ഇത്ത – 7 3അടിപൊളി  

പൂക്കൾക്കു നടുവിൽ ഞാനും ഇത്തയും ചേർന്നു നിൽക്കുന്ന ഫോട്ടോ മിന്നി മറഞ്ഞു കൊണ്ടിരുന്നു..

ചുറ്റിലും റോസാ പൂക്കളുടെ ഒരു പൂന്തോട്ടം തന്നെ വിടർന്നു..

നാല് ചുവറുകളിലും ഞങ്ങളുടെ ഫോട്ടോ മിന്നി കൊണ്ടിരുന്നു..

കൂടെ ഒരു ചെറു പുഷ്പം പോലെ മോളുടെ ഫോട്ടോയും മിനി മറഞ്ഞു..

ഇതെന്താ സൈനു നീ ഇതൊക്കെ എപ്പോ ഒരുക്കി.

അതെല്ലാം ഞാനിവിടെ വന്നില്ലേ അന്ന് തന്നെ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

ഇന്ന് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല അതുകൊണ്ടാ കുറഞ്ഞത്. ഇല്ലേൽ ഇതിലും നന്നാക്കി എടുക്കാമായിരുന്നു.

സൈനു ഇത് തന്നെ എന്തു രസമായിട്ടാ നീ ഒരുക്കിയിരിക്കുന്നെ. അല്ല ഫോട്ടോ എവിടുന്നു കിട്ടി. അതൊക്കെ കിട്ടി. ഇത്ത..

ഇതാണ് നമ്മുടെ മണിയറ ഇന്ന് നമ്മുടെ ആദ്യ രാത്രി. ഇനി ആഘോഷങ്ങളുടെ രാവുകൾ അല്ലെ നമുക്കു മുന്നിൽ വരാൻ പോകുന്നത് ഇതൊരു തുടക്കം മാത്രം.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കവിളിൽ ഉമ്മവെച്ചു.

ഇത്ത എന്നെ നോക്കി കണ്ണുകൾ അടച്ചു..

ഞാൻ ആ കൺ പീലികൾക്ക് മേലെ ഉമ്മകൾ കൊണ്ട് മൂടി…

ഞാൻ ഇത്തയെ മുല്ലപ്പൂവിനാൽ അലങ്കരിച്ച കട്ടിലിലേക്ക് ആനയിച്ചു.

ഒരു കുഞ്ഞിനെ പോലെ ഇത്ത എന്റെ കൂടെ കട്ടിലിലേക്ക് ഇരുന്നു..

 

ഇത്തയുടെ സൗന്ദര്യം നോക്കി ഞാൻ ഇരുന്നു.

എന്താടാ ഇങ്ങിനെ നോക്കുനെ.

ഒന്നുമില്ല ഇത്ത.

ഇത്തയുടെ ഈ സൗന്ദര്യത്തെ ഒന്നാസ്വദിക്കട്ടെ ഞാൻ.

അത് കേട്ടു ചിരിച്ചോണ്ട് ഇത്ത എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

സൈനു നീ എന്നെ ഇങ്ങിനെ ആസ്വദിക്കുന്നത് കാണുമ്പോൾ എനിക്കെന്തോ പോലെ ആകുന്നെടാ.

എന്ന് പറഞ്ഞോണ്ട് എന്റെ നെഞ്ചിലെ രോമങ്ങളെ ഇത്ത നാണം കലർന്ന ഭാവത്തോടെ കൈകൊണ്ടു പിടിച്ചു പിരിച്ചു കൊണ്ടിരുന്നു…

എന്തെ നാണം വരുന്നുണ്ടോ.

നീ ഇങ്ങിനെയൊക്കെ കാണിക്കുമ്പോഴും പറയുമ്പോഴും എന്തോ ഒരു സുഖം വരുന്നെടാ.

 

ഞാൻ ഇനിയും കൂടുതൽ കൂടുതൽ നിന്നിൽ നിന്നും എന്തൊക്കെയോ ആഗ്രഹിക്കുന്നെടാ..

അതിനെന്താ ഇത്ത എത്രവേണമെങ്കിലും എന്തു വേണമെങ്കിലും ആഗ്രഹിച്ചോ എന്നെകൊണ്ട് ചെയ്യാൻ കഴിയുന്നത് ആണെങ്കിൽ ഞാൻ എന്റെ ഇത്താക്കുവേണ്ടി ചെയ്തു തന്നിരിക്കും അതെന്റെ വാക്കാ അതിനു കഴിയാതെ വന്നാൽ പിന്നെ ഞാൻ എന്റെ ഈ സലീന മോളുടെ അടുത്തേക്ക് വരില്ല. അതിന് എനിക്ക് സാധിക്കില്ല മോളു..

സൈനു നമ്മുടെ ഈ ബന്ധം ആരെങ്കിലും അറിഞ്ഞാൽ..??

ആരെങ്കിലും അറിഞ്ഞാൽ എന്നല്ല നമ്മളെ സ്നേഹിക്കുന്നവർ അറിഞ്ഞാൽ..??

ഇത്ത ആരെയാണ് ഉദേശിച്ചേ.

അതേടാ നിന്റെ ഉമ്മ ഉപ്പ ഷിബിലിക്ക അങ്ങിനെ ഉള്ളവർ അറിഞ്ഞാൽ നമ്മൾ എന്തു ചെയ്യും..

എന്താ ഇത്താക്ക് പേടിയുണ്ടോ.

അവരറിഞ്ഞാൽ ഞാൻ ഷിബിലിക്കയോട് പോയി നേരെ ചോദിക്കും. എന്റെ സലീനയെ എനിക്ക് വിട്ട് തന്നു കൂടെ.. എന്ന്.

ഹോ അത്രക്കെല്ലാം ധൈര്യമുണ്ടോ. എന്റെ സൈനുവിന്.

ധൈര്യം ഉണ്ടോ ഇല്ലയോ എന്നതിലല്ല കാര്യം നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ അങ്ങിനെ അങ്ങ് വിട്ട് കളയാൻ പറ്റില്ലല്ലോ. എതിർപ്പുകൾ ഉണ്ടാകും എന്നറിഞ്ഞു കൊണ്ട ഞാൻ ഇത്തയോട് സത്യം ചെയ്യുന്നത്.

ആര് എതിർത്താലും എന്റെ സലീനയെ ഞാൻ സ്വന്തമാക്കിയിരിക്കും.

ഹോ അത്രക്കെല്ലാം എന്നോട് ഇഷ്ടമുണ്ടോ.

ഞാൻ വെറുതെ വീരവാദം പറയാൻ ആഗ്രഹിക്കുന്നില്ല ഇത്ത.. എല്ലാത്തിനും മേലെ ഒരു ശക്തിയുണ്ട് അവൻ നമ്മളെ കൈവിടില്ല. എന്റെയും ഇത്തയുടെയും സ്നേഹം യഥാർത്ഥമാണെങ്കിൽ അവൻ നമ്മളെ ഒരിക്കലും കൈവിടില്ല അതുറപ്പ.

 

എന്ന് പറഞ്ഞോണ്ട് ഇത്തയുടെ നെറ്റിയിൽ ഞാൻ എന്റെ ചുണ്ടുകൾ ചേർത്ത് പിടിച്ചു..

ഇത്തയുടെ കണ്ണിൽ നിന്നും കണ്ണുനീർ എന്റെ നെഞ്ചിലേക്ക് വീണു..

ഞാൻ ഇത്തയുടെ താടിയിൽ കൈ വെച്ചു കൊണ്ട് മുഖം മേലോട്ട് ഉയർത്തി..

എന്തിനാ ഇത്ത കരയുന്നെ..

ഏയ്‌ ഒന്നുമില്ലെടാ നീ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാടാ.

എത്രമാത്രം കൊതിച്ചതാ ഇങ്ങിനെ ഒരു ജീവിതത്തിനു എന്നറിയുമോ നിനക്ക്.

അതിപ്പോഴാണെടാ എനിക്ക് കിട്ടി തുടങ്ങിയത്. അതാണെടാ എന്റെ സന്തോഷം കൂടാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *