ഉഷ മുണ്ട് താഴേക്ക് താഴ്ത്തി വെച്ചു, അവൾ അയാളുടെ ജട്ടിയുടെ ഇലാസ്റ്റിക്കിൽ പിടിച്ചു താഴേക്ക് താഴ്ത്തി.”ഉം” മഹേഷ് തിരിഞ്ഞു നോക്കി.”മരുന്ന് പുരട്ടണ്ടേ, ഇങ്ങനെ നാണിച്ചാൽ എങ്ങനാ” ഉഷ ചിരിച്ചു കൊണ്ട് പറഞ്ഞു. അയാളുടെ ചന്തിയിലും തുടയിലും തലങ്ങും വിലങ്ങും അടിയുടെ പാടുകൾ ചുവന്നു കിടന്നു.
“ഉഷ മരുന്ന് കുറച്ചെടുത്ത് ഒരു അടിപ്പാടിൽ പുരട്ടി. “ആ” മഹേഷ് ഞരങ്ങി, നല്ല നീറ്റൽ ഉണ്ടായിരുന്നു മരുന്നിന്. മരുന്ന് പുരട്ടിക്കഴിഞ്ഞ ഭാഗത്തേക്ക് അയാൾ മുണ്ട് വലിച്ചിടാൻ ശ്രമിച്ചു.”ആര്യ മോളുടെ മുൻപിൽ തുണിയില്ലാതെ നിക്കാൻ ഒരു നാണവും ഇല്ലായിരുന്നല്ലോ” ഉഷ പറഞ്ഞു. മഹേഷ് ഞെട്ടി,
ഇവർ മുകളിൽ വന്നു നോക്കിയിരുന്നോ. പതിയെ ചലിക്കുന്ന മഹേഷിന്റെ പിൻഭാഗം, അയാളുടെ പുറത്ത് കൂടി കോറി വലിക്കുന്ന ആര്യയുടെ നഖങ്ങൾ, ഉഷയുടെ മനസ്സിൽ നിന്ന് മായാത്ത ദൃശ്യങ്ങൾ!!.”പേടിക്കണ്ട ഞാൻ ആരോടും പറയില്ല, നമുക്കും ഇടയ്ക്കൊന്ന് കൂടണം” അവൾ മഹേഷിന്റെ ചന്തിയിൽ ഒന്ന് ഞെക്കി.”ഹും” അയാളൊന്ന് മൂളി.
ആ സമയം ചെറുതായി തുറന്നു കിടന്ന വാതിലിനടുത്ത് ആരോ വന്നതായി തോന്നി.”മരുന്ന് പുരട്ടിക്കഴിഞ്ഞോ?” ഇന്ദിരാമ്മ പുറത്ത് നിന്ന് ചോദിച്ചു.”കഴിഞ്ഞു ചേച്ചി” ഉഷ പെട്ടെന്ന് കൈ എടുത്തു കൊണ്ട് പറഞ്ഞു. ചേച്ചി കണ്ടു കാണുമോ എന്തോ. ഉഷ പുറത്തേക്ക് പോയി. മഹേഷ് മുണ്ട് പുതച്ചു കിടന്നു.
******
വൈകുന്നേരം വരെ മഹേഷ് ആ കിടപ്പ് കിടന്നു, അഞ്ച് മണി ആയപ്പോൾ എഴുന്നേറ്റു പുറത്തേക്കിറങ്ങി. പണിക്കർ മുകളിൽ നിന്ന് ഇറങ്ങി വന്നു “എങ്ങനെയുണ്ട്? വേദനയുണ്ടോ? ആശുപത്രിയിൽ പോയാലോ?” എന്നൊക്കെ ചോദിച്ചു.”വേണ്ട, കുഴപ്പമില്ല, ഞാൻ പോകുന്നു” മഹേഷ് ഇറങ്ങി നടന്നു.”ബൈക്ക് എവിടെ?” ഇന്ദിരാമ്മ ചോദിച്ചു.”ബൈക്ക് പോലീസ് സ്റ്റേഷനിൽ ഇരിക്കുവാ,
താക്കോൽ ആ എസ് ഐയുടെ മുറിയിൽ വെച്ചെന്ന് തോന്നുന്നു” മഹേഷ് നടക്കുന്ന വഴി പറഞ്ഞു. റബ്ബർ തോട്ടത്തിന് നടുവിലൂടെയുള്ള നടപ്പ് വഴിയിലൂടെ അയാൾ പതിയെ നടന്നു.”ഹേയ്” എന്നൊരു വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ രാധയാണ്. ഒരു സാരിയായിരുന്നു അവളുടെ വേഷം. അവൾ മഹേഷിനെ നോക്കിചിരിച്ചു.”എന്തൊക്കെയുണ്ട് വിശേഷങ്ങൾ?, ജോലിയൊക്കെ എങ്ങനെ പോകുന്നു?”
അവൾ സംസാരം തുടങ്ങി. “ഇങ്ങനെ തട്ടിമുട്ടി ജീവിച്ചു പോകുന്നു” പകൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു “രാധ എവിടെപ്പോയതാ? മഹേഷ് മുൻപിൽ നടന്നു.”ഞാൻ ഇവിടെ അടുത്ത് തയ്ക്കുന്ന ഒരു ചേച്ചി ഉണ്ട് അവരുടെ വീട്ടിൽ ഒരു ഡ്രസ്സ് ഷേപ്പ് ചെയ്യാൻ കൊടുക്കാൻ പോയതാ, ഈ നാട്ടിൽ വന്നിട്ട് അടിപിടി ഒക്കെ ഉണ്ടാക്കിയെന്ന് അറിഞ്ഞല്ലോ?” മഹേഷിന് ആ വിഷയം സംസാരിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു. ചന്തി ഇരുന്നു വിങ്ങുന്നു. അയാൾ ഒന്നും മിണ്ടാതെ നടന്നു.
“ആ ചന്ദ്രൻ പിള്ളയ്ക്കിട്ട് കൊടുത്തത് നന്നായെ ഉള്ളു, അയാൾ ഒരു വായ്നോക്കിയാ, തല്ലുകൊള്ളിയും ” രാധ പറഞ്ഞു. “രാധിക എവിടെ?” മഹേഷ് വിഷയം മാറ്റാനായി ചോദിച്ചു.”അവൾ കോളേജിൽ പോയി, ഇപ്പോ വരുമായിരിക്കും” അവർ നടന്നു മഹേഷിന്റെ വീടിന്റെ മുൻപിലെത്തിയിരുന്നു. അയാൾ വീടിന്റെ താക്കോൽ എടുത്തു കൊണ്ട് പറഞ്ഞു “വന്നാൽ ഒരു കട്ടൻ കാപ്പി കുടിച്ചിട്ട് പോകാം”.
രാധ വാതിലിനടുത്ത് വന്നു നിന്നു, മഹേഷ് വീടിനകത്തു കയറി.”ഞാൻ പോകുവാ സമയം വൈകി” അവൾ പറഞ്ഞു. മഹേഷ് വീടിന്റെ താക്കോൽ തൂക്കിയിടുന്ന ആണിയിൽ കുളത്തിൽ നിന്ന് കിട്ടിയ വളയും തൂക്കിയിട്ടിരുന്നു. അയാൾ അതെടുത്തു കൊണ്ട് ചോദിച്ചു “ദാ നിങ്ങടെ ആരുടേയാ ഈ വള? കുളത്തിൽ കിടന്നിരുന്നു?”. രാധ ആ വള കൈയിൽ മേടിച്ചു നോക്കി
“ഇത് രാധികയുടേതാ” അവൾ മഹേഷിന്റെ അടുത്തു വന്നു, എന്നിട്ട് അയാളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു “വേദനയുണ്ടോ?” ഈ നാട്ടിൽ എത്ര പെട്ടെന്നാണ് വാർത്തകൾ പരക്കുന്നത്. “ഇത് കൈയിൽ കിടക്കട്ടെ, അവൾ വന്നു വാങ്ങിച്ചോളും” രാധ വള മഹേഷിന്റെ ഇടത് കൈയിൽ ഇട്ടു കൊടുത്തു.”ഞാൻ പോകുന്നു” അവൾ വഴിയിൽ ഇറങ്ങി നടന്നു. മഹേഷ് ആ വളയിലേക്ക് നോക്കി, സ്ത്രീകൾ ഇടുന്ന വള പോലെയൊന്നുമല്ല. കൈയിൽ കിടക്കട്ടെ.
