“ആ, ആന്റി വന്നോ?” ബിബിൻ പുഞ്ചിരിച്ചു. “പാചകമൊക്കെ ഏറെക്കുറെ കഴിഞ്ഞു, ആന്റി. ഒരു മിനിറ്റിൽ എണ്ണയില്‍ നിന്ന് മീന്‍ കോരിയാൽ മാത്രം മതി, ഫ്രൈ റെഡി. അതോടെ നമുക്ക് കഴിക്കാം.”
“എന്നെ എണീപ്പിക്കാമായിരുന്നില്ലെ!”
“അത് സാരമില്ല ആന്റി, പാചകം ചെയ്യാൻ എനിക്ക് ഇഷ്ടമാണെന്ന് ആന്റിക്ക് അറിയില്ലേ!” അവന്‍ പുഞ്ചിരിച്ചു.
അതുകേട്ട് ഞാനും പുഞ്ചിരിച്ചു കൊണ്ട് കുക്കിംഗ്നായി അവന്‍ ഉപയോഗിച്ച ശേഷം കഴിക്കാനായി സിങ്കിൽ ഇട്ടിരുന്ന പാത്രങ്ങള്‍ എല്ലാം ഞാൻ കഴുകി വച്ചു. ശേഷം അവന്‍ ഉണ്ടാക്കിയ നല്ല രുചിയുള്ള ഫുഡ് ഞങ്ങൾ കഴിച്ചു.
കഴിച്ചുകഴിഞ്ഞിട്ട് മൂന്ന് ബാച്ചിനുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാനുള്ള നോട്സ് തയ്യാറാക്കുന്ന തിരക്കിലായി. അതും കഴിഞ്ഞപ്പൊ ട്യൂഷന്‍ കൊടുക്കാന്‍ സമയമായി. ഒരുപാട് നേരം ലാപ്ടോപ്പിൽ നോട്ട്സ് തയാറാക്കി കൊണ്ടിരുന്നത് കൊണ്ട് തലയ്ക്ക് വല്ലാത്ത പെരുപ്പ് അനുഭവപ്പെട്ടു.
അന്നേരം ബിബിൻ എനിക്ക് റൂമിൽ ചായ കൊണ്ടു തന്നു. അപ്പോ ആർത്തിപിടിച്ച് ഞാൻ ആ ചായ വാങ്ങി.
“താങ്ക്സ് ടാ ബിബിനെ. നി എന്റെ ചങ്കാണ്.” പെട്ടന്ന് രണ്ട് പ്രാവശ്യം ഉറുമ്പി കുടിച്ച് തല പെരുപ്പ് മാറിയയപ്പൊ വളരെ സന്തോഷത്തോടെ അവന് നന്ദി പറഞ്ഞു.
എന്റെ സന്തോഷം കണ്ടിട്ട് അവന്റെ മുഖത്ത് ഉണ്ടായ തിളക്കം കാണേണ്ടതായിരുന്നു.
ബിബിൻ അങ്ങനെയാണ്, എല്ലാം അറിഞ്ഞ് ചെയ്യും. വേണ്ട സമയത്ത് അവന്റെ സഹായം എത്തിയരിക്കും.
ഞാൻ ചായ കുടിച്ചിരുന്നപ്പൊ ബിബിൻ എന്റെ അടുത്തിരുന്നിട്ട് ഞാൻ തയ്യാറാക്കിയ നോട്ട്സൊക്കെ നോക്കുന്നുണ്ടായിരുന്നു.
“ആന്റി അടിപൊളിയാണ്. വളരെ പ്രധാനപ്പെട്ടത് തന്നെയാണല്ലോ നോട്ട്സായി തയ്യാറാക്കി വച്ചിരിക്കുന്നത്!!” വിടര്‍ന്ന കണ്ണുകളോടെ അവനെന്നെ നോക്കി അഭിനന്ദിച്ചു.
അവന്റെ അഭിനന്ദനം കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി. എന്റെ കണ്ണുകൾ സന്തോഷത്തില്‍ തിളങ്ങി. കാരണം, അത്ര പെട്ടന്ന് ബിബിനിൽ നിന്നും അഭിനന്ദനം ആര്‍ക്കും കിട്ടില്ല. അവന്റെ അഭിനന്ദനം കിട്ടുന്നത് അവാർഡ് കിട്ടുന്നതിന് തുല്യമാണ്.
“ശെരി ആന്റി, കുട്ടികള്‍ക്ക് ട്യൂഷന്‍ കൊടുക്കാന്‍ സമയമായല്ലൊ, ഞാൻ പോയേക്കാം.” അതും പറഞ്ഞ് ബിബിൻ എഴുനേറ്റ് എന്റെ കൈയിൽ നിന്നും കാളി ഗ്ളാസ് വാങ്ങിച്ചുകൊണ്ട് പോയി.
രാത്രി ഏഴുമണിക്കാണ് മൂന്നാമത്തെ ബാച്ചിനും ട്യൂഷന്‍ കൊടുത്തു കഴിഞത്. ഞാൻ എഴുനേറ്റ് റൂം വിട്ട് ഹാളില്‍ വന്നു.
അവിടെ ബിബിൻ മോൾക്ക് കരാട്ടെ ക്ലാസ് കൊടുക്കുന്നതും നോക്കി ഞാൻ ഒരു കസേരയില്‍ ഇരുന്നു.
ബിബിന് നല്ല ഉരുക്ക് പോലത്തെ ബോഡിയാണ്. നല്ല സ്വഭാവം, നല്ല കഴിവ്, എന്ത് കാര്യത്തിനും സഹകരണം, പിന്നെ പെട്ടന്ന് ദേഷ്യവും വരില്ല. പതിനാറ് വയസ്സ് തൊട്ടെ ഓണ്‍ലൈനിൽ ഒരുപാട് വർക്ക്സ് അവന്‍ ചെയ്യാൻ തുടങ്ങിയിരുന്നു. യു ട്യൂബ് ചാനലുമുണ്ട്… എല്ലാ കൂടി മാസാമാസം 55,000 തൊട്ട് 65,000 രൂപ വരെ അവന്‍ ഉണ്ടാക്കുന്നുണ്ട്.
ഇത്രയും നല്ല ചെറുക്കനെ അവന്‍ കെട്ടുന്ന പെണ്ണ് പൊന്നുപോലെ നോക്കും എന്നതിൽ സംശയമില്ല, കെട്ടുന്ന പെണ്ണിനെ അവനും പൊന്നുപോലെ നോക്കും എന്നതിൽ എനിക്ക് ഉറപ്പാണ്.
മഴയും ഇടി മിന്നലും കാരണം എവിടെയൊക്കെയോ പവർ ലൈനില്‍ പ്രശ്നമുണ്ടായി കറണ്ടും പോയി. വീട്ടില്‍ ഇൻവെർട്ടർ ഉണ്ടായിരുന്നത് മൂന്ന് പ്രാവശ്യം കേടായി പോയി. അതിനുശേഷം അതിനെ പിന്നെയും ശരിയാക്കാൻ ഞങ്ങൾ താല്‍പ്പര്യം കാണിച്ചില്ല.
ഇച്ചായന്‍ ഇല്ലാത്ത രാത്രികളില്‍ ഞാനും മോളും ബിബിനും ഹാളില്‍ ബെഡ്ഡിട്ട് കിടക്കാറാണ് പതിവ്. ബിബിൻ നടുക്ക് കിടക്കും. ഞാനും മോളും അവന്റെ രണ്ട് സൈഡിലും.
രാത്രി ഇടവിട്ടിടവിട്ട് ഇടിവെട്ടി കൊണ്ടിരുന്നത് കാരണം പേടിച്ച് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒടുവില്‍ പേടി സഹിക്കാതെ ബിബിനെ പുറകില്‍ നിന്ന് കെട്ടിപിടിച്ചു കിടന്നപ്പൊ പേടി അല്‍പ്പം മാറി. അപ്പോ ഉറങ്ങാനും കഴിഞ്ഞു.
രാത്രി എപ്പോഴോ ഞാൻ ഒന്ന് ഉണര്‍ന്നു. കറണ്ട് ഇതുവരെ വന്നിട്ടില്ല. നല്ല ഇരുട്ട്, ഒന്നും കാണാന്‍ കഴിഞ്ഞില്ല. ഞാൻ ചെരിഞ്ഞ് കിടക്കുകയായിരുന്നു. ബിബിൻ എന്റെ പുറകില്‍ നിന്ന് എന്നെ കെട്ടിപിടിച്ചു കിടക്കുന്നതും മനസ്സിലായി.
