ആന്മരിയ – 5 1

ഒറ്റകൊമ്പൻ. ഞാൻ ഇത്രയും വെറുത്ത വേറെ ഒരു വാക്ക് മലയാളത്തിൽ ഇല്ല. ഞാൻ ഒറ്റക്കാണെന്നു ആ വക്ക് എന്നും എന്നെ ഓർമിപിച്ചിരുന്നു. ഓരോരുത്തർ അത് എന്നെ വിളിക്കുമ്പോ അവരെല്ലാവരും എന്നെ അകത്താൻ ശ്രേമിക്കുകയാണെന്നു തോന്നിയിരുന്നു. പക്ഷെ ഇപ്പൊ ആ വാക്ക് ഒരു അലങ്കാരം ആണ്.പ്രേത്യേകിച്ചു ഇങ്ങനെയുള്ള സാഹചര്യത്തിൽ.ഞാൻ പതിയെ വരാന്തയുടെ തായേ നിന്ന് മുന്നിലുള്ള സ്റ്റെപ്പിലെക്ക് ഇറങ്ങി. വരാന്തയുടെ ഇരുട്ടിൽ നിന്നും ലൈറ്റിലേക് ഇറങ്ങിയപ്പോഴാണ് അവിടെയുള്ളർ പലരും എന്നെ കണ്ടത്. ഇത്രയും പേരെ ഒറ്റക് അടിച്ചിടാൻ എനിക്കാകില്ല ഇപ്പോൾ ബുദ്ധിക്ക് കളിക്കണം “കുട്ടത്തിൽ നിന്നും വെല്ലു വിളിക്കാൻ എല്ലാർക്കും പറ്റും ഒറ്റയ്ക്ക് ഒറ്റയ്ക്ക് വരാൻ അണ്ടിക്ക് ഉറപ്പുണ്ടോ” എന്റെ ചോദ്യത്തിൻ ദേഷ്യത്തിലുള്ള കുറച്ചു ആർപ് വിളികളാണ് ഉത്തരമായി വന്നത്.
ഇട്സ് എ യെസ്

തെറ്റ്!

ചെക്കന്മാരാണ് കൂടുതലും. മുഴുവൻ പതിനാറു പേരുണ്ട്. അവളുടെ ആങ്ങളയുടെ കൂട്ടുകാരാണെന്നു തോന്നുന്നു. എന്നെ നേരിട്ട് കണ്ടിട്ടുള്ളവർ അതിൽ കുറച്ചു പേര് മാത്രമുള്ളു. എല്ലാവരുടെയും കയ്യിൽ ഓരോ ആയുധങ്ങൾ ഉണ്ട്. ചങ്ങല, വടി, കമ്പി, ഒരു ക്ലാസ്സിക്‌ അച്ഛൻ ആങ്ങള സംഗം.എന്നെ നോക്കി നിന്നത് മതിയെന്നോണം ഒരുത്തൻ ബാക്കിൽ നിന്നും ഓടി വന്നു കാലും ഉയർത്തി ചാടി നെഞ്ചത് ചവിട്ടാൻ ശ്രമിച്ചു.

തെറ്റ്!

രണ്ടു കാലും വായുവിൽ വച്ചു മുമ്പോട്ട് ചവിട്ടാൻ ചാടുമ്പോൾ ടാർഗറ്റ് കുനിഞ്ഞു മുന്പോട്ടുവന്നു മുമ്പിലെ കാൽ ബാക്കിലോട്ട് ആഞ്ഞു വലിച്ചാൽ മുക്കും തലയും ആദ്യം നിലത്തു കുത്തി വീയും. അത് സ്റ്റെപ് പോലെയുള്ള ഹാർഡ് സർഫെസിൽ ആകുമ്പോൾ തലയും സ്റ്റെപ്പും പൊട്ടാനും ബോധം പോകാനും അവിടെ മൊത്തം ചോര ഒലിക്കാനും ചാൻസ് ഉണ്ട്.മുക്കിൻറെ പാലം, രണ്ടു പല്ല്, തലയിലെ മുറിവ്, ഒരു കൺകഷൻ. ഒന്നര മാസം ചികിത്സ. ഞാൻ പതിയെ ബാക്കി സ്റ്റെപ് കൂടെ ഇറങ്ങി മണ്ണിൽ എത്തി.അടുത്തത് ഒരു ആറര അടിയോളം വരുന്ന ഒരുതനായിരുന്നു. ഓടി വന്നു കയിലെ കമ്പി ആഞ്ഞു വീശി

തെറ്റ്!

നല്ല ഹൈറ്റ് ഉള്ള ഒരാൾ ഒരു കൈ ആഞ്ഞു വീശുമ്പോൾ ആയാളുടെ ബൈസെപ്സ് വൾനെറബിൾ ആണ് അവിടേക്കു വേഗത്തിൽ കിട്ടുന്ന പഞ്ച് കയ്യ് മൊത്തം വൈബ്രേറ്റ് ചെയ്യിക്കുകയും കയ്യിലെ ആയുധം തായേ വീയിക്കുകയും ചെയ്യും അത് ടാർഗറ്റ് ക്യാച് പിടിച്ചു ചെവിക്കല്ല് നോക്കി ആഞ്ഞു ഒന്ന് തന്നാൽ രണ്ടു പല്ല് തെറിക്കാനും താടിയെല്ല് പൊട്ടാനും രണ്ടു സ്റ്റെപ് പിറകോട്ടു നടന്നു പൊട്ടിയ താടിയെല്ല് തൂക്കി ചോര ഒലിക്കുന്ന വായ കാണിച്ചു പേപട്ടിയെ പോലെ രണ്ടു കിത കിതച്ചു വാഴ വെട്ടിയിട്ട പോലെ വീയാനും ചാൻസ് ഉണ്ട്.രണ്ടു പല്ല്, താടിയെല്ല് ഫ്രാക്ചർ, ചെവിക്ക് പെര്മനെന്റ് ഡാമേജ്, ഒരു മാസം ചികിത്സ, പെർമെമെന്റ് ഡിസബിലിറ്റി. പിന്നെ വന്നത് മുന്ന് പേരാണ്

തെറ്റ്!

മുന്ന് പേര് ഒരാളെ ഇടിക്കാൻ പോകുമ്പോൾ ഒരേ ദിശയിൽ നിന്നും വരരുത്. മുന്ന് ദിശയിൽ നിന്നും വരണം. ഒരേ ദിഷയിൽ നിന്നും വരുമ്പോൾ ആദ്യത്തെ രണ്ടു പേരെ ഒഴിഞ്ഞു മാറി അവസാനത്തെ ആളുടെ കാലിൽ ചവിട്ടി പിടിച്ചു അതെ കാൽ ചിരട്ടയിലേക്ക് ആഞ്ഞു ചുവട്ടിയാൽ കാലിലെ എല്ലു ഒടിഞ്ഞു കാൽ ബാക്കിലേക്ക് മടങ്ങാൻ ചാൻസ് ഉണ്ട് അത് അയാളുടെ കയ്യിലെ ആയുധം ഫ്രീ ആക്കുകയും ടാർഗറ്റ് അതെടുത്തു ആദ്യം പോയ ആളുടെ പിരടിക്ക് തിരിയുന്നതിനു മുമ്പേ ആഞ്ഞടിച്ചാൽ മർമ്മമായതിനാൽ അയാൾ ബോധം കെട്ടു വീഴാനോ മരിക്കാനോ ചാൻസ് ഉണ്ട്.ഈ സമയം കൊണ്ട് മൂന്നാമത്തെ ആൾക്ക് ടാർഗറ്റിനെ അടിക്കാനുള്ള സമയം കിട്ടിയേക്കും. അത് ശെരിക്ക് വിനിയോഗിക്കണം മര്മങ്ങളിൽ നോക്കി അടിക്കണം.എന്നാൽ അവൻ അടിച്ചത് വയറിൽ.
തെറ്റ്!

വേദന മനുഷ്യനെ മൃഗമാക്കും.അടിക്കുമ്പോൾ നന്നായി അടിക്കണം അതിലവന് പിഴച്ചു .ഒരാണിന് ഏറ്റവും വേദന കിട്ടുന്നത് അവന്റെ കുണ്ണയിൽ അടി കൊള്ളുമ്പോളാണ്. അത് ഒരു ഇരുമ്പ് വടി കൊണ്ടാണെങ്കിൽ അത് പൊട്ടിപോകാൻ ചാൻസ് ഉണ്ട്. ഒന്നാമന് പൊട്ടിയ കാൽ 4 മാസം ചികിത്സ, ചിലപ്പോ പെർമെന്റ്റ് ഡാമേജ്.രണ്ടാമന് കൺകഷൻ ചിലപ്പോ മരണം.മുന്നാമനു പെർമെനെന്റ് പെയിൻഫുൾ ഡാമേജ്.നോ കുണ്ണ ലെഫ്റ്റ്.

തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട്. കയ്യിലെ ഇരുമ്പ് വടിയും നിലത്തു കിടക്കുന്നവരുടെ കരച്ചിലും എന്റെ ആത്മവിശ്വാസം കൂട്ടി. അടുത്തത് വന്നത് അവളുടെ അനിയൻ ആയിരുന്നു . കത്തിയുമായി.

തെറ്റ്!

കയ്യിൽ ടാർഗറ്റിന്റെ റേഞ്ച് ഓഫ് മോഷൻ കൂട്ടുന്ന ഏതെങ്കിലും ആയുധം ഉണ്ടെങ്കിൽ അത് ഡൈവ് ചെയ്യാനറിയാതെ അടുത്തേക്ക് പാഞ്ഞടുക്കരുത്.ടാർഗറ്റ് മുട്ട് കുത്തി കുനിഞ്ഞു ആഞ്ഞു കാലുനോക്കി വീശിയാൽ കത്തി അവിടെ എത്തുന്നതിനു മുമ്പ് കമ്പി കാലിൽ എത്തും.ഒടിഞ്ഞു തൂങ്ങിയ കാൽ, ആറു മാസം. ഞാൻ കത്തി എടുത്തു കയ്യിൽ പിടിച്ചു. ആരും തന്നെ ഓടി അടുത്തില്ല.

കറക്റ്റ്!

തന്നെക്കാൾ വേഗതയുള്ള ഒരാളുടെ കയ്യിൽ കത്തിയോ മുറച്ഛയുള്ള ഏതെങ്കിലും വസ്തുവോ ഉണ്ടെങ്കിൽ പാഞ്ഞടുക്കരുത്.സന്ദർഭം നോക്കി ആക്രമിക്കണം. ആരടുത്തേക്ക് അടുത്താലും ഒന്നും നോക്കാതെ ആക്രമിക്കാൻ ഇരുന്ന ഞാൻ ഗേറ്റ് കടന്നു വരുന്ന പോലീസ് ജീപ്പ് കണ്ടു.ഇനി നടക്കാൻ പോകുന്നത് എനിക്ക് ഊഹിക്കാം.ഞാൻ ആരെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചോ അവൾ എൻറെ ജീവിതത്തിന്റെ ഭാഗമാകും അല്ലെങ്കിൽ ഞാൻ ലോക്കപ്പിൽ ആകും. എല്ലാം വളരെ സ്ലോ മോഷനിൽ നടക്കുന്നതായി തോന്നി. എന്റെ ജീവിതം എന്റെ കൈവിട്ടു പോകുന്നത് ഞാൻ അറിഞ്ഞു.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *