ആനിയുടെ പുതിയ ജോലി – 6 1

മണി ഇപ്പോൾ 11:30 pm..

ആനി റോഷനെ ഒന്നും കൂടി ഉറക്കമായോന്ന് ഉറപ്പു വരുത്തിക്കൊണ്ട് തന്റെ ഫോണെടുത്ത് unlock ചെയ്തു നോക്കി. അവളുടെ ഓഫീസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ കുറച്ചു നോട്ടിഫിക്കേഷൻസ് കിടപ്പുണ്ടായിരുന്നു. അവൾ വാട്സ്ആപ്പും അൺലോക്ക് ചെയ്തു നോക്കി..

റെമോ: “ഗുഡ്‌ നൈറ്റ്‌ ആനി മാഡം..”

ടോണി: “ഹലോൺ ആനി മാഡം..”

രമേഷ്: “ഹായ് കൂയ് ആനിച്ചേച്ചീ..”

ആനിയ്ക്ക് ആ messages കണ്ടപ്പോൾ ചിരിക്കണോ കരയണോന്ന് കൺഫ്യൂഷനായി.. എന്നാലും പിന്നെയവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ഇവന്മാർക്ക് എപ്പൊ നോക്കിയാലും തന്നെക്കുറിച്ച് മാത്രമേയുള്ളോ ചിന്ത! മൂന്നു പേരും അപ്പോഴും ഓൺലൈനിൽ കിടക്കുന്നതവൾ കണ്ടു. എന്തായാലും പിന്നെ ചുമ്മാ ഒന്ന് റിപ്ലൈ കൊടുത്തു നോക്കാമെന്നവൾ കരുതി..

ആനി: “നിങ്ങൾക്കാർക്കും ഉറക്കമൊന്നുമില്ലേ??” സമയം നോക്കിക്കൊണ്ട് ആനി മെസ്സേജ് ബട്ടൺ അമർത്തി. ഉടനെ തന്നെ അവളെ അതിശയിപ്പിച്ചുകൊണ്ട് അതിനുള്ള മറുപടിയും എത്തി..

ടോണി: “ഞങ്ങടെ ഗേൾഫ്രണ്ടിനോട് സംസാരിക്കാതെ എങ്ങനെയാ ഒന്നു ഉറങ്ങുന്നെ..🥲”

ആനി: “…🙄”

രമേഷ്: “ആനിച്ചേച്ചീ.. ടോണിയ്ക്ക് ഉമ്മ കൊടുത്തിട്ട് ഞങ്ങൾക്ക് രണ്ടു പേർക്കും ഒന്നുമില്ല അല്ലേ.. This is cheating..🥺”

ആനി: “ടോണി!!!😤” ആനി ലജ്ജയോടെയും പിന്നെ അൽപ്പം ദേഷ്യത്തോടെയും അവനോടു റിപ്ലൈ ചെയ്തു.. ടോണി തന്ന ആ ചുംബനത്തെക്കുറിച്ച് ഇവന്മാർ എങ്ങനെ അറിഞ്ഞെന്ന് അവൾക്കതിശയമായി..

ടോണി: “സോറി ആനി മാഡം.. ഞാൻ പറഞ്ഞതല്ല ഇവന്മാരോട്.. അവിടുന്ന് ഇറങ്ങിയപ്പൊ ഇവന്മാർ എന്റെ ചുണ്ടിൽ മാഡത്തിന്റെ ലിപ്സ്റ്റിക്ക് കണ്ടു.. അങ്ങനെയാ.. അല്ലാതെ ഞാൻ…”

ആനി: “Oh my God.. എന്നാലും നീയെന്തിനാ അങ്ങനെ ചെയ്തേ?? Anyway, സോറി Ramesh & Remo.. അതൊരു അബദ്ധം പറ്റിയതാ ഇവന്.. കെട്ടിപ്പിടിച്ചു കൊണ്ടിരുന്നപ്പോൾ ഇവനെന്റെ ചുണ്ടിൽ അറിയാതെ ഒന്ന് മുട്ടി.. അത്രയേ ഉള്ളു..”

ആനി അത് ടൈപ്പ് ചെയ്യുമ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു..

രമേഷ്: “എങ്കിലും ആ അബദ്ധം ഞങ്ങൾക്കും കൂടി ഒന്ന് ചെയ്യണം.. Otherwise its not fair..😌”

ആനി: “ടോണിയ്ക്ക് അതിന്റെ പേരിൽ ചെവിക്കല്ല് പൊട്ടും മാതിരി ഒരു അടിയും കൊടുത്തിട്ടുണ്ട് ഞാൻ.. നിങ്ങൾക്കും വേണോ ഇനി!😠” ആനി അല്പം ദേഷ്യത്തോടെ മറുപടി കൊടുത്തു..

രമേഷ്: “ഒരു ഉമ്മയ്ക്ക് ഒരു അടി.. That’s definitely worth it..😋”

റെമോ: “uhm.. എനിക്ക് രണ്ടടി ആയാലും no problem..🙂”

ടോണി: “ഓഹോ.. എങ്കിൽ ഒരുമ്മ കൂടി തരാൻ വേണ്ടി എന്നെ മാഡം പൊതിരെ തല്ലിയാലും കുഴപ്പമില്ല!😬”

ആനി: “നിങ്ങൾക്കൊക്കെ വട്ടാണോ?? നടപ്പില്ല!😡” ആനി നല്ലോണം ദേഷ്യം വരുത്താൻ ശ്രെമിച്ചു.. എങ്കിലും അവന്മാരുടെ ധൈര്യം കണ്ട് അവളുടെ ചുണ്ടിലൊരു പുഞ്ചിരിയും വിടർന്നിരുന്നു..

രമേഷ്: “ആ.. ആണെന്ന് തോന്നുന്നു.. ഞങ്ങൾടെ വട്ട് മാറ്റാൻ ചേച്ചിയ്ക്ക് മാത്രമല്ലേ പറ്റൂ..😋”

ആനി: “shut up! 😤 ഹ്മ്മ് അതൊക്കെ പോട്ടെ. എന്താ നിങ്ങൾ ഇതുവരെയും ഉറങ്ങാത്തെ? നാളെ ഓഫീസിൽ വരുന്നില്ലേ?” അവൾ വിഷയം മാറ്റാനായി ചോദിച്ചു.

ടോണി: “മാഡത്തെക്കുറിച്ച് ഓർത്തോണ്ട് കിടക്കുവായിരുന്നു.. പിന്നെ ഇന്നത്തെ hugനെ കുറിച്ചുമൊക്കെ..😌”

റെമോ: “Thanks for the hug, ആനി മാഡം..”

രമേഷ്: “Yeah.. ഒത്തിരി thanks ഉണ്ട് കേട്ടോ ആനിച്ചേച്ചീ..🥰”

ആനി: “ഓഹോ.. നിങ്ങൾക്കെല്ലാം hug ഇഷ്ടമായെന്ന് തോന്നുന്നു..” അവളിപ്പോ ശെരിക്കും പുഞ്ചിരിച്ചു..

ടോണി: “Yes!.. ഞങ്ങൾക്കൊത്തിരി ഇഷ്ടപ്പെട്ടു മാഡം.. വീണ്ടും കെട്ടിപ്പിടിക്കാൻ സമ്മതിക്കുമോ.. നാളെ?..🙃”

രമേഷ്: “Yes ആനിച്ചേച്ചീ.. നാളെയും ഞങ്ങൾ കെട്ടിപ്പിടിച്ചോട്ടെ?..🙃”

ആനി: “🙄🙄🙄🙄🙄”

ടോണി: “Please Please..🙏🥲”

ആനി: “ഹ്മ്മ്.. നിങ്ങൾ മൂന്നുപേരും ഇപ്പൊ എന്റെ ബോയ്ഫ്രണ്ട്സ് ആയിപ്പോയില്ലേ.. ഇനി ഞാൻ വേണ്ടെന്ന് പറഞ്ഞാലും നീയൊക്കെ വീണ്ടും വീണ്ടും കെഞ്ചിക്കൊണ്ടിരിക്കും.. എനിക്ക് നോ പറയാനും പ്രയാസമാ.. കാരണം പിന്നെ അതും പറഞ്ഞ് നിങ്ങൾ വീണ്ടും മടിയന്മാരാവും.. 😒” ആനി കീഴ്ചുണ്ടിലൊന്ന് അറിയാതെ കടിച്ചുകൊണ്ട് റിപ്ലൈ ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *