ആനന്ദം – 1 2

എന്നാൽ നമുക്ക് വിട്ടാലോ..

വാ ഞാൻ ഹോസ്റ്റലിൽ ആക്കി തരാം..”

അതും പറഞ്ഞു അവൻ എന്നെയും കൊണ്ട് മാനാഞ്ചിറ മൈതാനിയിൽ നിന്നും ഇറങ്ങി..

എന്നെ ഹോസ്റ്റലിൽ ഇറക്കി അവൻ ടൗണിൽ പുതുതായി നിർമിച്ച അവന്റെ വീട്ടിലേക് പോയി…

ഹോസ്റ്റലിലേക്ക് കയറുന്നതിനു മുമ്പ് തന്നെ മുബാറക് പറഞ്ഞത് പോലെ എന്റെ മൊബൈൽ ഫോൺ ബെല്ലടിക്കാൻ തുടങ്ങി..

ഹാൻഡ് ഭാഗ് തുറന്നു ഞാൻ ഫോൺ എടുത്തു..

അതിലെ ട്രൂ കാളറിൽ വന്ന പേര് കണ്ടു ഞാൻ ഞെട്ടി… എന്റെ കയ്യും കാലും…ശരീരം മൊത്തത്തിൽ വിറക്കാനായി തുടങ്ങി…

“വിവേക് ഈസ്‌ കാളിംഗ് “..

തുടരും…

ബൈ..

കടുവ

Leave a Reply

Your email address will not be published. Required fields are marked *