ആന്മരിയ – 5 1

തണുപ്പും മുന്നിൽ മുഴുവൻ പച്ചപ്പും റോഡിന്റെ അപ്പുറത് പാടവും.കണ്ണൂരിനെ ഇങ്ങനെ അല്ല ഞാൻ മനസ്സിൽ കണ്ടത് ഫുൾ വയലെൻസും ഉത്സവവും തല്ലും കുറെ ആളുകളൊക്കെയായിരുന്നു എന്റെ മനസ്സിൽ.അവിടെ അങ്ങനെ ഇരുന്നപ്പോ ചേച്ചി വന്നു മുകളിലെ ബെഡ്‌റൂമിൽ പോയി കിടക്കാൻ പറഞ്ഞു. സാധാരണ ഒരു വീട്ടിലും ഉറങ്ങാത്തതാണ് ഇപ്പൊ പിന്നെ അതൊന്നും നോക്കിയില്ല.

കേട്ടപാതി കേക്കാത്തപാതി ഞാൻ മുകളിൽ കയറി മരിയയെ കിടത്തിയതിന്റെ ഓപ്പോസിറ്റുള്ള മുറിയിൽ പോയി കിടന്നു.നല്ല ബെഡ് പഴയ കട്ടില എല്ലാത്തിനും പഴമ ഉള്ള പോലെ. പെട്ടെന്നു തന്നെ ഉറങ്ങിപ്പോയി.എല്ലാത്തിന്നും രക്ഷപെടാൻ അത് തന്നേയുള്ളായിരുന്നു മാർഗം.ഞാൻ കുറച്ചു കഴിഞ്ഞു എണീറ്റപ്പോ ആകെ കൺഫ്യൂഷനിൽ ആയിരുന്നു. ഞാൻ എവിടെയാണെന്നോ എങ്ങനെ അവിടെ എത്തിയെന്നോ ഒന്നും ഓർമ കിട്ടിയില്ല. അത്ര നല്ല ഉറക്കമായിരുന്നു.ഞാൻ കട്ടിലിൽ നിന്നു തല ഉയർത്തി നോക്കിയപ്പോ മുന്നിൽ ഒരു പെണ്ണ് ഒരു ടർക്കി മാത്രം ഉടുത്ത നില്കുന്നുണ്ട്. ഉഫ് കാണാൻ അടിപൊളി സൂക്ഷിച്ചു നോക്കിയപ്പോഴാണ് അത് അനീഷ ആണെന്ന് മനസിലായത്. കണ്ടിട്ട് കുളി കയിഞ്ഞ് ഡ്രസ്സ്‌ മാറ്റാനുള്ള പുറപ്പാടാണ്. ഞാൻ തല പൊക്കി അവളെ തന്നെ നോക്കി ഇരുന്നു പോയി.

ഇവൾ പണ്ടൊന്നും ഇങ്ങനെ അല്ലായിരുന്നു. സാധാ വാശിക്കാരിയായ റൗഡി പെണ്ണ്. ക്ലാസ്സിലുള്ളോർക്കൊക്കെ പേടിയായിരുന്നു. കാണാനും അന്ന് വലിയ ചന്ദം ഒന്നും ഉണ്ടയിരുന്നില്ല. ഇപ്പൊ കണ്ടാൽ ആരായാലും ഒന്ന് നോക്കി നിന്നു പോകും. ഞാനും എല്ലാം മറന്നു നോക്കി നിന്നുപോയി. അവൾ പെട്ടെന്ന് തിരിഞ്ഞപ്പോൾ എന്റെ കണ്ണും അവളുടെ കണ്ണും ഉടക്കി. ഒരു നിലവിളിയും പട്ടാളക്കാരൻ അച്ഛന്റെ വക നെഞ്ചത്തൊരു ബുള്ളറ്റും പ്രധീക്ഷിച്ച എനിക്ക് തെറ്റി.അവൾ എന്നെ തന്നെ നോക്കി കൈ മുകളിലേക്ക് കൊണ്ട് പോയി മുടി ചുരുട്ടി കെട്ടി. അവളുടെ വടിച്ചു മിനുക്കിയ കക്ഷം കണ്ടു എന്റെ കുട്ടനൊന്നു മിന്നി.പെട്ടെന്ന് ബോധം വന്നപ്പോ ഞാൻ അവിടുന്ന് നോട്ടം മാറ്റി. തായേക് നോക്കി പറഞ്ഞു.
“സോറി ടി, ചേച്ചി എന്നോട് ഇവിടെ കിടക്കാൻ പറഞ്ഞപ്പോ കയറി കിടന്നതാ”

“മോനെ നിന്നോട് കിടക്കാൻ പറഞ്ഞത് ഇതിന്റെ അപ്പുറത്തുള്ള മുറിയില. എന്റെ മുറിയിലല്ല. ഞാൻ വന്നു നോക്കുമ്പോ നീ ഇവിടെ കിടന്നു നന്നായി ഇറങ്ങുന്നു അപ്പൊ ഞാനും ഒന്ന് മഴങ്ങാം എന്ന് വച്ചു. ഇപ്പൊ എണിറ്റു കുളിച്ചേ ഒള്ളു. നിന്റെ ബോഡി ഫുൾ മാസിലായല്ലോടാ”

“നീ എന്റെ കൂടെ ആണോ കിടന്നേ?”

“പിന്നെ എന്റെ റൂമിൽ ഞാൻ നിലത്തു കിടക്കണോ..?”

“അല്ല, അങ്ങനെ അല്ല ഞാൻ ചോദിച്ചെന്നെ ഒള്ളു”

“മ്മ്… മ്മ്..കിടന്നു ഉരുളണ്ട. ഞാൻ നിന്റെ ഒപ്പം തന്നെയാ കിടന്നേ. കുറെ കാലമായിട്ടുള്ള ആഗ്രഹമായിരുന്നു. അതിനെങ്ങെനയാ ഏമാന് നമ്മളെ ഒന്നും കണ്ണിന് പിടിക്കില്ലല്ലോ”

ഇവൾ എന്ത് തേങ്ങയാണ് പറയുന്നേ എന്നെനിക്കു മനസിലായില്ല. പണ്ട് അറിയാതെ ഇവളുടെ കൂട്ടുകാരത്തിയെ അവള് കുനിഞ്ഞപ്പോ നോക്കി എന്നും പറഞ്ഞു കല്ല് കൊണ്ടെറിഞ്ഞൊടിച്ച ടീമാ.ഞാൻ അവളെ കണ്ണുയർത്തി മെല്ലെ ഒന്ന് നോക്കി. തെറ്റ്. നോക്കിയേപ്പിന്നെ കണ്ണെടുക്കാൻ പറ്റിയില്ല. സ്വർണത്തിന്റെ കളറായിരുന്നു അവൾക്ക് ഒറ്റ ടർകിയിൽ പൊതിഞ്ഞ ശരീരം. നനഞ്ഞ പെണ്ണ്, അത് എന്നും എനിക്ക് വീക്നെസ് ആയിരുന്നു. ഇങ്ങനെയുള്ള വല്ല ഫെറ്റിഷും ഉണ്ടോ ആവോ. അവൾ എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“എന്താടാ നോക്കുന്നെ. വല്ലതും ചെയ്യാൻ തോന്നുന്നുണ്ടോ..?”

“ഏയ്‌ അങ്ങനെ ഒന്നും ഇല്ല.”

“മ്മ്..മ്മ്.. ശെരി ശെരി. നീ ആൻ നെ വിളിച്ചു ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞെന്നു പറഞ്ഞു അവൾ. സത്യമാണോ..?”

“അവൾ എന്ത് പറഞ്ഞു..?”

“അവൾ എല്ലാം പറഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ. നീ ഇങ്ങനെ ഒരു പെങ്കോന്തനായി പോയല്ലോടാ. അവൾ അത്രേയൊക്കെ ചെയ്തിട്ടും വിളിച്ചു കരഞ്ഞപ്പോ ഇറങ്ങി ചെന്നിരിക്കുന്നു.ക്യാമുകൻ. നാണമില്ലല്ലോ ടാ ” എന്റെ തൊലി ഇരിഞ്ഞു പോയി. ചെ നാണക്കേട്. കഥ അവളാണ് പറഞ്ഞിരിക്കുന്നതെങ്കിലും വില്ലൻ ഞാനയിരിക്കും. ആ എന്തേലും ആകട്ടു. എന്റെ മനസ് അങ്ങനെ ആർക്കും മനസിലാക്കാൻ പറ്റില്ല. ഞാൻ ഒന്നും മിണ്ടിയില്ല താഴെ നോക്കി നിന്നു. അല്ലാണ്ട് എന്ത് പറയാൻ.

Leave a Reply

Your email address will not be published. Required fields are marked *