അവള് കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു.
അതുകണ്ട് അർജുൻ അൽപ്പം ദേഷ്യത്തോടെ അവളോട് പറഞ്ഞു
അർജുൻ: പിന്നെ എന്തിനാഡീ പൂറി മോളെ നീ ജീവിക്കുന്നത്. നിൻ്റെ അരുൺ അനുഭവിച്ച വേദനക്കും അവൻ്റെ ജടത്തിന് മുന്നിൽ വെച്ച് ഇവൻ നിന്നെ ചെയ്തതിനു ഒന്നിനും ആ പെൺകുട്ടി അനുഭവിച്ച ചെയ്യാത്ത കുറ്റത്തിന് നിൻ്റെ അച്ഛൻ അനുഭവിക്കുന്ന ശിക്ഷക്കും ഒന്നിനും നിനക്ക് ഒന്നും ചെയ്യാൻ ഇല്ലെ? നീ ഇത് ചെയ്യണം ഇവന്മാർ കൊന്നു തള്ളിയ ഓരോ പെൺകുട്ടികൾക്കും വേണ്ടി ചെയ്യണം ഇത് നീ തന്നെ…
അർജുൻ്റെ ആ വാക്കുകൾ അവളുടെ മനസ്സിൽ നിറഞ്ഞിരുന്ന പക വീണ്ടും ഉയർത്തി. അത് അവളുടെ ഭയത്തിനെ കാളും മുകളിൽ ഉയർന്നു അവള് അവൻ്റെ കയ്യിൽ നിന്നും കത്തി വാങ്ങിയ ശേഷം ആൻ്റണിയുടെ ജെട്ടിക്കകത് നിന്നും അവൻ്റെ ലിംഗം പുറത്തെടുത്ത് അത് അവള് കത്തി കൊണ്ട് മുറിച്ചെറിഞ്ഞൂ. മരണത്തിൻ്റെ വക്കിലും ആ വേദന ആൻ്റണിയുടെ ശരീരത്തിൽ ഒരു വിറയൽ ആയി രൂപം കൊണ്ടു. അവൻ്റെ ശരീരത്തിൽ നിന്നും അവസാന ശ്വാസം പോവുന്നത് കാണാൻ അർജുനും ഒപ്പം ആരതി യും നോക്കി നിന്നുകൊണ്ട് ആസ്വദിച്ച് കണ്ടൂ. അവസാനം ഒരു പിടച്ചിലാട് കൂടി അവൻ്റെ ശരീരം നിശ്ചലം ആയി.
തൻ്റെ പ്രതികാരത്തിൻ്റെ പാതി കഴിഞ്ഞ സന്തോഷത്താൽ ആരതി അർജുൻ്റെ ശരീരത്തിൽ കെട്ടി പിടിച്ച് കൊണ്ട് കരഞ്ഞു. എന്നിട്ട് അവള് അവൻ്റെ നെറ്റിയിൽ ഒരു ചുമ്പനവും നൽകി. ഒരു ചേച്ചിയുടെ, അമ്മയുടെ , സഹോതരിയുടെ എല്ലാം കരുതലും സ്നേഹവും അല്ലാതെ ആ ചുംബനത്തിൽ മറ്റൊന്നും ഇല്ലായിരുന്നു. അവനും കണ്ണുകൾ അടചുകൊണ്ട് അവളുടെ സ്നേഹത്തെ ഏറ്റുവാങ്ങി. അവളെ തിരിച്ചു കെട്ടി പിടിച്ചുകൊണ്ട് അവർ പുറത്തിറങ്ങി . അപ്പോഴേക്കും പല വണ്ടികളിൽ ആയി വന്ന ആളുകൾ ആ വീട്ടിൽ ഉണ്ടായിരുന്ന ശവ ശരീരം മുഴുവനും എടുത്തുകൊണ്ട് പോവുകയും ഒന്നും തന്നെ നടക്കാത്ത രീതിയിൽ ആ വീട് വൃത്തി ആക്കുകയും ചെയ്തിരുന്നു. അവർ പോവാൻ നേരം അർജുൻ അതിൽ ഒരാളോട് പറഞ്ഞു ആൻ്റണിയുടെ ശരീരം മാത്രം ജോണിൻ്റെ വീട്ടിൽ എത്തിക്കണം എന്ന് ബാക്കി ഒക്കെ കത്തിച്ചു കളയാനും അവൻ അയാളോട് പറഞ്ഞു ഓക്കേ ബോസ്സ് എന്ന് മറുപടി പറഞ്ഞു അയാള് അവിടെ നിന്നും പോയി. ശേഷം അർജുൻ ആരതിയെ കാറിൽ കയറ്റി ഹോപിടലിൽ കൊണ്ടുപോയി അവളുടെ കയ്യിൽ കയറിയ ബുള്ളെട്ടും എടുത്ത് ഡ്രസ്സ് ചെയ്തു അവളെയും കൊണ്ട് നേരെ പോയത് ഒരു വലിയ വീട്ടിലേക്ക് ആയിരുന്നു.
വീടിൻ്റെ മുൻപിൽ ഒരു കറുപ്പ് കളർ റേഞ്ച് റോവർ ദിഫണ്ടർ കാറും ഉണ്ടായിരുന്നു. വീടിൻ്റെ അകത്ത് കയറിയ അർജുൻ്റെ അടുത്തേക്ക് അഭി മോനും ആമി മോലും ഓടി എത്തി.അവരുടെ പുറകെ തന്നെ കിച്ചു്വും അർച്ചനയും സൂസനും ഉണ്ടായിരുന്നു. ആരതിയെ കണ്ട അർച്ചന ഓടി വന്നു അവളെ കെട്ടി പിടിച്ച്. സൂസൻ അർജുനും
അങ്ങനെ ആരതിയും അവരുടെ കുടുംബത്തിൽ ഒരു അംഗം ആയി.
അൽപ സമയത്തിന് ശേഷം….
കിച്ചു: അജു ഇനി എന്താ പ്ലാൻ?
അർജുൻ: അനിയൻ അനുഭവിച്ചതും അതിൽ കൂടുതലും അനുഭവിച്ച് വേണം അവനെ ജോണിനെ പറഞ്ഞയക്കാൻ അത് കഴിഞ്ഞ് മാർക്കസ്.
കിച്ചു: hmm. ശെരി അവൻ എന്തെ വന്നു പണിയും കഴിഞ്ഞു പോയോ?
അർജുൻ: ഇല്ല. നാളെ രാവിലെ ഇങ്ങോട്ട് വരും.
കിച്ചു: അപ്പൊൾ വീണ്ടും നമ്മൾ ഇറങ്ങുന്നു അല്ലേ?
അർജുൻ: അതെ അവസാനം ആയി. ഒരിക്കൽ കൂടി നമ്മൾ ഇറങ്ങുന്നു. അരുൺ നും അച്ഛനും അമ്മക്കും ആയി. എങ്ങനെ ആടാ എനിക്ക് വേണ്ടി ഇത്രയും ഒക്കെ സഹായം ചെയ്ത് കൂടെ നിൽക്കുന്ന നിങ്ങളോട് ഞാൻ നന്ദി പറയണ്ടേ?
കിച്ചു: പോ myre. കുടുംബത്തിന് ആവശ്യം വരുമ്പോൾ സഹായിക്കണ്ടത് നന്ദിക്ക് വേണ്ടി അല്ലടാ അത് കടമ ആണ്. പിന്നെ ഇപ്പൊൾ തൽക്കാലം വേണേൽ പോയി ഒരു കുപ്പി എടുത്തിട്ട് വാ…
അർജുൻ നേരെ പോയി കുപ്പിയും വാങ്ങി വന്നു. അവർ അതും കഴിച്ചു ഇരുന്നു.അപ്പോഴേക്കും തൻ്റെ ഉറ്റ കൂട്ടുകാരിയെ കണ്ട സന്തോഷം ആരതിയിലും അർച്ചനയും കാണാൻ സാധിക്കുന്നുണ്ട് . അവരുടെ സ്നേഹ പ്രകടനത്തിൽ സൂസനും പങ്ക് ചേർന്നു. കുട്ടികൾ പെട്ടന്ന് തന്നെ അവളും ആയി ചങ്ങാതത്തിലും ഏർപ്പെട്ടു
