ആനിയുടെ പുതിയ ജോലി – 3

“ആനി, നീ ഇന്നു മുതൽ ഒരു പുതിയ ആളാണ്. ഈ ലൈഫ് ഒന്നേ ഉള്ളു. അത് നിന്റെ ഈഗോ കാരണം നശിപ്പിച്ചു കളയരുത്. നിനക്കത് അക്‌സെപ്റ്റ് ചെയ്യാനൽപ്പം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. പക്ഷേ അത് ഭാവിയിൽ ഫലം ചെയ്യും..” ആനിയുടെ വീടിന്റെ മുറ്റത്ത് കാർ എത്തിയപ്പോൾ ചിത്ര അവൾക്ക് ഉറപ്പ് നൽകി.

“മ്മ് താങ്ക്സ് ചിത്ര.. ഞാൻ നിന്നോട് എന്നും കടപ്പെട്ടിരിക്കും. ഇന്നത്തെ ലിഫ്റ്റിനും താങ്ക്സ്.. നാളെ മുതൽ ഞാൻ ബസിൽ പൊയ്ക്കോളാം. അല്ലേൽ നിന്റെ റൂട്ട് കൂടി ഡബിൾ ആവും. എനിക്കിവിടുന്ന് അടുത്തല്ലേ. ബൈ ഡാ..” കാറിൽ നിന്നിറങ്ങി ചിത്രയ്ക്ക് കൈ വീശി ടാറ്റാ കാണിച്ചുകൊണ്ട് ആനി പറഞ്ഞു.

ചിത്ര പോയപ്പോൾ ആനി വീട്ടിലേക്കു കയറി. വാതിൽ പൂട്ടിയിട്ടില്ലെന്ന് ആനി കണ്ടു. അവളുടെ ഭർത്താവ് റോഷൻ അവളെയും കാത്ത് ഹാളിൽ പുഞ്ചിരിയോടെ ഇരിപ്പുണ്ടായിരുന്നു.

“ഹലോ ആനിക്കുട്ടീ.. എങ്ങനെയുണ്ടായിരുന്നു ഫസ്റ്റ് ഡേ?” റോഷൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.

“അത് പറയാം.. എന്താ ഇന്ന് പതിവില്ലാതെ ഓഫീസിൽ നിന്ന് നേരത്തെ ഒക്കെ..” ആനി കുസൃതിയോടെ ചോദിച്ചു.

“എന്റെ പൊന്നിന്റെ ഫസ്റ്റ് ഡേ അറ്റ് ന്യൂ ഓഫീസ് എങ്ങനെ ഉണ്ടായിരുന്നെന്ന് അറിയാനുള്ള ആകാംഷ കൊണ്ട് നേരത്തെ വന്നതാണെ..” ആനിയുടെ ഡ്രെസ്സിലേക്ക് ഒരു കള്ളച്ചിരിയോടെ നോക്കികൊണ്ട് റോഷൻ പറഞ്ഞു.

ആനി അവന്റെ കണ്ണുകളെ പിന്തുടർന്നു. അവളുടെ മാറിലെ പിളർപ്പ് കാട്ടുന്ന ഭാഗത്ത് സാരിയുടെ മുന്താണി ഇല്ലെന്നവൾക്ക് മനസ്സിലായി. ആനി വേഗതിൽ അത് മറച്ചു. “മ്മ്.. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ.. ആനി ചെറിയ ദേഷ്യമഭിനയിച്ചുകൊണ്ട് പറഞ്ഞു.

“നിന്റെ ഡ്രസിങ് സ്റ്റൈൽ നല്ല മാറ്റമുണ്ടല്ലോ, കൂടെ ഓവർ മേക്കപ്പും..” റോഷൻ അവളെ ഒന്ന് ചൂഴ്ന്നു നോക്കികൊണ്ട് ചോദിച്ചു.

“അത് ചിത്രയുടെ വേലയാ.. അവളുടെ മേക്കപ്പ് സാധനങ്ങൾ കൊണ്ട് എന്റെ മുഖം തന്നെ മാറ്റിക്കളഞ്ഞു. മുന്നത്തെ പോലെ സാരി ഉടുക്കുന്ന രീതിയിൽ എന്നെ കാണാൻ ഒരു അമ്മായി ലുക്ക്‌ ആണെന്ന് അവള് പറഞ്ഞു. ഒന്ന് മോഡേൺ ആകാനാ അവളെന്നെ ഇതുപോലെ ഉടുക്കാൻ നിർബന്ധിച്ചത് റോഷേട്ടാ..” ആനി ജാള്യതയോടെ പറഞ്ഞു. “എന്തായാലും ഏട്ടന് ഇഷ്ടമല്ലെങ്കിൽ ഞാനിനി ഇങ്ങനെ ഉടുക്കില്ല, സോറി..” കുറ്റബോധത്തോടെ ആനി മൊഴിഞ്ഞു.

“ഏയ്‌ ഞാനങ്ങനെ പറഞ്ഞില്ലല്ലോ ആനി.. നിന്നെ ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ട്. എന്തായാലും മിക്ക സ്ത്രീകളും ഇപ്പൊ ഇങ്ങനെ തന്നെയാ ഡ്രസ്സ് ചെയുന്നത്..” റോഷൻ തന്റെ ഭാര്യയെ ആശ്വസിപ്പിക്കാനായി പറഞ്ഞു. അത് ഒരു കണക്കിനു സത്യവുമായിരുന്നു.

“ആണോ.. എനിക്കറിയില്ല ഏട്ടാ. ഈ ലുക്ക്‌ എനിക്ക് ചേരുമോ?..” ആനി ആശങ്കയോടെ ചോദിച്ചു. അതിനു മറുപടിയായി റോഷൻ അവളെ കെട്ടിപ്പിടിച്ചു..

“അതേ ആനി മോളേ.. ഈ സാരിയും, അതുടുത്ത രീതിയും, മേക്കപ്പുമെല്ലാം.. നിനക്ക് നന്നായി ചേരുന്നുണ്ട്..” റോഷൻ ആനിയെ ആവേശത്തോടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് പതിയെ താഴേക്ക് വന്ന് അവളുടെ കണ്ണിൽ നോക്കി ആ തുടുത്ത ചുണ്ടുകളിലും ഒന്ന് ഉമ്മ വെച്ചു..

ആനിയ്ക്ക് അതിഷ്ടമായി. തന്റെ ഭർത്താവിന് ഈ പുതിയ രീതി ഇഷ്ടമാകുമോ എന്നായിരുന്നു ഇതുവരെ അവൾക്കാശങ്ക.. ഇപ്പൊ അത് മാറി. റോഷൻ വീണ്ടും അവളുടെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്തപ്പോൾ അവളും അതിനൊത്തു ചുംബനങ്ങളർപ്പിച്ചു.. അത് ഒരു മിനിറ്റോളം നീണ്ടു. ആനിയെ അമ്പരപ്പിച്ചുകൊണ്ട് റോഷനാ ചുംബനം തുടർന്നു.. അതിന്റെ കൂടെ അവനവളുടെ സാരിയുടെ പിൻ പതുക്കെ വലിച്ചെടുത്തു. ആ മുന്താണി അവളുടെ മാറിൽ നിന്നും കൈ കൊണ്ട് നീക്കി മാറ്റി.. ആനിയുടെ ശ്വാസോച്ഛ്വാസം ക്രമരഹിതമായിരുന്നു.. കുറച്ച് നാളുകളായിരുന്നു അവർ ഇതുപോലെ ഒന്ന് സ്നേഹിച്ചിട്ട്.. പെട്ടെന്നാണ്..

“ഹായ്.. അമ്മ വന്നോ!..” അവരുടെ മകൻ ടിന്റു ഹാളിലേക്ക് ഓടി വന്നു. ആനിയും റോഷനും അവന്റെ ഒച്ച കേട്ട് വേഗം അകന്നു മാറി. അവൾ സാരി വീണ്ടും നേരെയാക്കിക്കൊണ്ട് മോന്റെ നേരെ തിരിഞ്ഞു. ടിന്റുമോൻ ഓടിവന്ന് അവന്റെ അമ്മയെ കെട്ടിപ്പിടിച്ചു. ആനി റോഷനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ടിന്റുവുമായി സംസാരിക്കാൻ തുടങ്ങി. ആ സമയം റോഷൻ പുറകിൽ നിന്ന് വന്ന് അവളെ കെട്ടിപ്പിടിച്ചപ്പോൾ ആനി ഞെട്ടിപ്പോയി. എങ്കിലും അവൾ മോന്റെ കൂടെ കാര്യം പറഞ്ഞുകൊണ്ട് റോഷനെ തള്ളിമാറ്റാൻ ശ്രെമിച്ചു. അത് നടക്കില്ലെന്നു കണ്ടപ്പോൾ അവൾ ചെന്ന് മോനു വേണ്ടി ടിവി ചെന്ന് ഓൺ ചെയ്തു.

“നീ ഇന്ന് ഒത്തിരി സെക്‌സിയാ ട്ടോ ആനീ..” റോഷൻ മോൻ കാണാതെ അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് ചെവിയിലായി പറഞ്ഞു. അവളുടെ പുറകിൽ അവന്റെ അരക്കെട്ട് പതിയെ അമർന്നിരുന്നു.. ആനി മോൻ തങ്ങളെ ശ്രെദ്ധിക്കുന്നുണ്ടോന്ന് നോക്കി ഒന്നും പറയാതെ നിന്നു..

“വാടോ.. നമുക്ക് ബെഡ്റൂമിലേക്ക് ചെല്ലാം..” റോഷനവളുടെ ചെവിയിൽ പതുക്കെ കടിച്ചുകൊണ്ട് പറഞ്ഞു.

“ഇപ്പഴോ?” ആനി ആശ്ചര്യത്തോടെ ചോദിച്ചു. “ടിന്റു ഇവിടുണ്ട്..”

“അവൻ ടിവിയിൽ ലയിച്ചിരിക്കുവാ.. നീയിങ്ങു വാ പെണ്ണെ..” ആനിയുടെ സമ്മതത്തിന് കാത്തു നിൽക്കാതെ റോഷനവളെ തങ്ങളുടെ ബെഡ്റൂമിലേക്ക് വലിച്ചുകൊണ്ട് നടക്കാൻ തുടങ്ങി..

“വല്ലാത്ത ഇളക്കമാണല്ലോ ഇന്ന്.. മ്മ്മ്മ്മ്..” ആനി ചിരിച്ചുകൊണ്ട് പറഞ്ഞു. ടിന്റുവിനെ പ്രസവിച്ചതിന് ശേഷം അവരുടെ ലൈംഗിക ജീവിതം അത്ര നല്ലതല്ലായിരുന്നു. ഒരു കണക്കിന് രണ്ടു പേർക്കും അതിലത്ര താൽപ്പര്യവുമില്ലായിരുന്നു. സാധാരണയായി രണ്ടാഴ്ചയിലൊരിക്കലാണ് അവർ ഭോഗിക്കാറുണ്ടായിരുന്നത്. അതും മോൻ ഉറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തിയാൽ മാത്രം. എന്തായാലും ഈ പുതിയ സാരിയിൽ അവളെ കണ്ടതുകൊണ്ടോ അല്ലെങ്കിൽ അവളത് എങ്ങനെ ധരിച്ചുവെന്നതുകൊണ്ടോ ഒക്കെ ആണ് റോഷനിപ്പോ നല്ല മൂഡ് വന്നതെന്ന് ആനിക്ക് വ്യക്തമായിരുന്നു..

അതേ സമയം മറ്റൊരു ചിന്ത കൂടി അവളിലേക്ക് പാഞ്ഞെത്തി.. ‘ഇന്ന് പുതിയ ഓഫീസിലും ഇങ്ങനെ തന്നെയായിരുന്നിരിക്കുമോ.. എന്നെ ഇത്രയും ഭംഗിയായി കണ്ടിട്ട് ആ ചെറുപ്പക്കാർക്കും മൂഡ് വന്നിട്ടുണ്ടാവുമോ.. ഇപ്പൊ എന്തായിരിക്കും തന്നെപ്പറ്റി അവരുടെ മനസ്സിൽ..’ അങ്ങനെ ചിന്തിച്ചതിൽ ആനിക്കൽപ്പം ലജ്ജ തോന്നി.. പക്ഷേ അതവളെ കൂടുതൽ ഉത്തേജിതയാക്കിയതും അവളറിഞ്ഞു..

ബെഡ്‌റൂമിന്റെ വാതിൽ അകത്തു നിന്ന് കുറ്റിയിട്ടുകൊണ്ട് റോഷൻ ആനിയുടെ സാരി ആവേശത്തോടെ വലിച്ചഴിച്ച് അവളുടെ മുലകളെ ബ്ലൗസിനു മുകളിൽ കൂടി വലിച്ചു കുടിക്കാൻ തുടങ്ങി.. ആനിയാ സുഖത്തിൽ ഞരങ്ങിപ്പോയി.. ഞൊടിയിടയിൽ അവൻ ആനിയുടെ സാരിയും അടിവസ്ത്രങ്ങളും അഴിച്ചു മാറ്റി.. അത്രയ്ക്ക് മൂഡായി നില്കുവായിരുന്നു അവൻ.. അവളും റോഷന്റെ വസ്ത്രങ്ങൾ അഴിക്കാൻ തിടുക്കം കൂട്ടി.. ഇരുവരും കട്ടിലിലേക്ക് കിടന്നു..

Leave a Reply

Your email address will not be published. Required fields are marked *