ആനിയുടെ പുതിയ ജോലി – 6

തനിക്കെവിടെ നിന്നാണ് ഇപ്പോളിങ്ങനെയൊരു ആഗ്രഹം ഉടലെടുത്തതെന്ന് അവൾക്കുമറിയില്ലായിരുന്നു.. എന്നാലും ആ സമയം അവളുടെ അടഞ്ഞ കണ്മുന്നിലും അവളുടെ മനസ്സിന്റെ കോണിലും ഉണ്ടായിരുന്നത് ഒരൊറ്റ ആളായിരുന്നില്ല എന്നവൾ അറിയാൻ തുടങ്ങിയിരുന്നു.. ഇതൊന്നുമറിയാതെ റോഷൻ തന്റെ ഭാര്യയെ മുറുകെ പുണർന്നുകൊണ്ട് ഉമ്മ വെച്ചുകൊണ്ടിരുന്നു..

സമയം കടന്നുപോകുന്തോറും ഇരുവരുടെയും മൂഡ് ഉയർന്നു വരുവാൻ തുടങ്ങി.. ഇന്നുവരെ ഇത്തരത്തിലുള്ള ഒരു ഇണചേരലിന് ആനി തുടക്കമിട്ടിട്ടില്ല.. അവനായിരിക്കും മിക്കപ്പോഴും അവളെ മൂടാക്കിയെടുക്കുക..

റോഷൻ ചുംബനം നിർത്താതെ തന്നെ പതിയെ അവളെയാ സോഫയിലേക്ക് കിടത്തി.. ആനിയും കണ്ണുകളടച്ചുകൊണ്ട് ഒരു ഇണചേരലിനുള്ള തയ്യാറെടുപ്പിലായി.. അവരാ മങ്ങിയ വെളിച്ചത്തിൽ മുറുകെ പുണർന്നും നനഞ്ഞ ചുംബനങ്ങളോടെയും ഇരു ശരീരങ്ങളും ഒന്നാകണമെന്ന മോഹവുമായി മല്ലടിച്ചു..

ആനി: “ആഹ്..”

റോഷൻ: “ആനിക്കുട്ടീ..”

തന്റെ പുരുഷന്റെ ട്രാക്ക് പാന്റിനുള്ളിലെ പൗരുഷം വലിപ്പം വെക്കുന്നതും അത് തന്റെ തുടകൾക്കിടയിൽ കിടന്ന് തുടിക്കുന്നതും ആനിയ്ക്കറിയാൻ കഴിഞ്ഞു.. സന്തോഷത്തോടെ അവൾ തന്റെ കാലുകൾ വിടർത്തിക്കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു..

റോഷൻ തന്റെ പാന്റ് താഴേക്ക് താഴ്ത്തി തന്റെ ഉദ്ധരിച്ച ആയുധം കയ്യിലെടുത്തുകൊണ്ട് ആനിയുടെ നൈറ്റി അവളുടെ കാലിൽ നിന്ന് മേലോട്ട് പൊക്കാൻ തുടങ്ങി.. അവൾ അടിയിൽ പാന്റീസ് ഇട്ടിട്ടില്ലെന്നത് അവനറിയാമായിരുന്നു.. അവളുടെ തുടയിലും അതിനിടയിലെ ആ വടിച്ചു വൃത്തിയാക്കിയിരുന്ന വെളുവെളുത്ത പൂറിലുമൊക്കെ കൈ കൊണ്ട് നന്നായി തടവിക്കൊണ്ട് റോഷൻ തന്റെ കമ്പിയായി പൊട്ടാൻ കാത്തു നിന്ന കുണ്ണയെ അവളുടെയാ നനഞ്ഞ പൂറ്റിലേക്ക് തിരുകി കയറ്റി..

“ആഹ്..! പതിയെ..” റോഷനതിനനുസരിച്ച് അവളുടെ പൂറിൽ പയ്യെപ്പയ്യെ തന്റെ കുണ്ണയെ കയറ്റിയിറക്കാൻ തുടങ്ങി.. കാമത്തിന്റെ സംഗീതത്തിൽ ഇരുവരും നൃത്തം ചെയ്യുമ്പോൾ ആനി വീണ്ടും ഓരോന്ന് കിടന്നു പുലമ്പിക്കൊണ്ടിരുന്നു.. ബെഡ്‌റൂമിന്റെ ഉള്ളിലേക്കു വരെ കേൾക്കാൻ പാകത്തിനായിരുന്നു അവളുടെ സീൽക്കാരങ്ങൾ.. അതിനോടൊപ്പം റോഷന്റെ കുണ്ണ വന്ന് അവളുടെ പൂറിനുള്ളിൽ അടിക്കുമ്പോഴുള്ള “പ്ലക് പ്ലക്” ശബ്ദങ്ങളും ആ ഹാളിൽ അലയടിച്ചു.. എന്നാൽ ഭാഗ്യത്തിന് ടിന്റുമോനപ്പോൾ അതൊന്നും കേൾക്കാൻ കഴിയാത്ത വിധം നല്ല ഉറക്കത്തിലായിരുന്നു.. മോനവിടെ ഉണ്ടെന്ന കാര്യം ഇരുവരും അക്ഷരാർത്ഥത്തിൽ മറന്നുപോയിട്ടുമുണ്ടായിരുന്നു ആ നിമിഷങ്ങളിൽ..

ആനിയുടെ വെണ്ണപ്പൂറ്റിലേക്ക് റോഷൻ വീണ്ടും വീണ്ടും തന്റെ ആയുധത്തെ പായിച്ചുകൊണ്ടിരുന്നു.. അവളും “ആഹ് ആഹ്..” എന്ന് ഞരങ്ങിക്കൊണ്ട് അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടുമിരുന്നു.. ഒടുവിൽ ഒരു വിറയലോടെ അവൾക്ക് അണ പൊട്ടി.. അതവന്റെ കുണ്ണയെ നനയ്ക്കാൻ തുടങ്ങിയപ്പോഴേക്കും റോഷന്റെയും രതിമൂർച്ഛ അവനെ കീഴടക്കി.. ധാരധാരയായി ചൂട് പാൽതുള്ളികൾ അവന്റെ കുണ്ണയിൽ നിന്ന് ചാടിക്കൊണ്ട് ആനിയുടെ പൂറിന്റെ ആഴങ്ങളിലേക്ക് പാഞ്ഞു.. തന്റെ ഉള്ളാകെയത് നിറയുന്നത് ആനി വിറയലോടെ അറിഞ്ഞു..

ഒടുവിൽ റോഷനവളുടെ മുകളിലേക്ക് തളർന്നു വീണു.. ആ ആലസ്യത്തിൽ ആനി പതിയെ തന്റെ കണ്ണുകൾ തുറന്നു.. തന്റെ മനസ്സിൽ അതുവരെയുണ്ടായിരുന്ന ഒരു മുഖം പെട്ടെന്ന് മാഞ്ഞുകൊണ്ട് തന്റെ എല്ലാമെല്ലാമായ ഭർത്താവിന്റെ മുഖമവൾ കണ്ടു.. ഇരുവരും വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു..

റോഷൻ ആനിയുടെ നെറ്റിയിൽ ഒന്ന് സ്നേഹത്തോടെ ഉമ്മ വെച്ച ശേഷം പതിയെ അവളുടെ മുകളിൽ നിന്നും മാറി.. ഇരുവരും ഒന്നും മിണ്ടാതെ ആ സോഫയിൽ കുറച്ചുനേരമങ്ങനെ കിടന്നു.. റോഷൻ പിന്നെ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തന്റെ പാന്റ് വലിച്ചു കയറ്റിയിട്ട് ബെഡ്റൂമിലേക്ക് അവളെയും കൊണ്ട് നടന്നു..

ആനി മുറിയിൽ കയറി ബാത്‌റൂമിലേക്ക് നടന്നപ്പോൾ റോഷൻ നല്ലൊരു കളി കഴിഞ്ഞ ക്ഷീണം കൊണ്ട് നേരെ അവരുടെ കട്ടിലിലേക്ക് കയറി കിടന്നു. ടിന്റുമോൻ നല്ല ഉറക്കമായിരുന്നു അപ്പോഴും. റോഷനും പിന്നെ മോനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പതുക്കെ ഉറക്കത്തിലേക്കുള്ള യാത്രയായി..

അൽപ്പം ക്ഷീണം തോന്നിയെങ്കിലും ആനിയ്ക്ക് പക്ഷെ അപ്പോൾ ഉറക്കമൊന്നും വരുന്നുണ്ടായിരുന്നില്ല.. അവൾ ബാത്‌റൂമിൽ കയറി ഷവർ എടുത്ത് തന്റെ കാലിന്റെ ഇടയിലും തുടയിലുമൊക്കെ സോപ്പ് തേച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി. എന്നിട്ടവളുടെ മുഖവും കഴുകി.

അവിടത്തെ കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ ആനിയുടെ മുഖത്ത് ഒരു ക്ഷീണിച്ച പുഞ്ചിരി വിടർന്നു.. എന്തോ ഒരു പ്രത്യേക സുഖം തോന്നിയിരുന്നു ഇന്നവളുടെയും റോഷന്റെയും സംഭോഗത്തിൽ.. അത് പക്ഷെ എന്തു കൊണ്ടാണെന്ന് അവൾക്കപ്പോൾ അറിയില്ലായിരുന്നു.. നേരത്തെ കണ്ണുകളടച്ച് ആ നിമിഷങ്ങൾ ആസ്വദിച്ചപ്പോൾ അവളുടെ ഉൽക്കണ്ണിൽ ഉണ്ടായിരുന്ന മുഖം ആരുടേതായിരുന്നു എന്നു പോലും അവളിപ്പോൾ മറന്നു പോയിരുന്നു.. എന്തായാലും തനിക്കും റോഷേട്ടനും ഇന്ന് രാത്രി നല്ലൊരു session ഉണ്ടായല്ലോ എന്നൊരു തൃപ്തി അവൾക്കുണ്ടായി..

ആനി പിന്നെ ടൌവൽ എടുത്ത് മുഖമെല്ലാം തുടച്ചുകൊണ്ട് ബാത്‌റൂമിൽ നിന്ന് തിരിച്ച് മുറിയിലേക്ക് വന്നു. റോഷനും മോനും ഉറങ്ങിയെന്നു കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളും കട്ടിലിലേക്കു കയറി കിടന്നു. അപ്പോഴാണ് കട്ടിലിന്റെ അടുത്തുള്ള ടേബിളിൽ ഇരുന്ന അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ലൈറ്റ് കത്തുന്നതവൾ കണ്ടത്…

മണി ഇപ്പോൾ 11:30 pm..

ആനി റോഷനെ ഒന്നും കൂടി ഉറക്കമായോന്ന് ഉറപ്പു വരുത്തിക്കൊണ്ട് തന്റെ ഫോണെടുത്ത് unlock ചെയ്തു നോക്കി. അവളുടെ ഓഫീസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ കുറച്ചു നോട്ടിഫിക്കേഷൻസ് കിടപ്പുണ്ടായിരുന്നു. അവൾ വാട്സ്ആപ്പും അൺലോക്ക് ചെയ്തു നോക്കി..

റെമോ: “ഗുഡ്‌ നൈറ്റ്‌ ആനി മാഡം..”

ടോണി: “ഹലോൺ ആനി മാഡം..”

രമേഷ്: “ഹായ് കൂയ് ആനിച്ചേച്ചീ..”

ആനിയ്ക്ക് ആ messages കണ്ടപ്പോൾ ചിരിക്കണോ കരയണോന്ന് കൺഫ്യൂഷനായി.. എന്നാലും പിന്നെയവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ഇവന്മാർക്ക് എപ്പൊ നോക്കിയാലും തന്നെക്കുറിച്ച് മാത്രമേയുള്ളോ ചിന്ത! മൂന്നു പേരും അപ്പോഴും ഓൺലൈനിൽ കിടക്കുന്നതവൾ കണ്ടു. എന്തായാലും പിന്നെ ചുമ്മാ ഒന്ന് റിപ്ലൈ കൊടുത്തു നോക്കാമെന്നവൾ കരുതി..

ആനി: “നിങ്ങൾക്കാർക്കും ഉറക്കമൊന്നുമില്ലേ??” സമയം നോക്കിക്കൊണ്ട് ആനി മെസ്സേജ് ബട്ടൺ അമർത്തി. ഉടനെ തന്നെ അവളെ അതിശയിപ്പിച്ചുകൊണ്ട് അതിനുള്ള മറുപടിയും എത്തി..

ടോണി: “ഞങ്ങടെ ഗേൾഫ്രണ്ടിനോട് സംസാരിക്കാതെ എങ്ങനെയാ ഒന്നു ഉറങ്ങുന്നെ..🥲”

Leave a Reply

Your email address will not be published. Required fields are marked *