ജോൺ: അർജുന് നീ അവനെ ഒന്നും ചെയ്യരുത്. എനിക്ക് അവൻ അല്ലാതെ വേറെ ആരും ഇല്ല കൂടപ്പിറപ്പയിട്ട്. അവനെ നീ വെറുതെ വിടണം. Please നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം.
അർജുൻ: ഇല്ല ജോൺ ഒരു പരിഹാരം മാത്രമേ ഇതിനുള്ളൂ. അത് നിൻ്റെയൊക്കെ മരണം ആണ്. പിന്നെ നീ ഓർത്തുനോക്ക് ജോൺ അവസാനം ആയി അരുൺ നിന്നോട് പറഞ്ഞത്. അവൻ്റെ ആ വിശ്വാസം ഞാൻ നിറവേറ്റാൻ പോകുവാ….
ഇത്രയും പറഞ്ഞു അർജുൻ ഫോൺ തറയിൽ എറിഞ്ഞു പൊട്ടിച്ചു.
*ഇതേ സമയം ജോണിൻ്റെ വീട്ടിൽ
ജോൺ: ഡാ വേഗം നിങൾ അവിടെ ചെല്ലണം അവനെയും അവളെയും ബാക്കി വെക്കരുത് . എൻ്റെ ചെക്കന് ഒരു പോറൽ പോലും ഏൽക്കാതെ ഇങ്ങു കൊണ്ടുവരണം മനസ്സിലായോ എല്ലാത്തിനും?
ജോൺ ഫോണിൽ കൂടി തൻ്റെ കൂട്ടാളി കളെ വിളിച്ചു അലറി അവർ അതിനു ശെരി പറഞ്ഞ ശേഷം ജോൺ ഫോൺ കട്ട് ചെയ്തു. അവൻ്റെ മനസ്സിൽ അരുൺ അന്ന് പറഞ്ഞ വാക്കുകൾ അലയടിക്കുവൻ തുടങ്ങി.
” എന്നെ കൊന്നത് നീയൊക്കെ ആണന്ന് അർജുൻ അറിഞ്ഞാൽ പിന്നെ നീയൊന്നും കാണില്ല”
*ആരതിയുടെ വീട്ടിൽ……
അർജുൻ ആൻ്റണിയെ കെട്ടിയ കയർ അൽപ്പം താഴ്ത്തി അവൻ്റെ തോൾ വരെ തറയിൽ മുട്ടും വിധം കെട്ടി. ശേഷം അടുക്കളയിൽ നിന്നും ഇറച്ചി മുറിക്കുന്ന കത്തി എടുത്തുകൊണ്ട് വന്ന ശേഷം അവൻ്റെ കൈ തറയിൽ നിവർത്തി വെച്ച ശേഷം പറഞ്ഞു
അർജുൻ: ഈ കൈകൾ കൊണ്ടല്ലേ നീ ഇവളുടെ വസ്ത്രത്തിൽ പിടിച്ചത്. എൻ്റെ പെങ്ങളുടെ ദേഹത്ത് കൈ വെച്ച ഈ കൈകൾ തുണ്ടാവുന്ന വേദന നീ അറിയണം .
അത് പറഞ്ഞ ശേഷം അർജുൻ അവൻ്റെ കൈകൾ ഇറച്ചി മുറിക്കും പോലെ തുണ്ടം തുണ്ടം ആയി ജീവനുള്ള അവൻ്റെ ശരീരത്തിൽ നിന്നും വിരൽ മുതൽ മുറിച്ചു തുടങ്ങി. ഓരോ തുണ്ടായി വെട്ടുമ്പോഴും അവൻ്റെ കണ്ണിൽ വേദന അറിയാൻ പറ്റുന്നുണ്ടായിരുന്ന്. അവൻ്റെ വായിൽ നിന്നും ചെറിയ മുരൾച്ച മാത്രം വന്നുകൊണ്ടിരുന്നു. ഇതിനിടയിൽ തറയിൽ കിടക്കുന്ന ഒരു തോക്ക് ആൻ്റണിയുടെ മറ്റെ കയ്യിൽ കിട്ടുകയും അവൻ അതെടുത്ത് അർജുൻ്റെ നേരെ കാഞ്ചി വലിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട അർജുന് അവൻ്റെ കൈ തട്ടി മാറ്റി എന്നാല് അതിൽ നിന്നും പാഞ്ഞ വെടിയുണ്ട ആരതിയുടെ വലത് കയ്യിൽ തുളഞ്ഞു കയറി. അത് കണ്ട് ദേഷ്യം ഇരട്ടിച്ച അർജുന് അവൻ്റെ ആ കൈ ഒട്ടവെട്ടിന് തന്നെ മുറിച്ചു മാറ്റി. ശേഷം ആരതിയുടെ കയ്യിൽ ഒരു തുണി വെച്ച് കെട്ടിയ ശേഷം അവൻ പറഞ്ഞു.
അർജുൻ: ആദി കുറച്ച് നേരം നീ wait ചെയ്യണം ഇവനെ പറഞ്ഞയക്കും മുൻപ് ഒരു കാര്യം കൂടി ചെയ്യാൻ ഉണ്ട്. ഇവൻ്റെ ജീവൻ പോവും മുൻപ് തന്നെ.
അവൻ്റെ പ്രവർത്തി കളിൽ പെടിച്ചിരുന്ന ആരതി അവൻ പറഞ്ഞതിന് തലയാട്ടി സമ്മതം അറിയിച്ചു.
അർജുൻ ആൻ്റണിയെ വീണ്ടും പഴയത് പോലെ കെട്ടി തൂക്കി. ഇത്രയും ആയപ്പോൾ തന്നെ അർജുൻ്റെ ഡ്രസ്സ് വെള്ള നിറത്തിൽ നിന്നും ചുവപ്പ് നിറത്തിലേക്കും രക്തത്തിൽ കുളിച്ച പോലെ അവൻ്റെ ശരീരവും ആൻ്റണിയുടെ രക്തത്താൽ നിറഞ്ഞിരുന്നു. ആ രക്തത്തിൻ്റെ മണം അവനിൽ പ്രതികാരത്തിൻ്റെ ലഹരി നിറച്ചു. അതിൻ്റെ ഭലം എന്ന വണ്ണം അവൻ്റെ മുഖത്ത് ഒരു ചിരി നിറഞ്ഞു. അപ്പോഴേക്കും വീടിന് വെളിയിൽ കാറുകൾ എത്തിയിരുന്നു. (കഥയുടെ ഈ partinte ആദ്യം പറഞ്ഞ സംഭവങ്ങൾ)….. എവിടെ നിന്നോ വന്ന വെടിയുണ്ടകൾ തങ്ങളെ ആക്രമിക്കാൻ വന്ന ജോണിൻ്റെ ആളുകളുടെ തലയോട്ടി തുളച്ച് കയറിയത് കണ്ട ആരതി അതിശയത്തോടെയും ഭയതോടെയും അർജുന് നേരെ നോക്കി. എന്നാല് അതിനും ഒരു ചിരി മാത്രം ആയിരുന്നു അവൻ്റെ മറുപടി.
അപ്പോഴേക്കും ആൻ്റണിയുടെ ജീവൻ ഏകദേശം പൊവാറായി കഴിഞ്ഞിരുന്നു. അത് ശ്രദ്ധിച്ച അർജുൻ ആരതിയെ തൻ്റെ അടുത്തേക്ക് വിളിച്ചു. ഭയത്തോടെ അവൻ്റെ അടുത്തെത്തിയ അവളോട് അവൻ പറഞ്ഞു.
അർജുൻ: ആദി നിന്നെ നശിപ്പിക്കാൻ ഇവൻ ഉപയോഗിച്ച അവൻ്റെ ലിംഗം അത് അങ്ങ് അറുതെടുതേക്ക് . ജീവൻ പോവും മുൻപ് അവൻ അറിയണം ആ വേദന
ആരതി: അജു വേണ്ട എനിക്ക് പേടി ആണ് . ഇത്രയും മതി please 🥺
