ഈ സൈനുവിന്റെ ഒരു കാര്യം എന്നു പറഞ്ഞോണ്ട് ഇത്ത ചിരിച്ചു.
ഹ്മ്മ് ഇത്ത എന്റെ ഇത്തയുടെ യഥാർത്ഥ മണം എന്ത് രസമാ
ഹോ അങ്ങിനെയാണോ.
അതേ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എനിക്കഭിമുഖമായി തിരിച്ചു നിറുത്തി കൊണ്ട് ഞാൻ ഇത്തയുടെ നെറ്റിയിലും കഴുത്തിലും എല്ലാം തുള്ളി തുള്ളിയായി നിന്നിരുന്ന വിയർപ്പു കാണികകളെ
എന്റെ നാക്ക് ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കി കൊടുത്തു കൊണ്ടിരുന്നു.
സൈനു എന്നെ നീ ഇതുണ്ടാക്കാൻ സമ്മതിക്കില്ലേ.
അതൊക്കെ സാവധാനം മതി.
അപ്പൊ വിശക്കുന്നു എന്ന് പറഞ്ഞതോ.
എന്റെ വിശപ്പകറ്റാൻ അല്ലെ എന്റെ മുന്നിൽ ഒരു ദേവത നിൽകുന്നെ.
ഹോ അപ്പൊ നീയിന്നെന്നെ ആണോ തിന്നാൻ പോണേ.
ഹ്മ്മ് അതേ അതേ ഇത്തയാണ് ഇന്നന്റെ വിശപ്പകറ്റാൻ ഉള്ള ഭക്ഷണം.
ആ വിശപ്പ് ഞാൻ അകറ്റി തരാം.
എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ തോളിലൂടെ കയ്യിട്ടു എന്നെ കെട്ടിപിടിച്ചു നിന്നു..
കുക്കാറിന്റെ വിസിൽ കേട്ട് മോൾ കരഞ്ഞപ്പോഴാണ് ഞങ്ങൾ ആ പിടുത്തതിൽ നിന്നും അകന്നത്.
എന്തെ മോളു മോളുന്ന് വിശക്കുന്നുണ്ടോ വാപ്പയെ പോലെ മോൾക്കും അങ്ങിനത്തെ വിശപ്പുണ്ടോ എന്ന് ചോദിച്ചോണ്ട് ഇത്ത അവളെ എടുത്തു.
കുറച്ചു നേരം കൂടി നിന്നാൽ ബാപ്പയുടെയും മോളുടെയും വിശപ്പ് ഈ സലീന മാറ്റി തരാം കേട്ടോ എന്ന് പറഞ്ഞോണ്ട് അവളെ ഇത്ത ചുംബിച്ചോണ്ടിരുന്നു.. അത് കണ്ടു സ്വയം സന്തോഷിച്ചു കൊണ്ട് ഞാൻ അവരെ തന്നേ നോക്കി കൊണ്ടിരുന്നു..
എന്താ ബാപ്പ ഇങ്ങിനെ നോക്കുന്നെ മോളെ. വാപ്പാക്ക് വേണമായിരിക്കും അല്ലെ മോളു നിനക്ക് തന്നത് പോലെ വാപ്പാക്കും വേണമായിരിക്കും അല്ലെ മോളു.
അതിനു മോൾ ചിരിച്ചോണ്ട് നിന്നു.
ഹ്മ്മ് കണ്ടില്ലേ അവളുടെ ഒരു ച്ചിരി വാപ്പാക്ക് കൊടുക്കാനുള്ള സമ്മതത്തോടെ ഉള്ള ച്ചിരി കണ്ടില്ലെ കള്ളിയുടെ..
എന്ന ഞാൻ വാപ്പാക്ക് കൊടുക്കട്ടെ എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കവിളിലും ചുണ്ടിലും മാറി മാറി മുത്തം തന്നു കൊണ്ടിരുന്നു..
ഇപ്പൊ മോൾക്കും വാപ്പാക്കും സമാധാനം ആയോ. എന്ന് ചോദിച്ചോണ്ട് ഇത്ത അവളെ നോക്കി. അതിനവൾ ചിരിച്ചോണ്ട് തലയാട്ടി നിന്നു.
കള്ളി നീ വല്യ കള്ളി തന്നെയാ എന്താ വാപ്പയോടുള്ള അവളുടെ ഒരു സ്നേഹം എന്നു പറഞ്ഞോണ്ട് ഇത്ത ചിരിച്ചു. കൂട്ടത്തിൽ ചിരിച്ചോണ്ട് ഞാനും മോളും. ഇത്തയുടെ സന്തോഷത്തിൽ പങ്ക് ചേർന്നു……
എന്തോ ഒന്ന് കരിയുന്നുണ്ടല്ലോ ഇത്ത എന്ന് പറഞ്ഞു ഞാൻ അടുപ്പിലേക്ക് നോക്കി.
അയ്യോ എന്നു പറഞ്ഞു ഇത്ത വേഗം തീ ഓഫാക്കി കൊണ്ട് എന്നെ നോക്കി
എനിക്ക് ചിരിയാണ് വന്നത്.
ഇത്താക്ക് അത് കണ്ടു സങ്കടം വന്നു.
സൈനു കരിഞ്ഞെടാ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി.
അതിനെന്താ ഇത്ത നമുക്ക് വേറെ നോക്കാം അല്ലപിന്നെ.
അതുകേട്ടു ചിരിച്ചോണ്ട് ഇത്ത. ആ അതുശരിയാ അല്ലെ സൈനു.
എന്നാൽ ഇതൊന്നു മാറ്റി എന്റെ ഇത്ത ഇവിടെ ഇരിക്ക് ഇനി ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞോണ്ട് ഇത്തയെ അവിടെ ഇരുത്തി.
വേറെ ഫ്രൈ ഫാൻ എടുത്തു വെച്ചു എണ്ണയും ഒഴിച്ച് മീൻ അതിലേക്കിട്ട് കൊണ്ട് ഇത്തയെ നോക്കി.
ഞാൻ ചെയ്യുന്നതും നോക്കി കൊണ്ട് ചിരിച്ചോണ്ട് ഇരിക്കുന്നു..
എന്തിനാ ചിരിക്കൂന്നേ.
ഒന്നുമില്ല നിന്റെ കാര്യം ആലോചിച് തന്നെയാ.
ഹ്മ്മ് മീനും കരിയിച്ചു കൊണ്ട് ഇപ്പൊ എന്റെ കാര്യം ആലോചിച്ചു ചിരിക്കുന്നോ.
അതിനും ഇത്ത ചിരിച്ചത ഉള്ളു.
മീൻ കരിഞ്ഞാലെന്താ സൈനു.
നിന്നോടും മോളോടുമൊപ്പം സന്തോഷിച്ചില്ലേ അത്രയും നേരം.
ഇനി എന്റെ സൈനു അവിടെ പോയി ഇരുന്നോട്ടെ ഞാൻ നോക്കി കൊള്ളാം.
പിന്നെ ഇത് കൂടി കരിയിച്ചാൽ ഇനി സ്റ്റോക്കില്ല കേട്ടോ.
ഹോ ഞാൻ ശ്രദ്ധിച്ചോളാമേ.
എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചു.
മീനെല്ലാം വെന്തു ഞങ്ങൾ ഓരോന്നായി ഡൈനിംഗ് ടേബിളിൽ കൊണ്ട് പോയി വെച്ചു കൊണ്ട് മോളെയും എടുത്തു ഞാൻ ടേബിളിൽ പോയി ഇരുന്നു കൂടെ ഇത്തയും വന്നിരുന്നു.
ഭക്ഷണം ഞങ്ങൾ മൂന്നുപേരും മാറിമാറി കഴിച്ചോണ്ട് മോൾക്ക് വേണ്ടത് എല്ലാം എടുത്തു കൊടുത്തു കൊണ്ട് ഞാനും ഇത്തയും അങ്ങോട്ടും ഇങ്ങോട്ടും ഭക്ഷണം വായിൽ വെച്ചു കൊടുത്തോണ്ട് കഴിച്ചെണീറ്റു..
