ഇത്ത – 10 15അടിപൊളി  

പറഞു തരാം അതിനു മുൻപേ നി കുറച്ചു വെള്ളം എടുത്തു തരുമോ എനിക്ക്..

അതിനെന്താ ഇത്ത എന്ന് പറഞ്ഞുകൊണ്ട് ഞാൻ കുറച്ചു വെള്ളം എന്റെ ഇത്താക്ക് എടുത്തു കൊടുത്തുഎന്റെ കൈകൊണ്ടു തന്നേ ഞാനാ വെള്ളം ഇത്തയുടെ വായിൽ ഒഴിച്ചു കൊടുത്തു.

അതുകുടിച്ചിറക്കുമ്പോഴാണ്

ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.

ഇത്തയുടെ ഉമ്മയും അനിയത്തിമാശരും ആയിരുന്നു.അത്.

എന്താ മോളെ എന്തെ എന്നു ചോദിച്ചോണ്ട് അവർ റൂമിലേക്ക്‌ കയ്റിവന്നു.

ഇത്തയുടെ അടുത്തായി ഇരുന്നുകൊണ്ട് ഇത്തയുടെ ഉമ്മ ഇത്തയോടായി പറഞ്ഞു.

മോളെ നീ എന്തിനാ അവനെ കുറിച്ചാലോചിച്ചു വിഷമിക്കുന്നെ അവൻ ഈ ഗതിയെ വരു എന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ.

എന്നു പറഞ്ഞോണ്ട് ഇത്തയുടെ ഉമ്മ നോക്കിയത് എന്റെ മുഖത്തോട്ട് ആയിരുന്നു.

അവർക്ക് എന്തോ പോലെ ആയി.

അത് കണ്ട ഇത്ത.

ഇത്തയുടെ ഉമ്മയോട്. ഉമ്മ പറഞ്ഞോ ഇവൻ ഉണ്ടെന്നു കരുതി പേടിക്കേണ്ട. ഞാൻ ഇവനോട് എല്ലാം പറയാൻ തുടങ്ങുകയായിരുന്നു അപ്പോയാണ് നിങ്ങൾ കയറിവന്നത്..

മോളെ അത്.

ഒരു കുഴപ്പവും ഇല്ല ഉമ്മ.

സൈനുവിന്റെ കാര്യം ഓർത്തു സൈനു ഉണ്ടെന്നു കരുതി നിങ്ങൾ പറയാൻ വന്നത് പറയാതിരിക്കേണ്ട.

അപ്പോയെക്കും മോൾ കരയാൻ തുടങ്ങി.

സൈനു നിന്റെ അടുത്തേക്ക് വരാനാണ് അവൾ കരയുന്നത്. നി അവളെ ഒന്നെടുത്തേക്ക്.

അപ്പോയെക്കും ഇത്തയുടെ സഹോദരി സലീന ഇത്ത അവൾ ഞങ്ങൾ കൈകാണിച്ചിട്ടു പോലും വന്നില്ല അവൾക്കു അവളുടെ അങ്കിൾ മതി എന്ന തോന്നുന്നേ.

അത്‌ ശരിയാ ഷമീന അവൾ അവനെ കണ്ടാൽ പിന്നെ എന്റെ അടുത്തേക്ക് പോലും വരാറില്ല.

അപ്പോയെക്കും ഞാൻ അവളെ എടുത്തു കൊണ്ട് നിന്നു.

അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് എന്റെ മുഖത്തും മൂക്കിന്മേലെ എല്ലാം കൈകൊണ്ടു എന്തൊക്കെയോ കാണിച്ചു കൊണ്ടിരുന്നു.

കണ്ടില്ലേ അവൾക്കു അവനെ കിട്ടിയാൽ മതി..

എന്ന് പറഞ്ഞോണ്ട് നിൽകുമ്പോൾ ആരോ ഡോറിൽ വന്നു മുട്ടികൊണ്ട് അകത്തേക്ക് വന്നു.

ഞാൻ അമ്പരന്ന് പോയി. നോക്കി

അമീനയും ഉമ്മയും ആയിരുന്നു അങ്ങോട്ടേക്ക് വന്നത്.

അവര് വന്നു ഇത്തയോട് എന്തൊക്കെയോ പറയുന്നുണ്ട്. അപ്പോഴും അമീനയുടെ നോട്ടം എന്റെ മേലെ ആയിരുന്നു..

ഞാൻ അമീനായോട് ചിരിക്കുന്നപോലെ കാണിച്ചുകൊണ്ട് മോളേ കെട്ടിപിടിച്ചു നിന്നു.കുറച്ചു നേരം ഇത്തയെ അശ്വസിപ്പിച്ചു കൊണ്ട് അമീനയുടെ ഉമ്മ മോളെ നോക്കി എന്നോട് ഒന്ന് ചിരിച്ചു കൊണ്ട്. അവിടെ നിന്നു.

എനിക്കാണെങ്കിൽ എന്താ ചെയ്യേണ്ടത് എന്നറിയാതെ ഞാൻ വെപ്രാളത്തോടെ നിൽക്കുന്നത് കണ്ടിട്ട് അമീന എന്നെ നോക്കി തലയാട്ടികൊണ്ട് പുറത്തേക്കു വന്നു കൂടെ ഞാനും മോളും.

മോളെ നെറ്റിയിൽ ഉമ്മവെച്ചു കൊണ്ട് അമീന എന്നോട് വിവരങ്ങൾ ഒക്കെ അന്വേഷിച്ചു.

അമീനയെ കണ്ടതും മോൾക് ഒരു ചാഞ്ചാട്ടം പോലെ തോന്നി.

അവൾ എന്റെ മേലെ നിന്നും കുതിക്കുന്ന പോലെ ഒരു ഇളക്കം.

അത് കണ്ടു അമീന മോളോട്. ആയി

ആന്റി പിന്നെ മോളെ കൊണ്ട് പോകാം ഇപ്പൊ ആന്റിക്ക് മോളെ കൊണ്ട് പോകാൻ പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞോണ്ടിരുന്നു.

അവര് പോകാനായി താഴേക്കു ഇറങ്ങി കൂടെ ഞാനും മോളും.

അവര് നേരെ പോയത് എന്റെ ഉമ്മയുടെ അടുത്തേക്കായിരുന്നു. ഉമ്മയോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഇരുന്നു.

എന്നെയും മോളെയും പറ്റിയായിരുന്നോ എന്നൊരു തോന്നൽ ചെറുതായിട്ട് കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു.

അവൾക്കു ഇപ്പൊ അവനെ മതി അവനെ കണ്ടാൽ പിന്നെ അവൾ അവന്റെ ദേഹത്തുനിന്നും ഇറങ്ങില്ല കണ്ടില്ലേ ഇന്ന് രാവിലെ കയറി കൂടിയതാ. എന്നൊക്കെ പറയുന്നത് കേട്ടു.

ഞാൻ കേൾക്കാത്ത പോലെ നിന്നു.

ഉമ്മയോടും അമ്മായിയോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അമീന എന്നെ നോക്കി കണ്ണടിച്ചു കാണിച്ചു കൊണ്ട് ചിരി മലരാൻ കൊതിച്ച ചുണ്ടുകൾ അടക്കി പിടിച്ചു കൊണ്ട് അവൾ ഉമ്മയുടെ പിറകിലായി ഒരു ദേവതയെ പോലെ നടന്നകന്നു.

വണ്ടിയിലേക്ക് കയറുന്നതു വരെ ഞാൻ അവരുടെ പിറകിലായി അവരെ അനുഗമിച്ചു കൂടെ എന്റെ മോളും. അല്ല ഇത്തയുടെ മോളും.

 

 

മോളെ ഇനി ഞങ്ങളിവിടെ നിൽക്കണോ എന്ന് ചോദിച്ചോണ്ട് ഇത്തയുടെ ഉപ്പ അങ്ങോട്ടേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *