ഇത്ത – 12 Likeഅടിപൊളി  

അത് കേട്ട് സലീനാക്ക് ചിരിയാണ് വന്നേ നാണം കലർന്ന ച്ചിരി.

അല്ല പെണ്ണിതു നല്ലോണം ഒരുങ്ങിയിട്ടുണ്ടല്ലോ ആരാ ഒരുക്കിയേ അവനാണോ.

അതിന്നു ഇത്ത തലയും തയ്ത്തികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.

ഹ്മ്മ് എന്തായാലും അവൻ സൗന്ദര്യ ബോധം ഉള്ളവനാ അല്ലേൽ എന്റെ താത്തയെ ഇത്ര മൊഞ്ചത്തി ആകില്ലല്ലോ.

അത് കേട്ട് സലീന തലയൊന്നു പൊന്തിച്ചു.

ഹ്മ്മ് കണ്മഷി പൌഡർ ഇനി എന്തൊക്കെ ആണാവോ അണിയിച്ചിട്ടുള്ളെ.

എല്ലാം അവനായിരുന്നെടി ഞാൻ ഇരുന്നു കൊടുത്തേ ഉള്ളു.

ഹ്മ്മ് അത് കാണുമ്പോതന്നേ അറിയുന്നുണ്ട്.

അല്ല എന്താ രണ്ടുപേരുടെയും പ്ലാൻ

ഒരു ഒളിച്ചോട്ടം അതോ.

ഏയ്‌ അങ്ങിനെ ഒന്നും ഇല്ല

ജീവിക്കുന്നെ എന്റെ സൈനുവിന്റെ കൂടെ ഇവിടെ ജീവിക്കും എന്താ പോരെ.

ഹോ അപ്പൊ അങ്ങിനെ ഒക്കെ ആയോ.

എന്ത് ആയോന്ന്.

അല്ല എന്റെ സൈനു എന്നൊക്കെ.

അത് കേട്ട് സലീനക്ക് നാണം അടിച്ചു കയറി.

പോ പെണ്ണേ എന്നും പറഞ്ഞോണ്ട് സലീന അവിടെ നിന്നും റൂമിലേക്ക് അമ്മായി കിടക്കുന്ന ഹോസ്പിറ്റൽ റൂമിലേക്ക്‌ ഓടി.

അല്ല ഫോൺ വേണ്ടേ.

കാമുകൻ വിളിക്കും അപ്പൊഞാനെന്താ പറയേണ്ടേ.

നി ഇങ്ങോട്ട്‌ കൊണ്ട് പോരെ.

പിന്നെ വിളിച്ചാൽ ഇവിടെ ഉണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞേക്കണേ.

ഹോ അപ്പൊ കാണാണ്ടിരിക്കാൻ വയ്യാതായി അല്ലെ.

പോടീ എന്ന് പറഞ്ഞോണ്ട് സലീന റൂമിലേക്ക്‌ ഓടി കയറി..

അവളുടെ മനസ്സിൽ അപ്പോഴും സൈനുവിനോടുളള സ്നേഹം മാത്രമായിരുന്നു.. ഹോസ്പിറ്റലിൽ കഴിഞ്ഞ ഓരോ നിമിഷവും അവളുടെ ഉള്ളിൽ സൈനു സൈനു എന്ന ചിന്ത മാത്രമായിരുന്നു

അവനോടൊപ്പം കഴിഞ്ഞ നിമിഷങ്ങളും ഇനി കഴിയാനുള്ള നിമിഷങ്ങളെയും ഓർത്തു അവൾ മനസ്സിൽ ചിരിച്ചോണ്ടിരുന്നു.

ഷമി കളിയാക്കിയതാണെങ്കിലും അവൾക്ക് അങ്ങിനെ തോന്നിയെങ്കിൽ എന്റെ സൈനു എന്നെ എങ്ങിനെ ഒരുക്കിയിട്ടുണ്ടാകും എന്നാലോചിച്ചു അവൾ സന്തോഷം കാരണം നിലത്തു നിൽക്കാൻ പറ്റാത്ത അവസ്ഥ.

എത്രയും പെട്ടന്ന് സൈനുവിനെയും കൂട്ടി വീട്ടിൽ പോയാൽ മതിയായിരുന്നു എന്ന് അവൾ ചിന്തിച്ചു കൂട്ടി..

എന്താ അമ്മായി ഞങ്ങളോട് പോകാൻ പറയാത്തെ അമ്മായി അതിനെ പറ്റി ഒന്നും മിണ്ടുന്നില്ലല്ലോ എന്നാലോചിച്ചു അവൾ സങ്കടപെട്ടു.

സൈനു ഒന്ന് ഇങ്ങോട്ട് വന്നാൽ മതിയായിരുന്നു ഒന്നുമില്ലേലും അവനെ ഇങ്ങിനെ കണ്ടോണ്ടിരിക്കാല്ലോ എന്നൊക്കെ അവൾക്കു തോന്നി തുടങ്ങി.

അവളുടെ നല്ല മനസ്സോ അതോ ദൈവം അവളുടെ അവസ്ഥ കണ്ടത് കൊണ്ടോ എന്താണെന്നറിയില്ല സൈനു റൂമിലേക്ക്‌ കയറി വന്നു.

സലീനക്ക് അപ്പോ തന്നേ അവനെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം പോലെ തോന്നി. എല്ലാവരും ഉണ്ടല്ലോ എന്ന് കരുതി അവൾ അവനെയും നോക്കി മോളെയും മടിയിൽ ഇരുത്തി ആ ഇരിപ്പു തുടർന്നു.

അവനാണെങ്കിൽ ഇത്തയെ കാണാത്തതോണ്ട് മേലേക്ക് കയറി വന്നതായിരുന്നു.

അവൻ മോള് എടുക്കുന്നപോലെ കാണിച്ചുകൊണ്ട് സലീനയുടെ മുലകളിൽ ഒന്ന് തഴുകി

 

അതറിഞ്ഞ അവൾ ചിരിച്ചോണ്ട് അവനെ തന്നേ നോക്കി.

അവൻ തിരിച്ചും ചിരിച്ചോണ്ട് മോളുടെ കവിളുകളിൽ ഉമ്മവെക്കാൻ തുടങ്ങി.

സൈനു മോള് ഓരോ വട്ടം ഉമ്മ വെക്കുമ്പോഴും സലീനയിൽ ഒരു ഞെട്ടൽ പോലെ അനുഭവപ്പെട്ടു.

എന്താ എന്ന് ആരും കേൾക്കാതെ സലീനയുടെ കാതുകളിൽ സൈനു ചോദിച്ചു.

ഞ്ഞും ഒന്നുമില്ല എന്നവൾ ഹൃദയത്തിലെവിടെയോ ഒളിപ്പിച്ചു വെച്ച സ്നേഹത്തോടെ അവനോടു പറഞ്ഞു.

ഹ്മ്മ് എന്ന നമുക്ക് പോകാം എന്ന് അവൾ ആഗ്രഹിച്ചത് എന്തായിരുന്നോ അതുപോലെ അവനും ചോദിച്ചു.

ഉമ്മ എന്ന് പറഞ്ഞോണ്ട് അവൾ അവന്റെ ഉമ്മയെ കാണിച്ചു.

ഹോ എന്നാൽ ഞാൻ പോയി പിന്നെ വരാം.

വേണ്ടേ വേണ്ട ഇവിടെ ഇരുന്നോ എനിക്ക് കണ്ടോണ്ടിരിക്കാലോ എന്ന് അവളും.

എന്ന ഓക്കേ എന്നും പറഞ്ഞോണ്ട് കുഞ്ഞിനേയും മടിയിൽ വെച്ചു അവന് അപ്പുറത്തേക്ക് അമർന്നു.

സലീന കണ്ണൊന്നു മാറ്റിയപ്പോൾ

അപ്പുറത്തിരുന്നു ഷമി അവളെ നോക്കി ചിരിച്ചു.

ഇവൾക്ക് വേറെ പണിയില്ലേ ഞങ്ങളെ ഇങ്ങിനെ നോട്ടമിട്ടു ഇരിക്കാൻ എന്നാലോചിച്ചു കൊണ്ട് ചുണ്ടിൽ വിരിഞ്ഞ മന്ദാഹാസത്തെ അവൾ പുറത്തോട്ടു തൂവി..

ഷമി അപ്പോഴും താത്തയുടെ ആ പ്രസരിപ്പും സൗന്ദര്യവും നോക്കി കൊണ്ടിരുന്നു.

അവൾ സൈനുവിനെ വിളിച്ചു പുറത്തേക്കു പോയി

അത് കണ്ടു സലീനയുടെ മുഖം ഒന്ന് വാടിയെങ്കിലും ഇപ്പൊ വരുമല്ലോ എന്ന യാഥാർഥ്യം അവളെ സന്തോഷിപ്പിച്ചു

 

ആരുമില്ലാത്ത ഒരു ഇടതിലേക്കു എത്തിയതും ഷമി സൈനുവിനോടായി

എന്റെ താത്ത ആളാകെ മാറിയിരിക്കുന്നു. അല്ലെങ്കിൽ സൈനു എന്റെ താത്തയെ ആകെ മാറ്റിയിരിക്കുന്നു.

എന്നും ദുഃഖഭാവത്തോടെ ജീവിച്ചിരുന്ന തന്റെ താത്തയുടെ മുഖം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു ഭാവത്തിലേക്കു മാറ്റിയിരിക്കുന്നു.

അതിനു ഞങ്ങൾ നന്ദി പറയേണ്ടത് സൈനുവിനോടാണ്. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നി ഇല്ലായിരുന്നു എങ്കിൽ.

ഇന്നന്റെ താത്ത വിഷാദം കയറി ഒരു മനോരോഗി ആയേനെ. എല്ലാത്തിനും നിന്നോടല്ലേ ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്.

എന്റെ താത്തയെ ഇത്രയുംസന്തോഷത്തോടെ കണ്ടിട്ടില്ല ഞങ്ങടെ കൂടെ ആയിരുന്നപ്പോഴും ശരി ഇനി കെട്ടിച്ച വീട്ടിലായിരുന്നപ്പോഴും ശരി.

കുറെ കഷ്ടപ്പെട്ടതാ താത്ത അവളുടെ മുഖം ഇന്ന് ഈ കാണുന്ന രൂപത്തിൽ സൗന്ദര്യത്തോടെയും സന്തോഷത്തോടെയും കാണുമ്പോൾ എന്തൊരു അഴകാ.

സൈനു നിനക്ക് നന്ദി.

എന്റെ താത്തയുടെ ജീവിതം ഇങ്ങിനെ നന്നാക്കിയെടുത്തതിന്നു പിന്നെ അവളുടെ ഓരോ കുറുമ്പിനും അവളെ ചേർത്ത് പിടിച്ചതിനു. പിന്നെ ഒരു പെണ്ണിനെ എല്ലാം നൽകി സന്തോഷിപ്പിച്ചതിന്നു എല്ലാത്തിനും നന്ദി.

ഏയ്‌ എന്താ ഷമി ഇത്.

നിന്റെ താത്ത എന്നയാണ് മാറ്റിയത് നിന്റെ താത്ത അതായതു എന്റെ സലീന എന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ല എങ്കിൽ ഇന്ന് ഈ കാണുന്ന സൈനുവായി മാറില്ലായിരുന്നു. കൂട്ടുകാരുടെ കൂടെ കൂടി വെള്ളമടിച്ചും അലമ്പുണ്ടാക്കിയും ഒക്കെ നടക്കേണ്ടവനാ ഞാൻ.

അതിൽ നിന്നെല്ലാം എന്നെ പിന്തിരിപ്പിച്ചു ഒരു നല്ല മനുഷ്യനാക്കിയത് എന്റെ സലീനയ.

പിന്നെ എന്റെ സലീനയുടെ സൗന്ദര്യം ഞാനായിട്ട് കൂട്ടിയതല്ല ആദ്യമേ ഉള്ള സൗന്ദര്യത്തെ ഞാനൊന്ന് മിനുക്കി എടുത്തു അത്രയേ ഉള്ളു.

സലീനയിൽ ഇപ്പോൾ കാണുന്ന സന്തോഷം അതവൾ അർഹിച്ചത് തന്നെയാ ഒരുപെണ്ണിനെ എങ്ങിനെ കീഴ്പ്പെടുത്താം എന്നല്ല ഞാൻ ചിന്തിച്ചത്. അവളെ സ്നേഹിച്ചു സ്നേഹിച്ചു അവളുടെ സ്നേഹം പിടിച്ചു പറ്റണം എന്ന് എനിക്കുണ്ടായ വാശിയാണ് ഇന്നന്റെ സലീന യിൽ കാണുന്ന സന്തോഷം

സലീനയുടെ കുറുമ്പ് കാണാൻ വേണ്ടി ഞാൻ വെറുതെയെങ്കിലും അവളോട്‌ ഓരോന്ന് പറയാറുണ്ട്. അത് ആ കുറുമ്പി സലീനയെ ഞാനിഷ്ടപ്പെട്ടത് കൊണ്ട പിന്നെ എല്ലാത്തിനും മേലെ ഒരാണിനു പെണ്ണിന് നൽകാൻ കഴിയുന്ന സുഖമുണ്ടല്ലോ അത് ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ആസ്വദിച്ചു നേടിയെടുക്കുന്നതാ.

Leave a Reply

Your email address will not be published. Required fields are marked *