ആനിയുടെ പുതിയ ജോലി – 6

ആനി: “…🙄”

രമേഷ്: “ആനിച്ചേച്ചീ.. ടോണിയ്ക്ക് ഉമ്മ കൊടുത്തിട്ട് ഞങ്ങൾക്ക് രണ്ടു പേർക്കും ഒന്നുമില്ല അല്ലേ.. This is cheating..🥺”

ആനി: “ടോണി!!!😤” ആനി ലജ്ജയോടെയും പിന്നെ അൽപ്പം ദേഷ്യത്തോടെയും അവനോടു റിപ്ലൈ ചെയ്തു.. ടോണി തന്ന ആ ചുംബനത്തെക്കുറിച്ച് ഇവന്മാർ എങ്ങനെ അറിഞ്ഞെന്ന് അവൾക്കതിശയമായി..

ടോണി: “സോറി ആനി മാഡം.. ഞാൻ പറഞ്ഞതല്ല ഇവന്മാരോട്.. അവിടുന്ന് ഇറങ്ങിയപ്പൊ ഇവന്മാർ എന്റെ ചുണ്ടിൽ മാഡത്തിന്റെ ലിപ്സ്റ്റിക്ക് കണ്ടു.. അങ്ങനെയാ.. അല്ലാതെ ഞാൻ…”

ആനി: “Oh my God.. എന്നാലും നീയെന്തിനാ അങ്ങനെ ചെയ്തേ?? Anyway, സോറി Ramesh & Remo.. അതൊരു അബദ്ധം പറ്റിയതാ ഇവന്.. കെട്ടിപ്പിടിച്ചു കൊണ്ടിരുന്നപ്പോൾ ഇവനെന്റെ ചുണ്ടിൽ അറിയാതെ ഒന്ന് മുട്ടി.. അത്രയേ ഉള്ളു..”

ആനി അത് ടൈപ്പ് ചെയ്യുമ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു..

രമേഷ്: “എങ്കിലും ആ അബദ്ധം ഞങ്ങൾക്കും കൂടി ഒന്ന് ചെയ്യണം.. Otherwise its not fair..😌”

ആനി: “ടോണിയ്ക്ക് അതിന്റെ പേരിൽ ചെവിക്കല്ല് പൊട്ടും മാതിരി ഒരു അടിയും കൊടുത്തിട്ടുണ്ട് ഞാൻ.. നിങ്ങൾക്കും വേണോ ഇനി!😠” ആനി അല്പം ദേഷ്യത്തോടെ മറുപടി കൊടുത്തു..

രമേഷ്: “ഒരു ഉമ്മയ്ക്ക് ഒരു അടി.. That’s definitely worth it..😋”

റെമോ: “uhm.. എനിക്ക് രണ്ടടി ആയാലും no problem..🙂”

ടോണി: “ഓഹോ.. എങ്കിൽ ഒരുമ്മ കൂടി തരാൻ വേണ്ടി എന്നെ മാഡം പൊതിരെ തല്ലിയാലും കുഴപ്പമില്ല!😬”

ആനി: “നിങ്ങൾക്കൊക്കെ വട്ടാണോ?? നടപ്പില്ല!😡” ആനി നല്ലോണം ദേഷ്യം വരുത്താൻ ശ്രെമിച്ചു.. എങ്കിലും അവന്മാരുടെ ധൈര്യം കണ്ട് അവളുടെ ചുണ്ടിലൊരു പുഞ്ചിരിയും വിടർന്നിരുന്നു..

രമേഷ്: “ആ.. ആണെന്ന് തോന്നുന്നു.. ഞങ്ങൾടെ വട്ട് മാറ്റാൻ ചേച്ചിയ്ക്ക് മാത്രമല്ലേ പറ്റൂ..😋”

ആനി: “shut up! 😤 ഹ്മ്മ് അതൊക്കെ പോട്ടെ. എന്താ നിങ്ങൾ ഇതുവരെയും ഉറങ്ങാത്തെ? നാളെ ഓഫീസിൽ വരുന്നില്ലേ?” അവൾ വിഷയം മാറ്റാനായി ചോദിച്ചു.

ടോണി: “മാഡത്തെക്കുറിച്ച് ഓർത്തോണ്ട് കിടക്കുവായിരുന്നു.. പിന്നെ ഇന്നത്തെ hugനെ കുറിച്ചുമൊക്കെ..😌”

റെമോ: “Thanks for the hug, ആനി മാഡം..”

രമേഷ്: “Yeah.. ഒത്തിരി thanks ഉണ്ട് കേട്ടോ ആനിച്ചേച്ചീ..🥰”

ആനി: “ഓഹോ.. നിങ്ങൾക്കെല്ലാം hug ഇഷ്ടമായെന്ന് തോന്നുന്നു..” അവളിപ്പോ ശെരിക്കും പുഞ്ചിരിച്ചു..

ടോണി: “Yes!.. ഞങ്ങൾക്കൊത്തിരി ഇഷ്ടപ്പെട്ടു മാഡം.. വീണ്ടും കെട്ടിപ്പിടിക്കാൻ സമ്മതിക്കുമോ.. നാളെ?..🙃”

രമേഷ്: “Yes ആനിച്ചേച്ചീ.. നാളെയും ഞങ്ങൾ കെട്ടിപ്പിടിച്ചോട്ടെ?..🙃”

ആനി: “🙄🙄🙄🙄🙄”

ടോണി: “Please Please..🙏🥲”

ആനി: “ഹ്മ്മ്.. നിങ്ങൾ മൂന്നുപേരും ഇപ്പൊ എന്റെ ബോയ്ഫ്രണ്ട്സ് ആയിപ്പോയില്ലേ.. ഇനി ഞാൻ വേണ്ടെന്ന് പറഞ്ഞാലും നീയൊക്കെ വീണ്ടും വീണ്ടും കെഞ്ചിക്കൊണ്ടിരിക്കും.. എനിക്ക് നോ പറയാനും പ്രയാസമാ.. കാരണം പിന്നെ അതും പറഞ്ഞ് നിങ്ങൾ വീണ്ടും മടിയന്മാരാവും.. 😒” ആനി കീഴ്ചുണ്ടിലൊന്ന് അറിയാതെ കടിച്ചുകൊണ്ട് റിപ്ലൈ ചെയ്തു..

രമേഷ്: “😁😁”

ടോണി: “😋😋”

റെമോ: “അപ്പൊ ഇനിയും കെട്ടിപ്പിടിക്കുന്നതിൽ കുഴപ്പില്ല അല്ലേ ചേച്ചീ?..🙂”

ആനി: “🙂”

രമേഷ്: “പറ ചേച്ചീ.. Ok ആണോ?”

ആനി: “ഹ്മ്മ്.. Ok..👍”

ആനിയുടെ സമ്മതം കിട്ടിയതും മൂന്നു പേരും കൂടി ആലിംഗനങ്ങളും ചുംബനങ്ങളും കൊണ്ട് തുരു തുരാ emojis അയച്ചുകൊണ്ടിരുന്നു..

ആനി ഇന്നത്തെ സംഭവങ്ങൾ വീണ്ടും ഓർത്തു നോക്കി.. ‘എന്തൊക്കെ മാറ്റങ്ങളാ ഇന്നൊരു ദിവസം കൊണ്ട് തന്റെ ശരീരത്തിൽ ഉണ്ടായെ.. അവന്മാരുടെ ആ കെട്ടിപ്പിടിത്തവും ടോണിയുടെ ആ ഉമ്മയുമൊക്കെ.. ഹോ.. തന്റെ കാലുകൾക്കിടയിലുള്ള ഇപ്പോഴത്തെ ആ നനവ്.. അത് റോഷേട്ടന്റെ നേരത്തെ ഒഴുക്കിയ പാല് മാത്രമാണോ.. അതോ ഇനി ഇവന്മാരുടെയീ സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ തന്റെ പൊയ്കയിൽ നിന്ന് താനേ ഒലിച്ചു പോകുന്നതാണോ…’ അവൾ ചിന്തിച്ചു..

ആനി: “നിങ്ങളിപ്പോ ഇത്തിരി വഷളായികൊണ്ടിരിക്കുവാ ട്ടോ..🙃”

രമേഷ്: “ശെരിയാ ചേച്ചീ.. But അത് ചേച്ചിയുടെ മുമ്പിൽ മാത്രമല്ലേ.. അല്ലാത്തപ്പോഴൊക്കെ ഞങ്ങൾ നല്ല കുട്ടികളാ.. ഓഫീസിൽ ആരോട് വേണേലും ചോദിച്ചു നോക്ക്..”

ടോണി: “💯”

ആനി: “ആ ശെരി ശെരി.. ഈ ഉത്സാഹമൊക്കെ ജോലിയിലും കാണിച്ചാൽ മതി..”

അവർ പിന്നെ casual ആയി ഓരോ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. പക്ഷേ രമേഷ് അൽപ്പം കഴിഞ്ഞപ്പോൾ വീണ്ടും kiss ന്റെ കാര്യം എടുത്തിട്ടു.. അത് കണ്ടപ്പോൾ ആനി വീണ്ടും അവരോട് കോപം നടിച്ചു..

ആനി: “എന്തിനാ വീണ്ടും അതിലേക്കു തന്നെ സംസാരം കൊണ്ടുവരുന്നെ?? ഞാൻ നിങ്ങളോട് ഒരിക്കെ പറഞ്ഞതാ.. ഇനിയും അതും പറഞ്ഞോണ്ടിരുന്നാൽ സത്യമായും ഞാൻ നല്ല തല്ല് തരും!😤”

രമേഷ്: “ഞങ്ങളും പറഞ്ഞല്ലോ.. നല്ലൊരു ചൂടൻ kiss നു വേണ്ടി ചേച്ചി തരുന്ന എത്ര അടി വേണേലും കൊള്ളാൻ ഞങ്ങൾ തയ്യാറാണെന്ന്..😉”

ആനി: “പോടാ കൊരങ്ങാ! ഓടി വാ ഇങ്ങോട്ട് kiss ചെയ്യാൻ.. എന്റെ കയ്യിന്റെ ചൂടായിരിക്കും നിങ്ങൾ ആദ്യമറിയുന്നത്!.. 👊” ഇവന്മാരോട് തർക്കിച്ചു ജയിക്കാൻ തനിക്കാവില്ലെന്ന് ആനിയ്ക്കറിയാം.. എന്നാലും ഉള്ളിന്റെ ഉള്ളിൽ ചെറുതായി അവൾക്കും ഇപ്പൊ ഒരു curiosity തോന്നിയിരുന്നു.. ടോണി ചെയ്ത പോലെ മറ്റുള്ളവരും തന്നെ ധൈര്യമായി ഉമ്മ വയ്ക്കുമോ എന്ന്..

രമേഷ്: “അപ്പൊ നാളെ hug ന്റെ കൂടെ ഒരു kiss കൂടി പ്രതീക്ഷിച്ചോട്ടെ ആനിചേച്ചീ?..”

ആനി: “ഹ്മ്മ്.. എനിക്കൊന്ന് ആലോചിക്കണം..”

ടോണി: “ആരേലും കാണുമെന്നുള്ള പേടി ഒന്നും വേണ്ട മാഡം.. നമുക്ക് ഓഫീസിന്റെ സൈഡിലുള്ള ബാത്‌റൂമിന്റെ അവിടെ വെച്ച് ചെയ്യാം.. അവിടെ ആരും കാണില്ല. ഇനി അഥവാ ഉണ്ടേൽ ഞങ്ങൾ മാറി മാറി കാവലും നിൽക്കുമല്ലോ..😉”

ആനി: “ഓഹോ.. എന്റെ സമ്മതം കിട്ടുന്നതിനു മുന്നേ തന്നെ പ്ലാൻ ഒക്കെ ഉണ്ടാക്കിയോ..😏”

രമേഷ്: “ഇപ്പഴേ പ്ലാൻ ചെയ്‌താൽ നാളെ വെറുതെ time waste ചെയ്യണ്ടല്ലോ.. ഒരു കിടിലൻ kiss അല്ലേ കിട്ടുന്നത്..😌”

ആനി: “ഹ്മ്മ്.. അപ്പൊ നിങ്ങൾക്ക് ഞാൻ hug ചെയ്യുന്നത് ഇഷ്ടമല്ലാണ്ടായി അല്ലേ.. Kiss മാത്രമാ നിന്റെയൊക്കെ മനസ്സിലിപ്പൊ.. വഷളന്മാർ..😌” അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് റിപ്ലൈ കൊടുത്തു. സ്വയമറിയാതെ താനാ ചുംബനം നൽകാൻ അവരോട് സമ്മതം മൂളുകയാണോ എന്നവളൊന്ന് ആശങ്കപെടുകയും ചെയ്തു..

ടോണി: “ഇന്ന് മാഡത്തിന്റെ ചുണ്ടിൽ മുത്തമിട്ടപ്പൊ മുതൽ.. അത് വീണ്ടും വീണ്ടും വേണമെന്ന തോന്നലാ..☺️ എന്നാലും hug ഉം വേണം.. രണ്ടും കൂടി ഒരുമിച്ച് കിട്ടിയാലേ ഞങ്ങൾക്ക് തൃപ്തിയാവൂ..😌”

ആനിയ്ക്കിപ്പൊ വല്ലാതെ ലജ്ജ തോന്നി.. ‘ഇവന്മാരുടെ നാക്കിന് ഒരു ലൈസൻസുമില്ലാതെ ആയോ ഈശ്വരാ..’

Leave a Reply

Your email address will not be published. Required fields are marked *