ഇത്ത – 7 3അടിപൊളി  

അറിഞ്ഞു കൊണ്ട് ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണർത്താൻ പാടാണ് എന്ന് ഞാനെവിടെയോ കേട്ടിട്ടുണ്ട് അതും മനസ്സിലോർത്തു കൊണ്ട് ഞാൻ എന്റെ റൂമിലേക്ക്‌ വന്നു.

ഫോണെടുത്തു ഇത്തയുടെ നമ്പറിലേക്കു വിളിച്ചു.

ഇത്ത അറ്റൻഡ് ചെയ്യാതെ ഫോൺ കട്ടാക്കി..

ഞാൻ വീണ്ടും വീണ്ടും വിളിച്ചോണ്ടിരുന്നു അപ്പോയെല്ലാം ഇത്ത ഫോൺ കട്ടാക്കികൊണ്ടും ഇരുന്നു.

ഒടുവിൽ വാട്സ്ആപ്പിൽ കയറി മെസ്സേജ്‌ ഇട്ടു. കണ്ടു എന്നതിന് അടയാളം വന്നു.

ബട്ട്‌ നോ റിയാക്ഷൻ

ഞാൻ വോയിസ്‌ മെസ്സേജ്‌ അയച്ചു അത് കേട്ടിട്ടുണ്ട് തിരിച്ചു ഒരു മറുപടിയും ഇല്ല ഞാൻ എന്റെ ബെഡ്‌ഡിലേക്ക് വീണു കൊണ്ട് എനിക്കെന്താണ് ചെയ്യേണ്ടത് എന്നറിയാതെ ആയിപോയി.

ഞാനിത്രയും അവരെ സ്നേഹിച്ചിരുന്നു എന്നത് എനിക്ക് അപ്പോഴാണ് മനസ്സിലായെ.

ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു കൊണ്ട് വീണ്ടും ഫോണെടുത്തു. വിളിക്കാനായി ശ്രമിച്ചതും എന്റെ റൂമിന്റെ ഡോർ തള്ളി തുറന്നുകൊണ്ട് ഇത്തയും കൂടെ കുഞ്ഞും എന്റെ റൂമിലേക്ക്‌ കയറി..

ഒരു ഗൗരവ ഭാവത്തിൽ എന്നെ നോക്കി. ഞാൻ ഇത്തയെ ശ്രദ്ധിക്കാതെ കുഞ്ഞിനെ കളിപ്പിച്ചോണ്ട് അവളെ എടുക്കാനായി കൈ നീട്ടി.

കുഞ്ഞ് കുതിച്ചു വെങ്കിലും ഇത്ത കൈ അകത്തി

ഞങ്ങളെ ഇഷ്ടമല്ലാത്തവർ എന്തിനാ വെറുതെ ഞങ്ങളെ തൊടാൻ വരുന്നേ എന്ന് ഇത്ത ഗൗരവത്തോടെ പറഞ്ഞു..

എന്റെ സലീന ഞാൻ മസ്നപ്പൂർവമല്ലല്ലോ വൈകിയത് അതിനു തക്കതായ കാരണം ഉണ്ട് അതാ.

ഓ ഞങ്ങളാരാ നിന്റെ ആരും അല്ലല്ലോ നിന്നെ സ്നേഹിച്ചു നടക്കുന്ന ഒരു പൊട്ടിയും മകളും അല്ലെ ഞങ്ങൾ. എന്ന് പറഞ്ഞോണ്ട് എന്നെ നോക്കി ഇത്തയുടെ കണ്ണിൽ സങ്കടം നിറഞ്ഞു തുളുമ്പാൻ വെമ്പി.

അയ്യേ ഇതിനാണോ എന്റെ സലീന കരയുന്നെ.

ആ ഞങ്ങടെ വേദന കാണാൻ നിനക്കറിയില്ലല്ലോ..

നിനക്ക് ഫ്രണ്ട്‌സ് പോരെ ഇനി കൂടെ കിടക്കാനും അവരെ വിളിച്ചു വരുത്തിക്കോ..

അയ്യേ അതിനവരുടെ പക്കൽ ഇതുപോലെ ഉള്ളത് ഇല്ലല്ലോ..

അപ്പൊ ഇതുപോലെ ഉണ്ടേൽ നീ കൂടെ കിടത്തും അല്ലെടാ എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചെവിയിൽ പിടിച്ചു…

ആ വിട് ഇത്ത അതല്ല ഉദേശിച്ചേ. പിന്നെ എന്താ നീ ഉദേശിച്ചേ എന്ന് പറഞ്ഞോണ്ട് വീണ്ടും ചെവി പിടിച്ചു തിരിച്ചു.

.എന്റെ ഇത്ത അവരുടെ കൂടെ അല്ലായിരുന്നു ഞാൻ.

പിന്നെ ഏതവളുടെ കൂടെ ആയിരുന്നു നീ ഇതുവരെ എന്ന് ചോദിച്ചോണ്ട് വീണ്ടും ചെവിയിലെ പിടുത്തം മുറുക്കി..

അയ്യോ ഞാൻ ആരുടെയും കൂടെ അല്ലായിരുന്നു ഇത്ത.

പിന്നെ

എനിക്കിന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നു അടുത്ത ആഴ്ച കോളേജ് ഡേ പ്രോഗ്രാം വരികയാണ് അതിനുള്ള കമ്മിറ്റി ഉണ്ടായിരുന്നു അതാണ് വൈകിയേ.

ഹോ ഞാൻ വിശ്വസിച്ചു.

സത്യമായിട്ടും ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ വാങ്ങിച്ചു ഇത്ത മോളെ എന്റെ കയ്യിൽ തന്നിട്ട്. ഇനി നീയും അവളും എന്താണെന്ന് വെച്ചാൽ ആയിക്കോ എന്ന് പറഞ്ഞു തിരിഞ്ഞു.

ഞാൻ പിറകിൽ കൂടി കയ്യിട്ടു ഇത്തയെ എന്നോട് അടുപ്പിച്ചു പിടിച്ചു.

വിടെടാ എന്നെ. നിന്റെ കൊഞ്ചൽ എനിക്ക് കാണേണ്ട എന്നും പറഞ്ഞു കൈ എടുത്തു മാറ്റി.

ഞാൻ വീണ്ടും ഇത്തയെ പിടിച്ചു കൊണ്ട് ഡോർ അടച്ചു.

ഇത്ത ഗൗരവം നിറഞ്ഞ മുഖവുമായി എന്നെ നോക്കി.

ഹാവു പേടിപ്പിക്കല്ലേ ഇങ്ങിനെ എന്ന് പറഞ്ഞു ഞാൻ കളിയാക്കി ഇത്ത അതൊന്നും കാര്യമാക്കാതെ നിന്നു.

എന്റെ ഇത്ത സത്യമായിട്ടും ഞാൻ മീറ്റിങ്ങിൽ ആയിരുന്നു അതോണ്ടാ.

എന്നിട്ട് നീയെന്താ ഫോൺ എടുക്കാഞ്ഞേ വിളിച്ചിട്ട് കിട്ടുന്നില്ലലോ.

അത് മീറ്റിങ്ങിനുമുൻപേ ക്ലാസിൽ നിന്നും ഓഫാക്കിയതാ അതോണ്ടാ.

ഹോ ഞാൻ വിശ്വസിച്ചു.

സത്യമായിട്ടും ഇത്ത.

ഹാ പിന്നെ ഒരു കാര്യം പറയാൻ മറന്നു.

എന്താടാ.

ഈ സൈനുവാണ് കോളേജിലെ നമ്പർ വൺ സ്റ്റുഡന്റ്.

അതിന്നു വേറെ സ്റ്റുഡന്റ് ഒന്നും ഇല്ലേ നിങ്ങടെ കോളേജിൽ.

ഹോ ഇത്താടെ ഒരു തമാശ

ഇത്ത ഞാൻ കാര്യമായിട്ട് പറഞ്ഞതാ അതിനുള്ള ട്രോഫിയും ഉണ്ട് കയ്യിൽ. എന്താ കാണണോ.

ഹോ വെറുതെ പുളു അടിക്കാതെ.

സത്യം എന്ന് പറഞ്ഞോണ്ട് ഞാനത് ഇത്തയുടെ കയ്യിൽ കൊടുത്തു.

ഇത്ത അതും നോക്കി കൊണ്ട്. എന്തിനാണാവോ ഈ ട്രോഫി.

Leave a Reply

Your email address will not be published. Required fields are marked *