ത് കാർകിച്ചു തുപ്പി.

“മേലാൽ എന്റെ കൺവെട്ടത് വന്നുപോകരുത് ” അവൾ കോപ്പിഷ്ടയായി പറഞ്ഞു.

മനു അന്നേരം മേശപ്പുറത്തു ഇരുന്ന ഒരു പേന എടുത്ത് അയ്യാളുടെ കഴുത്തിൽ വച്ചു.

“ചേച്ചി പറഞ്ഞത് കേട്ടല്ലോ.. മേലാൽ ചേച്ചിയുടെ പരിസരത്ത് വന്നു പോകരുത്, അഥവാ വന്നാൽ ദാ ഇപ്പൊ വച്ചിരിക്കുന്ന പേനയ്ക്ക് പകരം കത്തി വച്ചു അരിയും നിന്നെ.. ഇറങ്ങി പോടാ നാറി ഇവടന്ന് “മനു മത്തായിയെ പിടിച്ചു തള്ളി.

മത്തായിക്ക് മനുവിന്റെ കൈയുടെ ചൂട് നല്ലപോലെ മനസ്സിലായി. ആയതിനാൽ അയ്യാൾ തിരിച്ചു എതിർക്കാൻ നിന്നില്ല. അയ്യാൾ ഒടുവിൽ തോൽവി സമ്മതിച്ചു അവിടന്ന് കാൽ ഞൊണ്ടി ഞൊണ്ടി വീട് വിട്ടിറങ്ങി തന്റെ കാർ സ്റ്റാർട്ട്‌ ചെയ്തു സ്ഥലം വിട്ടു.

മനു കതക് അടച്ചു. സിമി തന്റെ റൂമിനകത്തു കട്ടിലിനരികെ  പേടിയൊഴിയാതെ തകർന്ന്നി ൽക്കുകയായിരുന്നു. മനു പതിയെ അവൾക്കരികെ ചെന്നു. അവൾ ആകെ വിയർത്തിട്ടുണ്ട്. അവൾ ഇപ്പോഴും ആ കീറിയ ബ്ലൗസും വയറും കാണിച്ചാണ് നിൽപ്.

മുഴുത്ത വെളുത്ത മുലകൾ ഇടത്തെ മുലയുടെ തുടക്കത്തിൽ ഒരു മറുക് ഉണ്ട്.  ആ ചാലിനു ചുറ്റും നല്ല വിയർപ്. വലത് ബ്ലൗസ് ചെറുതായി കീറിയത്തിനാൽ മുല ഞെട്ടിനു ചുറ്റുമുള്ള കറുത്ത വട്ടം കാണാം.

വയറു ആണേൽ പറയണ്ട വെളുത്ത പഞ്ഞിക്കെട്ട് നല്ല ലക്ഷണമൊത്ത അഴമേറിയ പൊക്കിൾ. ഇളം മഞ്ഞ അടിപാവാട, അതിൽ ഉന്തി നിൽക്കുന്ന ചന്തി.

ആ കാഴ്ച കണ്ടാൽ ഏതൊരാണിനും കമ്പി ആകും പക്ഷെ മനു ഇത് അതിനുള്ള സമയമില്ല എന്ന് കരുതി അവളെ ആശ്വസിക്കാൻ തീരുമാനിച്ചു.

“ചേച്ചി..”മനു പതിയെ അവളുടെ തോളിൽ പിടിച്ചു വിളിച്ചു.

അവൾ ദുഃഖഭാവത്തിൽ പതിയെ തിരിഞ്ഞു. അവൾ പതിയെ കണ്ണുകൾ പൊക്കി അവനെ നോക്കി. അവനെ നോക്കിയതും അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു.

She

സിമിയുടെ മുലകൾ അവന്റെ നെഞ്ചിലമർന്നു അവൻ അത് നന്നായി അറിഞ്ഞു.അവൾ ഏങ്ങി ഏങ്ങി കരയുമ്പോൾ ആ മുലക്കുടങ്ങൾ അവന്റെ നെഞ്ചോടു ചേർന്ന് താളത്തിൽ തുള്ളുന്നുണ്ടായിരുന്നു. അവൻ അവളുടെ പുറത്ത് കൈ വച്ചു.

“എന്താ ചേച്ചി… എന്തിനാ കരയുന്നെ ”

മനു അവളെ ആശ്വസിപ്പിച്ചു.

“അയ്യാള് അയ്യാള് എന്നെ… ഞാൻ പേടിച്ചു പോയി “അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു

“എന്താ ചേച്ചി.. അയാള് പോയല്ലോ ഇനി ഒരിക്കലും വരില്ല.. ഞാൻ ഇല്ലേ കൂടെ “

അത് പറഞ്ഞതും അവനെ അവൾ ഒന്നുകൂടി ഇറുക്കി കെട്ടിപിടിച്ചു.

മനു കുറച്ചു നേരം അതിനെ നന്നായി ആസ്വദിച്ചു. എന്നിട്ട് അവൻ അവളുടെ തോളിൽ പിടിച്ചു അവളെ അവന്റെ ദേഹത്തു നിന്ന് വേർപിരിച്ചു.

എന്നിട്ട് അവളുടെ താടിയിൽ പിടിച്ചു പൊക്കി അവളെ നോക്കി പറഞ്ഞു.

“ഇങ്ങനെ അർദ്ധ നഗ്നയായി നിന്നാലോ,ഇതൊരു ദുസ്വപ്നം പോലെ കരുതി ഡ്രസ്സ്‌ മാറി വല്ലതും കഴിച്ചിട്ട് ഉറങ്ങാൻ നോക്ക്.”

അപ്പോഴാണ് സിമി പഴയ ഓർമയിലേക്ക് തിരികെ വന്നത്.

സിമി പതിയെ അവനിൽ നിന്ന് അകന്നു. ഇത്രെയും നേരം താൻ മാറ് മറച്ചിട്ടില്ലായിരുന്നു കാണേണ്ടത് എല്ലാം അവൻ കണ്ടു കാണും ഇനി മറയ്ക്കുന്നതിൽ യാതൊരു അർഥവും ഇല്ല. അവൾ കുറച്ചു പിന്നോട്ട് ആഞ്ഞു പറഞ്ഞു

“എനിക്ക് വലിയ വിശപ്പില്ല നീ കഴിച്ചിട്ട് കിടക്ക് “അത് പറയുമ്പോൾ അവളുടെ കണ്ണീർ ഒഴുകി കൊണ്ടേയിരുന്നു.

മനു അവളുടെ വയറിനു പിറകിൽ കൂടി പിടിച്ചു നിർത്തി.

എന്നിട്ട് അവളുടെ കണ്ണീർ തുടച്ചു കൊടുത്തു. ചൂണ്ടു വിരൽ കൊണ്ടു അവളുടെ കവിൾ തടത്തിൽ തഴുകി. അത് നല്ല മിനുസവും തുടുത്തതുമായിരുന്നു.

അവനു അന്നേരം അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം കൊടുക്കാൻ തോന്നി.

അവൻ അവളെ തന്റെ ദേഹത്തോട് അടുപ്പിച്ചു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.

“ചേച്ചിക്ക് ഒന്നും പറ്റിയിട്ടില്ല. സുഖമായിട്ട് കിടന്ന് ഉറങ്ങു ”

സിമിക്ക് അവന്റെ വശത്തു നിന്നും തീർത്തും അപ്രതീക്ഷിതമായിരുന്നു അത്. അവന്റെ ചുംബനത്തിൽ അവളുടെ ദുഃഖം പാതി കുറഞ്ഞു. അവൾക് അത് ഇഷ്ടപ്പെട്ടു.

അവൾക് അവനോടു വല്ലാത്ത സ്നേഹം തോന്നി.

“ചേച്ചിക്ക് ഇന്നൊന്നും വേണ്ടേൽ പോയി കിടന്നോ നാളെ നേരം വെളുക്കുമ്പോൾ കാണാം” അവൻ അതും പറഞ്ഞു അവിടന്ന് പോകാൻ ഒരുങ്ങി.

അപ്പോൾ സിമി അവന്റെ കൈയിൽ കയറി പിടിച്ചു.

“ഡാ പോകരുത്, എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകരുത് “സിമി വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു.

അവന് അവളുടെ മാനസിക അവസ്ഥ മനസ്സിലായി. അവൻ മറുതൊന്നും പറഞ്ഞില്ല.

“ഇല്ല എന്റെ പൊന്ന് ചേച്ചിയെ ഒറ്റയ്ക്കാക്കിയിട്ട് പോകുന്ന പ്രശ്നമേ ഇല്ല “

അവൻ അവളുടെ മാറത്തും വയറിലും മാറി മാറി നോക്കി. അവളോട് വേറെ വസ്ത്രം ധരിക്കുന്നില്ലേ എന്ന് ചോദിക്കാൻ മുതിർന്നില്ല. ഇത് തന്നെയാണ് തനിക് ലാഭം അവൻ കരുതി.

അവൻ അവളുടെ തോളിൽ പിടിച്ചു അവളെ കട്ടിലിൽ ഇരുത്തി.എന്നിട്ട് അവനും കൂടെ ഇരുന്നു.

അവൾ അപ്പോഴും നടന്ന കാര്യങ്ങളിൽ നിന്ന് വിട്ട് മാറിയില്ലായിരുന്നു.

“ചേച്ചി കിടക്കാൻ നോക്ക് ഞാൻ കൂടെ ഇല്ലേ..”

അവൻ അവളെ പിടിച്ചു കിടത്തി. അവൾ അവനെ നോക്കാതെ തിരിഞ്ഞ് ചരിഞ്ഞായിരുന്നു കിടന്നത്.

മനുവാകട്ടെ അവളെ നോക്കി ചരിഞ്ഞു അവളുടെ അടുത്ത് കിടന്നു

തന്റെ കാമറാണിയുടെ അടുത്ത് അതും അവൾ അർദ്ധ നഗ്നയായി തന്റെ അടുത്ത് കിടക്കുന്നു. ഇങ്ങനൊരു മാനസിക അവസ്ഥയിൽ ആയി പോയി അല്ലേൽ തന്റെ കുട്ടനെ കൊണ്ട് അവളുടെ കുണ്ടിയിൽ കൊണ്ടു ചേർത്തേനെ.

എന്തൊരു വയറാണ് ഒന്ന് തടവാൻ കൊതിയാകുന്നു. അവൻ കരുതി.

പെട്ടെന്ന് സിമി വീണ്ടും ഏങ്ങി കരയുവാൻ തുടങ്ങി. മനു അവളുടെ തോളിൽ പിടിച്ചു അവന് നേരെ അവളെ കൊണ്ടു വന്നു.

“എന്തിനാ ചേച്ചി വീണ്ടും വീണ്ടും കരയുന്നെ “അവൻ ചോദിച്ചു.

“ചേച്ചി കരഞ്ഞാൽ ഞാനും കരയും ”

അത് കേട്ടതും സിമി അവനെ കിടന്ന് കൊണ്ട് കെട്ടിപിടിച്ചു. അവൾ കരച്ചിൽ നിർത്തി.

മനു ഇപ്പോൾ താൻ ആഗ്രഹിച്ച സ്ത്രീയുമായി കിടക്കയിൽ കെട്ടിപിടിച്ചു കിടക്കുകയാണ്. സിമിയുടെ മാനസികാവസ്ഥ ഇതല്ലായിരുന്നുവെങ്കിൽ അവൻ തീർച്ചയായും അവളെയും തിരിച്ചു വാരി പുണർന്നേനെ.