ആന്റിയുടെ പ്രതികാരം

“എപ്പോള്‍ വരും? പകല് മതി. നാളെ ഉച്ചയ്ക്ക് പറ്റുമോ?”

“വരാം ആന്റി;..”

“റാം, നീ ഇവിടുന്ന് ഭക്ഷണം കഴിക്കുമോ?”

“ഞാന്‍..ഹോട്ടലീന്നാ”

“നാളെ മോനിവിടെ നിന്നും കഴിക്ക്”

ഞാന്‍ തലയാട്ടി. എന്താണ് ആന്റിയുടെ ലക്‌ഷ്യം എന്നെനിക്ക് മനസിലായില്ല.

ഞാന്‍ യാത്ര പറഞ്ഞു പോയി. അന്നും അതിനടുത്ത ദിവസവും സൂപ്പര്‍ഫാസ്റ്റ് വേഗത്തിലുള്ള എന്റെ തേപ്പു കണ്ട രവീന്ദര്‍ജി ഞെട്ടി. എനിക്കിത്രയും വേഗത്തില്‍ തേക്കാന്‍ കഴിയും എന്ന് ഞാനും ഇപ്പോഴാണ് അറിയുന്നത്. പണി മൊത്തം തീര്‍ത്തിട്ട് വേണം ആന്റിയെ കാണാന്‍ പോകേണ്ടത്. ഉച്ചയോടെ വൈകിട്ട് നല്‍കാനുള്ള എല്ലാ ഡെലിവറികളുടെയും തേപ്പ് തീര്‍ത്തുകഴിഞ്ഞിരുന്നു ഞാന്‍.

“ഹോഷിയാര്‍ ഹോഗയാ തൂ..” രവീന്ദര്‍ജി തലയാട്ടിക്കൊണ്ട് പറഞ്ഞു.

“ഒരിടം വരെ പോകാനുണ്ട് ജീ. അതാ” ഞാന്‍ പറഞ്ഞു.
മുറിയില്‍ പോയി കുളിച്ചു ഫ്രഷ്‌ ആയാണ് ഞാന്‍ ആന്റിയെ കാണാന്‍ പോയത്. ഒരു വെള്ള ടീഷര്‍ട്ടും മുട്ടുവരെ ഇറക്കമുള്ള പാവാടയും ധരിച്ച ആന്റിയെ കണ്ടപ്പോള്‍ എനിക്ക് കൊതി തോന്നിപ്പോയി. എന്റെ സമപ്രായക്കാരിയാണ് ആന്റി എന്നൊരു തോന്നല്‍. ആന്റി വളരെയധികം സുന്ദരിയായതായി എനിക്ക് തോന്നി. ബനിയന്‍ പോലെ ഇറുകിയ ടീഷര്‍ട്ട് ആന്റിയുടെ കൊഴുത്ത കൈകളെ നഗ്നമാക്കിയിരുന്നു. മുടി കെട്ടാതെ വിടര്‍ത്തി ഇട്ടിരിക്കുകയാണ്. ചുണ്ടില്‍ ചെറിയ തോതില്‍ ചായം പുരട്ടിയിട്ടുണ്ട്, അതിന്റെ ആവശ്യമില്ലെങ്കിലും. നെറ്റിയില്‍ ഒരു ചെറിയ കറുത്ത പൊട്ട്. പാവാടയുടെ താഴെ ആന്റിയുടെ രോമം വളര്‍ന്ന കൊഴുത്ത കാലുകള്‍. കാല്‍പ്പാദങ്ങളെ അലങ്കരിച്ചു കിടക്കുന്ന സ്വര്‍ണ്ണ പാദസരങ്ങള്‍. നെഞ്ചിലേക്ക് നോക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ഇന്നാണ് ആന്റിയുടെ മുലകളുടെ വിശ്വരൂപം ഞാന്‍ കാണുന്നത്. രണ്ടു കരിക്കുകള്‍ പൊതിഞ്ഞ് വച്ചിരിക്കുകയാണെന്ന് തോന്നും ആ തള്ളല്‍ കണ്ടാല്‍.

“ഹേയ് റാം”

ആന്റി വശ്യമായി ചിരിച്ചു; ഞാനും. ഉള്ളില്‍ക്കയറിക്കഴിഞ്ഞപ്പോള്‍ ആന്റി കതകടച്ചു.

“റാം, ചപ്പാത്തിയല്ലേ കഴിക്കുക?” ആന്റി ചോദിച്ചു.

“അങ്ങനെയില്ല ആന്റി. ദുബായില്‍ വന്ന ശേഷം എല്ലാം കഴിക്കും”

“എങ്കിലും ഞാന്‍ ചപ്പാത്തിയും ചോറും വെജും നോണ്‍ വെജും ഉണ്ടാക്കിയിട്ടുണ്ട്”

ഞങ്ങള്‍ രണ്ടാളും കഴിച്ചു. മട്ടനും മഷ്രൂമും പനീര്‍ കൊണ്ടുള്ള ഒരു വിഭവവും ഉണ്ടായിരുന്നു. ലഞ്ച് കഴിഞ്ഞപ്പോള്‍ ആന്റി എന്നെയും കൂട്ടി ലിവിംഗ് റൂമിലെത്തി.

“ഇരിക്ക് റാം” ആന്റി പറഞ്ഞു. ഞാന്‍ ഇരുന്നു. എതിരെ ആന്റിയും. ആന്റി എന്നെ നോക്കി മധുരമായി പുഞ്ചിരിച്ചു.

“റാം, നീ സുന്ദരനാണ്. നിന്നെപ്പോലെ ഒരു മകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു പോകുന്നു”

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല; ആന്റി എന്നെ മകനായി കാണുന്നത് എനിക്കിഷ്ടമുള്ള കാര്യമായിരുന്നില്ല. അതാണ് എനിക്ക് മറുപടി ഇല്ലാഞ്ഞത്. ആന്റി നഗ്നങ്ങളായ കക്ഷങ്ങള്‍ കാണിച്ച് മുടി വിടര്‍ത്തിയിട്ടു. ആ കക്ഷങ്ങള്‍ എന്റെ ലിംഗത്തെ പൂര്‍ണ്ണ മുഴുപ്പിലെത്തിച്ചു. എന്ത് ഭംഗിയാണ് ആ കക്ഷങ്ങള്‍ക്ക്!

“റാം, നീ എന്താണ് അന്ന് കണ്ടത്?”

ആന്റി നേരെ വിഷയത്തിലേക്ക് വന്നു. ഞാന്‍ ആലോചിച്ചു; പറയണോ? എന്തായാലും ആന്റിയും അയാളും തമ്മില്‍ എന്തോ ചില പൊരുത്തക്കേടുകള്‍ ഒക്കെയുണ്ട്. അതുകൊണ്ട് പറഞ്ഞേക്കാം. കള്ളമല്ലല്ലോ, കണ്ടതല്ലേ പറയുന്നത്. ഞാന്‍ ഉള്ളതുപോലെ തന്നെ എല്ലാം പറഞ്ഞു.

ആന്റി എല്ലാം ക്ഷമയോടെ കേട്ട ശേഷം കണ്ണുകള്‍ അടച്ച് ഒരു ധ്യാനത്തിലെന്ന പോലെ ഇരുന്നു. ഞാന്‍ ആ തുടുത്ത മുഖവും മുഴുത്ത മുലകളും പരവേശത്തോടെ നോക്കി എന്റെ സാധനത്തില്‍ തിരുമ്മി. കണ്ണുകള്‍ തുറന്ന ആന്റി ഫോണെടുത്ത് ആര്‍ക്കോ മെസേജ് അയച്ചിട്ട്‌ എന്നെ നോക്കി പുഞ്ചിരിച്ചു. ആന്റിയുടെ ചുണ്ടുകളുടെ ഇനിപ്പ് എന്നില്‍ ലഹരി പടര്‍ത്തിത്തുടങ്ങിയിരുന്നു. ഡോര്‍ബെല്‍ ശബ്ദിക്കുന്നത് കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി; പക്ഷെ ആന്റി ഞെട്ടിയില്ല; പകരം ആ വിരിഞ്ഞ ചന്തികള്‍ കൊതിപ്പിക്കുന്ന മട്ടില്‍ ഇളക്കി ചെന്നു കതകു തുറന്നു. കതകിനു വെളിയില്‍ അവളായിരുന്നു; അന്ന് ഞാന്‍ കണ്ട പഞ്ചാബി ചരക്ക്. ഇറുകിക്കിടക്കുന്ന കോട്ടന്‍ ഷോര്‍ട്ട്സും ടീഷര്‍ട്ടും ആയിരുന്നു അവളുടെ വേഷം. പൂറിന്റെ ഭാഗം വി ആകൃതിയില്‍ ഉന്തി നില്‍പ്പുണ്ട്. അവളെക്കണ്ട ഞാന്‍ രണ്ടാമതും ഞെട്ടി. ഇവളെന്തിന് ഇവിടെ?
“വാ” ആന്റി അവളെ ഉള്ളിലേക്ക് വിളിച്ചു. എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. പെണ്ണിന്റെ തടിച്ച തുടകള്‍ മുക്കാലും നഗ്നമാണ്‌; അതുമാത്രം എനിക്ക് മനസിലായി. ആ വിരിഞ്ഞ ചന്തികളുടെയും കൊഴുത്ത തുടകളുടെയും സ്പര്‍ശനസുഖം സോഫയ്ക്ക് നല്‍കിക്കൊണ്ട് അവള്‍ എന്റെ എതിരെ വന്നിരുന്നു . ഒരു സോഫയായി ജനിച്ചാല്‍ മതിയായിരുന്നു എന്നെനിക്ക് തോന്നിയോ? പിന്നാലെ കതകടച്ചു കൊളുത്തിട്ട ആന്റി എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ അരികിലെത്തി ഇരുന്നു. ആന്റിയുടെ മദഗന്ധം എന്നെ കീഴടക്കി.

“നയന, ഇത് റാം” ആന്റി എന്നെ അവള്‍ക്ക് പരിചയപ്പെടുത്തി. നയന ചെറിയ പരിഭ്രാന്തിയോടെ എന്നെ നോക്കി ചിരിച്ചു.

“റാം, എനിക്കെന്റെ മകനെപ്പോലെയാണ്..മൈ സ്വീറ്റ് സണ്‍”

എന്റെ മുടിയിഴകളില്‍ തഴുകിയ ആന്റി വീണ്ടുമെന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ മുഖം പിടിച്ച് എന്റെ ചുണ്ടുകളില്‍ത്തന്നെ ചുംബിച്ചു; അതും ആ പെണ്ണിന്റെ മുന്‍പില്‍ വച്ച്. എനിക്കെന്റെ തൊലി ഉരിഞ്ഞുപോയി; പക്ഷെ ആന്റിയുടെ ചൂടന്‍ ചുംബനം എന്റെ ഷഡ്ഡിയുടെ ഉള്ളില്‍ ശക്തമായ പ്രതിപ്രവര്‍ത്തനം തന്നെ നടത്തി.

“നീയിത് അയാളോട് പറയണം” എന്റെ തോളില്‍ കൈയിട്ട് എന്റെ കവിളില്‍ നക്കിക്കൊണ്ട്‌ ആന്റി അവളോടായി പറഞ്ഞു.

പെണ്ണ് വെപ്രാളത്തോടെ ഇംഗ്ലീഷില്‍ എന്തൊക്കെയോ ആന്റിയോട്‌ പറഞ്ഞു; തിരിച്ച് ആന്റിയും. അവള്‍ വല്ലാതെ ഭയന്നിട്ടുണ്ട്‌ എന്നെനിക്ക് തോന്നി.

“റാം, മൈ സ്വീറ്റ് ബോയ്‌..”

ആന്റി അവളെ വിട്ട് എന്റെ മുഖം വീണ്ടും പിടിച്ച് എന്റെ ചുണ്ടുകള്‍ വായിലാക്കി ഉറുഞ്ചി. ആ പെണ്ണ് കണ്മുന്നില്‍ ഇല്ലായിരുന്നെങ്കില്‍ ഞാനത് എത്രയേറെ ആസ്വദിക്കുമായിരുന്നെന്നോ; പക്ഷെ ആന്റിയുടെ ഈ ചെയ്തി എനിക്ക് സ്വീകരിക്കാനോ തള്ളാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഞാന്‍. എന്റെ ചുണ്ടുകള്‍ കുറേനേരം കുടിച്ചിട്ട് കിതച്ചുകൊണ്ട് ആന്റി അവളെ നോക്കി.

“ആന്റി പ്ലീസ്” പെണ്ണ് പറഞ്ഞു. എന്തോന്ന് പ്ലീസോ എന്തോ! എന്റെ ചെക്കന്‍ വെള്ളം ഒഴുക്കുകയാണ്.

“നിനക്ക് തുണി ഉണ്ടോ കഴുകാന്‍? ഇവന്‍ ലോണ്ട്രി ബോയ്‌ ആണ്” ആന്റി അവളോട്‌ ചോദിച്ചു.

“ഉണ്ട്”

“റാം. ഇവളുടെ കൂടെ പോ. നിനക്കൊരു പുതിയ കസ്റ്റമര്‍”

Leave a Reply

Your email address will not be published. Required fields are marked *