ഇത്ത – 7 3അടിപൊളി  

ഇത്ത ഓരോ പണിയും ചെയ്തു ഞാൻ പയർ അരിഞ്ഞു കൊടുത്തോണ്ട് വേറെ വല്ലതും ഉണ്ടേൽ തന്നോളൂ എന്ന് പറഞ്ഞു.

ഹോ മതി ഇനി നിന്നെ കൊണ്ട് പണിയെടുപ്പിച്ചു എന്ന് ഉമ്മനെകൊണ്ട് പറയിപ്പിക്കാനല്ലേ നിനക്ക് എന്ന് പറഞ്ഞു ഇത്ത തിരിഞ്ഞതും ഉമ്മയുടെ മുഖത്തേക്കായിരുന്നു.

അല്ല അമ്മായി ഞാൻ വെറുതെ പറഞ്ഞതാണ്.

അതിനെന്താ മോളെ എനിക്ക് സന്തോഷമേ ഉള്ളു

ഇവനിങ്ങനെ ഒക്കെ ഓരോ പണി കൊടുക്കുന്നതിൽ.

അത് നല്ലതാണ് മോളെ ഞാൻ ആ കാര്യത്തിൽ നിന്റെ കൂടെയേ നില്ക്കു. അല്ലാതെ നിന്നെ ചീത്ത പറയാനൊന്നും ഞാൻ വരില്ല.

ഇവന്റെ നാക്കിന്ന് ഇത് പോലെ തെ പണിയല്ല കൊടുക്കേണ്ടത്. വേറെ എന്തെങ്കിലും ഒക്കെ വല്യ വല്യ പണികൾ കൊടുക്കണം.

എന്റെ മോനായതു കൊണ്ട് പറയുക അല്ല അത്രയ്ക്ക് യോഗ്യന. അതിനെല്ലാം.

അയ്യോ അവൻ പാവമല്ലേ അമ്മായി ഞാൻ അവൻ ചോദിച്ചതോണ്ട് കൊടുത്തതാ..

അതിനെന്താ മോളെ എനിക്ക് സന്തോഷമേ ഉള്ളു.. അവനും അതിൽ സന്തോഷമേ കാണു. അല്ലെടാ സൈനു.

അല്ലപിന്നെ ഇതൊക്കെ ഒരു പണിയാണോ ഉമ്മ.

കേട്ടില്ലേ ഞാൻ പറഞ്ഞില്ലേ ഇതൊന്നും പോരാ വലുതെന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങോട്ട്‌ കൊടുക്ക്‌ മോളെ…

ഹോ അപ്പൊ എനിക്കിട്ടു പണി തരാൻ തന്നെയാണ് അമ്മായിയുടെയും മരുമോളുടെയും പരിപാടി അല്ലെ.

ഒന്നുമില്ലേലും ഞാനൊരു ഡിഗ്രി ഫൈനൽ ഇയർ സ്റ്റുഡന്റ് അല്ലെ.

അടുത്ത വർഷം മുതൽ അതിലും വലിയ സ്റ്റുഡന്റ് ആകും.. അല്ല പിന്നെ.

ഡാ ചിലക്കാതെ പയർ മുഴുവനും അറിഞ്ഞേച്ചും എണീറ്റു പോടാ മോളവിടെ ഒറ്റക്ക.

ഹാവു സമാധാനമായി. ഒരു ഫോർമാലിറ്റിക്കു ചോദിച്ചു പോയി എന്നു കരുതി ഇത്രയും കടുപ്പമുള്ള പണിയെല്ലാം എന്നെ ഏൽപ്പിച്ചാൽ. പിന്നെ…

എന്റെ മോളുണ്ടായത് കൊണ്ട് ഞാൻ കഴിച്ചിലായി പൊന്നോ എന്ന് പറഞ്ഞോണ്ട് അരിഞ്ഞ പയർ പാത്രം ഇത്തയുടെ കയ്യിൽ കൊടുത്തോണ്ട് ഞാൻ നടന്നു.

എന്റെ സംസാരവും നടത്തവും കണ്ടിട്ട് ഉമ്മക്കും ഇത്താ ക്കും ചിരി അടക്കാനായില്ല.

അവനിങ്ങനെയാമോളെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും.

ഇവൻ ടൂർ പോയ 4ദിവസം എനിക്ക് എന്തോ പോലെയായിരുന്നു ഇവന്റെ ഈ സംസാരം കേൾക്കാഞ്ഞിട്ട്.

അത് ശരിയാ കുറച്ചു ദിവസം കൊണ്ട് എനിക്കും അവന്റെ ചെയ്തികൾ എല്ലാം പിടിച്ചു.അമ്മായി എന്നേക്കളേറെ മോൾക്ക അവനെ കാണാഞ്ഞാൽ ഉള്ള ഒരു ബുദ്ധിമുട്ട് എന്നും പറഞ്ഞോണ്ട് അവൻ പോയ വഴിയേ നോക്കി നിന്നു..

 

ആ മോളെ കഴിഞ്ഞില്ലേ ഇനി എന്താ. ഉണ്ടാകാൻ.

കഴിഞ്ഞു അമ്മായി അവൻ അരിഞ്ഞു തന്ന ഈ പയറും കൂടി ആയാൽ കഴിഞ്ഞു.

മോൾക്ക്‌ ഇടങ്ങേറും ബുദ്ധിമുട്ടും ആയി അല്ലെ.

ഏയ്‌ എന്തു ബുദ്ധിമുട്ട് അമ്മായി ഇതൊക്കെ എവിടെയാണെങ്കിലും ഞാൻ ചെയ്യേണ്ടതല്ലേ. അവിടെ യാകുമ്പോ മോളെ നോക്കണം.

ഇതിപ്പോ അതിന്റെ ആവിശ്യമില്ലലോ

മോളെ അവൻ നോക്കിക്കോളും.

ആ അതും ശരിയാ. ന്നാ ഞാൻ അവിടെ ഉണ്ടാകും. ഇത് കഴിഞ്ഞ അങ്ങോട്ട്‌ പോരെ ഇവിടെ ഇങ്ങിനെ നിൽക്കേണ്ട. ബാക്കിയുള്ളതെല്ലാം നാളെ നോക്കാം..

ആ അമ്മായി അമ്മായി പൊക്കോ ഇതും കൂടി കഴിഞ്ഞു ഞാൻ വരാം.

ഞാൻ മോളുടെ ഒപ്പം മുകളിൽ ഇരുന്നു കൊണ്ട് പഠിക്കാനുള്ളത് ഒക്കെ ഒന്ന് മറിച്ചു നോക്കി കൊണ്ടിരുന്നു.

ഇത് കണ്ടോണ്ടാണ് ഇത്ത അങ്ങോട്ട്‌ വന്നത്.

മോളെയും കളിപ്പിച്ചുകൊണ്ട് ഞാൻ പഠിക്കുന്നത് കണ്ടുകൊണ്ടു ഇത്ത നിനക്ക് ബുദ്ധിമുട്ടായി അല്ലെടാ ഞങ്ങളെ കൊണ്ട് നിന്റെ പഠിപ്പൊന്നും നടക്കുന്നില്ല അല്ലെ.

ഏയ്‌ എനിക്കെന്തു ബുദ്ധിമുട്ട് ഇത്ത പഠിക്കാനുള്ളതെല്ലാം കഴിഞ്ഞതാ പിന്നെ ബുക്ക്‌ റഫറൻസ് ചെയ്തു നോക്കിയേനെ ഉള്ളു..

ഡാ നല്ലോണം പഠിക്കാൻ നോക് എന്നാലേ എവിടെയെങ്കിലും ഒക്കെ എത്താൻ പറ്റുകയുള്ളു.

ഓക്കേ മാഡം

പോടാ നിന്നോട് നല്ലതും പറയാൻ പറ്റില്ല.

അല്ല പഠിച്ചു നല്ല നിലയിൽ എത്തിയിട്ട് എന്തിനാ ഇത്ത.

നല്ല നിലയിൽ എത്തിക്കഴിഞ്ഞാൽ നല്ല ഒരു പെണ്ണിനേയും കെട്ടി അവളെയും നോക്കി ഇരിക്കാം അല്ല പിന്നെ.

അതിന്നു എനിക്കെന്റെ ഇത്തയില്ലേ പിന്നെ ഇനി വേറെ ഒന്നിനെ എന്തിനാ.

ഹോ നിന്നോട് തർക്കിക്കാൻ ഞാനില്ല ഞാൻ മോളെ എടുക്കാൻ വന്നതാ നിന്റെ പഠനം മുടങ്ങേണ്ട എന്ന് കരുതി.

Leave a Reply

Your email address will not be published. Required fields are marked *