പിന്നേ, രണ്ടാഴ്ചക്ക് മുമ്പ് വരെ ബിബിൻ എന്റെ സൗന്ദര്യത്തെ കുറിച്ചോ, ആകര്‍ഷണീയമായ എന്റെ ശരീര ഭാഗങ്ങളെ കുറിച്ചോ എന്നോട് സംസാരിച്ചിട്ടേയില്ല. എന്നാൽ ഈ കഴിഞ്ഞ് രണ്ടാഴ്ചയായി എന്റെ സൗന്ദര്യം കുറിച്ചും എന്റെ ശരീര ഭംഗിയെ കുറിച്ചും പറഞ്ഞു പുകഴ്ത്തുകയാണ്.
ഇപ്പൊ, ഇന്ന് വൈകിട്ട്, ഇവിടെ കിച്ചനിൽ വച്ച് കളി തമാശ പറഞ്ഞുകൊണ്ട് എന്റെ ചന്തിക്ക് നുള്ളിയിട്ട്, തമാശ പോലെ എന്റെ ചന്തിക്ക് നല്ലോരു പിടിത്തവും തന്നു, ഒടുവില്‍ അവന്റെ വിരലുകൾ എന്റെ ചന്തിക്കിടയിൽ കുത്തി കേറിയപ്പോഴാണ് എന്റെ ക്ഷമ അങ്ങ് നശിച്ചത്. അതോടൊപ്പം കഴിഞ്ഞ രണ്ടാഴ്ചയായി അവന്‍ എന്നോട് ചെയ്ത തെറ്റുകളൊക്കെ വിചാരിച്ച് ദേഷ്യവും സങ്കടവും കേറിയാണ് അവനെ പിടിച്ചുതള്ളിയത്.
പക്ഷേ എന്റെ കാലില്‍ പിടിച്ച് ക്ഷമ ചോദിച്ച അവനോട് തുടർന്ന് ദേഷ്യപ്പെടു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.
“എടാ എന്റെ കാല് വിട്ടിട്ട് എണീക്കടാ. എന്താണ് നി ചെയ്യുന്നത്?” ഞാൻ വേഗം അവനെ പിടിച്ചെണീപ്പിച്ച് മാറ്റി.
ബിബിൻ എന്റെ മുഖത്ത് നോക്കാതെ തലകുനിച്ച് നിന്നു.
“എടാ ബിബിനേ, നിന്നെ ഞാൻ എത്രമാത്രം വിശ്വസിച്ചു… പക്ഷേ എന്നിട്ടും എന്നോട് നിനക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നിയല്ലോ!! നി ഓരോന്ന് കാണിച്ചപ്പൊ അബദ്ധത്തിൽ സംഭവിച്ച കാര്യങ്ങളായിരുന്നു എന്നാണ് വിശ്വസിക്കാൻ തോന്നിയത്…. പക്ഷേ നി!!” നല്ല വിഷമത്തിൽ ഞാൻ പറഞ്ഞു.
“ആന്റി… ഞാൻ—”
“ഇനി നി എന്നോട് ഇങ്ങനെയുള്ള അനാവശ്യം എന്തെങ്കിലും കാണിച്ചാല്‍ ഞാൻ പ്രശ്‌നമാക്കും, പറഞ്ഞേക്കാം.” അവന് ഞാൻ വാർണിങ് കൊടുത്തു.
“അയ്യോ ആന്റി, ആന്റി വിചാരിക്കും പോലെയല്ല കാര്യങ്ങൾ. ആന്റി എന്നെ തെറ്റ്ധരിച്ചിരിക്യയാണ്.” ഭയന്ന് വിളറി അവന്‍ പറഞ്ഞു.
“തെറ്റ് ചെയ്തിട്ട് കിടന്നുരുളല്ലെ ബിബിനെ.” കുറ്റം സമ്മതിക്കാതെ പിന്നെയും പിന്നെയും നുണ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടപ്പോ എനിക്ക് നല്ല ദേഷ്യം വന്നു. ദേഷ്യപ്പെട്ട് ഞാൻ വീണ്ടും അവനെ തള്ളിവിട്ടു. “ഇനിയും നിന്റെയി നുണ പറച്ചില്‍ എന്നോട് വേണ്ട.”
“അയ്യോ ആന്റി, നുണയല്ല—”
“നിർത്തട.” ദേഷ്യം കൂടി അവന്റെ കൈയിൽ ഞാൻ അടിച്ചു. “എന്റെ മുന്നീന്ന് പോ, പോയി എവിടെയെങ്കിലും ചെന്നിരിക്ക്.” ദേഷ്യം വല്ലാതെ കൂടിയതും ഞാൻ പിന്നെയും അവനെ തള്ളിവിട്ടുകൊണ്ട് പറഞ്ഞു.
ഉടനെ അവന്‍ വിഷമത്തോടെ തലയും താഴ്ത്തി കിച്ചനിൽ നിന്നിറങ്ങിപ്പോയി. എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു. എത്ര നല്ല പയ്യനായിരുന്നു, എന്നോട് വേണ്ടാത്തത് ചെയ്തത് കൊണ്ടല്ലേ അവനോട് ഞാൻ ഇങ്ങനെ പെരുമാറിയത്.
മനസില്‍ ഉണ്ടായിരുന്ന ദേഷ്യം നിയന്ത്രിച്ചു കൊണ്ട് ഞാൻ ചായയും കൊണ്ട് ഹാളില്‍ ചെല്ലുമ്പോ ബിബിനും എന്റെ മോള് ഹെലനും ടിവി കാണുകയായിരുന്നു. ഒന്‍പത് വയസ്സായ എന്റെ മോൾക്ക് ബിബിനെ ജീവനാണ്. കാരണം, അവള്‍ ജനിച്ചത് തൊട്ട് അവളെ കൂടുതലും എടുത്തുകൊണ്ട് നടന്നത് അവനാണ്. സ്വന്തം അനിയത്തിയായിട്ടും മോളായിട്ടും കണ്ടാണ് അവളെ അവന്‍ പൊന്നുപോലെ നോക്കുന്നത്.
അവളെ ആദ്യമായി ഇഴയാനും, ആദ്യമായി നടക്കാനും, ആദ്യമായി വാക്കുകൾ ഉച്ചരിക്കാൻ പഠിപ്പിച്ചതൊക്കെ ബിബിനാണ്. സ്കൂളിൽ പോകാൻ തുടങ്ങുന്നതിന് മുമ്പെ അവള്‍ക്ക് അക്ഷരങ്ങളും അക്കങ്ങളും എഴുതാനും വായിക്കാനും അവനാണ് പഠിപ്പിച്ചത്. സ്കൂളില്‍ പോകാൻ തുടങ്ങിയത് തൊട്ട് അവളെ ഹോം വർക്ക് ചെയ്യിക്കുന്നതും, പാഠങ്ങൾ പഠിപ്പിച്ച് കൊടുക്കുന്നതും അവനാണ്.
അവള്‍ക്ക് അവന്‍ വയലിന്‍ വായിക്കാൻ പഠിപ്പിച്ച് കൊടുത്തു. ബ്ലാക്ക് ബെല്‍റ്റായ ബിബിൻ അവള്‍ക്ക് മൂന്ന് വയസ്സായത് മുതലേ സെല്‍ഫ് ഡിഫന്‍സും പഠിപ്പിച്ച് കൊടുക്കാൻ തുടങ്ങിയിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും, വായന ശീലം ഉണ്ടാക്കിയെടുത്തതും അവനാണ്. എല്ലാവരെയും ബഹുമാനിക്കാനും, സ്നേഹിക്കാനും, വേണ്ടിടത്ത് ബോള്‍ഡായി സംസാരിക്കാനും, വേണ്ടിവന്നാല്‍ ദേഷ്യം പ്രകടിപ്പിക്കാനും തല്ലാൻ പോലും അവനാണ് പഠിപ്പിച്ചത്. ചുരുക്കി പറഞ്ഞാല്‍ അവളെ ഒരു മിടുക്കിയായി അവന്‍ വാര്‍ത്തെടുത്തു എന്നതാണ് സത്യം.
