ഇത്ത – 3 3

 

പെണ്ണിനെ അനുഗമിച്ചു ഞങ്ങൾ കുറച്ചുപേർ ഇവിടെ നിന്നും വരന്റെ വീട്ടിലേക്കു പോകാൻ ഒരുങ്ങി..

 

ഞാനും ഉമ്മയും ഞങ്ങളുടെ കാറിൽ പോകുവാനായി ഒരുങ്ങി…

 

അല്ല സൈനു നമ്മൾ രണ്ടാളും അല്ല യുള്ളു വണ്ടിയിൽ ആണെങ്കിൽ ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ  ആരെങ്കിലും വരുന്നുണ്ടോ ആവോ എന്നു പറഞ്ഞോണ്ട് ഉമ്മ വണ്ടിയിൽ നിന്നും ഇറങ്ങി..

 

ഇനി ആരെയാണാവോ ഉമ്മ വലിച്ചു കൊണ്ട് വരുന്നത് എന്നാലോചിച്ചു ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു..

സലീന ഇത്ത യാണെങ്കിൽ നന്നായിരുന്നു എന്നു എന്റെ മനസ്സ് കൊതിച്ചു..

 

ഇല്ല കുറച്ചു         കഴിഞ്ഞപ്പോയെക്കും കാറിന്റെ മുന്നിലെ ഡോർ തുറന്നു ഉമ്മ കയറി   ബാക്കിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ആകാംഷയോടെ ഞാൻ പിറകിലോട്ട് നോക്കി..

ആദ്യം ഒരു വയസ്സായ ഉമ്മുമ്മ കയറി.

ഇവർക്ക് വേറെ പണിയൊന്നുമില്ലേ ഈ വയസ്സൻ കാലത്ത് ഇതെന്തിന്റെ സൂക്കേടാ എന്നു മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ത്തിരിഞ്ഞിരുന്നു…

 

കുറച്ചു കഴിഞ്ഞു അങ്കിലേ എന്നുള്ള വിളി ക്കാതിൽ മുയങ്ങി കേട്ടു..

ഞാൻ തിരിഞ്ഞു നോക്കിയപ്പോ അതെ അവര് തന്നെ…

എന്റെ കാമ സങ്കല്പത്തെ തൊട്ടുണർത്തി യ  സലീന എന്ന സുന്ദരിയും മകളും  പി ന്നെ അവരുടെ ഉമ്മയും  (  ഷിബിലിക്കാ ന്റെ ഉമ്മ ). എനിക്ക്  എന്തോ പറഞ്ഞറി യിക്കാൻ പറ്റാത്ത ഒരു സന്തോഷം അനുഭ വപ്പെട്ടു… ഞാൻ ആ കുഞ്ഞിനെ നോക്കി ചിരിച്ചോണ്ട് ആ നീ വന്നോ എന്നു ചോദി ച്ചു..

അതിനുള്ള മറുപടി        തന്നത്     എന്റെ ഉമ്മയാണ്..

 

ഞാൻ ചെന്നപ്പോ അവൾ അവിടെ ഇരുന്നു കരയുകയായിരുന്നു  നിന്നെ കാണുന്നില്ല എന്നു പറഞ്ഞു.

ആണോ എന്നു പറഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി..

 

അവൾ ഉടനെ സലീന ഇത്തയുടെ മറവിലേക്കു ഒളിച്ചു..

 

ഇപ്പൊ എന്തേ കണ്ടപ്പോ മാറുന്നെ എന്ന് പറഞ്ഞു ഇത്ത അവളെ കളിയാക്കി..

അത് കാണുവാനായി ഞാൻ മിററിലേക്ക് എത്തി നോക്കി.അത് കണ്ടിട്ടെന്നാവണം  ഇത്ത ചുരിദാറിന്റെ ഷാളൊന്നു നേരെയാ ക്കി . അത് കണ്ടപ്പോൾ എനിക്ക്     ചിരി ക്കാനാണ് തോന്നിയെ ഞാൻ ആരും കാ ണാത്തപോലെ മിററിൽ നോക്കി ചിരിച്ചു കാണിച്ചു…

 

പിന്നിൽ നിന്നും ഇത്ത അതുകണ്ടു എന്നുറപ് വരുത്തി..

എന്റെ ചിരി കണ്ട ഇത്ത കൊഞ്ഞനം കുത്തുന്നപോലെ എന്നെ കാണിച്ചു. ഇതെല്ലാം മിററിൽ കൂടിയാണ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നത്..

ഞാൻ അതും ആസ്വദിച്ചു കൊണ്ട് ഉമ്മയോട് എന്നാൽ പോകാം ഇനി ആരെങ്കിലും  എന്നുടെ ചോദിച്ചു..

 

ആ പോകാം  എന്നു പറഞ്ഞു ഉമ്മ ഗ്രീൻ സിഗ്നൽ തന്നു..

 

ഡ്രൈവ് ചെയ്യുമ്പോഴും ഞാൻ മോളെയും കളിപ്പിച്ചു കൊണ്ടാണ്  ഡ്രൈവ് ചെയ്ത ത്.. ഇടയ്ക്കു മിററിൽ നോക്കി  ഇതായെ ന്ന സൗന്ദര്യത്തെ  എന്നാൽ ആവോളം ര സിച്ചു കൊണ്ടിരുന്നു..ഇതെല്ലാം ഇത്തയും കാണുന്നുണ്ടായിരുന്നു. ഇത്ത പിറകിൽ നിന്നും മറ്റവർ കാണാതെ ചുണ്ട് കൊണ്ട് ഓരോന്ന്‌ കാണിച്ചോണ്ടിരുന്നു..

ഉമ്മ കല്യാണത്തിന്റെ ക്ഷീണം നല്ലോണം അനുഭവിക്കുന്നുണ്ട് അതുകൊണ്ട് തന്നെ കാർ ac ഓണാക്കി ഒന്ന് തണുത്തപ്പോയെ ക്കും ഉറക്കം തുടങ്ങി..പിന്നെ രണ്ടുപേരു ള്ളതും ഇല്ലാത്തതും കണക്കാ….

അതുകൊണ്ട് തന്നെ എനിക്കും      ഇതാ ക്കും മോളെ മാത്രം നോക്കിയാൽ മതിയാ യിരുന്നു അവളാണെങ്കിൽ പുറത്തെ  കാ ഴ്ചകൾ കണ്ടു രസിക്കുന്ന തിരക്കിലും…

 

കുറച്ചു ചൂര യാത്ര ചെയ്യുമ്പയേക്കും മടി ക്കുന്ന എനിക്ക് എന്താണെന്നറിയില്ല ഇ പ്പൊ എത്ര ദൂരം വേണമെങ്കിലും ഡ്രൈവ് ചെയ്യാൻ കൊതിയാകുന്നപോലെ..

ഇത്തയുടെ ഓരോ പ്രവർത്തിയും ഞാന ത്രയ്ക്ക് ആസ്വദിക്കുന്നുണ്ടായിരുന്നു..

ഇത്തയുടെ സൗന്ദര്യം ഞാൻ ഓരോ നിമി ഷവും കൂടുതൽ കൂടുതൽ ആസ്വദിക്കാൻ തുടങ്ങി.. ഇതയാണെങ്കിലോ     അതിനനു സരിച്ചു എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.

 

ആ യാത്ര കൂടി ആയപ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ നിന്നും മാറ്റി വെക്കാൻ കഴിയാത്ത പോലെ ആയി ഇത്തയും ഇത്തയുടെ സൗന്ദര്യവും..

 

Leave a Reply

Your email address will not be published. Required fields are marked *