ആദ്യാഭിലാഷം – 2അടിപൊളി  

(ഹോ എന്റെ കാലത്ത് ഇങ്ങനെ ഒരു മുതൽ കോളേജിൽ ഇല്ലാത്തെ പോയല്ലോ..ഞാനെങ്ങാനും അന്നുണ്ടായിരുന്നേൽ ഈ മുതലിനെ കളിച്ചു മെതിക്കുമായിരുന്നു.)അവൻ മനസ്സിൽ പറഞ്ഞു.

മനു : ഹോ ഞാനെങ്ങാനും അന്നുണ്ടായിരുന്നേൽ ചേച്ചിയെ പ്രേമിച്ചു പോയെന്നെ..

She

സിമി : ഹമ്പട കൊച്ചു കള്ളാ..

ഇത്തവണ അവൾ നുള്ളിയത് അവന്റെ തുടയിലായിരുന്നു.

മനു : ചേച്ചി ഒരു കാര്യം ചോദിചോട്ടെ? വഴക്ക് പറയരുത്.. അറിയാൻ വേണ്ടി ചോദിക്കുന്നതാ

സിമി : നീ ചോദിക്കടാ മോനെ…

മനു : ചേച്ചി അന്ന് നല്ല ഭംഗി ഉള്ള ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് പഠിച്ചിരുന്ന കാലത്ത് എന്തേലും ദുരനുഭവങ്ങൾ അനുഭവിച്ചിട്ടുണ്ടോ?

സിമി : നീ അതെന്താ പെട്ടെന്ന് അങ്ങനെ ചോദിച്ചേ?

മനു : അല്ലാ എന്റെ കാലഘട്ടത്തെ പെൺകുട്ടികളുടെയും അന്നത്തെ കാലത്തെ പെൺകുട്ടികളുടെയും അവസ്ഥ താരതമ്യം ചെയ്യാനാ.

സിമി : ഓ അങ്ങനെ അപ്പോ സാർ ഇങ്ങനെയൊക്കെ ചിന്തിക്കാറുണ്ടല്ലേ?

മനു : പിന്നല്ലാതെ..

സിമി : വലിയ ബുദ്ധിമുട്ട് ഒന്നുമില്ല.. കുറെ പ്രേമ ലേഖനങ്ങൾ വരും, സർവ സാധാരണം.. പിന്നെ.. ഒരിക്കൽ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്..

മനു : എന്താ..?

സിമി അത് പറയണോ വേണ്ടേ എന്നാലോചിച്ചു. പക്ഷെ പറയാതിരിക്കാൻ അവൾക് സാധിച്ചില്ല.

സിമി : ഒരിക്കൽ ഒരു കലോത്സവത്തിന് നല്ല തിരക്കിനിടയിൽ.. ഒരുത്തൻ….. എന്നെ കയറി പിടിച്ചു…

മനു : (ഹോ ഭാഗ്യവാൻ )എ.. എവിടെ…ചേച്ചി?

സിമി ഒന്ന് നാണിച്ചു പക്ഷെ അവൾക്ക് അന്നുണ്ടായ ദേഷ്യവും അമർഷവും ഇപ്പോഴും ഉണ്ടായിരുന്നു..എന്നാലും അവൾ പതിയെ പറഞ്ഞു..

സിമി : മുലയിൽ..

മനു : ചേച്ചി എന്തോ ചെയ്തു?

സിമി : ഞാൻ ആ നിമിഷം തന്നെ അവന്റെ കരണം അടിച്ചു പൊളിച്ചു..

മനു : അടിപൊളി.. എന്നിട്ട്..?

സിമി : എന്നിട്ട് എന്ത് ചെയ്യാൻ അവൻ ഓടി അവിടന്ന്.

മനു : ചേച്ചി ആള് പുലി തന്നെ..

സിമി : പിന്നെ ദേഷ്യം വരത്തില്ലേ.. ഒരു സ്ത്രീയെ ഒരിക്കലും അവളുടെ അനുവാദം ഇല്ലാതെ തൊടുവാൻ പോലും പാടില്ല..

മനു : ഇന്നത്തെ കാലത്ത് ഇങ്ങനെ ഒന്നുമില്ല ചേച്ചി.. ഇപ്പൊ മിക്കയെണ്ണവും തോളിൽ കൈയിട്ടാണ് നടപ്പ്..

സിമി : അന്നത്തെ കാലത്ത് പെണ്ണായാൽ ഒതുക്കം ഉണ്ടായിരുന്നു ഇപ്പൊ എല്ലാം.. അഴിച്ചു വിട്ടിരിക്കുന്നു…

വലിയ ഡയലോഗ് അടിച്ചിട്ട് സിമി അടുത്ത പേജ് മറിച്ചതും അവൾ ആകെ സ്തംഭിച്ചു പോയി.

She

അടുത്ത പേജിൽ അവളുടെ ആകാരവടിവ് നല്ല പോലെ എടുത്ത് കാണിക്കുന്ന ഒരു തരം വസ്ത്രത്തിലുള്ള ഒരു ഫോട്ടോ ആയിരുന്നു.

മനു : ശെരിയാ ഇപ്പോഴത്തെ പിള്ളേരാ ശെരിയല്ലാത്തത് പണ്ടുള്ളവരൊക്കെ എന്താ ഒതുക്കം…

അവൻ അവളെ കളിയാക്കി.

സിമി : ഡാ പോടാ ചെക്കാ.. ഇത് അന്നൊരു ഡാൻസ് പരിപാടിക്ക് ഇട്ടിരുന്ന കോസ്റ്റ്യുമാ..

മനു : ഉവ്വ് ഉവ്വേ.. പക്ഷെ ഷേപ്പ് ഒക്കെ കാണാം നല്ല പോലെ..

മനു ധൈര്യത്തോടെ പറഞ്ഞു. അന്നേരം അവന്റെ നെഞ്ച് നല്ലപോലെ ഇടിക്കുന്നുണ്ടായിരുന്നു.

സിമി : നീ കൊള്ളാല്ലോ ചെക്കാ..

അവൾ നാക്കിൽ കടിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.

അടുത്ത പേജിലും അവളുടെ സാരി ഉടുത്ത ഒരു ഫോട്ടോ ആയിരുന്നു. അതിൽ അവളുടെ വയറും മുലയുടെ ഉന്തലും നല്ല പോലെ കാണിക്കുന്നുണ്ടായിരുന്നു.

Saree

മനു : ഹോ മലയാളി മങ്ക തന്നെ എന്താ ഒരു ഐശ്വര്യം..

സിമി ആകെ നാണിച്ചു. അവളത് പുറത്ത് കാണിച്ചില്ല.

സിമി : എന്തായാലും ഇത്രെയൊക്കെ നീ കണ്ടിട്ട് അന്നത്തെ ഞാനും ഇന്നത്തെ ഞാനും തമ്മിൽ എന്തൊക്കെ വ്യത്യാസം ഉണ്ടെന്ന് നീ പറയ്

സിമി തന്നെ കുറിച്ചുള്ള വർണനകൾ അവന്റെ വായിൽ നിന്ന് കേൾക്കാൻ അതിയായി ആഗ്രഹിച്ചു.

മനു : ഞാനോ..?അതിപ്പോ.. എങ്ങനെ പറയാനാ… എന്ത് പറയാനാ?

സിമി : നീ എങ്ങനേലും പറ

മനു : അതിന് അന്ന് സാരി അല്ലേ ഉടുത്തിരിക്കുന്നത്. ഇന്നും ഈ സാരി കയ്യിലുണ്ടോ?

സിമി : അലമാരയിൽ കാണും..

അവൾ പെട്ടന്ന് പറഞ്ഞു.

മനു : എങ്കിൽ ചേച്ചി അതെ സാരിയും ബ്ലൗസും അണിഞ്ഞു വാ എങ്കിൽ ഞാൻ അന്നത്തെ സിമിയും ഇന്നത്തെ സിമിയും തമ്മിലുള്ള വ്യത്യാസം പറയാം..

സിമി : ഓ അതൊക്കെ ബുദ്ധിമുട്ടാ

മനു : ഓ ഒരു സാരിയും ബ്ലൗസും ധരിക്കുന്നതിനു വലിയ സമയം വേണ്ട ഉള്ള പിൻ ഒന്നും കുത്തി കയറ്റാൻ നിക്കണ്ട ..

ഒടുവിൽ മനുവിന്റെ നിർബന്ധത്തിന് മുന്നിൽ അവൾ അടിയറവ് പറഞ്ഞ് അവൾ ആ സാരി ഉടുക്കാൻ പോയി.

അവൾ താഴത്തെ അവളുടെ മുറിയിൽ കയറി അലമാരയുടെ താഴത്തെ തട്ടിൽ നിന്നും അവളുടെ ആ പഴയ നേരിയ സാരിയും ചുവന്ന ബ്ലൗസും തപ്പിയെടുത്തു. റൂം കുറ്റിയിട്ടു അവൾ അത് ഉടുക്കാൻ ആരംഭിച്ചു.

സാധാരണ ഉടുക്കുന്ന പോലെ അവൾ പിൻ ഒന്നും കുത്തിയില്ല. അതിനാൽ വയറ് കാണാം. പക്ഷെ പൊക്കിളിന്റെ അളവിൽ ആണ് ഉടുത്തിരിക്കുന്നത് അതിനാൽ പൊക്കിൾ കാണാൻ കഴിയില്ല.

 

വർഷങ്ങൾക്ക് ശേഷമാണ് അവൾ ആ ബ്ലൗസ് ഇടുന്നത് അതുകൊണ്ട് തന്നെ കുറച്ചു ഇറുക്കം തോന്നിയിരുന്നു. തന്റെ മുല അന്നത്തേയെക്കാളും വലുതായിരിക്കുന്നു എന്ന് അവൾ മനസ്സിലാക്കി.ഒരുവിധം നല്ല രീതിയിൽ ഉടുത്ത ശേഷമവൾ മുകളിലേക്കു മനുവിന് സമീപം പോയി.

അവളെ കണ്ടമാത്രേ മനു ചാടി എഴുന്നേറ്റു.

S

മനു : ഹമ്പോ ഇതാര് ഉർവശിയോ മേനകയോ അതോ രംഭയോ

സിമി ഒന്ന് നാണിച്ചു “ഒന്ന് പോടാ ചെക്കാ കളിയാക്കാണ്ട് “

മനു : ഉം ഇപ്പോ ഒരു 5 വയസ്സ് കുറഞ്ഞു കേട്ടോ..

സിമി : ആ മതി മതി.. ഇനി വ്യത്യാസം പറയ്‌..

സിമിയെ അടിമുടി അവളുടെ അനുവാദത്തോടെ സ്കാൻ ചെയ്യാൻ പറ്റിയ അവസരം അതുമവളുടെ സമ്മതത്തോടെ ഹോ.. മനു വിചാരിച്ചു. അവൻ അവളെ അടിമുടി സ്കാൻ ചെയ്തു.എന്നിട്ട് പതിഞ്ഞ സ്വരത്തിൽ അവൾക് കേൾക്കുന്ന മാതിരി പറഞ്ഞു.

“ചേച്ചി… ചേച്ചിയുടെ കണ്ണുകൾ അന്നത്തെ പോലെ തന്നെ നല്ല ഉണ്ടക്കണ്ണുകൾ,ചേച്ചിയുടെ രണ്ടു പുരികങ്ങൾക് തന്നെ എന്തൊരു ഭംഗിയാ… കൊച്ചിലെ എല്ലാവർക്കും നല്ല തുടുത്ത കവിള് കാണും പക്ഷെ ചേച്ചിക്ക് ഇപ്പോഴും അത് ഉണ്ട്, ചേച്ചിയുടെ മൂക്കിന്റെ തുമ്പറ്റമാണ് നല്ല ഭംഗി.. അതിനും ഒരു മാറ്റമില്ല..ചെറിയ നുണ കുഴി അതിനും മാറ്റമില്ല…ആ ചുവന്ന ചുണ്ടുകൾ.. മുല്ലപ്പൂ മൊട്ടു പോലത്തെ പല്ലുകൾ.. ആ ചിരിയും ഹോ ഒരേഴഴക് തന്നെ..

മുഖത്തിന്‌ കാര്യമായ മാറ്റമൊന്നുമില്ല ചുളിവുകൾ പോലുമില്ല.

അവൻ പറഞ്ഞു നിർത്തി.സിമിക്ക് അവന്റെ പ്രശംസ ഏറെ ഇഷ്ടപ്പെട്ടു..

സിമി : പിന്നെ എന്താ മാറ്റമുള്ളത്?

മനു : അത്.. പറയണോ?

സിമി : ഹാ പറ ചെക്കാ..

മനു : വഴക്ക് പറയരുത്

സിമി : ഇല്ലെന്നേ നീ പറയ്‌

മനു അവളെ ചുറ്റി കറങ്ങി വീക്ഷിച്ചു. അവളുടെ കൈ തുടകളുടെ വണ്ണം, അതിലൊട്ടി ഇറുകി കിടക്കുന്ന ചുവന്ന കോട്ടൺ ബ്ലൗസ്, ഇടത് ഭാഗത്തു അവളുടെ വെളുത്ത വെണ്ണ വയറും, മുലയുടെ ഉന്തലും എല്ലാം അവൻ അവൾ നോക്കി നിൽക്കെ കണ്ട് രസിച്ചു. സാരിയിൽ അവളുടെ ചന്തിയുടെ ഉന്തലും അവനാസ്വദിച്ചു.