ഇത്ത – 7അടിപൊളി  

ഇത് കണ്ടോ അമ്മായി അവൾ ഞാൻ വിളിച്ചിട്ട് വരുന്നില്ല എന്ന്.

അതിനു ഉമ്മ ചിരിച്ചോണ്ട് എന്നാ മോൾ ഇന്ന് അങ്കിളിന്റെ കൂടെ കിടന്നോ..

മോൾ തലയാട്ടികൊണ്ട് എന്റെ മേലെ ചാഞ്ഞു.

കണ്ടോ അമ്മായി അവൾ കാണിക്കുന്നത്..

വായോ മോളെ അങ്കിൾ പോയി ഉറങ്ങിക്കോട്ടെ നാളെ അങ്കിളിനു കോളേജിൽ പോകാനുള്ളതല്ലേ.

അതൊന്നും കേൾക്കാതെ അവൾ അവിടെ തന്നെ ചാഞ്ഞു.

ഇത്ത പൊയ്ക്കോ ഞാൻ മോളെയും കൊണ്ട് പിറകെ വരാം.

നിന്നെ ഇന്ന് ഉറക്കില്ല സൈനു അവൾ വേഗം അവളെ കൊണ്ട് വന്നു കിടക്കാൻ നോക്ക്.

നാളെ നിനക്ക് ക്ലാസ്സില്ലേ.

ഹ്മ്മ് ഉണ്ട് ക്ലാസ്സുണ്ട്.

ന്നാ പോയി കിടക്കാൻ നോക്ക് എന്നും പറഞ്ഞോണ്ട് ഇത്ത കോണി പടിയിലേക്ക് കയറി തിരിഞ്ഞു കൊണ്ട്

ഉമ്മ കാണാതെ ചിരിച്ചോണ്ട് എന്നെ നോക്കി.

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ ഞാൻ മോളെയും എടുത്തു ഉമ്മയോട് ഞങൾ കിടക്കാൻ പോകുകയാണ് എന്നും പറഞ്ഞോണ്ട് ഇത്തയുടെ പിറകെ ഞാനും മോളും മുകളിലേക്കുള്ള കോണി പടി കയറി..

അതും നോക്കി ഉമ്മ പിറകിൽ നിന്നും ചിരിച്ചോണ്ട് ഉമ്മയുടെ റൂമിലേക്ക്‌ കയറി പോയി..

റൂമിലെത്തിയോ ഞാൻ മോളെ തായേ ഇരുത്തികൊണ്ട് അവൾക്ക് കളിക്കാനായി കളിപ്പാട്ടവും എടുത്തു കൊടുത്തോണ്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി.. ഒരു ചെറിയ കുളിയും കഴിഞ്ഞു ഞാൻ മോളുടെ അടുത്തേക്ക് തന്നെ വന്നു.

റൂമിലെ തുറന്നു കിടന്നിരുന്ന ജനവാതിൽ എല്ലാം അടച്ചു. AC ഒരു മീഡിയം ലെവലിൽ ഓണാക്കിയിട്ടു കൊണ്ട് മോളെ കളിപ്പിച്ചു കൊണ്ട് അവിടെ ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ഡോർ തുറന്നു ഒരു മാലാഖയെ പോലെ എന്റെ ഇത്ത റൂമിലേക്ക്‌ വന്നു.

ചുവന്ന സാരിയിൽ ഒരു മാലാഖ.

മുടിഎല്ലാം ചീകി ഒതുക്കി തലയിൽ മുല്ലപ്പൂ ചൂടി ഒരു മോഡേൺ ലൂക്കിൽ എന്റെ ഇത്ത

അതുകണ്ടു ഞാൻ ഇത്തയെ നോക്കി നിന്നുപോയി.

ഇത്ത ചിരിച്ചോണ്ട് എങ്ങിനെയുണ്ട് സൈനു എന്നു ചോദിച്ചു.

ഇതാരാ സലീന തന്നെ അല്ലെ

അതിനും ചിരിച്ചോണ്ട് എന്തേ ആള് മാറിയോ നിനക്ക്..

എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇത്ത

ഇത്രയും നേരം എന്റെ കൂടെ ഉണ്ടായിരുന്ന ആള് തന്നെ അല്ലെ ഇത്.

മതിയെടാ നോക്കി വെള്ളം ഇറക്കിയത്.

മോളെ ഉറക്കാൻ നോക്ക്. എന്നും പറഞ്ഞോണ്ട് നിന്നു.

അതിനെന്താ ഇത്ത ഞാനിപ്പോ ഉറക്കാം. എന്ന് പറഞ്ഞോണ്ട് മോളെ കട്ടിലിലേക്ക് എടുത്തു കിടത്തി.

എന്നാൽ ആകുന്നപോലെ ഒരു താരാട്ട് പാട്ടും പാടി കൊടുത്തുകൊണ്ട് അവളെ ഉറക്കി കൊണ്ടിരുന്നു.

അതും നോക്കി ചിരിച്ചോണ്ട് ഇത്ത ബെഡിൽ ഇരുന്നു..

അല്ല അപ്പൊ നിനക്ക് താരാട്ട് പാടാനൊക്കെ അറിയാമായിരുന്നു അല്ലെ..

ഞാൻ മിണ്ടല്ലേ എന്നു കൈ കൊണ്ട് കാണിച്ചു കൊണ്ട് മോളെ ഉറക്കി..

മോളുറങ്ങുന്നതും നോക്കി ഇത്ത അവിടെ ഇരുന്നു.

അവളുറങ്ങി എന്ന് കണ്ടപ്പോൾ ഇത്ത എന്നോടായി. എടാ ഇവൾക്കിപ്പോ ഞാൻ വേണമെന്നില്ല കണ്ടില്ലേ നീ നിന്നെ കിട്ടിയാൽ മതി എന്നായി ഇവൾക്കും എനിക്കും ഇപ്പൊ…

ഇതിൽ നിന്നും ഇത്താക്ക് മനസ്സിലായില്ലേ

യഥാർത്ഥ സ്നേഹം അങ്ങിനെയാണ് ഇത്ത എത്ര നമ്മൾ കൊടുക്കുന്നുവോ അതിനേക്കാൾ ഇരട്ടിയായി നമുക്കു തിരിച്ചു ലഭിച്ചു കൊണ്ടിരിക്കും..അതാണ് യഥാർത്ഥ സ്നേഹത്തിന്റെ ഒരു പവർ.

താങ്ക്സ് സൈനു.

എന്തിന്നു.

നിന്റെ യഥാർത്ഥ സ്നേഹം ഞങ്ങൾക്ക് നൽകിയതിന്..

ആക്കിയതാണല്ലേ

അങ്ങിനെ തോന്നിയോ മോന്.

ചെറുതായിട്ട് ഒന്ന് തോന്നിയോ എന്നൊരു സംശയം.

എന്നാൽ എന്റെ മോന് അങ്ങിനെയുള്ള സംശയം ഒന്നും വേണ്ട. നീ ഞങ്ങളോട് കാണിക്കുന്ന ഈ ആത്മാർത്ഥ സ്നേഹത്തിനുവേണ്ടി ഞങ്ങൾ എന്നും നിന്റെ കൂടെ ഉണ്ടാകും..

എന്താ പോരെ..

എന്നും

അതെ എന്നും

ഹ്മ്മ് അത് മതി..

എന്നാൽ നമുക്കു തുടങ്ങേണ്ടേ.

എന്തു.

അല്ല ചെറുക്കന്റെ വീട്ടിലെ കലാ പരിപാടികൾ.

എന്താണാവോ ഉദേശിച്ചേ.

അതെ പെണ്ണിന്റെ വീട്ടിലെ പ്രോഗ്രാം എല്ലാം കഴിഞ്ഞു നമ്മളിപ്പോ ചെറുക്കന്റെ വീട്ടില ഉള്ളത് അതോർമ്മയുണ്ടോ മാഡത്തിനു.

അത് കേട്ടു ചിരിച്ചോണ്ട്. എന്തൊക്കെയാണാവോ ഇനി ചെറുക്കന്റെ വീട്ടിലെ കലാ പരിപാടികൾ..

അതൊക്കെ ഉണ്ട് ഇത്ത ജസ്റ്റ്‌ വെയ്റ്റ്.

ഹോ ആയിക്കോട്ടെ.

എന്നാൽ ലൈറ്റ് ഓഫാക്കിയാട്ടെ

ഇത്ത എണീറ്റു ലൈറ്റ് ഓഫാകിയതും. ഞാൻ കട്ടിലിനരികെ

ഉള്ള സ്വിച് ഓണാക്കിയതും ഒരുമിച്ചായിരുന്നു.

റൂമിലെ അപ്പോഴത്തെ അവസ്ഥ കണ്ടു ഇത്ത കൺമിഴിച്ചു പോയി.

എന്താടാ സൈനു ഇത്.

അതോ ഇന്നന്റെയും ഇത്തയുടെയും ആദ്യ രാത്രിയാണ്. എന്നു കരുതിയാൽ മതി..

അപ്പൊ അവിടെ കഴിഞ്ഞതോ അതൊരു ട്രയൽ. ഇനിയല്ലേ ആഘോഷം മോളെ.

എന്തുവാ വിളിച്ചേ

മോളെ എന്ന്.

അതുകേട്ടു ഇത്ത എന്റെ മുഖത്തോട്ടു നോക്കി.

എന്താ മോളെന്നു വിളിച്ചത് ഇഷ്ടമായില്ലെന്നുണ്ടോ.

ഏയ്‌ ഒരുപാട് ഇഷ്ടമായി സൈനു. നിന്റെ ആ വിളി.

എന്തൊക്കെയോ എനിക്ക് kittiya പോലെ ഒരു ഫീലിംഗ് സൈനു നിന്റെ ആ വിളിയിൽ.

എന്നാ ഇനി എന്നും മോളെ എന്നാക്കാം വിളി.

എനിക്കിഷ്ടമേയുള്ളൂ നിന്റെ ആ വിളി. അത് കേൾക്കാനായി ഞാനെന്നും നിന്റെ അരികിൽ വരാം.

ചുവരുകളെ മാത്രമേ മോള് കണ്ടോള്ളൂ സീലിംഗിലോട്ടു ഒന്നു നോക്കിയാട്ടെ എന്റെ മോളു…

ഇത്ത മുകളിലോട്ടു തല പൊന്തിച്ചതും ഞാൻ ഇത്തയുടെ ശരീരത്തോട് ചേർന്ന് നിന്ന് കൊണ്ട്

കഴുത്തിൽ ചുണ്ടുകൾ ചേർത്ത് വെച്ചു..

ഇക്കിളിയായി കൊണ്ട് ഇത്ത ഒന്ന് തല തായ്‌തി എന്നെ നോക്കി.

ആ കണ്ണുകളിൽ എല്ലാം മറന്നു സ്നേഹത്തിനായി കൊതിക്കുന്ന സലീനയെ ഞാൻ കണ്ടു.

ഞാൻ ഇത്തയുടെ മുഖം മുകളിലൊട്ടു തന്നെ പൊന്തിച്ചു പിടിച്ചു

സീലിംഗിൽ എന്റെയും ഇത്തയുടെയും ചിരിച്ചു നിൽക്കുന്ന ഫോട്ടോ വന്നു..

അതുകണ്ടു ഇത്ത കണ്ണെടുക്കാതെ അങ്ങോട്ട്‌ തന്നെ നോക്കി നിന്നു.

പൂക്കൾക്കു നടുവിൽ ഞാനും ഇത്തയും ചേർന്നു നിൽക്കുന്ന ഫോട്ടോ മിന്നി മറഞ്ഞു കൊണ്ടിരുന്നു..

ചുറ്റിലും റോസാ പൂക്കളുടെ ഒരു പൂന്തോട്ടം തന്നെ വിടർന്നു..

നാല് ചുവറുകളിലും ഞങ്ങളുടെ ഫോട്ടോ മിന്നി കൊണ്ടിരുന്നു..

കൂടെ ഒരു ചെറു പുഷ്പം പോലെ മോളുടെ ഫോട്ടോയും മിനി മറഞ്ഞു..

ഇതെന്താ സൈനു നീ ഇതൊക്കെ എപ്പോ ഒരുക്കി.

അതെല്ലാം ഞാനിവിടെ വന്നില്ലേ അന്ന് തന്നെ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

ഇന്ന് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല അതുകൊണ്ടാ കുറഞ്ഞത്. ഇല്ലേൽ ഇതിലും നന്നാക്കി എടുക്കാമായിരുന്നു.

സൈനു ഇത് തന്നെ എന്തു രസമായിട്ടാ നീ ഒരുക്കിയിരിക്കുന്നെ. അല്ല ഫോട്ടോ എവിടുന്നു കിട്ടി. അതൊക്കെ കിട്ടി. ഇത്ത..

ഇതാണ് നമ്മുടെ മണിയറ ഇന്ന് നമ്മുടെ ആദ്യ രാത്രി. ഇനി ആഘോഷങ്ങളുടെ രാവുകൾ അല്ലെ നമുക്കു മുന്നിൽ വരാൻ പോകുന്നത് ഇതൊരു തുടക്കം മാത്രം.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കവിളിൽ ഉമ്മവെച്ചു.

ഇത്ത എന്നെ നോക്കി കണ്ണുകൾ അടച്ചു..

ഞാൻ ആ കൺ പീലികൾക്ക് മേലെ ഉമ്മകൾ കൊണ്ട് മൂടി…

Leave a Reply

Your email address will not be published. Required fields are marked *