ഇത്ത – 3 3

ഇത്ത 3

Itha Part 3 | Author : Sainu

[ Previous Part ] [ www.kambi.pw ]


 

ഒരിക്കൽ കൂടി ഓർമിപ്പിക്കുയാണ് ഞാൻ എഴുതുകാരനല്ല  തെറ്റുകൾ വല്ലതും വന്നാൽ ക്ഷമിക്കുക..

എന്റെ ഈ പരിശ്രമത്തിന്നു ലൈക്കുകൾ തന്നു  പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി…

കളികൾ പ്രതീക്ഷിച്ചു വായിക്കുന്നവർ ഉണ്ടെങ്കിൽ ആദ്യമേ പറയാം ഇതൊരു അനുഭവ കഥയാണ് അതുകൊണ്ട് തന്നെ എടുത്ത ഉടനെ കളിക്കാൻ പറ്റിയ സിറ്റുവേഷൻ അല്ല അതറിഞ്ഞു സഹകരിക്കും എന്ന പ്രതീക്ഷയോടെ


ഇത്ത  3

ഇത്ത അങ്ങിനെയെല്ലാം സംസാരിക്കമെന്നു ഞാൻ കരുതിയതേ ഇല്ല ആദ്യമായിട്ട് കണ്ടുമുട്ടിയത് പോലെ അല്ലായിരുന്നു ഇത്തയുടെ സംസാരം.. ഒരുപാട് കാലം മുന്നേ തമ്മിലറിയാവുന്നപോലെ ആയിരുന്നു.

 

ഇത്തയുടെ തിരിഞ്ഞു നടത്താതിലും ഒരു സൗന്ദര്യമുണ്ടായിരുന്നു     ജൂരിദാറിനുള്ളി ൽ അടങ്ങി നില്കാതെ       ചാടാൻ ആയി വെമ്പിനിൽക്കുന്ന ആ പിൻ ഭാഗം  എന്റെ കണ്ണുകൾക്ക്‌ കുളിര്മയേകി.

 

ഒരിക്കലെങ്കിലും ആ സൗന്ദര്യം ഒന്നറിഞ്ഞു ആസ്വദിക്കണമെന്ന മോഹം എന്നിൽ വന്നുകൂടി.. ഇതായെന്ന സുന്ദരി യെ  അനുഭവിക്കണം അത് എന്ത്    വില കൊടുത്തായാലും എന്ന വികാരം എന്റെ മനസ്സിൽ  അലയടിച്ചു കൊണ്ടിരുന്നു…..

 

ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴും ഞാനെതോ ലോകത്തായിരുന്നു   ഇത്ത യെന്ന സലീനയുടെ  ആ     സംസാരവും പിന്നെ  ആരെയും കൊതിപ്പിക്കുന്ന ആ ശരീരവുംമാത്രമായിരുന്നു എന്റെ ഉള്ളിൽ.

 

സൈനു എന്താ ആലോചിക്കുന്നെ  ഭക്ഷ  ണം പിടിച്ചില്ലേ എന്നുള്ള എന്നെ അറിയാ വുന്ന ആരോ വന്നു      പറഞ്ഞപ്പോഴാണ് ഞാൻ ഇരിക്കുന്ന സ്ഥലവും  എന്തിനുവേ ണ്ടിയാണ്  ഇരിക്കുന്നത് എന്നും എനിക്ക് ഓർമവന്നത്…

അങ്ങിനെ ഭക്ഷണമെല്ലാം കഴിച്ചു ഞാൻ കൈകഴുകി  വീണ്ടും     പന്തലിൽ വന്നിരു ന്നു . അപ്പോയെല്ലാം    എന്റെ    മനസ്സിൽ സലീന എന്ന ഇത്തയെ കുറിച്ചുള്ള ചിന്ത കൾ മാത്രമായിരുന്നു…

 

ഇത്രയും കാലത്തിനിടക്ക് കൂട്ടുകാർ പറയുന്ന പല കഥകളും കേട്ടിട്ടുണ്ട് എന്നല്ലാതെ ഒരു പെണ്ണിനെ കുറിച്ചുള്ള ചിന്ത എന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല.

കൂട്ടുകാർ അവരവർ ചെയ്യുന്ന ഓരോ കാര്യങ്ങളും പറയുമെങ്കിലും  അതൊന്നും ഞാനത്ര കാര്യമാകാറുണ്ടായിരുന്നില്ല.

അതെല്ലാം അവർ വെറുതെ പറയുന്നതായിരിക്കും എന്നു മാത്രമേ ഞാൻ വിചാരിച്ചിരുന്നുള്ളു..

കാമവും  സൗന്ദര്യവും എല്ലാം അടങ്ങിയ പെണ്ണിനെ കുറിച്ച് അവന്മാരുടെ ഇടയിൽ നിന്നും കേൾക്കാറുണ്ട് അതെല്ലാം അവരുടെ സങ്കല്പികം മാത്രമാണ് എന്നു തന്നെ ആയിരുന്നു ഞാനിതു വരെ കരുതിയിരുന്നേ..

എന്നാൽ സലീനയെ പരിചയപെട്ടു കഴിഞ്ഞപ്പോൾ എനിക്ക് അവന്മാര് പറഞ്ഞതിലും കാര്യമുണ്ട്..

സുന്ദരിയായ ഒരു പെണ്ണ് വന്നു  കുറച്ചു നേരം അടുത്തു നിന്നാലേനമ്മുടെയെല്ലാം അവസ്ഥ എങ്ങിനെ ആയിരിക്കും എന്നു അവന്മാർ പറഞ്ഞത് എല്ലാം ശരിയാണ്.

അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയം  സലീന ഇത്തയുടെ ആ കുഞ്ഞുമോൾ എന്റെ അടുക്കലേക്കു ഓടിവന്നു. എന്നെ നോക്കി ചിരിച്ചോണ്ട് എന്റെ കാലുകൾ  കിടയിലേക്ക് ചേർന്നു നിന്നു.. കൊണ്ട് അവൾ എന്നെയും നോക്കി നില്കുന്നു.

ആ മോളു വാ എന്നു പറഞ്ഞു ഞാനും അവളുടെ കൈയിൽ പിടിച്ചു നിന്നു..

അങ്കിൾ മാമുണ്ടോ എന്നു ചോദിച്ചോണ്ട്

എന്റെ കാലുകൾ കിടയിൽ നിന്നു..

ആ അങ്കിൾ കഴിച്ചു മോളു കഴിച്ചോ എന്നു ചോദിച്ചു ഞാൻ അവളുടെ തലയിൽ തലോടി..

ആ ഞാൻ കഴിച്ചു.

ആരാ മോൾക്ക്‌ മാമു തന്നെ ഉമ്മച്ചിയാണോ.

അല്ല

അങ്കിളിന്റെ ഉമ്മച്ചി.

ആ ഉമ്മച്ചി എനിക്ക് തന്നില്ലല്ലോ മോൾക്കാണോ തന്നെ.

അതിനു അങ്കിൾ അങ്ങോട്ട്‌   വന്നാലല്ലേ തരു.അവിടെയെല്ലേ മാമു കൊടുക്കുന്നത്

എന്നുപറഞ്ഞു കൊണ്ട് അവൾ ചിരിച്ചു.

കുഞ്ഞുങ്ങളുടെ സംസാരം കണ്ടും കേട്ടും ആസ്വദിക്കാൻ ഭയങ്കര രസമാണ്.

അതും നമ്മൾ ഇഷ്ടപെടുന്നവരുടെ  കുഞ്ഞാണെൽ പിന്നെ പറയുകയും വേണ്ട…

എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലായത് കൊണ്ട് അധികമാരും  ഞങ്ങൾക്കടുത്തു ഉണ്ടായിരുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *